Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന

12 OCTOBER 2026 03:35 PM ISTമലയാളി വാര്‍ത്ത
നെടുമ്പാശേരിയിൽ ആഡംബര കാറിടിച്ച് 3 പേർ മരിച്ച സംഭവത്തിൽ പെൺകുട്ടികളുടെ മൃതദേഹം വീട്ടിലെത്തിച്ചു. അപകടത്തിൽ ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദനയായി. നിലവിളിക്കുന്ന അച്ഛനും അമ്മയോടും എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണമെന്നറിയാതെ കുഴങ്ങി ചുറ്റുമുള്ളവർ. നാട് ഒന്നാകെ മൂവർക്കും അന്ത്യാഞ്ജലി അർപ്പിച്ചു. പാർട്ട്...

കോവിഡ് ലോക്ഡൗൺ കാലത്ത് ബസ് ഉൾപ്പെടെയുള്ള പൊതുഗതാഗതം അനുവദിക്കില്ലെന്നു സർക്കാർ

26 April 2020

കോവിഡ് ലോക്ഡൗൺ കാലത്ത് ബസ് ഉൾപ്പെടെയുള്ള പൊതുഗതാഗതം അനുവദിക്കില്ലെന്നു സർക്കാർ. കഴിഞ്ഞദിവസം പുറത്തിറക്കിയ ലോക്ഡൗൺ മാർഗനിർദേശങ്ങളുടെ ഉത്തരവിൽ 13.3–ാം ഖണ്ഡിക ഭേദഗതി വരുത്തി. ഇതുപ്രകാരം ഒരു വിധത്തിലുള്ള ...

സാരി ചലഞ്ച് കെണിയാകുമേ..; ഡീപ് ന്യൂഡ് സൈറ്റിൽ നിങ്ങൾ പൂർണ്ണ നഗ്നരായി മാറും; ലോക്ക്ഡൗൺ കാലത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായ സാരി ചലഞ്ചിനെതിരെ മുന്നറിയിപ്പുമായി സൈബര്‍ വിദഗ്ധര്‍

26 April 2020

ലോകം ലോക്ക്ഡൗണിലേക്ക് ചുരുങ്ങിയപ്പോൾ നാലു ചുവരുകൾക്കുള്ളിൽ വീർപ്പുമുട്ടാൻ തുടങ്ങിയിരിക്കുന്നു മനുഷ്യർ. ചുറ്റിലും പെരുകുന്ന മരണനിരക്കും രോഗബാധയും മനുഷ്യന്റെ മനസികനിലയിൽ തന്നെ പല മാറ്റങ്ങളും വരുത്തുന്നു...

വെള്ളച്ചാട്ടത്തിന് സമീപത്തെ പാറക്കെട്ടില്‍ നിന്നും തെന്നി വീണ് രണ്ടു യുവാക്കള്‍ മരിച്ചു

26 April 2020

ഇടുക്കി തൊടുപുഴ കാഞ്ഞാര്‍ കൂവപ്പിള്ളിയില്‍ വെള്ളച്ചാട്ടത്തിന് സമീപത്തെ പാറക്കെട്ടില്‍ നിന്ന് വീണ് രണ്ടുപേര്‍ മരിച്ചു. മൂലമുറ്റം സ്വദേശികളാണ് അപകടത്തില്‍ മരിച്ചത്. ബന്ധുക്കളായ ജയകൃഷ്ണന്‍ (25), ഹരി(26) ...

കമ്മ്യൂണിറ്റി കിച്ചണിലേയ്ക്ക് ഭക്ഷണവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയും ; മാതൃകയായി നവ ദമ്പതികൾ

26 April 2020

കോവിഡ് കാലത്ത് മാതൃകാപരമായ പ്രവര്‍ത്തിയിലൂടെ പുതുജീവിതത്തിലേയ്ക്ക് കാലെടുത്ത് വച്ച് അനുപമയും പ്രണവും. കമ്മ്യൂണിറ്റി കിച്ചണിലേയ്ക്ക് ഭക്ഷണവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയും നല്‍കിയ...

ഇ​ള​വു​ക​ളി​ല്ല; ലോ​ക്ഡൗ​ണ്‍ ജ​ന​ങ്ങ​ള്‍​ക്ക് വി​വ​ര​ണാ​തീ​ത​മാ​യ പ്ര​യാ​സ​ങ്ങ​ള്‍ ഉ​ണ്ടാ​ക്കു​ന്നു​ണ്ട്, എ​ന്നാ​ല്‍ ഈ ​ഘ​ട്ട​ത്തി​ല്‍ ഒ​രു​പാ​ട് ഇ​ള​വു​ക​ള്‍ ന​ല്‍​കാ​നാ​വി​ല്ലന്നു മുഖ്യമന്ത്രി

26 April 2020

മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍ കു​ടു​ങ്ങി​പ്പോ​യ​വ​ര്‍ നാ​ട്ടി​ലേ​ക്കു വ​രാ​ന്‍ ധാ​രാ​ള​മാ​യി അ​പേ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്നു വ്യക്തമാക്കി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. കോ​വി​ഡ് പ്ര​തി​രോ​ധ ന​ട​പ​...

വി​വി​ധ ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട് ; കേ​ര​ള​ത്തി​ല്‍ ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ മ​ഴ​യു​ണ്ടാ​കു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്

26 April 2020

സം​സ്ഥാ​ന​ത്ത് ചി​ല​യി​ട​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ മ​ഴ പെ​യ്യു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. വേ​ന​ല്‍​മ​ഴ​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ മ​ഴ അ​...

സംസ്ഥാനത്ത് 11 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; നാല് പേര്‍ രോഗമുക്തി നേടി; ഇനി ചികിത്സയിലുള്ളത് 123 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 342; ഇടുക്കി ജില്ലയിലുള്ള ആറുപേരില്‍ ഒരാള്‍ വിദേശത്തുനിന്നും (സ്‌പെയിന്‍) രണ്ട് പേര്‍ തമിഴ്‌നാട്ടില്‍ നിന്നും വന്നവർ ; പുതുതായി മൂന്ന് ഹോട്ട് സ്‌പോട്ടുകള്‍ കൂടി

26 April 2020

സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇടുക്കി ജില്ലയില്‍ നിന്നുമുള്ള 6 പേര്‍ക്കും കോട്ടയം ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കുമാണ...

കൊല്ലത്ത് മകളും ചെറുമകനും ചേർന്ന് വയോധികയെ കൊലപ്പെടുത്തി; കൊല്ലം പുത്തന്‍കുളത്താണ് ദാരുണ സംഭവം അരങ്ങേറിയത്

26 April 2020

കൊല്ലത്ത് മകളും ചെറുമകനും ചേര്‍ന്ന് വയോധികയെ കൊലപ്പെടുത്തിയതായി റിപ്പോർട്ട്. കൊല്ലം പുത്തന്‍കുളത്താണ് ദാരുണ സംഭവം അരങ്ങേറിയത്. പുത്തന്‍കുളം പറണ്ടക്കുളത്ത് കല്ലുവിള വീട്ടില്‍ 88 വയസുള്ള കൊച്ചുപാര്‍വതി ...

മെയ് മൂന്നിന് ശേഷം കേരളത്തിൽ സംഭവിക്കുന്നത്... വാസ്‌തവം ഇതാണ്...

26 April 2020

കോവിഡ് രോഗബാധ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത ഉടൻ തന്നെ ഈ രോഗത്തിന്റെ പ്രത്യേകതയെ കുറിച്ചും ഈ രോഗം എങ്ങനെയൊക്കെ ഒരു രാജ്യത്ത് വ്യാപിക്കുമെന്നും അതിന്റെ പ്രത്യാഖാതങ്ങളെ കുറിച്ചും വിശദമായ റിപ്പോർട്ടുകൾ മലയാ...

സ്വാതന്ത്ര്യം നേടുന്നതിന് മുന്നേ തന്നെ കേരളത്തിൽ ഇന്ത്യയെ ഞെട്ടിച്ച ലോക് ഡൗൺ; വസൂരിയെയും പ്ളേഗിനെയും കേരളം തുരത്തിയ കഥ

26 April 2020

ലോകത്തെ ആകമാനം വിറപ്പിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് അഥവാ കോവിഡ്-19. ഇതിനൊക്കെ മുന്നേ തന്നെ കേരളം ഒരു ലോക് ഡൗൺ പ്രഖ്യാപിച്ചു. അതും സ്വാതത്ര്യത്തിനു മുന്നേ ഉള്ള ഒരു ലോക് ഡൗൺ. നിപ്പായെ കണ്ടംവഴി ഓടിച്ച ...

കുട്ടികള്‍ വിഷുകൈനീട്ടം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നത് അറിഞ്ഞതു മുതല്‍ തന്റേതായ സംഭാവന നൽകാൻ ആഗ്രഹിച്ചിരുന്നു... ജീവിത പ്രാരാബ്ദങ്ങള്‍ക്ക് ഇടയിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കനായത് ആടിനെ വിറ്റ്; നാട്ടിൽ താരമായി സുബൈദ

26 April 2020

ലോക് ഡൗൺ കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായവുമായി കൊല്ലത്ത് നിന്നും സുബൈദ. ഈ സഹായത്തിന് പിന്നിൽ ത്യാഗത്തിന്റെ കഥകൂടിയുണ്ട. അതുകൊണ്ട് തന്നെ നാട്ടിലെ താരമായി മാറിയിരിക്കുകയാണ് സുബൈദ....

പൂരാഘോഷത്തിന് പൂരമില്ല ചടങ്ങ് മാത്രം... കൊവിഡ് നിബന്ധനകൾ പാലിച്ച് തൃശൂര്‍ പൂരം കൊടികയറി! ചരിത്ര പ്രസിദ്ധമായ പൂരം ചടങ്ങ് ആദ്യമായി ആളും ആരവവും ഇല്ലാതെ... ദേശക്കാരോട് ക്ഷേത്രത്തിലേക്ക് വരരുതെന്ന് കര്‍ശന നിര്‍ദേശം! പാറമേക്കാവിലും ലോക്ഡൗണ്‍ നിയമങ്ങള്‍ പാലിച്ച് ചടങ്ങുകള്‍ നടത്തി

26 April 2020

ചരിത്ര പ്രസിദ്ധമായ പൂരം ചടങ്ങ് ആദ്യമായി ആളും ആരവവുമില്ലാതെ കൊടിയേറ്റം നടത്തി. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗൺ അടക്കം കര്‍ശന നിബന്ധനകൾ നിലനിൽക്കെ ഇത്തവണ തൃശൂര്‍ പൂരം ചടങ്ങിന് മാത്രം . തൃശൂര്‍ പ...

ആശാപ്രവർത്തക ഒപ്പം നിന്നു... പൊള്ളാച്ചിയില്‍ നിന്ന് വടക്കഞ്ചേരിയിലെ വീട്ടിലെത്താന്‍ 'അമ്മയെ കൊന്ന് മകള്‍;.. പിന്നെ സംഭവിച്ചത് മുട്ടൻ ട്വിസ്റ്റ്! ക്ലൈമാക്‌സ് മൊത്തത്തിൽ പൊളിഞ്ഞു... പിന്നെ സംഭവിച്ചതൊക്കെ ഒരു ഒന്നൊന്നര പുകിലാ...

26 April 2020

കോവിഡ് മഹാമാരി തടയാൻ കർശനമായ ലോക് ഡൗൺ ആണ് ലോകത്തുടനീളം. അതിലും അനുസരിക്കാതെ പല തന്ത്രങ്ങളും പയറ്റി സ്വന്തം നാട്ടിലെത്താൻ ശ്രമിക്കുന്ന പലരെയും ഈ ദിവസങ്ങളിൽ കാണാൻ സാധിക്കും. അങ്ങനെയൊരു സംഭവമാണ് ഇപ്പോൾ പ...

തത്തകളെ വില്‍ക്കാന്‍ ഫെയ്‌സ്ബുക്കില്‍ പരസ്യം : 3 പേര്‍ അറസ്റ്റില്‍

26 April 2020

തൃശ്ശൂര്‍ പട്ടിക്കാടില്‍ ഫെയ്‌സ്ബുക്കില്‍ പരസ്യം നല്‍കി തത്തകളെ വില്‍ക്കാന്‍ ശ്രമിക്കുകയും 4 തത്തകളെ കൂട്ടിലിട്ടു വളര്‍ത്തുകയും ചെയ്തതിന് യുവാവിനെ അറസ്റ്റ് ചെയ്തു. കുറ്റുമുക്ക് അറയ്ക്കല്‍ വീട്ടില്‍ അ...

ഞായറാഴ്ച റേഷന്‍ കട പ്രവര്‍ത്തിക്കും

26 April 2020

നാളെ മുതല്‍ പിഎജികെവൈ പദ്ധതി പ്രകാരമുളള സൗജന്യ അരിയോടൊപ്പം സംസ്ഥാന സര്‍ക്കാറിന്റെ സൗജന്യ പലവ്യഞ്ജന കിറ്റുകളും വിതരണം ചെയ്യും. തിരക്ക് കുറയ്ക്കുന്നതിന് മുന്‍ഗണനാ റേഷന്‍ കാര്‍ഡ് നമ്പറിന്റെ അവസാന അക്കത്...

Malayali Vartha Recommends