Widgets Magazine 

20
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

കാലാവസ്ഥാ പഠന സംഘടനയായ 'ക്ലൈമറ്റ് ട്രെൻഡ്സ്' പുറത്തുവിട്ട റിപ്പോർട്ട്..2027 ഫെബ്രുവരി മുതൽ ഇന്ത്യയിൽ വേനൽച്ചൂട്..യു എ ഇയിലും കാലാവസ്ഥ തകിടം മറിയും..

20 OCTOBER 2026 05:27 PM ISTമലയാളി വാര്‍ത്ത
ഈ വർഷം ഒക്ടോബർ, നവംബർ മാസങ്ങളിലായിരിക്കും പ്രതിഭാസം ഏറ്റവും ശക്തമാകാൻ സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിട്ടുള്ളത്. ഉഷ്ണമേഖലാ പസഫിക് സമുദ്രത്തിലെ നിനോ 3.4 സൂചിക ഏകദേശം +3 ഡിഗ്രി സെൽഷ്യസിലെത്താനും സാധ്യതയുണ്ട്. ഇത് വളരെ ശക്തമായ എൽ നിനോ പ്രതിഭാസത്തെയാണ് സൂചിപ്പിക്കുന്നത്. പസഫിക് ...

കോവിഡ് ചികിത്സാ കേന്ദ്രമാക്കാൻ ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയം; തലസ്ഥാനനഗരിയില്‍ കോവിഡ് വ്യാപനം അതിരൂക്ഷം

15 July 2020

തലസ്ഥാനനഗരിയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. സ്ഥിതി ഗുരുതരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ഇന്ന് രോഗം സ്ഥിരീകരിച്ച 157 പേരില്‍ 130 പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെയാണ് ജില്...

"ജീ​വ​ന്‍റെ വി​ല​യു​ള്ള ജാ​ഗ്ര​ത; ആ​രി​ല്‍ നി​ന്നും രോ​ഗം പ​ക​രാം' ജാ​ഗ്ര​ത വേണം ; മുഖ്യമന്ത്രി

15 July 2020

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് സമ്ബ​ര്‍​ക്ക രോ​ഗി​ക​ളു​ടെ എ​ണ്ണം ഉയരുന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ന​ത്ത ജാ​ഗ്ര​ത വേണമെന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ . "ആ​രി​ല്‍ നി​ന്നും രോ​ഗം പ​ക​രാം' എ​ന...

സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിന്റെ മൊബൈല്‍ ഫോണ്‍ കസ്റ്റംസ് പിടിച്ചെടുത്തു; മറ്റ് പ്രതികളുടെ ഫോണുകള്‍ക്കൊപ്പം കസ്റ്റംസ് കമ്മീഷണറുടെ അനുമതിയോടെ ശിവശങ്കറിന്റെ ഫോണും ഫൊറന്‍സിക്ക് പരിശോധനയ്ക്ക് നല്‍കാനാണ് തീരുമാനം

15 July 2020

സംസ്ഥാനത്തെ ഞെട്ടിച്ച സ്വര്‍ണ്ണകടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണങ്ങളുടെ ഭാഗമായി ശിവശങ്കറിന്റെ മൊബൈല്‍ ഫോണ്‍ കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ ചോദ്യം ചെയ്യുന്നതിന് മുമ്ബ് തന്നെ ഉദ്യോഗസ്ഥര്‍ മു...

കേരളത്തിൽ ഇന്ന് 623 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു ..കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പത്രസമ്മേളനത്തിലാണ് സംസ്ഥാനത്തെ സ്ഥിതിഗതികൾ വിശദീകരിച്ചത്

15 July 2020

സമ്പര്‍ക്കത്തിലൂടെ 432 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. വിദേശത്ത് നിന്നെത്തിയ 96 പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിയ 76 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 196 പേര്‍ ഇന്ന് രോഗമുക്തി നേടി.തിരുവന...

ഇടുക്കിയില്‍ കൊവിഡ് രോഗികളുടെ വിവരം ചോര്‍ന്നു: ഫോണ്‍ നമ്പര്‍ അടക്കം 51 രോഗികളുടെ വിവരങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍...

15 July 2020

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ വിവരങ്ങള്‍ വീണ്ടും ചോര്‍ന്നു. ഇടുക്കി ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച 51 രോഗികളുടെ പേരുവിവരങ്ങളാണ് സമൂഹമാധ്യമങ്ങള്‍ ചോര്‍ന്നത്. ഇന്ന് പോസിറ്റിവായ ആളുകളുടെ വിവരങ്ങളാണ് ചോര്‍...

മുഖ്യമന്ത്രി ബി ജെ പിക്ക് വിശുദ്ധ പശുവോ? മുല്ലപ്പ‌ള‌ളി രാമചന്ദ്രന്‍

15 July 2020

സ്വര്‍ണക്കടത്തുകേസിലെ അന്വേഷണം കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള രഹസ്യധാരണയുടെ അടിസ്ഥാനത്തില്‍ മന്ദഗതിയിലാണെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കേന്ദ്ര ഏജന്‍സികള്‍ ...

സൂപ്പര്‍ സ്‌പ്രെഡ് മേഖലയില്‍ വയോജന സംരക്ഷണത്തിന് പ്രത്യേക ടീം

15 July 2020

തിരുവനന്തപുരത്ത് കൊവിഡ്-19 സൂപ്പര്‍ സ്‌പ്രെഡ് സ്ഥിരീകരിച്ച പൂന്തുറ, മാണിക്യവിളാകം, പുത്തന്‍പള്ളി എന്നീ ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണുകളില്‍ വയോജന സംരക്ഷണത്തിനായി പ്രത്യേക മെഡിക്കല്‍ സംഘത്തെ രൂപീ...

അരുണുമായി ശിവശങ്കര്‍ നടത്തിയ വാട്‌സ്ആപ്പ് ചാറ്റ്; തിരുവനന്തപുരത്തെ ഹെദര്‍ ടവറില്‍ ഫ്‌ളാറ്റ് ബുക്ക് ചെയ്തത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ പറഞ്ഞതു പ്രകാരമെന്ന കീഴുഗസ്ഥന്‍ അരുണ്‍ ബാലചന്ദ്രന്റെ അവകാശവാദം ശരിവെക്കുന്ന തെളിവുകള്‍ പുറത്ത്

15 July 2020

തിരുവനന്തപുരത്തെ ഹെദര്‍ ടവറില്‍ ഫ്‌ളാറ്റ് ബുക്ക് ചെയ്തത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ പറഞ്ഞതു പ്രകാരമെന്ന കീഴുഗസ്ഥന്‍ അരുണ്‍ ബാലചന്ദ്രന്റെ അവകാശവാദം ശരിവെക്കുന്ന തെളിവു...

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച രാ​ത്രി​ കോട്ടയം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഗൈ​ന​ക്കോ​ള​ജി ഒ​പി വി​ഭാ​ഗ​ത്തി​ന്‍റെ വാ​തി​ൽ പൂ​ട്ടാ​ൻ എ​ത്തി​യ സു​ര​ക്ഷ ജീ​വ​ന​ക്കാ​രിക്ക് ഏ​റെ നേ​രം ശ്ര​മി​ച്ചി​ട്ടും വാ​തി​ൽ അ​ട​യ്ക്കാ​ൻ സാ​ധി​ച്ചില്ല.... പിന്നെ കേട്ടത് മു​റി​ക്കു​ള്ളി​ൽ നി​ന്നു സ്ത്രീ​യു​ടെ നി​ല​വി​ളി​യും കൂ​ട്ട​ച്ചി​രി​യും ... ഭ​യ​ന്നു പോ​യ ജീ​വ​ന​ക്കാ​രി ജീവനും കൊണ്ട് ഓ​ടി...എന്നാൽ പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും പരിശോധനക്കിറങ്ങിയതോടെ യക്ഷയെ കാണാനില്ല .....

15 July 2020

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച രാ​ത്രി​ കോട്ടയം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഗൈ​ന​ക്കോ​ള​ജി ഒ​പി വി​ഭാ​ഗ​ത്തി​ന്‍റെ വാ​തി​ൽ പൂ​ട്ടാ​ൻ എ​ത്തി​യ സു​ര​ക്ഷ ജീ​വ​ന​ക്കാ​രിക്ക് ഏ​റെ നേ​രം ശ്ര​മി​ച്ചി​ട്ടും...

സംസ്ഥാനത്ത് 35-ാമത്തെ കൊവിഡ് മരണം;ഇന്നലെ മരിച്ച മലപ്പുറം തിരൂർ പുറത്തൂർ സ്വദേശി അബ്ദുൾ ഖാദറിന് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് സംസ്ഥാനത്ത് കോവിഡ് രോഗബാധമൂലം ഉള്ള മരണ സംഖ്യ 35 ആയി ഉയർന്നത്

15 July 2020

സംസ്ഥാനത്ത് 35-ാമത്തെ കൊവിഡ് മരണം. ഇന്നലെ മരിച്ച മലപ്പുറം തിരൂർ പുറത്തൂർ സ്വദേശി അബ്ദുൾ ഖാദറിന് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് സംസ്ഥാനത്ത് കോവിഡ് രോഗബാധമൂലം ഉള്ള മരണ സംഖ്യ 35 ആയി ഉയർന്നത് ...ബംഗളുരുവിൽ ന...

ഏരൂരില്‍ പത്താംക്ലാസ് വിദ്യാര്‍ഥിയെ വാഴ കൈയ്യില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഹൈക്കോടതി ഇടപെടല്‍! ഒരാഴ്ചക്കുളളില്‍ സര്‍ക്കാര്‍ മറുപടി നല്‍കണം... കുട്ടിയുടെ അമ്മയ്ക്ക് വേണ്ടി അഡ്വ. ഷെമീം അഹമ്മദ് സൗജന്യമായി വക്കാലത്ത് ഏറ്റെടുത്തു.. കൂടുതൽ വിവരങ്ങൾ ഇങ്ങനെ...

15 July 2020

ഏരൂരില്‍ പത്താംക്ലാസ് വിദ്യാര്‍ഥിയെ വാഴ കൈയ്യില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഹൈക്കോടതി ഇടപെടല്‍. സംഭവത്തില്‍ ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി സര്‍ക്കാരിനോട് ആ...

കമ്പ്യൂട്ടർ പഠിക്കാന്‍ എത്തിയ പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച്‌ പള്ളിമുറിയില്‍ എത്തിച്ച്‌ നിരന്തരം പീഡനം... പെണ്‍കുട്ടിയുടെ പിതാവിന്റെ തലയില്‍ ഗര്‍ഭം കെട്ടിവയ്ക്കാനും ശ്രമം നടത്തി... കേസും പൊല്ലാപ്പിനും പിന്നാലെ ഇരയെ വിവാഹം കഴിക്കാൻ ഒരുമ്പിട്ടിറങ്ങി! കൊട്ടിയൂര്‍ പീഡനക്കേസ് മറ്റൊരു വഴിത്തിരിവിലേക്ക്...

15 July 2020

കൊട്ടിയൂര്‍ പീഡനക്കേസ് മറ്റൊരു വഴിത്തിരിവിലേക്ക് എത്തുകയാണ്.പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. വൈദികന്റെ പീഡനത്തിന് ഇരയാവുകയും പ്രസവിക്കുകയും ചെയ്ത ഇരയെ വിവാഹം കഴിക്കാനും കുട്ടിയുടെ സംരക്ഷണം ...

ഓരോ ജില്ലകളിലും 5000 രോഗികള്‍ വരെ ഉണ്ടായേക്കാം; ഓഗസ്റ്റ് മാസം ആകുമ്ബോഴേക്കും കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം 70,000 കടന്നേക്കും; സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയുണ്ടായേക്കാമെന്ന് മന്ത്രിസഭാ യോഗ വിലയിരുത്തല്‍

15 July 2020

കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം ആശങ്കാജനകമായി ഉയരുകയാണ്. ഓരോ ദിവസവും കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനവാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. സംസ്ഥാനത്ത് ഇന്നലെ 608 പേർക്കാണ് രാഗം ബാധിച്ചത്. 396 പേര്‍ക്ക...

കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ കൂടുന്നു; തിരുവനന്തപുരത്ത് സമൂഹവ്യാപന ആശങ്ക ശക്തമാകുന്നു;

15 July 2020

തിരുവനന്തപുരത്ത് സമൂഹവ്യാപന ആശങ്ക ശക്തമാകുന്നു. കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ കൂടുന്ന സാഹചര്യത്തിലാണ് സമൂഹവ്യാപന ഈ ആശങ്ക ശക്തമാകുന്നത് . സംസ്ഥാനത്ത് ആദ്യമായിട്ടായിരുന്നു ഒരു ജില്ലയില്‍ ഒറ്റ ദിവസം ഇരു...

കള്ളനോ കള്ളന് കഞ്ഞിവെച്ചവനോ.... മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെ ചോദ്യം ചെയ്യാനാവാത്ത അധികാര കേന്ദ്രമായിരുന്നു എം.ശിവശങ്കര്‍, സര്‍വ്വപ്രതാപിയില്‍ നിന്ന് സര്‍വ്വ നാശത്തിലേക്ക് ...ശിവശങ്കര്‍ എന്ന ഐ എ എസ് ഉദ്യോഗസ്ഥന്റെ പതനം

15 July 2020

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെ ചോദ്യം ചെയ്യാനാവാത്ത അധികാര കേന്ദ്രമായിരുന്നു എം.ശിവശങ്കര്‍. ഐ.ടി സെക്രട്ടറിക്കൊപ്പം തന്നെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പള്‍ സെക്രട്ടറി പദവിയും വഹിച്ചിരുന്ന ശിവശങ്...

Malayali Vartha Recommends