Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

17 OCTOBER 2026 12:53 AM ISTമലയാളി വാര്‍ത്ത
എടവണ്ണയില്‍ ചികിത്സയുടെ മറവില്‍ മാതാവുമായി സൗഹൃദം പുലര്‍ത്തി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. ജിലാനി തങ്ങള്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കുണ്ടുതോട് സ്വദേശി ജസീലാണ് അറസ്റ്റിലായത്. മലപ്പുറം എടവണ്ണ കുണ്ടുതോടുള്ള വീട്ടില്‍ വച്ചാണ് പീഡനം നടന്നത്. ചികിത്സയ്ക്ക് വന്ന മ...

റേഷന്‍ കാര്‍ഡ്: 24 മണിക്കൂറിനകം നല്‍കുന്ന പദ്ധതി തല്‍ക്കാലം നിര്‍ത്തിയേക്കും

08 June 2020

റേഷന്‍ കാര്‍ഡിനായി അപേക്ഷിച്ച് 24 മണിക്കൂറിനകം കാര്‍ഡ് നല്‍കുന്ന പദ്ധതി പ്രകാരം വിതരണം ചെയ്ത കാര്‍ഡുകളില്‍ നിലവിലെ കാര്‍ഡുകളില്‍ അംഗങ്ങളായവര്‍ ഉള്‍പ്പെട്ടിരിക്കാമെന്ന സംശയം മൂലം തല്‍ക്കാലം പ്രസ്തുത പദ...

സര്‍ക്കാര്‍ ഓഫീസുകള്‍ നാളെമുതല്‍ തുറക്കും; സര്‍ക്കാര്‍ ഓഫീസുകള്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സഹകരണസ്ഥാപനങ്ങള്‍ എന്നിവയിലെ എല്ലാ ജീവനക്കാരും നാളെ മുതല്‍ ഹാജരാകണം പുതിയ പരിഷ്‌കരണങ്ങള്‍ ഇങ്ങനെ

08 June 2020

സംസ്ഥാനം തുറക്കുകയാണ്. പുതിയ പരിഷ്‌കരണങ്ങള്‍ വന്നുതുടങ്ങി. സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകള്‍ നാളെ മുതല്‍ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തിക്കും. കണ്ടെയിന്‍മെന്റ് സോണുകളില്‍ നിയന്ത്രണം തുടരും. ശനിയാഴ്ച അവധി ...

കൊവിഡ് കാലത്തു അടങ്ങാത്ത സിപിഎം കാടത്തം സഹോദരങ്ങളെ വീട്ടില്‍ കയറി വെട്ടി; കണ്ണൂരില്‍ നടന്ന സംഭവം ഇങ്ങനെ

08 June 2020

കണ്ണൂരില്‍ കോവിഡ് കാലത്തും സിപിഎം ആക്രമണം. സഹോദരങ്ങള്‍ക്ക് വെട്ടേറ്റു. പാനൂര്‍ കൂറ്റേരിയിലെ കുല്ലമ്പില്‍ താഴെ കുനിയില്‍ നിഖിലേഷ് (29) നെ വെട്ടി പരിക്കേല്‍പ്പിക്കുകയും, സഹോദരന്‍ മനീഷ് (27) നെ ക്രൂരമായി...

ഗോ രക്ഷകരെ മഷിയിട്ടു നോക്കിയിട്ടും കാണുന്നില്ല; ദേശീയ മാദ്ധ്യമങ്ങളിലെ പ്രൈം ടൈം ആങ്കര്‍മാരുടെ അലര്‍ച്ചയും അലമുറയും കേള്‍ക്കുന്നില്ല; മൃഗ സ്‌നേഹികളായ ബോളിവുഡ്, ക്രിക്കറ്റ് സെലിബ്രിറ്റികള്‍ 48 മണിക്കൂറിനുള്ളില്‍ മൃഗ സ്‌നേഹം ചവറ്റുകൊട്ടയിലെറിഞ്ഞു; വിമര്‍ശനവുമായി എംബി രാജേഷ്

07 June 2020

ഹിമാചല്‍ പ്രദേശില്‍ പശുവിനെ സ്‌ഫോടക വസ്തു തീറ്റിച്ച് അപകടപ്പെടുത്തിയ സംഭവത്തില്‍ വിലാപങ്ങളുയരുന്നില്ലെന്ന് സിപിഎം നേതാവും മുന്‍ എംപിയുമായ എംബി രാജേഷ്. ഗോ രക്ഷകരെ മഷിയിട്ടു നോക്കിയിട്ടും കാണുന്നില്ല. ദ...

വീണ്ടും ഒരു കൊവിഡ് മരണം തൃശൂർ സ്വദേശി കുമാരനാണ് മരിച്ചത്; ഇതോടെ സംസ്ഥാനത്തെ മരണ സംഖ്യ 16 ആയി;

07 June 2020

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരു മരണം കൂടി. തൃശൂർ ഏങ്ങണ്ടിയൂർ സ്വദേശി കുമാരൻ (87) ആണ് മരിച്ചത്. ശ്വാസംമുട്ടലിനെ തുടർന്നു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. മെഡിക്കൽ കോളജിൽ എത്തിച്ച ഉടനെയായിരുന്...

സംസ്ഥാനത്ത് കോവിഡ് 19 വൈറസ് ബാധിച്ച് ഒരു മരണം കൂടി

07 June 2020

സംസ്ഥാനത്ത് കോവിഡ് 19 വൈറസ് ബാധിച്ച് ഒരു മരണം കൂടി. തൃശൂർ ഏങ്ങണ്ടിയൂർ സ്വദേശിയായ 87കാരനാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 16 ആയി. ന്യൂമോണിയയെ തുടർന്ന് സ്വകാര്യ ആശുപത്രിയ...

സാമ്ബത്തിക പ്രതിസന്ധി; സ്വകാര്യ ബസ് ഡ്രൈവര്‍ ആത്മഹത്യ ചെയ്തു

07 June 2020

സ്വകാര്യ ബസ് ഡ്രൈവര്‍ ആത്മഹത്യ ചെയ്തു. കോഴിക്കോട് ജില്ലയിലെ ചോയി ബസാര്‍ സ്വദേശിയായ സന്തോഷാണ് മരിച്ചത്. കോട്ടൂപ്പാടം - മാനാഞ്ചിറ റൂട്ടില്‍ ഓടുന്ന പ്രീതി ബസില്‍ ഡ്രൈവറായിരുന്നു. രണ്ടര മാസത്തിലേറെയായി പണ...

പണി വരുന്നുണ്ട് അവറാച്ചാ..; പി. സി കുട്ടന്‍ പിള്ള സ്പീക്കിംഗ്' സൈബര്‍ ലോകത്ത് വന്‍ ഹിറ്റ്

07 June 2020

സോഷ്യൽ മീഡിയ അനാവശ്യത്തിനും ഉപയോഗിക്കുന്ന ഒരു തലമുറയിലൂടെയാണ് നാം ഇന്ന് കടന്നു പോകുന്നത്. ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്ന സൈബർ ക്രൈമുകളുടെ എണ്ണവും വളരെ വലുതാണ്. ഈ സാഹചര്യത്തിൽ സോഷ്യല്‍ മീഡിയയിലെ തെറ്റ...

കോവിഡിന്റെ മറവില്‍ പി എസ് സി അടുത്ത തട്ടിപ്പിന് ശ്രമിക്കുകയാണ്... പിണറായി സര്‍ക്കാരിനെതിരെ സന്ദീപ് വാര്യര്‍

07 June 2020

കേരളത്തിലെ ഭരണചക്രം തിരിക്കാന്‍ പോകുന്ന ഉദ്യോഗസ്ഥരെ നിര്‍ണയിക്കുന്ന ഒഎംആര്‍ ടെസ്റ്റിലെ ആയിരക്കണക്കിന് പേപ്പറുകള്‍ മാനുവലായി പരിശോധിക്കാന്‍ പോകുന്നു. ഇത് കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ സിപിഎമ്മു...

മണ്ണാര്‍ക്കാട്ടെ ആനയെപ്പോലെ പശുവും ഗര്‍ഭിണിയാണ്; ട്വിറ്ററില്‍ ട്രെന്‍ഡിംഗായി 'ജസ്റ്റിസ് ഫോര്‍ നന്ദിനി

07 June 2020

മണ്ണാര്‍ക്കാട്ട് ആന കൊല്ലപ്പെട്ട സംഭവം ദേശീയ തലത്തില്‍തന്നെ ചര്‍ച്ചയായപ്പോള്‍ ഹിമാചല്‍ പ്രദേശിലെ ബിലാസ്പൂരില്‍ സ്ഫോടകവസ്തു ഭക്ഷിച്ച്‌ പശുവിന്റെ താടി തകര്‍ന്ന സംഭവത്തില്‍ ചിലര്‍ മൗനം പാലിക്കുകയാണെന്ന് ...

കോട്ടയത്തെ ഞെട്ടിച്ച് വീണ്ടുമൊരു ജസ്‌ന..! കാഞ്ഞിരപ്പള്ളിയിൽ നിന്നും കാണാതായ ബികോം വിദ്യാർത്ഥിയ്ക്കു വേണ്ടി കിടങ്ങൂരിൽ മീനച്ചിലാറ്റിൽ തിരച്ചിൽ; പത്തു മണിക്കൂറിലേറെ തിരഞ്ഞിട്ടും ഒന്നും കണ്ടെത്താനായില്ല; ആൺസുഹൃത്തിനെയും പൊലീസ് ചോദ്യം ചെയ്യുന്നു

07 June 2020

കിടങ്ങൂരിൽ കാണാതായ കാഞ്ഞിരപ്പള്ളി സ്വദേശിയായ ബികോം വിദ്യാർത്ഥിനി മറ്റൊരു ജസ്‌നയാകുമോ..! രണ്ടു വർഷം മുൻപ് മുക്കൂട്ടുതറയിൽ നിന്നും കാണാതായ ജസ്‌നയുടേതിനു സമാനമായ തിരോഥാനമാണ് ഇപ്പോൾ കാഞ്ഞിരപ്പള്ളി സ്വദേശി...

എല്ലാം വെറും തള്ള് മാത്രം... അടിമ ജീവിതങ്ങള്‍ക്കൊഴിച്ച് ബാക്കിയുള്ളവര്‍ക്കൊക്കെ ഇപ്പോള്‍ കാര്യങ്ങള്‍ ഏതാണ്ട് ബോധ്യമായി; സര്‍ക്കാര്‍ ക്വാറന്റീന്‍ നിര്‍ത്തിയതിനെ പരിഹസിച്ച് വി ടി ബല്‍റാം

07 June 2020

കൊറോണ കാലത്തെ മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും അവകാശവാദങ്ങള്‍ 90 ശതമാനവും തള്ള് മാത്രമെന്ന് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാമിന്റെ പരിഹാസം. അവകാശവാദങ്ങളില്‍ വെറും പത്തു ശതമാനം മാത്രമാണ് കഴമ്പുള്ളത്...

മൂലമറ്റം പവ്വർ ഹൗസിൽ സ്വീപ്പർമാരെ നിയമിക്കുന്നതിൽ വൻ അഴിമതിയും സ്വജനപക്ഷപാതവും നടക്കുന്നതായി പരാതി

07 June 2020

മൂലമറ്റം പവ്വർ ഹൗസിൽ സ്വീപ്പർമാരെ നിയമിക്കുന്നതിൽ വൻ അഴിമതിയും സ്വജനപക്ഷപാതവും നടക്കുന്നതായി പരാതി. മൂലമറ്റം സർക്കിളിൻ്റെ കീഴിലുള്ള വൈദ്യുതി നിലയത്തിലേക്ക് നടത്തുന്ന കരാർ നിയമനങ്ങളിൽ അധികൃതരുടെ വേണ്ടപ...

തൃശ്ശൂരിലെ ഇരിങ്ങാലക്കുടയില്‍ ഒരു കുടുംബത്തിലെ ഏഴുപേര്‍ക്ക് കോവിഡ്

07 June 2020

തൃശ്ശൂര്‍ ഇരിങ്ങാലക്കുടയില്‍ ഒരു കുടുംബത്തിലെ ഏഴുപേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇവര്‍ എങ്ങനെയാണ് രോഗബാധിതരായത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. കഴിഞ്ഞ ദിവസവും ഇരിങ്ങാലക്കുടയിലെ ഒരു കുടുംബത്തിലെ അഞ്...

നാളെ മുതല്‍ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും തുറക്കും

07 June 2020

സംസ്ഥാനത്ത് ഹോട്ട്സ്പോട്ട്-കണ്ടെയ്ന്‍മെന്റ് സോണിലൊഴികെയുള്ള പ്രദേശങ്ങളില്‍ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും തിങ്കളാഴ്ച്ച മുതല്‍ പൂര്‍ണമായും തുറന്നുപ്രവര്‍ത്തിക്കാന്‍ ഉത്തരവ്. പൊതുമേഖലാ സ്ഥാപനങ്ങളും അര്‍ദ്ധ...

Malayali Vartha Recommends