KERALA
കാലാവസ്ഥാ പഠന സംഘടനയായ 'ക്ലൈമറ്റ് ട്രെൻഡ്സ്' പുറത്തുവിട്ട റിപ്പോർട്ട്..2027 ഫെബ്രുവരി മുതൽ ഇന്ത്യയിൽ വേനൽച്ചൂട്..യു എ ഇയിലും കാലാവസ്ഥ തകിടം മറിയും..
പദ്മനാഭസ്വാമി ക്ഷേത്ര സുരക്ഷയ്ക്ക് വേണ്ടി ചിലവഴിച്ച് തുക സര്‍ക്കാരിന് തിരിച്ചു കൊടുക്കണമെന്നാണ് സുപ്രീംകോടതി;യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ സുരക്ഷ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് രാജകുടുംബത്തിന് ഉറപ്പ് നല്‍കി ഉമ്മന്‍ചാണ്ടി
14 July 2020
പദ്മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് സരക്ഷാ ഇനത്തില്‍ ഇതുവരെ ചിലവഴിച്ച തുക രാജകുടുംബം സര്‍ക്കാരിന് തിരിച്ചു കൊടുക്കണമെന്നാണ് സുപ്രീംകോടതി വിധിയിലുള്ളത്. സെക്യൂരിറ്റിക്ക് വേണ്ടി സര്‍ക്കാര്‍ ചിലവഴി...
കേരളം കടന്നുപോകുന്നത് കൊവിഡ് രോഗ വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിലൂടെ; അടുത്തത് സമൂഹ വ്യാപനം ! ഈ വര്‍ഷം അവസാനത്തോടെ മാത്രമേ രോഗനിയന്ത്രണം സാധ്യമാവൂ എന്നാണ് വിലയിരുത്തലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
14 July 2020
കേരളം അതീവ ഗുരുതര സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. സംസ്ഥാനത്ത് ഇന്ന് 608 പേർക്കാണ് രാഗം ബാധിച്ചത്. 396 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം ബാധിച്ചപ്പോൾ 26 പേരുടെ ഉറവിടം അജ്ഞാതമാണ്. ഇതുവരെയുള്ള ഏറ്റവും ...
വിളിച്ചത് കോണ്‍സുലേറ്റ് ജനറലിന്റെ നിർദ്ദേശ പ്രകാരം; അസമയത്തല്ല വിളിച്ചത്, കോൾ എത്ര നേരം നീണ്ടുവെന്നും, ഏത് സമയത്താണ് വിളിച്ചത് എന്നും എല്ലാവർക്കും പരിശോധിക്കാം ; സ്ക്രീൻഷോട്ട് തെളിവുകൾ നൽകി മന്ത്രി കെടി ജലീൽ
14 July 2020
സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ കോൺസുൽ ജനറൽ റാഷിദ് അൽ ഷമൈലിയുടെ നിർദേശപ്രകാരമാണ് വിളിച്ചതെന്ന് മന്ത്രി കെടി ജലീൽ. റംസാൻ മാസം യുഎഇ കോൺസുലേറ്റ് ഭക്ഷണക്കിറ്റ് വിതരണം ചെയ്യാറുണ്ട്. ലോക്ക്ഡൗൺ കാ...
608 പേർക്കു കോവിഡ്; തിരുവനന്തപുരത്തു മാത്രം 201 രോഗികൾ; ഇതുവരെ സ്ഥിരീകരിച്ചതിൽ ഏറ്റവും കൂടുതൽ രോഗികൾ ഉള്ള ദിവസം; ഒരു മരണം; കോവിഡ് വ്യാപനം രൂക്ഷമാകുന്നു
14 July 2020
സംസ്ഥാനത്ത് ചൊവ്വാഴ്ച 608 പേർക്കു കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതുവരെ സ്ഥിരീകരിച്ചതിൽ ഏറ്റവും കൂടുതൽ രോഗികൾ ഉള്ള ദിവസം. തിരുവനന്തപുരത്തു മാത്രം 20...
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ചോദ്യം ചെയ്യുന്നു; അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക്
14 July 2020
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതി സ്വപ്നയുമായി ബന്ധമുണ്ടെന്ന് ആരോപണമുയർന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ കസ്റ്റംസ് ഓഫീസിൽ ചോദ്യം ചെയ്യലിനായി ഹാജരായി. അൽപംമുൻപ്...
സ്വപ്നയുടെ കാള്‍ ലിസ്റ്റില്‍ മന്ത്രി ജലീലും!തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷും ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീലും തമ്മില്‍ പലതവണ ഫോണില്‍ ബന്ധപ്പെട്ടിരുന്നു എന്നതിന് തെളിവ്; ജനറലിന്റെ നിര്‍ദേശപ്രകാരമാണ് സ്വപ്നയുമായി സംസാരിച്ചതെന്ന് ജലീൽ
14 July 2020
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷും ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീലും തമ്മില്‍ പലതവണ ഫോണില്‍ ബന്ധപ്പെട്ടിരുന്നു എന്നതിന് തെളിവ്. സ്വപ്നയുടെ കോള്‍ റെക്കോര്‍ഡിലാണ് ഇരുവരും തമ്മ...
കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ ഇരുപതുകാരി ആത്മഹത്യ ചെയ്തു; കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്
14 July 2020
റഷ്യയില്‍ നിന്നും നാട്ടിലെത്തി കൊവിഡ് നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന ഇരുപതുകാരി ആത്മഹത്യ ചെയ്തു. യുവതിയുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്. കോട്ടയം ചങ്ങനാശ്ശേരി പായിപ്പാട് നാലുകോടി സ്വദേശി കൃഷ്ണപ്രിയ...
സ്വപ്‌ന സുരേഷിന്റെ സ്‌പേസ് പാര്‍ക്കിലെ നിയമനത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് പ്രധാനമന്ത്രിക്ക് കത്തയച്ചു; ദേശീയ സുരക്ഷയെ ബാധിക്കുന്ന നടപടിയെന്ന് രമേശ് ചെന്നിത്തല
14 July 2020
തിരുവനന്തപുരം സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ പ്രതിയായ സ്വപ്‌ന സുരേഷിനെ കേരള സര്‍ക്കാരിന് കീഴിലുള്ള തന്ത്ര പ്രധാനമായ സ്‌പേസ് പാര്‍ക്കിലെ ഓപ്പറേഷന്‍സ് മാനേജരായി നിയമിക്കുകയും അവര്‍ ഇന്ത്യക്കത്തും പുറത്തമ...
24 കാരൻ ക്ലീനർ കൈ തെളിയാൻ ലോറി ഓടിച്ച് കയറ്റിയത് ദമ്പതികളുടെ പുറത്ത് ! കുരുക്കിയത് ആ തുമ്പുകൾ...
14 July 2020
ലേണേഴ്സ് ലൈസൻസ് മാത്രമുള്ള 24 കാരനായ ക്ലീനർ ഓടിച്ച ലോറിയിടിച്ച് ദമ്പതികൾ മരിച്ച സംഭവത്തിൽ ക്ലീനറെ ഏഴേ മുക്കാൽ വർഷത്തെ കഠിന തടവിനും 50,200 രൂപ പിഴയൊടുക്കാനും തിരുവനന്തപുരം പ്രിൻസിപ്പൽ അസി: സെഷൻസ് കോടതി...
പത്മനാഭ സ്വാമി ക്ഷേത്ര വിധിക്കെതിരെ സെബാസ്റ്റ്യന്‍ പോള്‍; വിധി ഭരണഘടനാ വിരുദ്ധമായി തിരുവനന്തപുരം ജില്ലാ ജഡ്ജി ഹിന്ദു സംവരണം നല്‍കുന്നത്; സുപ്രീംകോടതി വിധിയെ വിമര്‍ശിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ
14 July 2020
പത്മനാഭ സ്വാമി ക്ഷേത്രത്തെ സംബന്ധിച്ച് സുപ്രീം കോടതിയുടെ വിധിക്കെതിരെ ഇടതുസഹയാത്രികനും എഴുത്തുകാരനും മുന്‍ ലോക്‌സഭാംഗവുമായ സെബാസ്റ്റ്യന്‍ പോള്‍. പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ഭരണസമിതിയുടെ അധ്യക്ഷന്‍ തി...
സ്വപ്‌നയുടെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് അന്വേഷിക്കാന്‍ പ്രത്യേക സംഘമായി; അന്വേഷണം കന്റോണ്‍മെന്റ് അസി.കമ്മീഷണറുടെ നേതൃത്വത്തില്‍; കെഎസ്‌ഐടിഎല്‍ എംഡിയുടെ പരാതിയില്‍ അന്വേഷണം; കണ്‍സെന്‍ട്ടെന്‍സിക്കള്‍ക്കെതിരെ കേസെടുത്തു
14 July 2020
സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റെ വ്യാജ ബിരുദ സര്‍ട്ടിഫിക്കേറ്റ് കേസില്‍ അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകതരിച്ചു. കന്റോണ്‍മെന്റ് അസി കമ്മീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം. ഇന്നലെയാണ...
തദ്ദേശ സ്ഥാപനങ്ങളിലെ പദ്ധതി പ്രവര്‍ത്തനങ്ങളെ സര്‍ക്കാര്‍ തടസപ്പെടുത്തുന്നുവെന്ന് കോണ്‍ഗ്രസ്; ഫണ്ടുകളും പദ്ധതി വിഹിതവും അനുവദിക്കുന്നില്ല;. പദ്ധതികളുടെ പ്രവര്‍ത്തനം സ്തംഭിച്ചു
14 July 2020
കോവിഡ് നിയന്ത്രണങ്ങളുടെ മറവില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുവാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതായി ആരോപണം. ഇതിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്ത് എത്തി. കോവ...
കഴിഞ്ഞ ആറു മാസമായി വീടിനു സമീപം ടാപ്പിംഗ് ജോലി ചെയ്യുന്ന യുവാവുമായി അടുത്തു... ലോക്ഡൗണിൽ പ്രണയം കടുത്തതോടെ രണ്ടു മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി! ഒടുക്കം പോലീസ് പൊക്കിയതോടെ പുറത്ത് വരുന്നത്...
14 July 2020
പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളെ ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടിയ മാതാവും കാമുകനും അറസ്റ്റില്‍. കുടവൂര്‍ പുല്ലൂര്‍മുക്ക് കല്ലുവിള വീട്ടില്‍ സിന്ധു(34), ചിറയിന്‍കീഴ് ശാര്‍ക്കര തെക്കതില്‍ വീട്ടില്...
ഫൈസല്‍ ഫരീദിനെതിരേ ജാമ്യമില്ലാ വാറന്‍ഡ്; ബ്ലൂ നോട്ടീസ് പുറപ്പെടുവിക്കാൻ നീക്കം
14 July 2020
സ്വര്‍ണക്കടത്ത് കേസില്‍ മൂന്നാംപ്രതിയായ ഫൈസല്‍ ഫരീദിനെതിരേ ജാമ്യമില്ലാ വാറന്‍ഡ്. അന്വേഷണസംഘത്തിന്റെ അപേക്ഷ പരിഗണിച്ച് കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതി...
എയര്‍ ഇന്ത്യ സാറ്റ്‌സ് കേസില്‍ പെണ്‍കുട്ടികളെ ആള്‍മാറാട്ടം നടത്തി ആഭ്യന്തര അന്വേഷണ സമിതിക്കു മുന്നിലെത്തിച്ചത് സ്വപ്നയാണെന്ന് ക്രൈംബ്രാഞ്ച്! സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് നിഗൂഢ വനിത.. ഇന്റലിജന്‍സ് വിഭാഗം നല്‍കിയ മുന്നറിയിപ്പുകള്‍ അധികൃതര്‍ അവഗണിച്ചു ... പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
14 July 2020
സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരെ ഇന്റലിജന്‍സ് വിഭാഗം നല്‍കിയ മുന്നറിയിപ്പുകള്‍ അധികൃതര്‍ അവഗണിച്ചു , മുന്നറിയിപ്പുകള്‍ കാറ്റില്‍ പറത്തി ഐടി വകുപ്പിനു കീഴിലുള്ള സ്പെയ്സ് പാര്‍ക്കിലെ നിയ...
സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..
ദസറ ആഘോഷങ്ങളും രാവണ ദഹനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്.. മൂന്ന് ലെയർ സുരക്ഷാ ക്രമീകരണം..പരിപാടിയിൽ ഏകദേശം 10,000 പേരെ പ്രതീക്ഷിക്കുന്നു..
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് കടന്നു.. വിയറ്റ്നാം തലസ്ഥാനമായ ഹനോയിയിലേക്കാണ് യാത്ര..കയ്യോടെ പിടിച്ച് ബിജെപി..ചിത്രങ്ങളും പുറത്ത്..























