മൂന്നാർ ദുരന്തം; എയർലിഫ്റ്റിംഗ് പ്രതിസന്ധിയിൽ
മൂന്നാറിലെ ദുരന്തമേഖലയിൽനിന്നും എയർലിഫ്റ്റിംഗ് പ്രതിസന്ധിയിൽ. കാലാവസ്ഥയാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. കേരളം വ്യോമസേനയോട് ഹെലിക്കോപ്റ്റർ ആവശ്യപ്പെട്ടിരുന്നു. വ്യോമസേനയുടെ 50 അംഗ സംഘം പ്രദേശത്തേയ്ക്ക് പുറപ്പെട്ടു.
നിലവിൽ റോഡ് മാർഗമാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. എന്നാൽ പലയിടങ്ങളിലും കനത്ത മഴയിൽ റോഡ് തകർന്നതിനാൽ രക്ഷാപ്രവർത്തനം പ്രതിസന്ധിയിലായിരിക്കുകയാണ്.
https://www.facebook.com/Malayalivartha