Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

17 OCTOBER 2026 12:53 AM ISTമലയാളി വാര്‍ത്ത
എടവണ്ണയില്‍ ചികിത്സയുടെ മറവില്‍ മാതാവുമായി സൗഹൃദം പുലര്‍ത്തി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. ജിലാനി തങ്ങള്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കുണ്ടുതോട് സ്വദേശി ജസീലാണ് അറസ്റ്റിലായത്. മലപ്പുറം എടവണ്ണ കുണ്ടുതോടുള്ള വീട്ടില്‍ വച്ചാണ് പീഡനം നടന്നത്. ചികിത്സയ്ക്ക് വന്ന മ...

'സാരഥി' എത്തി, ഇനി രാജ്യത്തെവിടെയും ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാം

08 June 2020

സംസ്ഥാനത്തെ 85 ലക്ഷം ഡ്രൈവിങ് ലൈസന്‍സുകള്‍ രാജ്യവ്യാപക ഡ്രൈവിങ് ലൈസന്‍സ് വിതരണശൃംഖലയായ സാരഥിയില്‍ ഉള്‍ക്കൊള്ളിച്ചുകഴിഞ്ഞതോടെ ഡ്രൈവിങ് ലൈസന്‍സ് ഇനി രാജ്യത്തെവിടെയും പുതുക്കാം. ലൈസന്‍സെടുത്ത ഓഫീസില്‍ത്ത...

മദ്യലഹരിയില്‍ മര്‍ദ്ദനം... ഭാര്യ പോലീസില്‍ പരാതി നല്‍കിയതിനു പിന്നാലെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

08 June 2020

മദ്യലഹരിയില്‍ മര്‍ദ്ദിച്ചെന്ന കാരണത്താല്‍ ഭാര്യ പോലീസില്‍ പരാതി നല്‍കിയതിനു പിന്നാലെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. ചെമ്പഴന്തി ആഹ്ളാദപുരം രജു ഭവനില്‍ ജെ.എസ്.രജുകുമാര്‍(38) ആണ് തൂങ്ങി മരിച്ചത്. മദ്യലഹരിയി...

ഞാൻ തൂങ്ങി മരിക്കുന്നു; ഫോൺ സന്ദേശം കേട്ട പോലീസ് നടുങ്ങി; പാഞ്ഞെത്തിയപ്പോൾ കണ്ടത് ; ഭാര്യയുടെ പരാതിക്ക് പിന്നാലെ ഭർത്താവിന്റെ കടുംകൈ

08 June 2020

മദ്യലഹരിയില്‍ ഭർത്താവിന്റെ മര്‍ദനം. സഹിക്കെട്ട ഭാര്യ പോലീസില്‍ പരാതി നല്‍കി. എന്നാൽ പരാതി നൽകിയതിന്റെ മനോവിഷമത്തില്‍ ഗൃഹനാഥന്‍ വീട്ടില്‍ തൂങ്ങിമരിച്ചു. ചെമ്പഴന്തി ആഹ്‌ളാദപുരത്താണ് ഈ ദാരുണ സംബവം നടന്നി...

മേല്‍വസ്ത്രം മാത്രം ധരിച്ച്‌ അർദ്ധരാത്രി യുവാക്കളുടെ കാറിന് മുന്നിൽ അവൾ! പ്രാണരക്ഷാർത്ഥം നിലവിളിച്ച് കൊണ്ടുള്ള ഓട്ടത്തിന് മുന്നിൽ ആരാണേലും ഒന്നു പകയ്ക്കും! പക്ഷെ കഠിനംകുളത്ത് സംഭവച്ചത് മറ്റൊന്നായിരുന്നു... ആ രാത്രി സംഭവിച്ചത് ഇതാണ്...

08 June 2020

കഠിനംകുളം കൂട്ടബലാത്സംഗം ഭര്‍ത്താവില്‍നിന്ന് പണം വാങ്ങിയാണെന്ന് സമ്മതിച്ച്‌ പ്രതികളുടെ മൊഴി. മുന്‍കൂട്ടി ആസൂത്രണം ചെയ്തതുപ്രകാരമാണ് കൂട്ടബലാത്സംഗം നടന്നതെന്നും അന്വേഷണസംഘം കണ്ടെത്തി. പ്രതികളില്‍ ഒരാള്...

കോവിഡിനെതിരെ പോരാട്ടം; രാജ്യം മറ്റൊരു ഘട്ടത്തിലേക്ക്; കൂടുതല്‍ ഇളവുകളും

08 June 2020

കോവിഡിനെതിരായ പോരാട്ടത്തില്‍ രാജ്യം മറ്റൊരു ഘട്ടത്തിലേക്ക്. അണ്‍ലോക്ക് 1 പുതിയ ഘട്ടത്തില്‍ കൂടുതല്‍ ഇളവുകൾ അനുവദിച്ചിരിക്കുന്നുണ്ട് . ആരാധനാലയങ്ങള്‍, മാളുകള്‍, വ്യാപാരശാലകള്‍ എന്നിവ തുറക്കുന്നതോടെ രോഗ...

14 ദിവസത്തെ പോലീസ് കസ്റ്റഡിക്ക് ശേഷം സൂരജിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും! ഉത്രയുടെ സ്വര്‍ണ്ണം വിറ്റ് ധൂര്‍ത്തടിച്ചത് കൂടുതൽ ആ ഒരു ലഹരിക്ക് മാത്രം... സൂരജിന്റെ മൊഴിയിൽ നിന്നും വീണ്ടും പുറത്ത് വരുന്നത് ആരെയും ഞെട്ടിക്കും....

08 June 2020

ഉത്രയുടെ മരണവുമായി ബന്ധപ്പെട്ട് സൂരജിന്റെ കൂടുതല്‍ വെളിപ്പെടുത്തല്‍ പുറത്ത്. ഉത്രയുടെ സ്വര്‍ണ്ണത്തില്‍ നിന്ന് 15 പവന്‍ വിറ്റ സ്വന്തം ആവശ്യങ്ങള്‍ക്കായി ധൂര്‍ത്തടിച്ചുവെന്ന് ഭര്‍ത്താവ് സൂരജ് മൊഴി നല്‍കി...

ഇന്നുമുതൽ കൂടുതല്‍ ഇളവുകള്‍, സംസ്ഥാനത്ത് സർക്കാർ ഓഫീസുകൾ പൂർണ്ണതോതിൽ പ്രവർത്തിക്കാൻ ഉത്തരവ് ; നിയന്ത്രണം കണ്ടെയിൻമെന്റ് സോണുകളിൽ മാത്രം ; സംസ്ഥാനത്തെ കൂടുതൽ ഇളവുകൾ ഇങ്ങനെ  

08 June 2020

ലോക്ക്ഡൗൺ ഘട്ടം ഘട്ടമായി പിൻവലിക്കുന്നതിന്റെ ഭാഗമായി ഇന്നു മുതൽ സംസ്ഥാനവും കൂടുതൽ ഇളവുകളിലേക്ക് പോകുകയാണ് . സംസ്ഥാനത്ത് സർക്കാർ ഓഫീസുകൾ ഇന്ന് മുതൽ പൂർണ്ണതോതിൽ പ്രവർത്തിക്കും. പൊതുമേഖലാ സ്ഥാപനങ്ങൾ, അർ...

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് ശ്വാസംമുട്ടലിനെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച വ്യക്തി

08 June 2020

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി ഉണ്ടായി. തൃശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശിയായ കുമാരനാണ് (87) മരിച്ചത്. . ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 16 ആയി ഉയർന്നു . രോഗ ഉറവിടം കണ്ടെത്തുന്നതിനുള...

ഇനി ഓണ്‍ലൈനിലൂടെ സ്‌കൂള്‍ പ്രവേശനം നടത്താം... സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍എയ്ഡഡ് വിദ്യാലയങ്ങളില്‍ ഒന്നു മുതല്‍ പത്തുവരെ പ്രവേശനത്തിനും ടി.സി.ക്കും രക്ഷിതാക്കള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം

08 June 2020

സ്‌കൂള്‍ പ്രവേശനം ഇനി ഓണ്‍ലൈനിലൂടെ നടത്താം. സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍എയ്ഡഡ് വിദ്യാലയങ്ങളില്‍ ഒന്നു മുതല്‍ പത്തുവരെ പ്രവേശനത്തിനും ടി.സി.ക്കും രക്ഷിതാക്കള്‍ക്ക് ഓണ്‍ലൈനായി (മൊുീീൃിമ.സശലേ.സലൃമഹമ...

കോവിഡിന്റെ സമൂഹ വ്യാപനം സംഭവിച്ചിട്ടുണ്ടോയെന്ന് അറിയാനുള്ള ആന്റിബോഡി പരിശോധന ഇന്ന് ആരംഭിക്കും  

08 June 2020

കേരളത്തില്‍ കോവിഡിന്റെ സമൂഹ വ്യാപനം സംഭവിച്ചിട്ടുണ്ടോയെന്ന് അറിയാനുള്ള ആന്റിബോഡി പരിശോധന ഇന്ന് ആരംഭിക്കും. ആരോഗ്യ പ്രവര്‍ത്തകരെയാണ് ഇന്നു പരിശോധിക്കുന്നത്. നാളെ മുതല്‍ പരിശോധന നടത്തേണ്ട വിഭാഗങ്ങളെ ഇന്...

സംസ്ഥാനത്തെ ഡ്രൈവിങ് ലൈസന്‍സുകള്‍ രാജ്യവ്യാപക ഡ്രൈവിങ് ലൈസന്‍സ് വിതരണശൃംഖലയായ 'സാരഥി'യിലേക്കെത്തുന്നു... സാരഥിയിലേക്കെത്തിയ ഡ്രൈവിങ് ലൈസന്‍സുകള്‍ മറ്റേത് സംസ്ഥാനത്തും പുതുക്കാം

08 June 2020

സംസ്ഥാനത്തെ  ഡ്രൈവിങ് ലൈസന്‍സുകള്‍ രാജ്യവ്യാപക ഡ്രൈവിങ് ലൈസന്‍സ് വിതരണശൃംഖലയായ 'സാരഥി'യിലേക്കെത്തുന്നു. ഡേറ്റാ കൈമാറ്റം 80 ശതമാനം പൂര്‍ത്തിയായി. പാലക്കാട്, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ ലൈസ...

സഹോദരിയുടെ കാമുകനെ റോഡില്‍ വെട്ടിവീഴ്ത്തി; ദുരഭിമാന വധശ്രമമെന്ന് പൊലീസ്

08 June 2020

മൂവാറ്റുപുഴ പണ്ടിരിമല തടിയിലക്കുടിയില്‍ 19-കാരനായ യുവാവിനെ പട്ടാപ്പകല്‍ നടുറോഡില്‍ കഴുത്തിനു വെട്ടിവീഴ്ത്തി. എറണാകുളത്തു സ്വകാര്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഓട്ടമൊബീല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ അഖില്...

കേരളത്തില്‍ ഇന്നലെ 107 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു... ചികിത്സയിലുള്ളത് 1095 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 803,  6 പുതിയ ഹോട്ട് സ്പോട്ടുകള്‍ കൂടി

08 June 2020

കേരളത്തില്‍ ഇന്നലെ 107 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 27 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 26 പേര്‍ക്ക...

വീണ്ടും പറക്കാന്‍ തയ്യാര്‍... കോവിഡ്-19 സ്ഥിരീകരിച്ച് എറണാകുളം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന എയര്‍ ഇന്ത്യ വനിത പൈലറ്റ് ഡിസ്ചാര്‍ജ് ആയി, പ്രവാസികളെ വിദേശ രാജ്യങ്ങളില്‍ നിന്നും കൊണ്ടുവരുന്ന വന്ദേ ഭാരത് മിഷന്റെ ഭാഗമായിരുന്നു എറണാകുളം തേവര സ്വദേശിയായ ഈ വനിത പൈലറ്റ്

08 June 2020

കോവിഡ്-19 സ്ഥിരീകരിച്ച് എറണാകുളം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന എയര്‍ ഇന്ത്യ വനിത പൈലറ്റ് ബിന്ദു സെബാസ്റ്റ്യനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. വിദഗ്ധ ചികിത്സയ്ക്ക് ശേഷം രണ്ട് പരിശോധനാ ഫലങ്ങള്‍ നെഗറ...

പൊലീസിന്റെ 'പൊല്‍-ആപ്': കേരളാ പൊലീസിന്റെ ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാക്കാനുള്ള ആപ്പ്

08 June 2020

പൊലീസിന്റെ 'പൊല്‍'ഉം ആപ്പിന്റെ 'ആപ്പ്'ഉം ചേര്‍ത്തപ്പോള്‍ കേരളാ പൊലീസിന്റെ ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാക്കാന്‍ നിലവിലുണ്ടായിരുന്ന മൊബൈല്‍ ആപ്പുകള്‍ സംയോജിപ്പിച്ചു തയാറാക്കിയ പുതിയ ആപ...

Malayali Vartha Recommends