KERALA
കാലാവസ്ഥാ പഠന സംഘടനയായ 'ക്ലൈമറ്റ് ട്രെൻഡ്സ്' പുറത്തുവിട്ട റിപ്പോർട്ട്..2027 ഫെബ്രുവരി മുതൽ ഇന്ത്യയിൽ വേനൽച്ചൂട്..യു എ ഇയിലും കാലാവസ്ഥ തകിടം മറിയും..
സ്വപനേ മറക്കില്ലൊരിക്കലും... സര്‍വപ്രതാപിയായി കഴിഞ്ഞിരുന്ന ഒരു ഐഎഎസ് ഉദ്യോഗസ്ഥന് ഈ ഗതി വരുമെന്ന് ആരും സ്വപ്‌നേപി വിചാരിച്ചില്ല; 9 മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലില്‍ തളര്‍ന്നവശനായി എം. ശിവശങ്കര്‍; രണ്ടേകാലോടെ ചോദ്യം ചെയ്യല്‍ അവസാനിപ്പിച്ച് പൂജപ്പുരയിലെ വീട്ടിലെത്തിച്ചു
15 July 2020
ഒരുത്തന്‍ ചെയ്യുന്ന പാപകര്‍മ്മത്തിന്‍ ഫലം പരക്കെയുള്ള മഹാജനങ്ങള്‍ക്കൊക്കെ തട്ടും എന്നാണ് പറയുന്നത്. അതാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ അനുഭവിക്കുന്നത്. സര്‍ക്കാരിന്...
സ്വപ്നയ്ക്ക് കേരളം വിടാന്‍ സഹായകരമാകുന്നതിനാണ് കേരളം പാസ് നിബന്ധന ഒഴിവാക്കിയതെന്ന് ആക്ഷേപം
15 July 2020
സംസ്ഥാന സര്‍ക്കാരിന്റെ ജാഗ്രത പോര്‍ട്ടലില്‍ പേര് രജിസ്റ്റര്‍ ചെയ്ത് പാസെടുത്താല്‍ മാത്രമേ കഴിഞ്ഞ നാലാം തീയതി വരെ അതിര്‍ത്തി കടക്കാന്‍ കഴിയുമായിരുന്നുള്ളൂ. ഈ നിബന്ധന അഞ്ചാം തീയതി പോര്‍ട്ടലില്‍നിന്നു നീ...
കോട്ടയം മെഡി. കോളജില്‍ രണ്ടു ദിവസം പ്രായമുള്ള കുഞ്ഞിന് വിജയകരമായി ഹൃദയശസ്ത്രക്രിയ നടത്തി
15 July 2020
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കാര്‍ഡിയോളജി വിഭാഗത്തിന് അഭിമാനനേട്ടം. രണ്ടു ദിവസം പ്രായമായ ശിശുവിനു കാര്‍ഡിയോളജി കാര്‍ഡിയോ തൊറാസിക് (ഹൃദയ ശസ്ത്രക്രിയാവിഭാഗം) വിഭാഗം ഗൈനക്കോളജി, അനസ്തേഷ്യ വിഭാഗങ...
സ്വര്‍ണ്ണകള്ളക്കടത്ത് കേസില്‍ മുന്‍ ഐടി സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരുന്ന എം. ശിവശങ്കര്‍ ഐഎഎസിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി... മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ വസതിയിലേക്ക് മടക്കി അയച്ചു, മൊഴികളില്‍ വൈരുധ്യമുണ്ടെന്ന് സൂചന
15 July 2020
സ്വര്‍ണ്ണകള്ളക്കടത്ത് കേസില്‍ മുന്‍ ഐടി സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരുന്ന എം. ശിവശങ്കര്‍ ഐഎഎസിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ഒന്‍പത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ...
നയതന്ത്ര പാഴ്‌സലിലൂടെ സ്വര്‍ണക്കടത്ത് നടന്നതെങ്ങനെ എന്നതിന്റെ ചുരുളഴിച്ച് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം
15 July 2020
കസ്റ്റംസ് പ്രിവന്റീവ് വിഭാഗം, സരിത്തിന്റെ മൊഴിയും ലഭ്യമായ മറ്റു വിവരങ്ങളും വച്ച് തിരുവനന്തപുരം കാര്‍ഗോ കോംപ്ലക്‌സിലെത്തിയ നയതന്ത്ര പാഴ്‌സലിലൂടെ സ്വര്‍ണക്കടത്ത് നടന്നതെങ്ങനെയെന്നതിന്റെ ചുരുളഴിച്ചു. ഷാര...
അമ്മയുടെ ജീവന്‍ രക്ഷിക്കാന്‍ സഹായമഭ്യര്‍ത്ഥിച്ച വര്‍ഷയ്ക്ക് ഇപ്പോള്‍ ഭീഷണി, കിട്ടിയ പണത്തിന്റെ വിഹിതം നല്‍കണം എന്നാണ് ഭീഷണി
15 July 2020
സുമനസ്സുകള്‍ കാരുണ്യം ചൊരിഞ്ഞപ്പോള്‍ അമ്മയുടെ ജീവന്‍ രക്ഷിക്കാന്‍ ദിവസങ്ങള്‍ക്കു മുന്‍പ് സഹായം ചോദിച്ച വര്‍ഷ എന്ന മലയാളി യുവതിയുടെ പക്കല്‍ 50 ലക്ഷത്തോളം രൂപ ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പൊട്ടിക്കര...
ഒന്‍പതു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷം ശിവശങ്കര്‍ വീട്ടിലേക്ക് മടങ്ങി, ഒരു മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനെ ഒരു കേസന്വേഷണത്തിന്റെ ഭാഗമായി ഇത്രയും നേരം ചോദ്യം ചെയ്തത് ഇതാദ്യം
15 July 2020
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറെ സ്വര്‍ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് ഓഫിസില്‍ ഒന്‍പതു മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ഒരു കേസന്വേഷണത്തിന്റെ ഭാ...
പാലത്തായി പീഡനക്കേസ്... ലൈംഗികാതിക്രമം തെളിയിക്കാന്‍ തുടരന്വേഷണം വേണമെന്ന് ക്രൈംബ്രാഞ്ച്
14 July 2020
കണ്ണൂര്‍ പാലത്തായില്‍ നാലാം ക്ലാസുകാരിയെ ബി.ജെ.പി നേതാവ് കൂടിയായ അധ്യപകന്‍ പീഡിപ്പിച്ചെന്ന കേസില്‍ ഭാഗിക കുറ്റപത്രവുമായി ക്രൈംബ്രാഞ്ച്. കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്നു തെളിയിക്കാന്‍ തുടരന്വേഷണം ആവ...
സ്വപ്നയും സരിത്തും സ്ഥിരം സന്ദര്‍ശകര്‍; തിരുവനന്തപുരത്തെ ആഡംബര ഹോട്ടലില്‍ കസ്റ്റംസ് പരിശോധന
14 July 2020
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ സ്റ്റാച്യുവില്‍ സെക്രട്ടേറിയേറ്റിനടുത്തുള്ള ആഡംബര ഹോട്ടലില്‍ പരിശോധന നടത്തി കസ്റ്റംസ് ഉദ്യോഗസ്ഥര്‍. പരിശോധനയെ തുടര്‍ന്ന് ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്...
സ്വര്‍ണക്കടത്ത് കേസന്വേഷണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ ഐടി സെക്രട്ടറി എം. ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത് തുടരുന്നു
14 July 2020
സ്വര്‍ണക്കടത്ത് കേസന്വേഷണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ ഐടി സെക്രട്ടറി എം. ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത് നാലാം മണിക്കൂറിലേക്ക് തുടരുന്നു. ചോദ്യം ചെയ്യലിന് ശിവശങ്കര്‍ ഹാജരാകണമെന്...
ഏതന്വേഷകര്‍ക്കും വരാം. ആയിരം വട്ടം സ്വാഗതം'... അന്വേഷണത്തെ സ്വാഗതം ചെയ്ത കെ ടി ജലീല്‍
14 July 2020
സ്വര്ണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്നയുമായി താന് ഫോണില് സംസാരിച്ചതായി വന്ന വാര്ത്തകളോടുള്ള പ്രതികരണവുമായി മന്ത്രി കെ ടി ജലീല്‍. "ഏതന്വേഷകര്‍ക്കും വരാം. ആയിരം വട്ടം സ്വാഗതം''-മന്ത്രി ക...
സ്വപ്നയെ രക്ഷിക്കുവാനായി കസ്റ്റംസിലേക്ക് ആദ്യം വന്ന ഫോണ്‍ കോള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും; ആരോപണവുമായി കെ സുരേന്ദ്രൻ
14 July 2020
സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിനെ സംരക്ഷിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സ്വപ്നയെ രക്ഷിക്കുവാനായി കസ്റ്റംസിലേക്ക് ആദ്യം വന...
സ്വര്‍ണക്കടത്ത് കേസില്‍ പിണറായി സര്‍ക്കാര്‍ കൂടുതല്‍ കുരുക്കിലേക്കെന്ന് കെ സുരേന്ദ്രന്‍
14 July 2020
സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ പിണറായി സര്‍ക്കാര്‍ കൂടുതല്‍ കുരുക്കിലാകുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സ്വര്‍ക്കള്ളക്കടത്ത് സംബന്ധിച്ച് താന്‍ ഉന്നയിച്ച വിവരങ്ങളെല്ലാം ശരിയായെന്നും...
'സ്വര്‍ണക്കടത്ത് കേസില്‍ വന്‍ ട്വിസ്റ്റ്'; സ്വപ്ന സുരേഷ് മന്ത്രി ജലീലിനെ വിളിച്ചത് 16 തവണ, ഒരു കോളിന്റെ ദൈര്‍ഘ്യം 26 മിനിറ്റ്; ദേശീയ മാദ്ധ്യമം
14 July 2020
മന്ത്രി കെ.ടി ജലീല്‍ സ്വര്‍ണക്കടത്ത് കേസിലെ രണ്ടാം പ്രതിയായ സ്വപ്ന സുരേഷുമായി 16 തവണ ഫോണില്‍ സംസാരിച്ചതായി ദേശീയ മാദ്ധ്യമമായ 'ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു. ഇതില്‍ ഒരു കോളിന്റെ ദൈര്‍ഘ്യം 26 മ...
ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം നാളൈ ഉച്ചയ്ക്ക് രണ്ട് മണിക്ക്
14 July 2020
ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷ ഫലം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് പ്രഖ്യാപിക്കും. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ആണ് ഫലം ബുധനാഴ്ച പ്രഖ്യാപിക്കുന്നത്. ജൂലൈ രണ്ടാം വാരത്ത...
സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..
ദസറ ആഘോഷങ്ങളും രാവണ ദഹനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്.. മൂന്ന് ലെയർ സുരക്ഷാ ക്രമീകരണം..പരിപാടിയിൽ ഏകദേശം 10,000 പേരെ പ്രതീക്ഷിക്കുന്നു..
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് കടന്നു.. വിയറ്റ്നാം തലസ്ഥാനമായ ഹനോയിയിലേക്കാണ് യാത്ര..കയ്യോടെ പിടിച്ച് ബിജെപി..ചിത്രങ്ങളും പുറത്ത്..























