KERALA
കാലാവസ്ഥാ പഠന സംഘടനയായ 'ക്ലൈമറ്റ് ട്രെൻഡ്സ്' പുറത്തുവിട്ട റിപ്പോർട്ട്..2027 ഫെബ്രുവരി മുതൽ ഇന്ത്യയിൽ വേനൽച്ചൂട്..യു എ ഇയിലും കാലാവസ്ഥ തകിടം മറിയും..
പ്രവാസികളുടെ ദുരിതം ഇരട്ടിയാക്കിക്കൊണ്ട് വന്ദേഭാരത് നിരക്കില്‍ വര്‍ദ്ധന
13 July 2020
വന്ദേഭാരത് മിഷന്‍ വിമാന ടിക്കറ്റ് നിരക്ക് യുഎഇയിലും കുവൈത്തിലും കൂട്ടിയത് പ്രവാസികളെ കൂടുതല്‍ ദുരിതത്തിലാക്കി. ജോലി നഷ്ടപ്പെട്ടും സന്ദര്‍ശക വീസയിലെത്തി കാലാവധി കഴിഞ്ഞും നാട്ടിലേക്കു മടങ്ങുന്നവര്‍ക്കാണ...
നൂറനാട് ഐടിബിപി ക്യാംപില്‍ 76 പേര്‍ക്കുകൂടി കോവിഡെന്ന് ബറ്റാലിയന്‍ അധികൃതരെ ആരോഗ്യവകുപ്പ് അറിയിച്ചു
13 July 2020
ഇന്നലെ രാത്രി 8 മണിയോടെ വന്ന പരിശോധനാഫലത്തില്‍ നൂറനാട് ഐടിബിപി ക്യാംപില്‍ 76 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി സൂചന. ആരോഗ്യവകുപ്പ് ബറ്റാലിയന്‍ അധികൃതരെ വിവരമറിയിച്ചിട്ടുണ്ട്. ഔദ്യോഗികമായി സ്ഥിരീക...
സ്വപ്ന സുരേഷും സന്ദീപ് നായരും കോവിഡ് നെഗറ്റീവ്, തിങ്കള്‍ മുതല്‍ 10 ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്ന് എന്‍ ഐ എ
13 July 2020
സ്വര്‍ണക്കടത്തുകേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരുടെ കോവിഡ് പരിശോധന ഫലം നെഗറ്റിവായി. മൂന്ന് ദിവസത്തെ റിമാന്‍ഡില്‍ വിട്ടതിനാല്‍ സ്വപ്ന തൃശൂരിലും സന്ദീപ് കറുകുറ്റിയിലും കോവിഡ് കെയര്‍...
എന്റെ മുന്‍ സഹപ്രവര്‍ത്തകനായ സച്ചിന്‍ പൈലറ്റും മുഖ്യമന്ത്രിയില്‍ നിന്നും പീഡനമനുഭവിക്കുന്നത് കാണുമ്പോള്‍ സങ്കടമുണ്ട്; ജ്യോതിരാദിത്യ സിന്ധ്യ
12 July 2020
രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ രാജസ്ഥാന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ സച്ചിന്‍ പൈലറ്റ് ബി.ജെ.പിയില്‍ ചേരാനൊരുങ്ങുന്നു എന്ന ശക്തമായ സൂചന നല്‍കി ബി.ജെ.പി നേതാവ് ജ്യ...
ആ പിടികിട്ടാപ്പുള്ളി ഞാനല്ല; സ്വപ്നയെയും സന്ദീപിനെയും അറിയില്ല; വെളിപ്പെടുത്തലുമായി ഫൈസൽ ഫരീദ്
12 July 2020
തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനം വഴിയുള്ള സ്വർണക്കടത്ത് കേസിലെ മൂന്നാം പ്രതി താനല്ലെന്നും പ്രചരിക്കുന്ന ചിത്രം തന്‍റേത് തന്നെയെന്നും ചിത്രത്തിലുള്ള ഫൈസൽ ഫരീദിന്റെ വെളിപ്പെടുത്തൽ. സ്വർണക്കടത്ത് കേസില...
സ്വപ്നയെയും സന്ദീപിനെയും കൊവിഡ് കെയര്‍ സെന്ററുകളിലേക്ക് മാറ്റി
12 July 2020
സ്വര്‍ണക്കടത്ത് കേസില്‍ റിമാന്‍ഡ് ചെയ്ത പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരേയും കൊവിഡ് കെയര്‍ സെന്ററുകളിലേക്ക് മാറ്റി. ഇന്ന് വൈകീട്ടോടെ കൊച്ചിയിലെ എന്‍.ഐ.എ പ്രത്യേക കോടതിയില്‍ ജഡ്ജ് പി. കൃഷ്ണകുമ...
ലോക്ക്ഡൗണില്‍ ഇളവുകള്‍; ബസ് സര്‍വീസിന് അനുമതിയില്ല
12 July 2020
തലസ്ഥാനത്ത് ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഇളവുകള്‍ പ്രകാരം കടകള്‍ രാവിലെ 7 മുതല്‍ 12 വരെ തുറക്കാം വൈകിട്ട് നാലു മുതല്‍ ആറു വരെയും കടകള്‍ക്ക് പ്രവര്‍ത്തനാനുമതിയുണ്ട്. പച്ചക്കറി, പാല്‍ ,ബേക്കറ...
ആരാണ് ഫാസില്‍ ഫരീദ്? സിനിമാ താരങ്ങള്‍ ദുബായിലെത്തിയാല്‍ കറങ്ങുന്നത് ഫാസിലിന്റെ കാറില്‍; ഖിസൈസില്‍ ആഡംബര വാഹന വര്‍ക് ഷോപ്പും ഒരു ജിംനേഷ്യവും നടത്തുന്നു
12 July 2020
സ്വര്‍ണക്കള്ളക്കടത്ത് കേസിലെ മൂന്നാം പ്രതി ഫാസില്‍ ഫരീദ് ചില്ലറക്കാരനല്ല എന്നാണ് അറിയാവിന്നവര്‍ പറയുന്നത്. 19ാം വയസ്സില്‍ യുഎഇയില്‍ എത്തിയ ആളാണ് ഫാസില്‍ ഫരീദ്. ആഡംബരം ജീവിതം ഇഷ്ടപ്പെടുന്നയാളുമാണെന്ന് ...
സ്വര്‍ണക്കടത്ത് കേസില്‍ കുടുങ്ങുന്നത് ആരൊക്കെയെന്ന് കണ്ടറിയാം... സ്വപ്നയുടെ കോള്‍ ലിസ്റ്റില്‍ ഐപിഎസ് ഉദ്യോഗസ്ഥരും?
12 July 2020
കേരളത്തെ ഞെട്ടിച്ച സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നയുടെ കോള്‍ ലിസ്റ്റില്‍ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരും ഉണ്ടെന്ന് റിപ്പോര്‍ട്ട്. ഇതിന്റെ തെളിവുകള്‍ എന്‍ഐഎയ്ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഐപിഎസ് ഉദ...
നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതികളായ സരിത്തിന്റേയും റമീസിന്റേയും വീടുകളില്‍ റെയ്ഡ്
12 July 2020
കോണ്‍സലേറ്റ് നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതികളായ സരിത്തിന്റെയും റമീസിന്റെയും വീടുകളില്‍ റെയ്ഡ് നടത്തി. സരിത്തിന്റെ തിരുവല്ലത്തെ വീട്ടിലും റമീസിന്റെ പെരിന്തല്‍മണ്ണയിലെ വീട്ടിലു...
നാളെ മുതൽ തീരദേശ മേഖലകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ
12 July 2020
തീരദേശത്തെ തീവ്ര നിയന്ത്രിത മേഖലകളിൽ നാളെ മുതൽ ട്രിപ്പിൾ ലോക്ക്ഡൗൺ നിലവിൽ വരുന്നതായി സർക്കാർ അറിയിച്ചു. നാളെ വൈകിട്ട് ആറ് മണി മുതൽ ജൂലൈ 23 വൈകിട്ട് ആറ് മണി വരെയാണ് തീരദേശ മേഖലകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ...
സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി: മരിച്ചവര്‍ക്ക് രോഗം പിടിപെട്ടത് എവിടെ നിന്നെന്ന് വ്യക്തമല്ല
12 July 2020
സംസ്ഥാനത്ത് ഇന്ന് മരിച്ച രണ്ട് പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. കൊല്ലം വളത്തുങ്കല്‍ സ്വദേശിയായ ത്യാഗരാജന്‍ ആണ് രോഗം മൂലം മരിച്ചത്. ഇദ്ദേഹത്തിന് 74 വയസായിരുന്നു. ഇതോടൊപ്പം വെള്ളത്തില്‍ മുങ്ങിമരിച്ച പ്ര...
ഭാര്യയുടെ ചിത്രം മോര്‍ഫ് ചെയ്ത് സ്വപ്‌നയെന്ന പേരില്‍ പ്രചരിപ്പിച്ചു; കോണ്‍ഗ്രസ് തേക്കാള്‍ക്ക് എതിരെ ഡി.ജി.പിക്ക് പരാതി നല്‍കി മന്ത്രി ഇ.പി ജയരാജന്‍
12 July 2020
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത മന്ത്രി ഇ.പി ജയരാജന്റെ ഭാര്യയുടെ ചിത്രം മോര്‍ഫ് ചെയ്ത് സ്വപ്‌നയെന്ന പേരില്‍ പ്രചരിപ്പിച്ചവര്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡി.ജി.പ...
രാജസ്ഥാനിലും രാഷ്ട്രീയ പ്രതിസന്ധി; ദുഃഖിക്കുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍
12 July 2020
രാജസ്ഥാനിലും രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തതിന് പിന്നാലെ പാര്‍ട്ടിയെ ഓര്‍ത്ത് ദുഃഖിക്കുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം ...
സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു; കോവിഡ് പരിശോധന ഫലം നാളെ ;
12 July 2020
ഓരോന്നായി വലിച്ച് പുറത്തേക്കെടുക്കാൻ എൻഐഎ തയ്യറായി കഴിഞ്ഞു...... പക്ഷെ അതിന് മുൻപ് ഒരു കടമ്പ കൂടെ കടക്കേണ്ടുന്നുണ്ട്. .......ഇരുവരുടെയും കോവിഡ് ഫലത്തിനായി കാത്തിരിക്കുകയാണ് എൻഐഎ.സ്വർണക്കടത്ത് കേസിലെ ...
സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..
ദസറ ആഘോഷങ്ങളും രാവണ ദഹനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്.. മൂന്ന് ലെയർ സുരക്ഷാ ക്രമീകരണം..പരിപാടിയിൽ ഏകദേശം 10,000 പേരെ പ്രതീക്ഷിക്കുന്നു..
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് കടന്നു.. വിയറ്റ്നാം തലസ്ഥാനമായ ഹനോയിയിലേക്കാണ് യാത്ര..കയ്യോടെ പിടിച്ച് ബിജെപി..ചിത്രങ്ങളും പുറത്ത്..























