KERALA
സങ്കടക്കാഴ്ചയായി... തലശ്ശേരി–മാഹി ബൈപാസ് റോഡിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം
ബന്ധുവിന്റെ വെട്ടേറ്റ് മഞ്ചേശ്വരത്ത് ഒരു കുടുംബത്തിലെ നാലുപേര്‍ കൊല്ലപ്പെട്ടു; ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്
03 August 2020
മഞ്ചേശ്വരം പൈവളിഗെ പഞ്ചായത്തിലെ ഒരു കുടുംബത്തിലെ നാലു പേരെ ബന്ധു വെട്ടിക്കൊന്നു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. സദാശിവ, വിട്ടള, ബാബു, ദേവകി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ ബന്ധുവായ ഉദയ എന്നയാളാണ...
മാധ്യമപ്രവര്ത്തകന് കെ എം ബഷീറിന്റെ മരണത്തിനിടയാക്കിയ പ്രതി സാക്ഷികളെ സ്വാധീനിക്കുന്നതിനെതിരെ മാധ്യമങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരിഫ് എം പി
03 August 2020
മാധ്യമപ്രവര്ത്തകന് കെ എം ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഐ എ എസ് ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമന് സാക്ഷിമൊഴികളെ സ്വാധീനിക്കാന്‍ ശ്രമിക്കുമെന്നും മാധ്യമങ്ങള്‍ ജാഗ്രതയോടെ നില്ക്കണമെന...
ഭയങ്കരം! എസ്എഫ്ഐ നേതാക്കന്മാര്ക്ക് പിന്‍വാതില്‍ നിയമനം നടത്തുന്നത് സോഷ്യലിസവും, മാര്‍ക്ക് ദാനം നടത്തുന്നത് മാര്‍ക്സിസവും, സ്വര്‍ണക്കടത്തിനെ വിമര്‍ശിക്കുന്നത് ഫാസിസവും; ശോഭാ സുരേന്ദ്രന്
03 August 2020
യുഡിഎഫ് കാലത്തേക്കാള്‍ കൂടുതല്‍ പി എസ് സി നിയമനം നടത്തിയെന്ന മന്ത്രി എകെ ബാലന്റെ വാദത്തിനെതിരെ ബിജെപി നേതാവ് ശോഭാ സുരേന്ദ്രന് രംഗത്ത്. യുഡിഫ് കാലത്തേക്കാള്‍ കൂടുതല്‍ ബന്ധുക്കളും സ്വന്തക്കാരും നിയമനം ...
ഇനി ആരോടും പരാതിയും പറഞ്ഞ് പോകേണ്ടി വരില്ല... വെറുതെ കറങ്ങാന്‍ വേണ്ടി പുറത്തിറങ്ങിയാല്‍ അടി ഉറപ്പ്; ഇനി എല്ലാ നിയന്തത്രണവും കാക്കിക്ക്
03 August 2020
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായതോടെ ഹോട്ട്സ്പോട്ടുകളുടെ എണ്ണവും കൂടിയിരിക്കുകയാണ്. സമ്ബര്‍ക്ക വ്യാപനം മൂലമുള്ള രോഗബാധ കൂടിവരുന്നു. ക്വാറന്റീന് ലംഘിച്ച് പലരും പുറത്തിറങ്ങുന്നു. മാനദണ്ഡങ്ങള്‍ ലംഘ...
കണ്ടെയ്ന്മെന്റ് സോണുകളുടെ രൂപം മാറുന്നു... ഇനി പ്രദേശം അടിസ്ഥാനപ്പെടുത്തിയാണ് കണ്ടെയ്ന്റ്മെന്റ് സോണുകള്‍ നിശ്ചയിക്കുകയെന്ന് മുഖ്യമന്ത്രി
03 August 2020
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് കണ്ടെയ്ന്മെന്റ് സോണുകള്‍ നിശ്ചയിക്കുന്നതില്‍ മാറ്റം വരുത്തുന്നു. വാര്‍ഡോ ഡിവിഷനോ അടിസ്ഥാനപ്പെടുത്തിയാണ് നിലവില്‍ കണ്ടെയ്ന്മെന്റ് സോണുകള്‍ നിശ്ചയിക്...
ഓഗസ്റ്റ് 5 മുതൽ ജിമ്മുകളും യോഗാ കേന്ദ്രങ്ങളും തുറക്കാം; മാർഗ്ഗ നിർദ്ദേശങ്ങൾ ഇങ്ങനെ
03 August 2020
രാജ്യത്ത് അൺലോക്ക് 3യുടെ ഭാഗമായി ജിമ്മുകളും യോഗാ കേന്ദ്രങ്ങളും തുറന്ന് പ്രവർത്തിക്കുന്നതിന് കേന്ദ്രസർക്കാർ അനുമതി ... .എന്നാൽ കണ്ടെയ്ൻമെന്റ് സോണുകളിലുള്ള ഇത്തരം സ്ഥാപനങ്ങൾക്ക് അനുമതി ബാധകമല്ലെന്നും ക...
ബഷീര്‍ക്കയില്ലാത്ത ലോകത്ത് ഞാനും മക്കളും എങ്ങനെയാണ് ജീവിക്കുന്നതെന്ന് അദ്ദേഹത്തോട് ഒന്നു പറയണമെന്നുണ്ട്; ശ്രീറാം, കുറ്റബോധത്തിന്‍െറ ഒരു കണികയെങ്കിലും ബാക്കിയുണ്ടെങ്കില്‍ ബഷീറിന്‍െറ കുടുംബത്തോട് മാപ്പ് ചോദിക്കണം; ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു.
03 August 2020
മാധ്യമ പ്രവര്ത്തകന് കെ.എം. ബഷീറിെന്റ ഓര്‍മകള്‍ക്ക് ഇന്ന് ഒരു വയസ്സ്. കെ.എം ബഷീറിന്‍െറ ഒന്നാം ചരമ വാര്‍ഷിക ദിനത്തില്‍ മാധ്യമപ്രവര്‍ത്തകനും സുഹൃത്തുമായ നിസാര്‍ മുഹമ്മദ് പങ്കുവെ...
ആശങ്കയായി തലസ്ഥാന നഗരം; തിരുവനന്തപുരത്ത് രോഗികളുടെ എണ്ണം ഇന്നും കൂടുതല്‍; സംസ്ഥാനത്ത് ഇന്ന് 962 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ഇന്ന് രണ്ടുമരണം
03 August 2020
തലസ്ഥാന ജില്ലയില്‍ ഇന്ന് മാത്രം കോവിഡ് സ്ഥിരീകരിച്ചത് 205 പേര്‍ക്ക്. 192 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഏതാനും ആഴ്ചകളായി ജില്ലയിലെ കൊവിഡ് സാഹചര്യം രൂക്ഷമായി തന്നെ തുടരുകയാണ്. ജില്ലയി...
കൊവിഡ് കേസുകൾ കൂടുന്നു... തിരുവനന്തപുരത്ത് ആശങ്ക ..കർശന നിയന്ത്രണം
03 August 2020
കൂടുതൽ കൊവിഡ് കേസുകൾ സ്ഥിരീകരിക്കുന്ന തിരുവനന്തപുരത്ത് ആശങ്ക തുടരുകയാണ്. ഇന്നും തിരുവനന്തപുരം ജില്ലയിലാണ് കൂടുതൽ രോഗികൾ– 205 പേർ...സമ്പർക്കത്തിലൂടെയാണ് കൂടുതൽ കൊവിഡ് കേസുകളും ജില്ലയിൽ റിപ്പോർട്ട് ചെയ്...
വൈക്കം കായലിൽ മുറിഞ്ഞപുഴ പാലത്തിനു സമീപം ഒരു മാസം പ്രായമുള്ള പെൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി... ശരീരത്തിൽ വസ്ത്രങ്ങൾ ഇല്ല..കൊലപാതകമാണെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം
03 August 2020
വൈക്കം കായലിൽ മുറിഞ്ഞപുഴ പാലത്തിനു സമീപം ഒരു മാസം പ്രായമുള്ള പെൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. ശരീരത്തിൽ വസ്ത്രങ്ങൾ ഇല്ല മൃത ദേഹത്തിന് നാല് ദിവസം പഴക്കമുണ്ട് .. ചെമ്പ് ഭാഗത്ത് കായലിലൂടെ ഒഴുകിയെത്തിയ മ...
ലോക്കൽ പോലീസിനും ക്രൈംബ്രാഞ്ചിനും തുമ്പുണ്ടാക്കാൻ സാധിക്കാതെ ബാലഭാസ്ക്കറിൻ്റെ ദുരൂഹ വാഹന അപകട മരണം; സിബിഐ എഫ് ഐ ആർ കോടതിയിൽ
03 August 2020
ലോക്കൽ പോലീസിനും ക്രൈംബ്രാഞ്ചിനും തുമ്പുണ്ടാക്കാൻ സാധിക്കാത്ത വയലിനിസ്റ്റ് ബാലഭാസ്ക്കറിൻ്റെ ദുരൂഹ വാഹന അപകട മരണത്തിൽ സിബിഐ സമർപ്പിച്ച എഫ് ഐ ആർ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഫയലിൽ സ്വ...
മാസ്ക്ക് ധരിക്കാതെ 6405 പേര്; ഒറ്റ ദിവസം സർക്കാരിന്റെ ഖജനാവിൽ എത്തിയത് 13 ലക്ഷത്തോളം രൂപ, നിയമലംഘനം നടത്തിയ 332 വാഹനങ്ങളും പിടിച്ചെടുത്തു, 968 പേർ അറസ്റ്റിലായി
03 August 2020
കൊറോണ വ്യാപനത്തിന്റെ വ്യാപ്തി കൂടുതൽ വെളിപ്പെടുത്തുന്ന പശ്ചാത്തലത്തിൽ മാസ്ക് നിത്യജീവിതത്തിന്റെ ഭാഗമാക്കണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുകയായിരുന്നു. ഇത്തരത്തിൽ നിയമലംഘനം നടത്തുന്നവരിൽ നിന്നും പിഴ ഈടാ...
സ്ഥാനത്ത് ഇന്ന് 962 പേർക്ക് കോവിഡ് ; സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത് 801 പേര്‍ക്ക്
03 August 2020
സ്ഥാനത്ത് ഇന്ന് 962 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താസമ്മേളത്തില്‍ ഇക്കാര്യം അറിയിച്ചത്. രണ്ടു മരണ...
തളര്‍ന്ന് കിടപ്പിലായ മകന് വീട്ടിൽ! മകനെ ചികിത്സിക്കാന്‍ കടമെടുത്തു നട്ടം തിരിയുമ്ബോഴും മന:സാക്ഷി മരവിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ബാബു വറുഗീസിനെ പുകഴ്ത്തി കുമ്മനം രാജശേഖരന്
03 August 2020
നാണയം വിഴുങ്ങിയതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ മൂന്ന് വയസുകാരന് പൃഥ്വിരാജിനെയും കൂട്ടി കണ്ണീരൊഴുക്കി നിസഹായരായി നിന്ന അമ്മയെയും അമ്മുമ്മയെയും ആലുവായില്‍ നിന്ന് എറണാകുളത്തേക്കും അവിടെ നിന്ന് ആലപ്പുഴയ...
സ്വന്തം മകന് തളര്‍ന്ന് വീട്ടില്‍ കിടക്കപ്പായില്‍ കിടന്ന് മുക്കിയും, മൂളിയും, നിരങ്ങിയും കഴിയുമ്ബോഴും , ചികിത്സിക്കാന്‍ കടമെടുത്തു നട്ടം തിരിയുമ്ബോഴും അങ്ങയുടെ മന:സാക്ഷി മരവിച്ചില്ല; ഇന്ന് അങ്ങയെ ഓര്‍ത്തു അഭിമാനിക്കുന്നു. കോവിഡ്കാലത്ത് ഓട്ടോറിക്ഷാ ഡ്രൈവര്‍ ജോലിക്ക് ഒന്നും കിട്ടാനില്ല എന്ന എല്ലാവര്ക്കും അറിയാം. എന്നിട്ടും ത്യാഗത്തിന് തയ്യാറായി; നാണയം വിഴുങ്ങിയതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ മൂന്ന് വയസുകാരന് പൃഥ്വിരാജിനെ ആശുപത്രിയിൽ എത്തിച്ച ഓട്ടോറിക്ഷ ഡ്രൈവറെ പ്രശംസിച്ച് ബിജെപി നേതാവ്
03 August 2020
നാണയം വിഴുങ്ങിയതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ മൂന്ന് വയസുകാരന് പൃഥ്വിരാജിനെയും അമ്മയെയും അമ്മുമ്മയെയും ആലുവായില്‍ നിന്ന് എറണാകുളത്തേക്കും അവിടെ നിന്ന് ആലപ്പുഴയിലെ ആശുപത്രിയിലേക്കും എത്തിച്ച ബാബു വറ...
കണ്ണൂരിലെ സഖാക്കളെ ഞെട്ടിച്ച് ബിജെപിയുടെ ക്ഷണം! ദിവ്യയുടെ പോസ്റ്റിന് പിന്നാലെ പ്രതികരണവുമായി പി.കെ. കൃഷ്ണദാസ്; അറക്കൽ ബീവിയെ കെട്ടാൻ അര സമ്മതം പോരല്ലോ...
സൗദി വധശിക്ഷാ വിവാദം പുതിയ തിരിവിലേക്ക്; കോൺസുലേറ്റിന്റെ രഹസ്യ കത്ത് പുറത്ത്; പ്രതികൾ കഴിഞ്ഞത് രണ്ട് ജയിലുകളിൽ, തമ്മിൽ കണ്ടിട്ടില്ലെന്ന് വെളിപ്പെടുത്തൽ...
നെടുമ്പാശ്ശേരി മിനി കൂപ്പർ കേസ്: ബോസ്റ്റൽ സ്കൂൾ സൂപ്രണ്ടിന്റെ അപേക്ഷ കോടതി തള്ളി; പ്രതികൾക്ക് ജയിൽ മാറ്റമില്ല...
കാലാവസ്ഥയിൽ വൻ വ്യതിയാനം: നാളെയും 25-നും പുതിയ ന്യൂനമർദ്ദങ്ങൾ രൂപപ്പെടും; കേരളത്തിലും തമിഴ്നാട്ടിലും കനത്ത മഴ മുന്നറിയിപ്പ് ...
പാമ്പാടി അപകടം: വില്ലനായത് ആ രണ്ട് പേരുടെ അനാസ്ഥ? വഴിമുടക്കികളെ പൂട്ടാൻ കോട്ടയം എസ്.പി നേരിട്ടിറങ്ങി...
പാറ്റകൾക്ക് ജാമ്യം..രാത്രിയോടെ തീഹാർ ജയിലിൽ നിന്ന് പുറത്തിറങ്ങി... ജാമ്യം കിട്ടിയത് കോടതിയിൽ നിരവധി തവണ മാപ്പ് പറഞ്ഞിട്ട്...ഇത്തരത്തിലുള്ള പെരുമാറ്റം ആവർത്തിക്കില്ലെന്നും കോടതിക്ക് ഉറപ്പുനൽകി..




















