Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!

ഭയങ്കരം! എസ്‌എഫ്‌ഐ നേതാക്കന്മാര്‍ക്ക് പിന്‍വാതില്‍ നിയമനം നടത്തുന്നത് സോഷ്യലിസവും, മാര്‍ക്ക്‌ ദാനം നടത്തുന്നത് മാര്‍ക്സിസവും, സ്വര്‍ണക്കടത്തിനെ വിമര്‍ശിക്കുന്നത് ഫാസിസവും; ശോഭാ സുരേന്ദ്രന്‍

03 AUGUST 2020 08:01 PM IST
മലയാളി വാര്‍ത്ത

യുഡിഎഫ് കാലത്തേക്കാള്‍ കൂടുതല്‍ പി എസ് സി നിയമനം നടത്തിയെന്ന മന്ത്രി എകെ ബാലന്റെ വാദത്തിനെതിരെ ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ രംഗത്ത്. യുഡിഫ് കാലത്തേക്കാള്‍ കൂടുതല്‍ ബന്ധുക്കളും സ്വന്തക്കാരും നിയമനം നേടി എന്നതാണ് വസ്തുതയെന്ന് ശോഭാ സുരേന്ദ്രന്‍ ആരോപിച്ചു.

ശോഭാ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം:

'' മന്ത്രി എ കെ ബാലന്‍ ഇന്നൊരു വാര്‍ത്താ സമ്മേളനം നടത്തി. തട്ടിപ്പുകള്‍ക്കിടയിലെ ഇടവേളകള്‍ എങ്ങനെ പരിഹാസ്യമായി ഉപയോഗപ്പെടുത്താം എന്നതായിരുന്നു പത്രസമ്മേളനത്തിന്റെ രത്‌നച്ചുരുക്കം. സ്വര്‍ണ്ണക്കള്ളക്കടത്തിനെതിരെ ആരോപണം ഉന്നയിക്കുന്നത് ഫാസിസമാണ് എന്നതാണ് പ്രധാന നിരീക്ഷണം. ഭയങ്കരം! എസ്‌എഫ്‌ഐ നേതാക്കന്മാര്‍ക്ക് പിന്‍വാതില്‍ നിയമനം നടത്തുന്നത് സോഷ്യലിസവും, മാര്‍ക്ക്‌ ദാനം നടത്തുന്നത് മാര്‍ക്സിസവും, സ്വര്‍ണക്കടത്തിനെ വിമര്‍ശിക്കുന്നത് ഫാസിസവും.

കൊള്ളാം. നല്ല വര്‍ഗ്ഗവിശകലനം. അഭ്യസ്തവിദ്യരായ തൊഴില്‍രഹിതരുടെ വിഷയത്തില്‍ തെറ്റിദ്ധാരണാജനകമായ കാര്യങ്ങളാണ് മന്ത്രി ബാലന്‍ പറഞ്ഞത്. യുഡിഫ് കാലത്തേക്കാള്‍ കൂടുതല്‍ നിയമനം നടത്തി എന്നാണ് ബാലന്‍ സഖാവ് പറയുന്നത്. യുഡിഫ് കാലത്തേക്കാള്‍ കൂടുതല്‍ ബന്ധുക്കളും സ്വന്തക്കാരും നിയമനം നേടി എന്നതാണ് വസ്തുത. പി എസ് സി അഡ്വൈസ് ലെറ്റര്‍ അയയ്ക്കുന്നതിനെ നിയമനം എന്നൊക്കെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാല്‍ അത് ഒരു മന്ത്രി തന്നെ ചെയ്താല്‍ അതിനെ അവജ്ഞയോടെ തള്ളിക്കളയാന്‍ മാത്രമുള്ള വിവേകം ഈ നാട്ടിലെ യുവാക്കള്‍ക്കുണ്ട്.

യുഡിഎഫിനേക്കാള്‍ കൂടുതല്‍ നിയമനങ്ങള്‍ നടത്താം എന്നല്ല ഈ നാട്ടിലെ യുവാക്കളുടെ തൊഴില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാം എന്ന് പറഞ്ഞാണ് നിങ്ങള്‍ അധികാരത്തിലേറിയത് എന്ന് മറക്കരുത്. മുഖ്യമന്ത്രിയുടെ ഓഫിസിന് നേരെയുള്ള ആരോപണങ്ങളില്‍ എന്‍ ഐ എയുടെ അധികാരപരിധിക്ക് പുറത്തുള്ള കാര്യങ്ങള്‍ മുഖ്യമന്ത്രിക്ക് കീഴിലുള്ള ചീഫ് സെക്രട്ടറി അന്വേഷിക്കും, കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ വിദേശകാര്യ സെക്രട്ടറി അഭിനന്ദിച്ചു എന്ന് തുടങ്ങി ഒരുപിടി നുണകളും പരിഹാസ്യമായ വാദങ്ങളുമായി ബാലന്‍ സഖാവ് അങ്ങനെ കത്തിക്കയറി. എല്‍ഡിഎഫ് വരും എല്ലാം ശരിയാകും എന്നവകാശപ്പെട്ട് അധികാരത്തിലെത്തിയ സര്‍ക്കാര്‍ യുഡിഫിന്റെ അഴിമതികളുമായി താരതമ്യം ചെയ്ത് തങ്ങളുടെ വിഴുപ്പിന്റെ ഭാരക്കുറവിനെ കുറിച്ച്‌ മേനിനടിക്കുന്നതിനെ ഗതികേട് എന്നല്ലാതെ എന്ത് പറയാന്‍?

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്  (9 minutes ago)

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (7 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (7 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (8 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (11 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (11 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (12 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (12 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (12 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (12 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (12 hours ago)

Malayali Vartha Recommends