Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

16 OCTOBER 2026 05:21 PM ISTമലയാളി വാര്‍ത്ത
പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയ മൃതദേഹം കാണാതായ 18കാരിയായ തമിഴ്‌നാട് ബോഡിനായ്ക്കന്നൂര്‍ സ്വദേശിനി നിത്യയുടേത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തായ വട്ടപ്പാറ സ്വദേശി നിഷാന്തിനെ (19) പൊലീസ് അറസ്റ്റ് ചെയ്തു. നിത്യയും നിഷാന്തും ഏറെ നാളായി പ്രണയത്തിലായിരുന്നുവെന്നും ഇവര്‍ക്കിടയ...

ആലഞ്ചേരിയില്‍ താമസിക്കുന്ന അമ്മയെ വിളിച്ച് തനിക്കു സുഖമില്ലെന്നും പെട്ടെന്ന് വീട്ടില്‍ എത്തണമെന്നും ആവശ്യപ്പെട്ട് സുനില്‍...അച്ഛന്‍ രാവിലെയെത്തി വിളിച്ചപ്പോള്‍ വാതില്‍ തുറന്നില്ല, വീട്ടിനുള്ളില്‍ നിന്ന് കുഞ്ഞിന്റെ കരച്ചില്‍കേട്ട് സമീപത്തെ വീട്ടില്‍നിന്ന് വെട്ടുകത്തിവാങ്ങി ജനല്‍പ്പാളി പൊളിച്ച് നോക്കിയപ്പോള്‍ കണ്ട കാഴ്ച കണ്ട് ഞെട്ടി....

04 June 2020

ആലഞ്ചേരിയില്‍ താമസിക്കുന്ന അമ്മയെ വിളിച്ച് തനിക്കു സുഖമില്ലെന്നും പെട്ടെന്ന് വീട്ടില്‍ എത്തണമെന്നും ആവശ്യപ്പെട്ട് സുനില്‍...അച്ഛന്‍ രാവിലെയെത്തി വിളിച്ചപ്പോള്‍ വാതില്‍ തുറന്നില്ല, വീട്ടിനുള്ളില്‍ നിന്...

സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം തുടര്‍ച്ചയായ രണ്ടാം ദിവസവും എണ്‍പതിലേറെ

04 June 2020

കേരളത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം തുടര്‍ച്ചയായ രണ്ടാം ദിവസവും എണ്‍പതിലേറെയായി. ഇന്നലെ 82 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം (14), മലപ്പുറം (11), ഇടുക്കി (9), കോട്ടയം (8), ആലപ്പുഴ (7), കോ...

കോട്ടയത്തെ വീട്ടമ്മയുടെ കൊലപാതകം കുമരകം സ്വദേശി കസ്റ്റഡിയില്‍

04 June 2020

കോട്ടയം താഴത്തങ്ങാടിയില്‍ പാറപ്പാടത്ത് വീട്ടമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ ഒരാളെ കസ്റ്റഡിയിലെടുത്തു. മരിച്ച വീട്ടമ്മയുമായി പണമിടപാട് ഉണ്ടായിരുന്ന കുമരകം സ്വദേശിയാണ് പിടിയിലായത്. വീട്ടിലെ ക...

കാട്ടാനയ്ക്ക് പടക്കം നിറച്ച കൈതച്ചക്ക നല്‍കി കൊന്ന ആളെ കണ്ടെത്തുന്നവര്‍ക്ക് 50,000 രൂപ നല്‍കുമെന്ന് ഹ്യൂമന്‍ സൊസൈറ്റി ഇന്റര്‍നാഷണല്‍ ഇന്ത്യ

04 June 2020

ഭക്ഷണം തേടിയിറങ്ങിയ ഗര്‍ഭിണിയായ കാട്ടാനയ്ക്ക് പടക്കം നിറച്ച കൈതച്ചക്ക നല്‍കി കൊന്ന ക്രൂരതക്കെതിരെ ഇന്ത്യയിലെമ്പാടും പ്രതിഷേധം. ഹോളിവുഡ്, ക്രിക്കറ്റ് താരങ്ങള്‍, മാധ്യമപ്രവര്‍ത്തകള്‍ ഉള്‍പ്പെടെയുള്ളവര്‍...

മഹാരാഷ്ട്രയുടെ വടക്കന്‍ തീരത്ത് ശക്തമായ കടല്‍ക്ഷോഭം; ആഞ്ഞടിച്ച് നിസര്‍ഗ ചുഴലിക്കാറ്റ്; 129 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ചുഴലിക്കാറ്റ് മുംബൈ തീരത്തേക്ക് എത്തുന്നത്;

04 June 2020

നിസര്‍ഗ ചുഴലിക്കാറ്റ് കരയിലെത്തി. റായ്ഗഡ് ജില്ലയിലാണ് നിസര്‍ഗ കരതൊട്ടു തുടങ്ങിയത്. മഹാരാഷ്ട്രയുടെ വടക്കന്‍ തീരത്ത് ശക്തമായ കടല്‍ക്ഷോഭം അനുഭവപ്പെടുന്നു. മുംബൈയില്‍ 110 കിലോമീറ്റര്‍ വേ?ഗതയില്‍ കാറ്റ് വീ...

പൃ​ഥ്വിരാ​ജി​നൊപ്പം മടങ്ങിയെത്തിയ സി​നി​മ പ്ര​വ​ര്‍​ത്ത​ക​ന് കോ​വി​ഡ്

03 June 2020

സി​നി​മാ ഷൂ​ട്ടിം​ഗി​നാ​യി ജോ​ര്‍​ദാ​നി​ല്‍ പോ​യി മ​ട​ങ്ങി​യെ​ത്തി​യ സി​നി​മ പ്ര​വ​ര്‍​ത്ത​ക​ന് കോ​വി​ഡ്. ആ​ടു​ജീ​വി​തം സി​നി​മാ സം​ഘ​ത്തി​ലെ അം​ഗ​മാ​യ ഇ​യാ​ള്‍ ജോ​ര്‍​ദാ​നി​ല്‍​നി​ന്നും ന​ട​ന്‍ പൃ​ഥ്...

സഹകരണ ബാങ്കിനുള്ളില്‍ വച്ച്‌ താത്കാലിക ജീവനക്കാരി സ്വയം തീകൊളുത്തി മരിച്ചു

03 June 2020

സഹകരണ ബാങ്കിനുള്ളില്‍ വച്ച്‌ താത്കാലിക ജീവനക്കാരി സ്വയം തീകൊളുത്തി മരിച്ചു. ജോലിയിൽ സ്ഥിരപ്പെടുത്താത്തതിലുള്ള പ്രതിഷേധത്തിലാണ് ജീവനൊടുക്കിയത്. പൂതക്കുളം സഹകരണ ബാങ്കിലെ കളക്ഷന്‍ ഏജന്റായ പൂതക്കുളം പന്നി...

ജേക്കബ് തോമസിന്റെ പുസ്തകത്തിന്റെ പ്രകാശനം... മാദ്ധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് പരിഹാസരൂപേണ മറുപടി നല്‍കി മുഖ്യമന്ത്രി

03 June 2020

ജേക്കബ് തോമസിന്റെ പുസ്തകത്തിന്റെ പ്രകാശന തീയതിയും സമയവും നിശ്ചയിച്ചതെന്ന ആരോപണത്തെ പരിഹാസരൂപേണ നിരാകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നത്തെ കൊവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തില...

വിദേശത്തുനിന്നും ഒരു വിമാനവും വരേണ്ടായെന്ന് കേരളം പറഞ്ഞിട്ടില്ല; വി.മുരളീധരന്റെ വാദത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ

03 June 2020

സംസ്ഥാനത്തേക്കുള്ള പ്രവാസികളുടെ വരവ് കുറയ്ക്കണമെന്ന് കേരളം ആവശ്യപ്പെട്ടെന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്റെ വാദത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വിദേശത്തുനിന്നും ഒരു വിമാനവും...

പഠനം എപ്പോഴും ക്ലാസ് മുറിയില്‍ തന്നെയാണ് നല്ലത്, ആദ്യത്തെ രണ്ടാഴ്ച ട്രയല്‍ സംപ്രേക്ഷണം ': മുഖ്യമന്ത്രി

03 June 2020

വിദ്യാർത്ഥികളുടെ പഠനം എപ്പോഴും ക്ലാസ് മുറികളില്‍ തന്നെ നടക്കുന്നതാണ് നല്ലതെന്നും പ്രത്യേകിച്ചും കൊച്ചുകുട്ടികള്‍ക്ക് അതാണ് അഭികാമ്യമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്ക...

വൈ​ദി​ക​ന്‍റെ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കു​ന്ന​തു ത​ട​ഞ്ഞു നാ​ട്ടു​കാ​ര്‍; മൃ​ത​ദേ​ഹം മോ​ര്‍​ച്ച​റി​യി​ല്‍

03 June 2020

തലസ്ഥാനത്ത് ഇന്നലെ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച വൈ​ദി​ക​ന്‍റെ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കു​ന്ന​തു ത​ട​ഞ്ഞു നാ​ട്ടു​കാ​ര്‍. മ​ര​ണ​ശേ​ഷം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച നാ​ലാ​ഞ്ചി​...

നേരത്തെ ഇവിടെ വിഷം കൊടുത്ത് നിരവധി​ പക്ഷികളെയും നായകളെയും കൊന്നിരുന്നു.; മലപ്പുറം ജില്ലക്കെതിരെ മനേക ഗാന്ധി

03 June 2020

തിരുവിഴാംകുന്ന് വനമേഖലയില്‍ അമ്പലപ്പാറയിലെ വെള്ളിയാറില്‍. 15 വയസ്സ് തോന്നിക്കുന്ന പിടിയാന മേയ് 27-നാണ് ചരിഞ്ഞത്. ശക്തിയേറിയ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് ആനയുടെ മേല്‍ത്താടിയും കീഴ്ത്താടിയും തകര്‍ന്നിര...

ഓൺലൈൻ ക്ലാസിലെ അധ്യാപികമാരെ അവഹേളിച്ച സംഭവം: കൂടുതൽ കൗമാരക്കാ‍ർ പിടിയിൽ...ഗ്രൂപ്പിൽ മോശം കമൻ്റുകളിട്ട നാല് വിദ്യാർത്ഥികളേയും പൊലീസ് തിരിച്ചറിഞ്ഞു ..സന്ദേശം പ്രചരിപ്പിച്ച വാട്സാപ് ഗ്രൂപ്പിലെ അംഗങ്ങളും കണ്ണൂർ, എറണാകുളം സ്വദേശികളുമായ വിദ്യാർത്ഥികളെയാണ് തിരിച്ചറിഞ്ഞത്

03 June 2020

ഓൺലൈൻ ക്ലാസെടുത്ത അധ്യാപികമാരെ അവഹേളിച്ച സംഭവത്തിൽ പിടിയിൽ ആയത് കൗമാരക്കാ‍ർ. ബ്ലൂ സാരി ടീച്ച‍ർ എന്ന പേരിൽ ഇൻസ്റ്റാ​ഗ്രാമിൽ ​ഗ്രൂപ്പുണ്ടാക്കിയത് മലപ്പുറം സ്വദേശിയായ പതിനാറുകാരൻ .സംഭവത്തിൽ കുട്ടിയുടെ മെ...

എത്രയോ തവണ ഒറ്റക്കിരുന്ന് കരഞ്ഞിട്ടുണ്ട്..പക്ഷെ അന്ന് മനസ്സിലൊരു വാശിയുണ്ടായിരുന്നു ജീവിക്കണം മരിക്കില്ല.. "വിദ്യ" അതേത് പ്രായത്തിലും സാധ്യമാക്കാം": ഭാഗ്യലക്ഷ്മി

03 June 2020

മലയാളികളുടെ പ്രിയപ്പെട്ട ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പങ്കുവച്ച ഒരു കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. പഠനവും അച്ഛന്റെ വേര്‍പാടും എല്ലാം കോര്‍ത്തിണക്കി കൊണ്ടുള്ള ഒരു കുറിപ്...

സംസ്ഥാനത്ത് ഇന്ന് 82 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 24 പേർ രോഗമുക്തരായി... 53 പേർ വിദേശത്തു നിന്നും വന്നവർ; ഇതരസംസ്ഥാനങ്ങളിൽ നിന്നും വന്ന 19 പേർക്കും കോവിഡുണ്ട്.. 5 ആരോഗ്യ പ്രവർത്തകർക്ക് രോഗം വന്നു..5 പേർക്ക് സമ്പർക്കം മൂലമാണു രോഗമുണ്ടായത്

03 June 2020

സംസ്ഥാനത്ത് ഇന്ന് 82 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 പേർ രോഗമുക്തരായി. 53 പേർ വിദേശത്തു നിന്നും വന്നവർ. ഇതരസംസ്ഥാനങ്ങളിൽ നിന്നും വന്ന 19 പേർക്കും കോവിഡുണ്ട്. 5 ആരോഗ്യ പ്രവർത്തകർക്ക് രോഗം വന്നു. 5 പേർ...

Malayali Vartha Recommends