KERALA
പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില് മൃതദേഹം കണ്ടെത്തിയ സംഭവത്തില് കൂടുതല് വിവരങ്ങള് പുറത്ത്
എൻഡോസൾഫാൻ നഷ്ടപരിഹാരം; 2 കമ്പനി എം.ഡി മാർക്കെതിരെ നടപടിക്കുത്തരവ്, ജൂലൈ 2 നകം കാര്യ വിവര പത്രിക ഹാജരാക്കാൻ അന്ത്യശാസനം
04 June 2020
കാസർഗോഡ് ജില്ലയെയും സമീപ ജില്ലയെയും ജീവ നാശത്താലും കൃഷി നാശത്താലും ദുരിതക്കയത്തിലാഴ്ത്തിയ എൻഡോസൾഫാൻ കീടനാശിനി പ്രയോഗത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർക്കും അംഗവൈകല്യം സംഭവിച്ചവർക്കും കൃഷി നാശം സംഭവിച്ചവർക്...
സൂരജിന്റെ അച്ഛൻ ഉത്രയെ കണ്ടിരുന്നത് വേലക്കാരിയായി...വിവാഹം കഴിഞ്ഞ് മൂന്നുമാസം കഴിഞ്ഞപ്പോൾ മുതൽ കഠിനമായ ജോലികള് ചെയ്യിപ്പിച്ചിരുന്നു...അച്ഛനും മകനും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു.. ഉത്ര അനുഭവിച്ചിരുന്നത് കൊടിയ പീഡനം
04 June 2020
ഉത്രവധക്കേസില് പുറത്തുവരുന്നത് കൊടിയ പീഡന കഥകൾ...സൂരജിന്റെ അച്ഛനായ സുരേന്ദ്രൻ മരുമകളെ കണ്ടിരുന്നത് വെറും വേലക്കാരി ആയി മാത്രം.ഇതോടെ ഉത്ര കൊലപാതകത്തില് കുടംബത്തിലെ മറ്റുള്ളവരും കേസില് പ്രതികളായേക്കു...
മുൻ വൈദ്യുതി മന്ത്രി ആര്യാടനെ ബ്ലാക്ക് മെയിൽ ചെയ്ത കേസിൽ പ്രതിക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്; കുറ്റം ചുമത്തലിന് പ്രതി ഹാജരാകാത്തതിനാലാണ് കോടതി വാറണ്ടുത്തരവ് പുറപ്പെടുവിച്ചത്
04 June 2020
മുൻ വൈദ്യുതി മന്ത്രി ആര്യാടൻ മുഹമ്മദിനെ ബ്ലാക്ക് മെയിൽ ചെയ്ത് 25 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ രണ്ടാം പ്രതിക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. കുറ്റം ചുമത്തലിനായി പ്രതിയോട് ഹാജരാകാൻ ആവശ്...
സംസ്ഥാനത്ത് സ്വര്ണവില വീണ്ടും കുറയും ...സ്വർണത്തിൽ നിക്ഷേപിക്കുന്നത് ബുദ്ധിയല്ലെന്നു സമ്പത്തിക വിദഗ്ധർ
04 June 2020
സംസ്ഥാനത്ത് സ്വര്ണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 35 രൂപയുടെയും പവന് 280 രൂപയുടെയും കുറവാണ് ഇന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതോടെ സ്വര്ണവില ഗ്രാമിന് 4,280 രൂ...
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം! കടമ്പഴിപ്പുറം ചെട്ടിയാംകുളം സ്വദേശി മീനാക്ഷി അമ്മാൾ ആണ് മരിച്ചത്
04 June 2020
കേരളത്തിൽ വീണ്ടും കോവിഡ് മരണം. കടമ്പഴിപ്പുറം ചെട്ടിയാംകുളം സ്വദേശി മീനാക്ഷി അമ്മാൾ ആണ് മരിച്ചത്. 73 വയസ്സായിരുന്നു. മീനാക്ഷി അമ്മാൾ മെയ് 25 ആയിരുന്നു ചെന്നൈയിൽ നിന്നും നാട്ടിലെത്തിയത്. പ്രമേഹം ന്യൂമോ...
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം! കടമ്പഴിപ്പുറം ചെട്ടിയാംകുളം സ്വദേശി മീനാക്ഷി അമ്മാൾ ആണ് മരിച്ചത്
04 June 2020
കേരളത്തിൽ വീണ്ടും കോവിഡ് മരണം. കടമ്പഴിപ്പുറം ചെട്ടിയാംകുളം സ്വദേശി മീനാക്ഷി അമ്മാൾ ആണ് മരിച്ചത്. 73 വയസ്സായിരുന്നു. മീനാക്ഷി അമ്മാൾ മെയ് 25 ആയിരുന്നു ചെന്നൈയിൽ നിന്നും നാട്ടിലെത്തിയത്. പ്രമേഹം ന്യൂമോണ...
താഴത്തങ്ങാടി പാറപ്പാടത്ത് വീട്ടമ്മയെ കൊലപ്പെടുത്തിയ സംഭവത്തില് അയല്ക്കാരനായ ഇരുപത്തിമൂന്നുകാരന് അറസ്റ്റില്... എറണാകുളത്ത് നിന്നാണ് ഇയാളെ പിടികൂടിയത്... ചോദ്യംചെയ്യലില് പ്രതി കുറ്റം സമ്മതിച്ചു... ഗ്യാസ് തുറന്ന് വിട്ടത് തെളിവ് നശിപ്പിക്കാന്... അന്വേഷണത്തിന് നിര്ണായകമായത് സിസിടിവി ദൃശ്യങ്ങള്
04 June 2020
താഴത്തങ്ങാടി പാറപ്പാടത്ത് വീട്ടമ്മയെ കൊലപ്പെടുത്തിയ സംഭവത്തില് ഇരുപത്തിമൂന്നുകാരനായ പ്രതി അറസ്റ്റില്. താഴത്തങ്ങാടി സ്വദേശിയും ദമ്പതിമാരുടെ അയല്ക്കാരനുമായ മുഹമ്മദ് ബിലാല്(23) ആണ് അറസ്റ്റിലായത്. എറണ...
പട്ടാപകൽ വീടിനുള്ളിൽ കുളിപ്പിക്കുന്നതിനായി വസ്ത്രം മാറ്റി എണ്ണ തേപ്പിച്ചു ഹാളിൽ നിർത്തിയിരുന്ന മൂന്നര വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ ..കോട്ടയം ഗാന്ധിനഗർ സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയിലാണ് 28 കാരനായ യുവാവിനെ അറസ്റ്റ് ചെയ്തത്
04 June 2020
പട്ടാപകൽ വീടിനുള്ളിൽ കുളിപ്പിക്കുന്നതിനായി വസ്ത്രം മാറ്റി എണ്ണ തേപ്പിച്ചു ഹാളിൽ നിർത്തിയിരുന്ന മൂന്നര വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ ..കോട്ടയം ഗാന്ധിന...
വനിതാ ഡോക്ടര്ക്ക് സമ്ബര്ക്കം മൂലം കോവിഡ്; പകർന്നത് രോഗിയിൽ നിന്നും
04 June 2020
കാസര്കോട് ജനറല് ആശുപത്രിയിലെ വനിതാ ഡോക്ടര്ക്ക് സമ്ബര്ക്കം മൂലം കോവിഡ് സ്ഥിരീകരിച്ചു. പരിശോധനക്കെത്തിയ രോഗിയുടെ സ്രവം എടുക്കുന്നതിനിടെ ഇയാള് ഛര്ദിക്കുകയായിരുന്നു. ഇതേ തുടർന്ന് പരിശോധനയില് ഇ...
മരം മുറിക്കാന് കയറിയപ്പോള് തലചുറ്റല്; അഗ്നിരക്ഷാ സേനയെത്തി രക്ഷിച്ചു
04 June 2020
തൊടുപുഴയില് മരം മുറിക്കാന് കയറിയ യുവാവിന് മരത്തിന് മുകളില് വച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായി. രാവിലെ ഒന്പതേമുക്കാലോടെയായിരുന്നു സംഭവം. തൊണ്ടിക്കുഴ സ്കൂളിനു സമീപം തേക്കിന്റെ കൊമ്പ് മുറിക്കാനായി 20 അടി...
കൊല്ലത്ത് വീണ്ടും കൊലപാതകം.... മദ്യലഹരിയില് യുവാവ് സുഹൃത്തിനെ തല്ലിക്കൊന്നു....സുഹൃത്ത് കസ്റ്റഡിയില്
04 June 2020
കൊല്ലത്ത് ഉത്രയുടെ കൊലപാതക്കേസിന്റെ ഞെട്ടല് മാറും മുമ്പേ വീണ്ടും കൊലപാതകം. അഞ്ചാലുംമൂട് കുരീപ്പുഴയില് മദ്യലഹരിയില് യുവാവ് സുഹൃത്തിനെ തല്ലിക്കൊന്നു. കുരീപ്പുഴ തണ്ടേക്കാട് കോളനിയില് ജോസ് മാര്സലിന്...
"ആ പറച്ചിലും ചോദ്യവും ഒക്കെ മനസ്സിനെ വല്ലാതെ വേദനിപ്പിചീനു. ന്നാലും 2 വയസ്സും 3 മാസവും വരെ ഞാന് എന്റെ കുട്ടിക്ക് പാല് കൊടുത്തു...."സ്ത്രീകള് കുഞ്ഞുങ്ങള്ക്ക് മുലയൂട്ടുന്നതിനെ കുറിച്ച് ഡോ. വീണ ജെ എസ് പങ്കുവെച്ച കുറിപ്പ് ചര്ച്ചയാകുന്നു
04 June 2020
സാമൂഹ്യമാധ്യമങ്ങളിൽ അമ്മമാർ കുഞ്ഞുങ്ങൾക്ക് മുലയൂട്ടുന്നതിനെ സംബന്ധിച്ച് പല കാര്യങ്ങളും ചർച്ചകളിലേക്ക് വഴിതിരിച്ചിരുന്നു. ഇതേതുടർന്ന് കഴിഞ്ഞ ദിവസം സ്ത്രീകള് കുഞ്ഞുങ്ങള്ക്ക് മുലയൂട്ടുന്നതിനെ കുറിച്ച് ...
കോഴിക്കോട് കോവിഡ് രോഗിയുടെ മത്സ്യവില്പ്പനകേന്ദ്രം തല്ലിത്തകര്ത്തു... ഷട്ടറും മത്സ്യം വില്ക്കുന്ന സ്റ്റാന്റും തകര്ത്ത നിലയില്
04 June 2020
പുറമേരിയില് കോവിഡ് രോഗിയുടെ മത്സ്യവില്പ്പനകേന്ദ്രം തല്ലിത്തകര്ത്തു. ഇന്നലെ അര്ധരാത്രിയോടെയായിരുന്നു സംഭവം. ഷട്ടറും മത്സ്യം വില്ക്കുന്ന സ്റ്റാന്റും തകര്ത്ത നിലയിലാണ്.പുറമേരി വെള്ളൂര് റോഡിലുള്ള ക...
വാളയാറില് എത്തിയ മലപ്പുറം സ്വദേശിക്കു കോവിഡ് സ്ഥിരീകരിച്ചപ്പോള് സമ്പര്ക്ക പട്ടികയില് ഉള്പ്പെട്ട പൊലീസുകാരെ ക്വാറന്റീനില് അയച്ചില്ല
04 June 2020
കോവിഡ് രോഗിയായ ഒരാള് വാളയാറില് എത്തിയപ്പോള് അവിടെ ഡ്യൂട്ടിയില് ഉണ്ടായിരുന്ന പൊലീസുകാര്, പൊതുപ്രവര്ത്തകര്, മാധ്യമപ്രവര്ത്തകര്, പൊതുജനങ്ങള് എന്നിവര് 14 ദിവസത്തേക്കു വീട്ടുനിരീക്ഷണത്തില് പ്രവ...
കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില് ബസ് ചാര്ജ് വര്ധിപ്പിക്കണമെന്ന് സ്വകാര്യബസുടമകളുടെ ആവശ്യം അംഗീകരിച്ചില്ല...
04 June 2020
കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില് ബസ് ചാര്ജ് വര്ധിപ്പിക്കണമെന്ന് സ്വകാര്യബസുടമകളുടെ ആവശ്യം സര്ക്കാര് അംഗീകരിച്ചില്ല. നിയന്ത്രണങ്ങള് പിന്വലിച്ചതിനാലാണ് ചാര്ജ് കുറച്ചതെന്നും സ്വകാര്യ ബസുകള്...
പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.
സുഹൈല് സജീവിന്റെ ശരീരത്തില് അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള് റിപ്പോര്ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!
അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?
'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...
'മക്കളെ നഷ്ടപ്പെട്ട കുടുംബത്തോട് ഈ ക്രൂരത അരുത്';സി.പി.ഐ നേതാവിന്റെ പരാതിയിൽ ശശികലയ്ക്കെതിരെ കേസ്: ജനവികാരം തള്ളി ശശികലയുടെ പുതിയ പോസ്റ്റ് വീണ്ടും...
നെടുമ്പാശേരി വാഹനാപകടം: ജനക്കൂട്ടം ചുരുട്ടികൂട്ടുമെന്ന് ഭയം! വണ്ടിയിൽ നിന്ന് പുറത്തിറക്കാതെ സുഹൈലിന്റെ തെളിവെടുപ്പ്; കാക്കനാട് ബോസ്റ്റൽ സ്കൂളിൽ പ്രതിയുടെ ക്രിമിനൽ മേക്ക് ഓവർ...




















