Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

16 OCTOBER 2026 05:21 PM ISTമലയാളി വാര്‍ത്ത
പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയ മൃതദേഹം കാണാതായ 18കാരിയായ തമിഴ്‌നാട് ബോഡിനായ്ക്കന്നൂര്‍ സ്വദേശിനി നിത്യയുടേത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തായ വട്ടപ്പാറ സ്വദേശി നിഷാന്തിനെ (19) പൊലീസ് അറസ്റ്റ് ചെയ്തു. നിത്യയും നിഷാന്തും ഏറെ നാളായി പ്രണയത്തിലായിരുന്നുവെന്നും ഇവര്‍ക്കിടയ...

കാട്ടില്‍ കയറാതെ 4 ദിവസമായി കരുവാരകുണ്ടില്‍ നിലയുറപ്പിച്ചൊരു ആന!

04 June 2020

മലപ്പുറം ജില്ലയിലെ കല്‍ക്കുണ്ട് ആര്‍ത്തലക്കുന്നില്‍ കോളനിക്കു സമീപം വ്യക്തിയുടെ റബര്‍ത്തോട്ടത്തില്‍ നിലയുറപ്പിച്ച മോഴയാനയ്ക്കു 4 ദിവസം കഴിഞ്ഞിട്ടും കാട്ടിലേക്കു കയറാനായില്ല. രാത്രിയില്‍ ആനയ്ക്കു കാവല്...

കോട്ടയം താഴത്തങ്ങാടിയില്‍ വീട്ടമ്മയെ കൊലപ്പെടുത്തിയ സംഭവത്തില്‍ 23കാരന്‍ അറസ്റ്റില്‍; ചെങ്ങളത്തെ പെട്രോള്‍ പമ്പില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങള്‍ നിര്‍ണായകമായി; തെളിവില്ലായിരുന്ന കേസ് പൊലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ തെളിയിച്ചതിങ്ങനെ...

04 June 2020

കോട്ടയം താഴത്തങ്ങാടിയില്‍ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ താഴത്തങ്ങാടി സ്വദേശിയായ 23കാരനെയുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. കൃത്യത്തിന് ശേഷം കാറുമായി കടന്ന പ്രതിയുടെ ദൃശ്യങ്ങ...

അങ്ങനെ മദ്യ രാജാവ് തടവറയിലേക്ക്; ഇനി പണവും പെണ്ണും മദ്യവും എല്ലാം മല്യക്ക് സ്വപ്നം മാത്രം; നിയമനടപടികള്‍ പൂര്‍ത്തിയായി

04 June 2020

വിജയ് മല്യയെ ബ്രിട്ടനില്‍ നിന്ന് ഇന്ത്യയിലെ ജയിലില്‍ എത്തിച്ചേക്കും. ബ്രിട്ടനും ഇന്ത്യയും തമ്മില്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയതായി സൂചന. മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലാകും മല്യയെ പാര്‍പ്പിക്കുകയെന്...

പുലി റോഡിനു കുറുകെ ചാടിയതിനെ തുടര്‍ന്ന് സ്‌കൂട്ടര്‍ മറിഞ്ഞ് ഫോറസ്റ്റ് വാച്ചര്‍ക്ക് പരിക്ക്

04 June 2020

ഇടമലയാര്‍ ഡാമിനു സമീപം പുലി റോഡിനു കുറുകെ ചാടിയതിനെ തുടര്‍ന്ന് സ്‌കൂട്ടര്‍ മറിഞ്ഞ് ഫോറസ്റ്റ് വാച്ചര്‍ക്ക് പരിക്കേറ്റു. വടാട്ടുപാറ കിഴക്കേചാലിച്ചിറ പൊടിയന്‍ രാമനാണ് (58) പരിക്കേറ്റത്.ജോലിക്ക് പോകവെ ബുധ...

കോവിഡ് ബാധിച്ചു മരിച്ച വൈദികന്റെ സംസ്‌കാരം നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് വൈകുന്നു

04 June 2020

കോവിഡ് ബാധിച്ചു കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മരണമടഞ്ഞ ഫാ.കെ.ജി. വര്‍ഗീസിന്റെ സംസ്‌കാരം നാട്ടുകാരുടെ എതിര്‍പ്പുമൂലം വൈകുന്നു. നെട്ടയം മലമുകളിലെ സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിക്കുന്നതു വിലക്കി ഹൈക്കോ...

അഞ്ചലിനെ ഞെട്ടിച്ച് വീണ്ടും ഒരു കൊലപാതകം; ഭാര്യയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി; അമ്മ മരിച്ചത് അറിയാതെ മുലപ്പാല്‍ നുണഞ്ഞ് ആ കുഞ്ഞു മകള്‍; ഭര്‍ത്താവും ആത്മഹത്യ ചെയ്തു

04 June 2020

കൊല്ലം അഞ്ചലിനെ ഞെട്ടിച്ച് മറ്റൊരു കൊലപാതകം കൂടി. സ്വന്തം ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്യുകയായിരുന്നു അമ്മയും അച്ഛനും ഈ ലോകം വിട്ടുപോയതൊന്നും മൂന്നുവയസ്സുകാരി അശ്വതി അറിഞ്ഞില്ല. ...

നെട്ടൂര്‍ മാര്‍ക്കറ്റ് റോഡില്‍ വച്ച് വ്യവസായിയെ കൊലപ്പെടുത്തിയ പ്രതിക്കു ജീവപര്യന്തം

04 June 2020

നെട്ടൂര്‍ മാര്‍ക്കറ്റ് റോഡില്‍ വച്ച് 2013-ല്‍ പ്രമുഖ വ്യവസായിയും കൊച്ചി ബ്രോഡ്വേയിലെ കിങ് ഷൂമാര്‍ട്ട് ഉടമയുമായിരുന്ന എം.എ. ഷംസുദ്ദീനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ജോഷിക്ക് (കരിപ്പായി ജോഷി) ജീവപര്യന്തം...

ഉത്രയുടെ സ്വര്‍ണാഭരണം ലോക്കറില്‍ സൂക്ഷിച്ചിരുന്ന അടൂരിലെ ബാങ്കില്‍ ക്രൈംബ്രാഞ്ച് സംഘം തെളിവെടുത്തു... ലോക്കറില്‍ ശേഷിക്കുന്നത് പത്തുപവന്‍ മാത്രം... ആറുപവന്‍ ഇതേബാങ്കില്‍ കാര്‍ഷികവായ്പയ്ക്കായി സൂരജ് പണയം വെച്ച് ഒരുലക്ഷം രൂപ എടുത്തതിന്റെ കാലാവധി കഴിഞ്ഞെന്ന് പോലീസ്

04 June 2020

ഉത്രയുടെ സ്വര്‍ണാഭരണം ലോക്കറില്‍ സൂക്ഷിച്ചിരുന്ന അടൂരിലെ ബാങ്കില്‍ ക്രൈംബ്രാഞ്ച് സംഘം തെളിവെടുത്തു. ഉത്രയുടെയും സൂരജിന്റെയും പേരിലാണ് സ്വര്‍ണാഭരണം ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരുന്നത്. ഇപ്പോള്‍ ലോക്കറി...

അതിഥിത്തൊഴിലാളികളെ തെരുവിലിറക്കിയ പ്രക്ഷോഭത്തിനു പിന്നിലെ ബുദ്ധികേന്ദ്രം; ബംഗ്ലാദേശി ഭീകരന്‍ 'ടൈംബോംബ് കരിം', കേരളത്തില്‍ കഴിഞ്ഞത് ഡ്രൈവറായി!

04 June 2020

ഐ.എസുമായി ബന്ധമുള്ള ''ജമാഅത്ത് ഉള്‍ മുജാഹിദീന്‍ ബംഗ്ലാദേശ്'' (ജെ.എം.ബി) എന്ന ഭീകരസംഘടനയുടെ നേതാവ് ബോറോ കരീം എന്ന അബ്ദുള്‍ കരീമിനെ കൊല്‍ക്കത്ത പോലീസ് പശ്ചിമബംഗാളിലെ മൂര്‍ഷിദാബാദില്‍...

താഴത്തങ്ങാടി കൊലപാതകത്തില്‍ പോലീസ് ആദ്യം മുതല്‍ സംശയിച്ചത് കുടുംബവുമായി അടപ്പമുള്ളവരെ.... ആയിരത്തോളം മൊബൈല്‍ ഫോണ്‍ കോള്‍ വിവരങ്ങള്‍ ശേഖരിച്ചു, പ്രത്യേക സംഘം അഞ്ചായി തിരിഞ്ഞായിരുന്നു അന്വേഷണം നടത്തി, പണമിടപാടുമായുള്ള തര്‍ക്കമാണ് കൊലപാതകത്തിന് ഇടയാക്കിയതെന്ന് സൂചന

04 June 2020

താഴത്തങ്ങാടി കൊലപാതകത്തില്‍ പോലീസ് ആദ്യം മുതല്‍ സംശയിച്ചത് കുടുംബവുമായി അടപ്പമുള്ളവരെ.... ആയിരത്തോളം മൊബൈല്‍ ഫോണ്‍ കോള്‍ വിവരങ്ങള്‍ ശേഖരിച്ചു, പ്രത്യേക സംഘം അഞ്ചായി തിരിഞ്ഞായിരുന്നു അന്വേഷണം നടത്തി, പ...

പമ്പാ നദിയില്‍ നിന്നും മണല്‍ കൊണ്ടുപോകുന്നത് വനം വകുപ്പ് വിലക്കി

04 June 2020

പമ്പാ നദിയില്‍ നിന്നുള്ള മണല്‍ പുറത്തു കൊണ്ടുപോകാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വേണമെന്നും അതില്ലാത്തതിനാല്‍ ഇപ്പോള്‍ വാരുന്ന മണല്‍ വനം വകുപ്പ് നിശ്ചയിക്കുന്ന സ്ഥലത്തു നിക്ഷേപിക്കണമെന്നും മന്ത്രി ക...

മുന്‍ഗണനേതര വിഭാഗക്കാര്‍ക്കുള്ള അധിക വിഹിതം അരി തിങ്കള്‍ മുതല്‍ വിതരണം ചെയ്യും

04 June 2020

മുന്‍ഗണനേതരക്കാരിലെ പൊതുവിഭാഗം സബ്‌സിഡി (നീല കാര്‍ഡ്), പൊതുവിഭാഗം (വെള്ള കാര്‍ഡ്) റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഈ മാസവും അധിക വിഹിതമായി 10 കിലോ അരി കിലോയ്ക്കു 15 രൂപ നിരക്കില്‍ ലഭിക്കും. ഇത് 8 മുതല്‍ വിത...

എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഉദ്യോഗസ്ഥയുടെ വ്യക്തിവിവരങ്ങളടങ്ങിയ റൂട്ട് മാപ്പ് പുറത്തായത് വിവാദമാകുന്നു

04 June 2020

എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഉദ്യോഗസ്ഥയുടേയും ഇവരുടെ സഹപ്രവര്‍ത്തകരായ 5 ക്രൂ അംഗങ്ങളുടെയും വ്യക്തിഗത വിവരങ്ങള്‍ പുറത്തായതു ഗുരുതര വീഴ്ചയാണെന്നു വ്യക്തമാക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ കലക്ടര്‍ക്ക...

മലയാളിയെ തേടി ഭാഗ്യമെത്തി... കോഴിക്കോട് സ്വദേശിക്ക് അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഭാഗ്യദേവതയുടെ സമ്മാനം 24.6 കോടി

04 June 2020

മലയാളിയെ തേടി ഭാഗ്യമെത്തി... കോഴിക്കോട് സ്വദേശിക്ക് അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഭാഗ്യദേവതയുടെ സമ്മാനം 24.6 കോടി . ഇത്തവണ അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ കോഴിക്കോട് സ്വദേശിക്ക് ഭാഗ്...

കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ റാപ്പിഡ് ആന്റിബോഡി ടെസ്റ്റിന്റെ സാധ്യതകളിലേക്ക് വീണ്ടും കേരളം

04 June 2020

കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ റാപ്പിഡ് ആന്റിബോഡി ടെസ്റ്റിന്റെ സാധ്യതകളിലേക്ക് വീണ്ടും കേരളം.. ഉറവിടമറിയാത്ത രോഗികള്‍ വര്‍ധിക്കുന്നതും ഇളവുകളെതുടര്‍ന്ന് ജനജീവിതം സാധാരണനിലയിലായ സാഹചര്യത്...

Malayali Vartha Recommends