KERALA
അര്‍ഹരായ എല്ലാ വോട്ടര്‍മാര്‍ക്കും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനും തിരുത്തലുകള്‍ വരുത്തുവാനും അവസരം
വെള്ള സ്കോർപ്പിയോയിൽ കുറച്ചു പേർ വന്നിറങ്ങി; ഒരാൾ സ്കോർപ്പിയോയുടെ ഗ്ലാസ് അടിച്ച് പൊട്ടിച്ചു; വർഷങ്ങൾക്ക് മുൻപ് ബാലുവിന്റെ ജീവൻ പൊലിഞ്ഞ ആ സ്ഥലത്ത് കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച; പുറത്ത് പറഞ്ഞാൽ കൊന്നുകളയുമെന്ന ഭീഷണിയുണ്ടെങ്കിലും സത്യങ്ങൾ കുഴിവെട്ടി മൂടാനാകാതെ കലാഭവൻ സോബി
04 August 2020
സ്വർണ്ണക്കള്ളക്കടത്ത് കേസിൽ പലരും കുടുങ്ങിയപ്പോൾ അത് നയിച്ചത് ബാലഭാസ്കറിന്റെ മരണത്തിലെ ദുരൂഹതയിലേക്ക് ആയിരുന്നു. ബാലഭാസ്കറിന്റെ മരണ കഴിഞ്ഞ് രണ്ട് വര്ഷം പിന്നിടുമ്പോഴും ഇനിയും അവസാനിക്കാതെ ദുരൂഹത തുടരു...
സ്വപ്ന സുരേഷിന്റെ ജാമ്യഹര്‍ജിയില്‍ കോടതിയില്‍ വാദം തുടങ്ങി... കേസില്‍ ചുമത്തിയിരിക്കുന്ന യുഎപിഎ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നും താന്‍ രാഷ്ട്രീയക്കളിയുടെ ഇരയാണെന്നും സ്വപ്‌ന ജാമ്യഹര്‍ജിയില്‍... കൊച്ചിയിലെ എന്‍ ഐ എ പ്രത്യേക കോടതിയാണ് ജാമ്യഹര്‍ജി പരിഗണിക്കുന്നത്
04 August 2020
തിരുവനന്തപുരം വിമാനത്താവളം വഴി ദുബായില്‍ നിന്നും സ്വര്‍ണംകടത്തിയെന്ന കേസില്‍ എന്‍ ഐ എ അറസ്റ്റു ചെയ്ത പ്രതി സ്വപ്ന സുരേഷിന്റെ ജാമ്യഹര്‍ജിയില്‍ കോടതിയില്‍ വാദം തുടങ്ങി. കൊച്ചിയിലെ എന്‍ ഐ എ പ്രത്യേക കോടത...
കഞ്ചാവുമായി പിടിയിലായത് കഞ്ചാവ് കേസില്‍ ലുക്ക് ഔട്ട് നോട്ടിസ് ഉള്ള പ്രതി!
04 August 2020
മലപ്പുറം എക്‌സൈസ് ഇന്റലിജന്‍സിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കഞ്ചാവ് കേസില്‍ ലുക്ക് ഔട്ട് നോട്ടിസുള്ള പ്രതി കഞ്ചാവുമായി എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. കൊയിലാണ്ടി പന്തലായനി കോതമംഗലത്ത് റഹ്മത്ത് ...
എൺപതോളം വീടുകളിൽ കയറിയിറങ്ങി മോഷണം; 5 വർഷമായി കറങ്ങി നടന്ന കള്ളൻ പോലീസിന്റെ ആ കരുനീക്കത്തിനൊടുവിൽ പിടിയിൽ; കൊറോണ കാലത്ത് കയ്യിൽ ഗ്ലൗസും സാനിടൈസറും; നാട്ടുകാരെ ഞെട്ടിച്ച കള്ളന്റെ ലീലാ വിലാസങ്ങൾ പുറത്ത്
04 August 2020
എൺപതോളം വീടുകളിൽ കയറിയിറങ്ങി മോഷണം. ഒടുവിൽ പോലീസിന്റെ സമർത്ഥമായ നീക്കത്തിനൊടുവിൽ കളളൻ പോലീസ് പിടിയിൽ .... മോഷണം നടത്തിയയാളെ പൊലീസ് അറസ്റ്റ് ചെയ്തതും അലപം സാഹസികമായിട്ട് തന്നെയായിരുന്നു . താമല്ലാക്കൽ, ...
75 വയസ്സുള്ള അമ്മൂമ്മയെയാണ് കൂട്ടബലാൽസംഗം ചെയ്തത്.. അമ്മൂമ്മയുടെ ശരീരം മുഴുവനും സിഗരറ്റ് വെച്ച് കുത്തി പൊള്ളിച്ചിരിക്കുകയാണ്.. ജനനേന്ദ്രിയത്തിൽ മാരകായുധം കുത്തി കയറ്റി മാരകമായി പരിക്കേൽപ്പിച്ചിരിക്കുകയാണ്..കോലഞ്ചേരിയിലാണ്.. നമ്മുടെ സാംസ്കാരിക കേരളത്തിലാണ്...
04 August 2020
കോലഞ്ചേരിക്കടുത്ത് പാങ്കോട്ടില്‍ 75 വയസ്സുകാരിയെ മൂന്നു പേര്‍ ചേര്‍ന്ന് അതി ക്രൂരമായി പീഡിപ്പിച്ച വാർത്ത ഏറെ ഞെട്ടലോടെയാണ് കേരളം കേട്ടത്. വയോധികയുടെ ശരീരം കത്തിയുപയോഗിച്ച് വരഞ്ഞ് കീറി... മനുഷ്യ മനസ്സാ...
കഞ്ചിക്കോട്ട് പ്രതിഷേധം... കഞ്ചിക്കോട്ട് മൂന്ന് അതിഥിത്തൊഴിലാളികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിഷേധവുമായി തൊഴിലാളികള്‍ രംഗത്ത്... മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യം
04 August 2020
കഞ്ചിക്കോട്ട് മൂന്ന് അതിഥിത്തൊഴിലാളികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിഷേധവുമായി തൊഴിലാളികള്‍. മരിച്ച ജാര്‍ഖണ്ഡ് സ്വദേശി ഹരി ഓമിന്റെ മൃതദേഹം വിട്ടുകൊടുക്കാതെ തൊഴിലാളികള്‍ പ്രതിഷേധിക്കുകയാ...
ശിവശങ്കറിനു ഐ എ എസ് നഷ്ടപ്പെടും? ശിവശങ്കറിന് ഹവാല ബന്ധം റമീസ് പൂട്ടിയ പൂട്ടേ ........കണ്‍ഫേര്‍ഡ് ഐ എ എസ് പോയിക്കിട്ടും ഭീകരവാദം ,രാജ്യദ്രോഹം എല്ലാം ....?
04 August 2020
ഹയ്യോ ചതിച്ചാശാനേ ..........മൂത്തു മൂത്തു കിട്ടുന്ന ഐ എ എസ്സിന് ഭയങ്കര സ്വാദാ ..ശരിക്കും അങ്ങനെയുള്ളവര്‍ കളക്റ്ററും സെക്രട്ടറിയുമൊക്കെ ആയാല്‍ നന്നായി മോട്ടിക്കാനും തട്ടിപ്പ് നടത്താനും കഴിയുമായിരിക്കുമ...
കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ നിന്ന് തടവുചാടിയശേഷം പിടിയിലായ പ്രതിക്ക് കൊവിഡ് ... 10 പോലിസുകാര്‍ നിരീക്ഷണത്തില്‍
04 August 2020
കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ നിന്ന് തടവുചാടിയശേഷം പിടിയിലായ പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചു. പ്രതിയുമായി സമ്പര്‍ക്കത്തിലായ കോഴിക്കോട് മെഡിക്കല്‍ കോളജ് പോലിസ് സ്റ്റേഷനിലെ 10 പോലിസുകാര്‍ നിരീക്ഷ...
സമ്പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ മയിലിനെ സംസ്‌കരിച്ചു, ദേശീയപതാക പുതപ്പിച്ചു, സല്യൂട്ട് നല്‍കി!
04 August 2020
തൊടുപുഴ നഗരത്തില്‍ ആനക്കൂട് സരസ്വതി സ്‌കൂളിന് സമീപമുള്ള കിഴക്കേതില്‍ കെ.ആര്‍. ശ്രീവത്സന്റെ പറമ്പില്‍ ചത്ത നിലയില്‍ കണ്ടെത്തിയ മയിലിനെ വനംവകുപ്പ് അധികൃതരുടെ നേതൃത്വത്തില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കര...
സ്വപ്നയുടെ വെടിക്കെട്ട് മൊഴി അസാധാരണം ഈ നീക്കം...നിര്‍ണായക പേരുകള്‍ അന്വേഷണത്തെ അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ?
04 August 2020
സ്വപ്‌നയുടെ അന്താരാഷ്ട്ര കള്ളക്കടത്തിനെ പറ്റിയുള്ള വിശദമായ അന്വേഷണം എന്‍ ഐ എ നടത്തുന്നതിനിടയില്‍ മൊഴിയുടെ വിശദാംശങ്ങളില്‍ അതീവ ഗുരുതര ആരോപണമാണ് രാഷ്ട്രീയക്കാര്‍ക്ക് നേരെ ഉയര്‍ന്നിരിക്കുന്നത് .തന്റെ യു...
ദൈവം പ്രസാദിച്ചിട്ടും പൂജാരി പ്രസാദിച്ചില്ലെന്ന മട്ട്... 70 ലക്ഷത്തിന്റെ ലോട്ടറി ജേതാവ് കൂലിപ്പണി തേടി അലയുന്നു!
04 August 2020
പുന്നപ്ര തെക്ക് പഞ്ചായത്ത് രണ്ടാം വാര്‍ഡ് ചെന്നയ്ക്കല്‍ സി.ആര്‍. രാജേഷ് കാരുണ്യ പ്ലസ് ലോട്ടറി ടിക്കറ്റിലൂടെ ലക്ഷാധിപതിയായിട്ടും അധികൃതരുടെ അനാസ്ഥ മൂലം പണം കിട്ടാതെ വലയുന്നു. 2020 ജനുവരി ഒന്‍പതിനാണ് കൂ...
സ്വര്‍ണ്ണക്കടത്തില്‍ പിടിയിലായ ചിലര്‍ക്ക് ഐ.എസ്. റിക്രൂട്ട്മെന്റുമായി ബന്ധമെന്ന് നിഗമനം
04 August 2020
സംസ്ഥാനത്തുനിന്നുള്ള ഐ.എസ്. റിക്രൂട്ട്മെന്റുമായി നയതന്ത്ര ചാനല്‍വഴി സ്വര്‍ണം കടത്തിയ കേസില്‍ പിടിയിലായവരില്‍ ചിലര്‍ക്ക് ബന്ധമുണ്ടെന്ന് എന്‍.ഐ.എ. നിഗമനം. മതപരിവര്‍ത്തനം നടത്തി നിരോധിത സംഘടനകളില്‍ പ്രവര...
വിശ്വസിച്ചാലും ഇല്ലെങ്കിലും... അയോധ്യയില്‍ ഭൂമി പൂജയ്ക്ക് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ എല്ലാ ഒരുക്കങ്ങളും തയ്യാര്‍; പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം വേദിയില്‍ നാലുപേര്‍ മാത്രം; പൂജയ്ക്ക് നേതൃത്വം നല്‍കുന്നത് 135 പുണ്യസ്ഥലങ്ങളില്‍ നിന്നുള്ള സന്യാസിമാര്‍
04 August 2020
അയോധ്യയില്‍ ഈ നൂറ്റാണ്ടില്‍ രാമക്ഷേത്രം ഉയരില്ലെന്ന് കണക്ക് കൂട്ടിയവരാണ് എല്ലാവരും. അത്രയല്ലായിരുന്നോ എതിര്‍പ്പ്. ബാബരി മസ്ജിതും രാമജന്മ ഭൂമിയും തമ്മിലുള്ള തര്‍ക്കം ഇത്ര രമ്യമായി തീരുമെന്ന് ആരും കരുതി...
കോലഞ്ചേരിക്കടുത്ത് പാങ്കോട്ടില്‍ 75 വയസ്സുകാരിയെ മൂന്നു പേര്‍ ചേര്‍ന്ന് അതി ക്രൂരമായി പീഡിപ്പിച്ചതായി പരാതി.. വയോധികയുടെ ശരീരം കത്തിയുപയോഗിച്ച് വരഞ്ഞ് കീറി... മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിപ്പിച്ച ക്രൂരത
04 August 2020
കോലഞ്ചേരിക്കടുത്ത് പാങ്കോട്ടില്‍ 75 വയസ്സുകാരിയെ മൂന്നു പേര്‍ ചേര്‍ന്ന് അതി ക്രൂരമായി പീഡിപ്പിച്ചതായി പരാതി. വയോധികയുടെ ശരീരം കത്തിയുപയോഗിച്ച് വരഞ്ഞ് കീറി... മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിപ്പിച്ച ക്രൂരത. ...
എല്ലാം സ്വപ്നമാകണേ... സ്വര്‍ണക്കടത്ത് കേസില്‍ എം.ശിവശങ്കറിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും; ശിവശങ്കറിന് പിന്നാലെ സ്വപ്‌നാ സുരേഷുമായി അടുത്ത ബന്ധമുള്ള രാഷ്ട്രീയ ഉന്നതനെ ചോദ്യംചെയ്യാന്‍ കസ്റ്റംസിന്റെ നീക്കം; രാഷ്ട്രീയ കേരളം ഏറെ ആകാംക്ഷയോടെ
04 August 2020
നയതന്ത്ര ബാഗേജിന്റെ മറവില്‍ സ്വര്‍ണം കടത്തിയ കേസ് പുതിയ വഴിത്തിരിവിലേക്ക് പോകുകയാണ്. സര്‍ക്കാര്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ മാത്രമുണ്ടായിയിരുന്ന ചാനല്‍ ചര്‍ച്ചയില്‍ മറ്റൊരു രാഷ്ട്ര...
കണ്ണൂരിലെ സഖാക്കളെ ഞെട്ടിച്ച് ബിജെപിയുടെ ക്ഷണം! ദിവ്യയുടെ പോസ്റ്റിന് പിന്നാലെ പ്രതികരണവുമായി പി.കെ. കൃഷ്ണദാസ്; അറക്കൽ ബീവിയെ കെട്ടാൻ അര സമ്മതം പോരല്ലോ...
സൗദി വധശിക്ഷാ വിവാദം പുതിയ തിരിവിലേക്ക്; കോൺസുലേറ്റിന്റെ രഹസ്യ കത്ത് പുറത്ത്; പ്രതികൾ കഴിഞ്ഞത് രണ്ട് ജയിലുകളിൽ, തമ്മിൽ കണ്ടിട്ടില്ലെന്ന് വെളിപ്പെടുത്തൽ...
നെടുമ്പാശ്ശേരി മിനി കൂപ്പർ കേസ്: ബോസ്റ്റൽ സ്കൂൾ സൂപ്രണ്ടിന്റെ അപേക്ഷ കോടതി തള്ളി; പ്രതികൾക്ക് ജയിൽ മാറ്റമില്ല...
കാലാവസ്ഥയിൽ വൻ വ്യതിയാനം: നാളെയും 25-നും പുതിയ ന്യൂനമർദ്ദങ്ങൾ രൂപപ്പെടും; കേരളത്തിലും തമിഴ്നാട്ടിലും കനത്ത മഴ മുന്നറിയിപ്പ് ...
പാമ്പാടി അപകടം: വില്ലനായത് ആ രണ്ട് പേരുടെ അനാസ്ഥ? വഴിമുടക്കികളെ പൂട്ടാൻ കോട്ടയം എസ്.പി നേരിട്ടിറങ്ങി...
പാറ്റകൾക്ക് ജാമ്യം..രാത്രിയോടെ തീഹാർ ജയിലിൽ നിന്ന് പുറത്തിറങ്ങി... ജാമ്യം കിട്ടിയത് കോടതിയിൽ നിരവധി തവണ മാപ്പ് പറഞ്ഞിട്ട്...ഇത്തരത്തിലുള്ള പെരുമാറ്റം ആവർത്തിക്കില്ലെന്നും കോടതിക്ക് ഉറപ്പുനൽകി..



















