KERALA
18 വയസ്സ് കഴിയുമ്പോൾ അച്ഛനും അമ്മയും കൂടി 70 ലക്ഷം രൂപയുടെ കാർ വാങ്ങിച്ചു കൊടുക്കുന്നു; എന്തിനാണെന്നറിയാമോ? മകനോടുള്ള സ്നേഹമല്ല; ഞങ്ങൾ പണക്കാർ ആണെന്ന് നാട്ടുക്കാരെ കാണിക്കാൻ; വണ്ടി ഓടിക്കുമ്പോൾ ഒരു നായയോ പൂച്ചയോ എടുത്തു ചാടിയാൽ അതിന്റെ ജീവൻ രക്ഷിക്കാൻ ബ്രേക്ക് ചവിട്ടുന്നവരാണ് സാധാരണ മനുഷ്യർ; എന്നാൽ അത്തരമൊരു ദയവും കനിവുമൊന്നുമില്ലാത്ത മൃദുല വികാരമില്ലാത്ത മനുഷ്യനാണ് സുഹൈൽ സജീവ്
സ്വപ്നയുമായി എൻഐഎ ആലുവ ജില്ലാ ആശുപത്രിയിൽ; അകമ്പടിയുമായി പൊലീസ്; കനത്ത സുരക്ഷയിൽ എൻഐഎ ആസ്ഥാനം
12 July 2020
സ്വർണക്കടത്തുകേസിലെ പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരുമായി എൻഐഎ സംഘം ഉടൻ കൊച്ചിയിലെത്തും. ഇരുവരെയും ആലുവ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. രാവിലെയോടെ വാളയാർ ചെക്പോസ്റ്റ് പിന്നിട്ട സംഘം അതിവേഗമാണു ബ...
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; എറണാകുളത്ത് ഹൃദയ സ്തംഭനം മൂലം മരിച്ച സ്ത്രീക്ക് രോഗം സ്ഥിരീകരിച്ചു; മലപ്പുറത്ത് കോവിഡ് ബാധിത പ്രസവിച്ച മൂന്ന് കുഞ്ഞുങ്ങളും മരിച്ചു
12 July 2020
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. എറണാകുളത്ത് ഹൃദയ സ്തംഭനം മൂലം മരിച്ച സ്ത്രീക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. എറണാകുളം ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സായിലായിരുന്ന ഇടുക്കി രാജാക്കാട് സ്വദേശി വത്സമ്മ ജോയ്...
കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട: യുവതി ഉള്‍പ്പെടെ നാല് പേര്‍ പിടിയില്‍..പിടിച്ചെടുത്തത് 1.21 കോടി രൂപ വിലവരുന്ന സ്വർണം
12 July 2020
തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ബാഗേജ് വഴി സ്വർണക്കടത്ത് നടത്തിയ കേസിന്‍റെ അന്വേഷണം നടക്കുമ്പോൾ കരിപ്പൂരിലും വൻ സ്വർണവേട്ട. കരിപ്പൂര്‍ വിമാനത്താവളത്തിൽ ചാർട്ടേർഡ് വിമാനത്തിലെത്തിയവരിൽ നിന്നാണ...
ശാസ്തമംഗലത്തെ ട്രാവല്‍ ഏജന്‍സിയില്‍ ജോലി ചെയ്തിരുന്ന സമയത്തുണ്ടായ പരിഹാസം, തലസ്ഥാനത്ത് നഗരഹൃദയത്തില്‍ സ്വപ്‌നയുടെ സ്വപ്‌ന ഭവനം കെട്ടിപ്പടുത്താൻ ശ്രമിച്ചത് പ്രമുഖ വ്യവസായിയോട് വർഷങ്ങൾക്ക് മുൻപുള്ള പക വീട്ടൽ; ആരുടേയും കണ്ണ് തട്ടാൻ കാത്തിരുന്ന മൂന്ന് നില കെട്ടിടം തകിടം മറിഞ്ഞത് ഒരു നിമിഷം കൊണ്ട്...
12 July 2020
സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷ് തലസ്ഥാനത്ത് പടുത്തുയര്‍ത്തുന്നത് കോടികളുടെ ആഡംബര സൗധം. തലസ്ഥാനത്ത് ജഗതിയിലാണ് സ്വപ്‌നയുടെ സ്വപ്ന സൗധത്തിന്റെ നിര്‍മാണം. കെട്ടിടത്തിന്റെ കല്ലിടില്‍ ചടങ്ങ...
പ്രതികളുമായി എൻഐഎ കൊച്ചിയിലേക്ക്; സ്വപ്നയുള്ള വാഹനത്തിന്റെ ടയർ പഞ്ചറായി; കനത്ത സുരക്ഷയില്‍ കൊച്ചിയിലെ എന്‍ഐഎ ആസ്ഥാനം
12 July 2020
സ്വർണക്കടത്തുകേസിലെ പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരുമായി എൻഐഎ സംഘം വാളയാർ ചെക്പോസ്റ്റ് കടന്നു. ഉച്ചയോടെ കൊച്ചിയിലെത്തും. പാലക്കാട് കഴിഞ്ഞപ്പോൾ പ്രതികളുടെ വാഹനത്തിന്റെ ടയർ പഞ്ചറായത് കുറച്ചുനേ...
വൈദ്യുതോദ്പാദനം പതിനായിരം കോടി യൂണിറ്റ് പിന്നിട്ടു; ചരിത്രം രചിച്ച് ഇടുക്കി ജലവൈദ്യുത പദ്ധതി
12 July 2020
ഇടുക്കി മൂലമറ്റം പവര്‍ഹൗസില്‍ നിന്നുള്ള വൈദ്യുതോദ്പാദനം പതിനായിരം കോടി യൂണിറ്റ് പിന്നിട്ടു. 44 വര്‍ഷം കൊണ്ടാണ് ഈ ചരിത്ര നേട്ടം കൈവരിക്കാന്‍ ഇടുക്കി ജലവൈദ്യുത പദ്ധതിക്ക് സാധിക്കുന്നത്. രാജ്യത്ത് ആദ്യമാ...
സംസ്ഥാനത്തു വീണ്ടും കോവിഡ് മരണം; മരിച്ചത് ഇടുക്കി സ്വദേശി വൽസമ്മ ജോയ്...
12 July 2020
കോവിഡ് ബാധിച്ച് ഇടുക്കി രാജാക്കാട് സ്വദേശി വൽസമ്മ ജോയ് (59) ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചു. രാവിലെ പത്തിനായിരുന്നു മരണം. ഹൃദയാഘാതത്തെ തുടർന്ന് 10നു രാവിലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ലക്ഷ...
ജീവനക്കാരനൊപ്പം എംപിയും എംഎല്‍എയും പൊതുചടങ്ങില്‍ പങ്കെടുത്തു... ആര്‍ടിഒ ജീവനക്കാരന് ഉറവിടമറിയാതെ കോവിഡ് സ്ഥിരീകരിച്ചതോടെ പത്തനംതിട്ട എംപി ആന്‍റോ ആന്റണിയും കോന്നി എംഎല്‍എ കെ യു ജനീഷ് കുമാറും ക്വാറന്‍റീനില്‍
12 July 2020
ആര്‍ടിഓ ജീവനക്കാരന് ഉറവിടമറിയാതെ കോവിഡ് സ്ഥിരീകരിച്ചതോടെ പത്തനംതിട്ട എംപി ആന്‍റോ ആന്റണിയും കോന്നി എംഎല്‍എ കെ യു ജനീഷ് കുമാറും ക്വാറന്‍റീനില്‍. ജീവനക്കാരനൊപ്പം എംപിയും എംഎല്‍എയും പൊതുചടങ്ങില്‍ പങ്കെടു...
സോറി ആള് മാറിപ്പോയി... കേരളത്തിലെ സകലരേയം അമ്പരപ്പിച്ച് സ്വപ്നയും സന്ദീപും ബെംഗളൂരുവില്‍ വിലസിയത് ആള്‍മാറാട്ടം നടത്തി; മുടി വെട്ടി മീശ എടുത്ത് ലുക്ക് ആകെ മാറ്റി സന്ദീപ് ചുള്ളനായപ്പോള്‍ മുടി ചീകിയൊതുക്കി പര്‍ദയിട്ട് നാടന്‍ വീട്ടമ്മയായി സ്വപ്ന സുരേഷ്; ഫോട്ടോയിലുള്ളവരല്ല ഇവരെന്ന് സാക്ഷ്യപ്പെടുത്തുമ്പോള്‍ പിടി വീണു
12 July 2020
സ്വര്‍ണക്കടത്ത് കേസ് വന്നതോടെ കേരളത്തില്‍ നിന്നും മുങ്ങിയ സ്വപ്ന സുരേഷും സന്ദീപും ബെംഗളൂരുവില്‍ കഴിഞ്ഞത് വേഷംമാറിയാണ്. ബെംഗളൂരുവിലെ ബിടിഎം ലേ ഔട്ടിലെ ഹോട്ടലില്‍ നിന്ന് ഇവരെ പിടി കൂടുമ്പോള്‍ കണ്ടത് ഇതു...
സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ഉടന്‍ ചെയ്യും; ശിവശങ്കറിനെതിരയായി കസ്റ്റംസിന് തെളിവുകള്‍ ലഭിച്ചു; ശിവശങ്കറിനൊപ്പം സര്‍ക്കാരും പ്രതികൂട്ടിലാകും
12 July 2020
സ്വര്‍ണക്കടത്ത് കേസില്‍ എം.ശിവശങ്കറിന്റെ പങ്ക് സംബന്ധിച്ച് ശക്തമായ തെളുവുകള്‍ കസ്റ്റംസിന് ലഭിച്ചതായി സൂചന. ഇതിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ തന്നെ ശിവശങ്കറിനെ കസ്റ്റംസ് അന്വേഷണ സംഘം ചോദ്യം ചെയ്യുമെന്നാണ് ...
മനസില്‍ ലഡു പൊട്ടുമ്പോള്‍... ലോക് ഡൗണ്‍ സമയത്ത് കേരളത്തിന് പുറത്ത് കടക്കണമെങ്കില്‍ കടമ്പകളേറെ; ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം ക്വാറന്റൈന്‍ വേണം; ഇതെല്ലാം കാറ്റില്‍ പായിച്ച് സ്വപ്നയും സന്ദീപും ബെംഗലുരൂവില്‍ വിലസുമ്പോള്‍ ചോദ്യം പല വഴിക്ക്; നമ്മുടെ സഹായമില്ലാതെ കേന്ദ്രം ഇവരെ പിടികൂടുന്നത് കാണട്ടെയെന്ന് ഊറിച്ചിരിച്ചവരുടെ ചിരി മാഞ്ഞ വഴി ഇങ്ങനെ
12 July 2020
ഒരു സ്വര്‍ണക്കടത്ത് കേസിന് രാഷ്ട്രീയ മാനം വന്നത് സ്വപ്ന സുരേഷ് രംഗപ്രവേശനം ചെയ്തതോടെയാണ്. കേരളത്തിലെ പ്രബല രാഷ്ട്രീയ പാര്‍ട്ടികള്‍ ഇരുചേരിയിലായി അങ്കം തുടങ്ങുന്നതിനിടേയാണ് സ്വപ്ന മുങ്ങിയത്. കേന്ദ്രം അ...
മുഖ്യമന്ത്രിയെയും സിപിഎമ്മിനെയും വലിച്ചുകീറി ഭിത്തിയിലൊട്ടിച്ച് സിപിഐ മുഖപത്രം; ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായ തീരുമാനങ്ങളാണ് ഉണ്ടായത് എന്നും രൂക്ഷ വിമര്‍ശനം
12 July 2020
സ്വര്‍ണക്കടത്ത് കേസ് വന്നതോടുകൂടി സര്‍ക്കാര്‍ ആകെ തീര്‍ന്നിരിക്കുകയാണ്. സ്വപ്‌നയുടെ ഇടപെടല്‍ മാത്രമല്ല അനധികൃത നിയമനങ്ങളും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ദുരൂഹ ഇടപാടുകളുമെല്ലാം ചോദ്യം ചെയ്യപ്പെടുകയാണ്. ഈ ...
എന്‍ഐഎക്ക് എന്തൊരു വേഗം!! കണ്ണുതള്ളി സര്‍ക്കാര്‍; എല്ലാം ശിവശങ്കര്‍ ഇടപെട്ട് തെളിവ് നശിപ്പിക്കും എന്നുള്ള വിവരം മുന്നില്‍ കണ്ട്; ഇനിയാണ് യഥാര്‍ത്ഥ അങ്കം
12 July 2020
കേരള സര്‍ക്കാരിനെയും കസ്റ്റംസിനെയും, പൊലീസിനെയുമെല്ലാം ഞെട്ടിച്ചു കൊണ്ടുള്ള അതിവേഗ രഹസ്യനീക്കമാണ് എന്‍. ഐ. എയുടെ ഭാഗത്തുനിന്നും ഇന്നലെ ഉണ്ടായത്. എല്ലാം മിന്നല്‍ വേഗതയില്‍. ഈ നീക്കത്തിന് എന്‍ഐയെ പ്രേരി...
എന്‍.ഐ.എ പഴയ എന്‍.ഐ.എ അല്ല: നിയമഭേദഗതിയിലൂടെ കരുത്തരായി; ഇനി ഇപ്പോള്‍ പ്രതികള്‍ വിദേശത്താണെങ്കിലും അവിടെയെത്തി പൊക്കും; സ്വര്‍ണക്കടത്ത് കേസില്‍ എന്‍.ഐ.എ വിദേശത്തേക്ക് പോകും
12 July 2020
എന്‍.ഐ.എ ഇപ്പോള്‍ കൂടുതല്‍ കരുത്തരാണ്. 2019ല്‍ നിയമം ഭേദഗതിയിലൂടെ മോദി സര്‍ക്കാര്‍ എന്‍.ഐ.എക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കി. ഇതോടെ കൂടുതല്‍ കരുത്താര്‍ജിച്ച എന്‍.ഐ.എ അതിനുശേഷം അന്വേഷിക്കുന്ന ഏറ്റവും പ...
പത്തനംതിട്ടയില്‍ എം.പിയും എം.എല്‍.എയും ക്വാറന്റീനില്‍; കനത്ത ജാഗ്രത ; ട്രിപ്പിള്‍ ലോക്ഡൗണിലേക്ക് പോകാനും ആലോചന
12 July 2020
പത്തനംതിട്ട എം.പി ആന്റോ ആന്റണിയും കോന്നി എം.എല്‍.എ യു ജനീഷ് കുമാറും ക്വാറന്റീനില്‍. കൊവിഡ് സ്ഥിരീകരിച്ച ആര്‍.ടി ഓഫീസ് ജീവനക്കാരനൊടോപ്പം ഇരുവരും പൊതു ചടങ്ങില്‍ പങ്കെടുത്തിരുന്നു. ജില്ലയില്‍ രോഗവ്യാപന ത...
അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...
പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...
കോക്പിറ്റിലെ നടുക്കുന്ന അനുഭവങ്ങള്‍ പങ്കുവച്ച് ഇന്ത്യന്‍ പൈലറ്റ് സ്മിത്ത് മച്ചാര്‍...മരിക്കാൻ തയ്യാറല്ല..ആദ്യം വിളിച്ചത് രണ്ടുവയസ്സുള്ള മകനെ..നിലവിലെ അവസ്ഥ..






















