KERALA
കാലാവസ്ഥാ പഠന സംഘടനയായ 'ക്ലൈമറ്റ് ട്രെൻഡ്സ്' പുറത്തുവിട്ട റിപ്പോർട്ട്..2027 ഫെബ്രുവരി മുതൽ ഇന്ത്യയിൽ വേനൽച്ചൂട്..യു എ ഇയിലും കാലാവസ്ഥ തകിടം മറിയും..
ഹാന്‍വീവ് ഓണ്‍ലൈന്‍ വില്‍പന സാധ്യത പരിശോധിക്കുന്നു
15 July 2020
കോവിഡ് ലോക്ഡൗണ്‍ കാരണം കേരളത്തിലുടനീളം ഹാന്‍വീവ് ഷോറൂമുകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ കൈത്തറി വസ്ത്രങ്ങള്‍ ഓണ്‍ലൈന്‍ വഴി വില്‍ക്കുന്നതിനു സാധ്യത തേടുന്നു. തപാല്‍ വകുപ്പുമായി സഹകരിച്ചു സ്ഥാപനം നേരിട്ടോ...
ദേശീയ പാതയില്‍ തലശ്ശേരി കോടതിക്ക് മുന്നില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു... മംഗളുരുവില്‍ നിന്ന് കൊച്ചിയിലേക്ക് വാതകവുമായി പോകുന്ന ലോറിയാണ് മറിഞ്ഞത്
15 July 2020
ദേശീയ പാതയില്‍ തലശ്ശേരി കോടതിക്ക് മുന്നില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു. മംഗളുരുവില്‍ നിന്ന് കൊച്ചിയിലേക്ക് വാതകവുമായി പോകുന്ന ലോറിയാണ് ബുധനാഴ്ച രാവിലെ നിയന്ത്രണം വിട്ടു മറിഞ്ഞത്. ഡ്രൈവര്‍ക്ക് പരിക്ക...
കോട്ടയം ഈരാറ്റുപേട്ട കെഎസ്‌ആര്‍ടിസി ഡിപ്പോ അടച്ചു; കൊറോണ സ്ഥിരീകരിച്ച പാല മുനിസിപ്പാലിറ്റി ജീവനക്കാരനൊപ്പം ബസില്‍ സഞ്ചരിച്ചവര്‍ കോട്ടയം കൊറോണ കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടണം
15 July 2020
കോട്ടയം ഈരാറ്റുപേട്ട കെഎസ്‌ആര്‍ടിസി ഡിപ്പോ അടച്ചു. കൊറോണ രോഗിയുടെ സമ്ബര്‍ക്കപ്പട്ടികയില്‍ 18 ജീവനക്കാര്‍ ഉള്‍പ്പെട്ടതിന്റെ സാഹചര്യത്തിൽ ആണ് ഈ നടപടി. ഈരാറ്റുപേട്ടയില്‍ നിന്നുള്ള ദീര്‍ഘ ദൂര സര്‍വീസുകള്‍...
ആട്ടിന്‍കുട്ടിക്ക് ചികിത്സ വൈകിയ സംഭവം: അവധിയിലായിരുന്ന ഡോക്ടറെ സസ്പെന്‍ഡ് ചെയ്തതില്‍ വന്‍ പ്രതിഷേധം
15 July 2020
താമരശ്ശേരി മൃഗാശുപത്രിയിലെ അവധിയിലായിരുന്ന ഡോക്ടര്‍ കെ.വി. ജയശ്രീയെ സസ്‌പെന്‍ഡ് ചെയ്തതിനെതിരെ കേരള ഗവ.വെറ്ററിനറി ഓഫിസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വ്യാപകമായി കരി ദിനം ആചരിച്ചു. തെരുവു നായ കടിച്ച് അവശനിലയ...
പാലത്തായി പീഡന കേസിൽ ബിജെപി നേതാവായ അധ്യാപകന്‍ കുനിയില്‍ പദ്മരാജന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
15 July 2020
പാലത്തായി പീഡന കേസിൽ ബിജെപി നേതാവായ അധ്യാപകന്‍ കുനിയില്‍ പദ്മരാജന്റെ ജാമ്യാപേക്ഷ ഇന്ന് തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി പരിഗണിക്കും. കണ്ണൂര്‍ പാലത്തായിയില്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന ക...
കാസര്‍കോട് ജില്ലയില്‍ 100 കവിഞ്ഞ് സമ്പര്‍ക്കം വഴിയുള്ള കോവിഡ് ; ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാര്‍ മുഖേനയാണ് സമ്പര്‍ക്ക കേസുകള്‍ വര്‍ദ്ധിക്കുന്നത്
15 July 2020
കാസര്‍കോട് ജില്ലയില്‍ സമ്പര്‍ക്കം വഴിയുള്ള കോവിഡ് വർധിക്കുന്നു. സമ്പര്‍ക്കം വഴിയുള്ള കോവിഡ് ബാധിതരുടെ എണ്ണം 100ലധികമായി . ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാര്‍ മുഖേനയാണ് സമ്പര്‍ക്ക കേസുകള്‍ വര...
ഈ മാജിക്കിന് പിന്നില്‍... കൊറോണ വൈറസ് കാരണം സകല കമ്പനികളും പാപ്പരായപ്പോള്‍ മുകേഷ് അംബാനിക്ക് വന്‍ നേട്ടം; ലോക കോടീശ്വരന്മാരില്‍ ചൈനയേയും പിന്തള്ളി ആറാമനായി മുകേഷ് അംബാനി; മുകേഷ് അംബാനിയെ തേടി പ്രശസ്തമായ ഗൂഗിള്‍ എത്തുന്നു
15 July 2020
ഇന്ത്യയില്‍ ഇന്ന് ഫോണ്‍ ഉപയോഗിക്കാത്തവര്‍ അപൂര്‍വമാണ്. പണ്ടൊക്കെ ഒരു ലാന്റ്‌ഫോണ്‍ കണക്ഷന്‍ കിട്ടണമെങ്കില്‍ വര്‍ഷങ്ങള്‍ കാത്തിരുന്ന് കാല് പിടിക്കണമായിരുന്നു. മുകേഷ് അംബാനിയുടെ റിലയന്‍സിന്റെ വരവോടെയാണ് ...
പൊട്ടിക്കരഞ്ഞ് വര്‍ഷ.... അമ്മയുടെ ചികിത്സയ്ക്ക് ലഭിച്ചത് ലക്ഷങ്ങള്‍...സഹായിച്ചവരില്‍ നിന്ന് ഇപ്പോള്‍ ഭീഷണി
15 July 2020
ദിവസങ്ങള്‍ക്കു മുന്‍പ് അമ്മയുടെ ജീവന്‍ രക്ഷിക്കാന്‍ പണം ചോദിച്ച വര്‍ഷ എന്ന യുവതിയെ ആരും മറന്നു കാണില്ല. മാത്രമല്ല അവരെ വേണ്ടുവോളം സഹായിക്കുകയും ചെയ്തു നമ്മള്‍ മലയാളികല്‍ . 50 ലക്ഷത്തിന് മുകളില്‍ സഹായമ...
സ്വർണക്കടത്ത് കേസിൽ മൂന്ന് പേർക്കൂടി അറസ്റ്റിൽ; സ്വർണക്കടത്തിൽ വലിയ നിക്ഷേപം നടത്തിയിരുന്നവരാണ് അറസ്റ്റിലായത്
15 July 2020
സ്വർണക്കടത്ത് കേസിൽ മൂന്ന് പേർക്കൂടി അറസ്റ്റ്സ്റ്റിൽ. കസ്റ്റംസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത് . മൂവാറ്റുപുഴ സ്വദേശി ജലാൽ, മലപ്പുറം സ്വദേശികളായ മുഹമ്മദ് ഷാഫി, അംജത്ത് അലി എന്നിവരാണ് അറസ്റ്റിലായിയിരിക്കുന്ന...
അങ്കമാലി ബദരിയ ഹോട്ടലില്‍ നിന്നും കുഴിമന്തി കഴിച്ചവര്‍ക്ക് ഭക്ഷ്യ വിഷബാധ; ഹോട്ടലിന്റെ ലൈസന്‍സ് റദ്ദാക്കി
15 July 2020
അങ്കമാലി എംസി റോഡിലെ ബദരിയ ഹോട്ടലില്‍ നിന്നു ഭക്ഷണം കഴിച്ച 5 പേര്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റതിനെ തുടര്‍ന്നു ഹോട്ടല്‍ അടപ്പിച്ചു. . 5പേരില്‍ ഒരാളെ അതിതീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഹോട്ടലില്‍ ന...
പാതിരാത്രിയില്‍ ബൈക്കില്‍ പിന്തുടര്‍ന്ന സ്വിഗ്ഗി ജീവനക്കാരന്റെ തനി നിറം പുറത്ത് കൊണ്ട് വന്നു സെലിബ്രിറ്റ് സ്റ്റൈലിസ്റ്റ് അസാനിയ നസ്രിന്‍! 'നിന്റെ മൂഡ് കണ്ടപ്പോള്‍ എനിക്ക് മൂഡായി' ... വീഡിയോ സഹിതം പുറത്ത് വിട്ട് താരം
15 July 2020
സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുകയാണ്. രാത്രിയില്‍ പുറത്തിറങ്ങിയപ്പോള്‍ തനിക്ക് നേരെ ഉണ്ടായ മോശം അനുഭവം പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് ...
ബിഗ് സല്യൂട്ട് സര്‍... കേരള പൊലീസിലെ ചുണക്കുട്ടിയായ ഷൗക്കത്തലി എന്‍.ഐ.എ അഡി. എസ്.പിയായപ്പോള്‍ ഞെട്ടിയത് പലരും; ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളായ കൊടിസുനി അടക്കമുള്ള കൊടും ക്രിമിനലുകളെ രായ്ക്ക് രാമാനം പൊക്കിയ ഷൗക്കത്തലിയുടെ പുതിയ വരവ് തന്നെ സ്വപ്നയെ പൊക്കി; വീണ്ടും ഷൗക്കത്തലി ഉറക്കം കെടുത്തുമ്പോള്‍...
15 July 2020
സ്വര്‍ണക്കടത്ത് കേസ് നിര്‍ണായകമായ വഴികളിലൂടെയാണ് കടന്ന് പോകുന്നത്. എന്‍ഐഎ കേസ് അന്വേഷിച്ച് 24 മണിക്കൂറിന് മുമ്പ് ഒളിവിലായിരുന്ന പ്രതികളായ സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും പൊക്കാനായത് വലിയ നേട്ടമാണ്...
സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ സന്ദീപിന്റെ ബാഗ് തുറന്ന് പരിശോധിക്കുന്നതില്‍ കോടതി തീരുമാനം ഇന്നുണ്ടായേക്കും, സ്വപ്നയെയും സരിത്തിനെയും ഇന്നും ചോദ്യം ചെയ്യും
15 July 2020
സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ സന്ദീപിന്റെ ബാഗ് തുറന്ന് പരിശോധിക്കുന്നതില്‍ കോടതി തീരുമാനം ഇന്നുണ്ടായേക്കും. നിര്‍ണായക തെളിവുകള്‍ അടങ്ങിയ ബാഗ് കോടതിയുടെ സാന്നിധ്യത്തിലാണ് തുറക്കുന്നത്. ...
ഹയര്‍ സെക്കന്ററി പരീക്ഷാഫലം ഇന്ന്... കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ വീടിനടുത്തു തന്നെയുള്ള സ്‌കൂളുകളില്‍ പരീക്ഷയെഴുതുന്നതിനുള്ള അവസരം നല്‍കിയിരുന്നു
15 July 2020
ഹയര്‍ സെക്കന്ററി പരീക്ഷാഫലം ഇന്ന് . മാര്‍ച്ച് 10ന് ആരംഭിച്ച പരീക്ഷ കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 19 ന് നിര്‍ത്തിവെച്ചതായിരുന്നു . എല്ലാ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് മെയ് 26...
അറസ്റ്റ് വാറണ്ടിനു പിന്നാലെ ബിഷപ് ഫ്രാങ്കോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്ന് റിപ്പോര്‍ട്ട്
15 July 2020
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ വിചാരണയ്ക്ക് കോടതിയില്‍ തുടര്‍ച്ചയായി ഹാജരാകാതിരുന്നതിനു പിന്നാലെ ഇന്നലെ കോടതി ഫ്രാങ്കോയുടെ ജാമ്യം റദ്ദാക്കുകയും അറസ്റ്റ് വാറണ്ട് ...
സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..
ദസറ ആഘോഷങ്ങളും രാവണ ദഹനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്.. മൂന്ന് ലെയർ സുരക്ഷാ ക്രമീകരണം..പരിപാടിയിൽ ഏകദേശം 10,000 പേരെ പ്രതീക്ഷിക്കുന്നു..
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് കടന്നു.. വിയറ്റ്നാം തലസ്ഥാനമായ ഹനോയിയിലേക്കാണ് യാത്ര..കയ്യോടെ പിടിച്ച് ബിജെപി..ചിത്രങ്ങളും പുറത്ത്..























