KERALA
കാലാവസ്ഥാ പഠന സംഘടനയായ 'ക്ലൈമറ്റ് ട്രെൻഡ്സ്' പുറത്തുവിട്ട റിപ്പോർട്ട്..2027 ഫെബ്രുവരി മുതൽ ഇന്ത്യയിൽ വേനൽച്ചൂട്..യു എ ഇയിലും കാലാവസ്ഥ തകിടം മറിയും..
ആശങ്കയുടെ ദിനം; സംസ്ഥാനത്ത് ഇന്ന് 435 പേര്‍ക്ക് കോവിഡ്-19 ; രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 132 പേരുടെ പരിശോധനാഫലം നെഗറ്റീവ് ; ചികിത്സയിലുള്ളത് 3743 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 4097
12 July 2020
കേരളത്തില്‍ ഇന്ന് 435 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പാലക്കാട് ജില്ലയില്‍ നിന്നുള്ള 59 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 57 പേര്‍ക്ക...
കള്ളക്കടത്തുകാരെ മോദിയും ഷായും പിടിക്കും! മാർക്സിസ്റ്റ് നേതാക്കളുടെ പദ്ധതി നടക്കാൻ പോകുന്നില്ല ; കോടിയേരി ബാലകൃഷ്ണനും മാർക്സിസ്റ്റ് നേതാക്കളും ശ്രമിക്കുന്നത് സ്വർണക്കടത്ത് അന്വേഷണത്തിൽനിന്ന് ശ്രദ്ധ തിരിച്ചുവിടാനാണെന്നു വി.മുരളീധരൻ
12 July 2020
സ്വര്‍ണക്കടത്തില്‍ അറസ്റ്റിലായ പ്രധാന പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും എന്‍ ഐ എ പ്രത്യേക കോടതി റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. പ്രതികളെ അങ്കമാലി കൊവിഡ് നിരീക്ഷണ കേന...
പ്രതിപട്ടികയിലെ മൂന്നാമന്‍ ഫാസില്‍ ഫരീദ് നിസാരക്കാരനല്ല; ബിസിനസിന്റെ മറവില്‍ സ്വര്‍ണക്കടത്ത്: സിനിമക്കാര്‍ ഉള്‍പ്പെടെ പ്രമുഖര്‍ പരിചയക്കാര്‍; കസ്റ്റംസ് ഇയാളില്‍ നിന്നും മൊഴിയെടുത്തു
12 July 2020
നയതന്ത്ര ബാഗേജില്‍ ദുബായില്‍ നിന്ന് കേരളത്തിലേയ്ക്കു സ്വര്‍ണം കടത്തിയ കേസിലെ മൂന്നാം പ്രതി ഫാസില്‍ ഫരീദ് നിസാരക്കാരനല്ല. തൃശൂര്‍ കൊടുങ്ങല്ലൂര്‍ മൂന്നുപീടിക സ്വദേശിയാണ് ഇയാള്‍. എന്‍..െഎ.എ റജിസ്റ്റര്‍ ച...
മുഖത്തു നോക്കി ആര്‍ജവത്തോടെ പറയണം രാഷ്ട്രീയം; വസ്തുതകളെ മുന്‍നിര്‍ത്തി നല്ല വാക്കുകളില്‍ പറയണം; പകരം വീട്ടിലിരിക്കുന്നവരെ വലിച്ചിഴയ്ക്കുന്നത് നെറികേടാണ്; മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ടുള്ള വ്യാജ ഫോട്ടോ പ്രചരിപ്പിക്കുന്നവർക്കെതിരെ വിർശനവുമായി ഡി.വൈ.എഫ്.ഐ. നേതാവ് എ.എ. റഹീം
12 July 2020
മുഖത്തു നോക്കി ആര്‍ജവത്തോടെ പറയണം രാഷ്ട്രീയം; വസ്തുതകളെ മുന്‍നിര്‍ത്തി നല്ല വാക്കുകളില്‍ പറയണം; പകരം വീട്ടിലിരിക്കുന്നവരെ വലിച്ചിഴയ്ക്കുന്നത് നെറികേടാണ്; മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ വിവാഹവുമാ...
അജിത് ഡോവൽ നേരിട്ടിറങ്ങി; അന്വേഷണം ഡോവലിന്റെ നിയന്ത്രണത്തില്‍; മുഴുവന്‍ സ്വര്‍ണക്കടത്തുകളും അന്വേഷിക്കും; മുഖ്യപ്രതികളെ എന്‍ഐഎ കോടതിയില്‍ എത്തിച്ചു
12 July 2020
തിരുവനന്തപുരം രാജ്യാന്തര വിമാന താവളവുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്തു കേസ് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഉദ്യോഗസ്ഥര്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേരിട്ടുള്ള നിരീക്ഷണത്തില്‍. അന്വേഷണവുമായി...
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഒരാളെ കൂടി കസ്റ്റംസ് കസ്റ്റഡിയിലെടുത്തു; ഇടനിലക്കാരില്‍ ഒരാളെയാണ് അറസ്റ്റ് ചെയ്തത് എന്നാണ് സൂചനകൾ
12 July 2020
ദിവസമായിരുന്നു തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതിയായ സ്വപ്‍ന സുരേഷിനെ തൂക്കിയെടുത്തത്. ഇപ്പോൾ ഇതാ നിർണ്ണായകമായ മറ്റൊരു കസ്റ്റഡിയിലെടുക്കൽ കൂടെ രേഖപ്പെടുത്തിയിരിക്കുകയാണ്. തിരുവനന്തപുരം സ...
സി.പി.എമ്മിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി വി. മുരളീധരന്‍; കള്ളക്കടത്തുകാരെ നരേന്ദ്രമോദിയും അമിത് ഷായും കണ്ടെത്തും; കോടിയേരിയുടെ ശ്രമം അന്വേഷണത്തിന്റെ ശ്രദ്ധതിരിപ്പിക്കാനെന്ന് വി.മുരളീധരന്‍
12 July 2020
സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍ ശ്രമിക്കുന്നുവെന്ന ആരോപണത്തിന് മറുപടിയുമായി അദ്ദേഹം രംഗത്ത് എത്തി. കോടിയേരി ബാലകൃഷ്ണനും മാര്‍ക്‌സിസ്റ്റ് നേതാക്കളും ശ്രമിക്കുന്നത്...
കുറച്ച് തട്ടിപ്പും കുറേ സ്‌നേഹവും! . ഞങ്ങളെ നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ ഓര്‍ക്കണം…; സന്തോഷം പങ്ക് വച്ച് നമിത പ്രമോദ്
12 July 2020
പുതിയ വീട്ടിലേക്ക് താമസം മാറിയത്തിന്റെ സന്തോഷത്തിലാണ് സിനിമ നടി നമിത പ്രമോദ്. പുതിയ വീട്ടില്‍ നിന്ന് മാതാപിതാക്കള്‍ക്കും സഹോദരിക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് താരം സന്തോഷവാര്‍ത്ത അറിയിച്ചത്. ഒരു കു...
സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴ; 2.8 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്ക് സാധ്യത ..നാല് ജില്ലകളിൽ യെല്ലോ അലെർട്ട്
12 July 2020
സംസ്ഥാനത്ത വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് . എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിലാണ് യെല്ലോ അലെർട്ട്. തിങ്കളാഴ്ച ഇടുക്കി...
ടിക്ക് ടോക്ക് വഴി പരിചയപ്പെട്ട പതിനഞ്ചുകാരിയെ കാണാൻ യുവാവ് അർദ്ധരാത്രി മുണ്ടക്കയത്ത് എത്തി; അർദ്ധരാത്രി അസ്വാഭാവികമായ സാഹചര്യത്തിൽ കണ്ട യുവാവുമായി പെൺകുട്ടിയുടെ വീട്ടിലെത്തി; ഒടുവിൽ ഭയന്നു പോയ പെൺകുട്ടി കൈമുറിച്ച് ജീവനൊടുക്കാൻ ശ്രമം
12 July 2020
മുണ്ടക്കയം: ടിക്ക് ടോക്ക് വഴി പരിചയപ്പെട്ട പതിനഞ്ചുകാരിയെ കാണാനെത്തിയ, യുവാവിനെയുമായി അർദ്ധരാത്രി മുണ്ടക്കയം പൊലീസ് പെൺകുട്ടിയുടെ വീട്ടിലെത്തി. അർദ്ധരാത്രി പൊലീസ് അന്വേഷിച്ചെത്തിയതോടെ ഭയന്നു പോയ പെൺകു...
അപ്പോള്‍ അതിന് തീരുമാനമായി; കേന്ദ്രമന്ത്രിയും പറഞ്ഞു വാക്‌സിന്‍ ആഗസ്റ്റ് 15 ന് ഇല്ല; അഭ്യൂഹങ്ങള്‍ക്ക് വിരാമം ഒപ്പം കാത്തിരിക്കാം പ്രതീക്ഷയോടെ
12 July 2020
വരുന്ന സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യ കോവിഡിനെതിരെ വാക്‌സിന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിക്കുമെന്ന ഐ.സി.എം.ആറിന്റെ പ്രചനത്തിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി. കേന്ദ്ര സര്‍ക്കാര്‍ തന്നെ ഈ അഭ്യൂ...
ചീട്ടുകളിച്ച് മാത്രം ഒറ്റ ദിവസം കൊണ്ട് വാരിയത് 22 ലക്ഷം രൂപ..! മണർകാട്ടെ ചീട്ടുകളി കളത്തിൽ നിന്നും യുവാവ് ലക്ഷപ്രഭുവായത് ഇങ്ങനെ
12 July 2020
ചീട്ടുകളിച്ച് കാശുകളയുന്നവരുടെ മാത്രം കഥകൾ കേട്ടവർ അയ്മനം സ്വദേശിയായ ഈ യുവാവിന്റെ കഥകേട്ടാൽ ഞെട്ടും..! മണർകാട് ബ്ലേഡ് മാഫിയ സംഘത്തലവനായ വമ്പൻ നടത്തിയ ചീട്ട് കളികളത്തിൽ നിന്നും അയ്മനം സ്വദേശിയായ യുവാവ്...
കാറുകളില്‍ എത്തിയ ആരോഗ്യപ്രവര്‍ത്തകരെ പുഷ്പവൃഷ്ടി നടത്തി! ആരോഗ്യപ്രവര്ത്തകരോടെ മാപ്പു പറഞ്ഞ് പൂന്തുറ നിവാസികള്‍
12 July 2020
ആരോഗ്യപ്രവര്ത്തകരോടെ മാപ്പു പറഞ്ഞ് പൂന്തുറ നിവാസികള്‍. കാറുകളില്‍ വരുന്ന ആരോഗ്യപ്രവര്‍ത്തകരെ പുഷ്പവൃഷ്ടി നടത്തിയാണ് പൂന്തുറ നിവാസികള്‍ സ്വീകരിച്ചത്. കഴിഞ്ഞ ദിവസമുണ്ടായ ആക്രമങ്ങള്‍ തെറ്റായ പ്രവണതയാണ...
കോവിഡ്-19 സ്ഥിരീകരിച്ച വീട്ടമ്മ ഹൃദയസ്തംഭനം മൂലം മരിച്ചു
12 July 2020
കോവിഡ്-19 സ്ഥിരീകരിച്ച ഇടുക്കി സ്വദേശിനിയായ വീട്ടമ്മ ഹൃദയസ്തംഭനം മൂലം മരിച്ചു . എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അന്ത്യം. രാജക്കാട് എന്‍.ആര്‍. സിറ്റി സ്വദേശിനി വത്സ(59) ആണ് ഇന്നു...
മഞ്ചേരി മെഡിക്കള്‍ കോളജില്‍ കോവിഡ് ചികിത്സയിലായിരുന്ന യുവതി പ്രസവിച്ച മൂന്ന് കുഞ്ഞുങ്ങള്‍ മരിച്ചു! വിദേശത്തുനിന്നു വന്ന യുവതിക്ക് ഈ മാസം മൂന്നിനാണ് രോഗം സ്ഥിരീകരിച്ചത്...
12 July 2020
മലപ്പുറം ഏരങ്ങിമങ്ങാട് കോവിഡ് രോഗം ബാധിച്ച യുവതി പ്രസവിച്ച മൂന്ന് കുഞ്ഞുങ്ങളും മരിച്ചു. മഞ്ചേരി മെഡിക്കള്‍ കോളജില്‍ ചികിത്സയിലായിരുന്നു യുവതി അഞ്ചാം മാസത്തില്‍ പ്രസവിച്ച കുഞ്ഞുങ്ങളാണ് മരിച്ചത്. വിദേശ...
സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..
ദസറ ആഘോഷങ്ങളും രാവണ ദഹനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്.. മൂന്ന് ലെയർ സുരക്ഷാ ക്രമീകരണം..പരിപാടിയിൽ ഏകദേശം 10,000 പേരെ പ്രതീക്ഷിക്കുന്നു..
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് കടന്നു.. വിയറ്റ്നാം തലസ്ഥാനമായ ഹനോയിയിലേക്കാണ് യാത്ര..കയ്യോടെ പിടിച്ച് ബിജെപി..ചിത്രങ്ങളും പുറത്ത്..























