Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

പൊതു പ്രവർത്തനമെന്നത് ഗീർവാണം മുഴക്കലും വ്യാജ പ്രചരണവും അല്ലെന്ന് ശശി തരൂർ മനസ്സിലാക്കണം; കോവിഡ് പ്രതിരോധത്തിനായി ശശി തരൂർ 1 കോടി രൂപ ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ടിന് നൽകിയെന്ന വ്യാജ പ്രചരണം നടത്തിയതിനെതിരെ ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ എസ് സുരേഷ് രംഗത്ത്

30 JUNE 2020 09:29 PM IST
മലയാളി വാര്‍ത്ത

പലപ്പോഴും ഇംഗ്ലീഷ് കുത്തിനിറച്ച പോസ്റ്റുകളിലൂടെ വിവാദങ്ങളിൽ കുരുങ്ങിപ്പോയ ശശി തരൂരിന് വീണ്ടും പണി കിട്ടി. കോവിഡ് പ്രതിരോധത്തിനായി 1 കോടി രൂപ ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ടിന് നൽകിയെന്ന വ്യാജ പ്രചരണം നടത്തിയതിനെതിരെയായാണ് ഇപ്പോൾ പ്രതിഷേധം കനക്കുന്നത്. എന്നാൽ ശശി തരൂർ മാപ്പു പറയണമെന്ന് പറഞ്ഞുകൊണ്ട് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ എസ് സുരേഷ് രംഗത്ത് എത്തുകയുണ്ടായി. 2020 ഏപ്രിൽ 17 ന് ട്വിറ്റർ സന്ദേശം മുഖാന്തിരമാണ് ശശി തരൂർ ശ്രീചിത്രയ്ക്കായി 1 കോടി രൂപ നൽകിയതായി ഷാഹ്‌സി തരൂർ പ്രചരിപ്പിച്ചത്. എന്നാൽ വിവരാവകാശ നിയമപ്രകാരം കിട്ടിയ മറുപടിയിൽ ഇത്തരമൊരു സഹായവും ശശി തരൂരിൽ നിന്ന് കിട്ടിയിട്ടില്ലെന്ന് തെളിയുകയുണ്ടായി. ശ്രീചിത്രയിലെ വിവരാവകാശ ഓഫീസറായ ‍ഡോ എ. മായാ നന്ദകുമാർ നൽകിയ മറുപടിയിൽ 2020 മെയ് 24 വരെ ഇ എം പി ഫണ്ടിൽ നിന്ന് ഒരു സഹായവും ഇൻസ്റ്റിറ്റ്യൂട്ടിന് കിട്ടിയിട്ടില്ല എന്ന് വ്യക്തമാക്കുകയും ചെയ്തു.

എന്നാൽ എന്തിനാണ് ശശി തരൂർ ഇത്തരത്തിൽ കള്ള പ്രചരണം നടത്തിയതെന്ന് തരൂർ വ്യക്തമാക്കണം എന്നും ചോദ്യം ഉന്നയിക്കുകയുണ്ടായി. പൊതു പ്രവർത്തനമെന്നത് ഗീർവാണം മുഴക്കലും വ്യാജ പ്രചരണവും അല്ലെന്ന് ശശി തരൂർ മനസ്സിലാക്കണം, സാമൂഹ്യ മാധ്യമങ്ങൾ വഴി നടത്തുന്ന വ്യാജ പ്രചരണം പൊതു പ്രവർത്തകർക്ക് ഭൂഷണമല്ല. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ശ്രീചിത്ര നടത്തിയെന്ന് ഡയറക്ടർ അവകാശപ്പെട്ട പല കണ്ടു പിടുത്തങ്ങളും വ്യാജമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ ശ്രീ ചിത്രയിലെ അധികാരികളുമായി ശശി തരൂർ ഗൂഡാലാചന നടത്തിയതായി സംശയമുണ്ട്. ഇല്ലാത്ത സാമ്പത്തിക സഹായം ഉപയോഗിച്ച് കണ്ടു പിടുത്തം നടത്തിയെന്ന് പ്രചരിപ്പിച്ചതിൽ ദുരൂഹതയുണ്ട്. ഇക്കാര്യത്തെപ്പറ്റി സമഗ്രമായ അന്വേഷണം ആവശ്യമാണെന്നും സുരേഷ് പ്രസ്താവനയിൽ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (1 minute ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (16 minutes ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (22 minutes ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (28 minutes ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (48 minutes ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (2 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (2 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (5 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (5 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (5 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (5 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (6 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (6 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (7 hours ago)

Malayali Vartha Recommends