KERALA
ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?
ഷാബുരാജിന്റെ കുടുംബത്തിന് ധനസഹായം നല്‍കി മന്ത്രി എ.കെ. ബാലന്‍
25 April 2020
അന്തരിച്ച മിമിക്രി കലാകാരന്‍ഷാബുരാജിന്റെ കുടുംബത്തിന് സഹായം നല്‍കി മന്ത്രി എ.കെ. ബാലന്‍. സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധിയില്‍ നിന്നുള്ള പ്രത്യേക ധനസഹായമായ രണ്ട് ലക്ഷം രൂപയാണ് മന്ത്രി വിതരണം ചെയ്തത്....
എല്ലാവര്ക്കും മാസ്ക് നിർബന്ധം;അടുത്ത അധ്യയന വര്‍ഷത്തില്‍ കുട്ടികളും അധ്യാപകരും നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം
25 April 2020
അടുത്ത അധ്യയന വര്‍ഷത്തില്‍ കുട്ടികളും അധ്യാപകരും നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശ പ്രകാരം ‘സമഗ്രശിക്ഷാ കേരള’ (എസ്എസ്കെ) ആണു മാസ്ക്...
അനുഗൃഹീത കലാകാരനു ആദരാഞ്ജലിയർപ്പിച്ച് കേരളം
25 April 2020
മലയാളി കുടുംബങ്ങളുടെ പ്രിയപ്പെട്ട നായകനാണ് ഇന്ന് വിടവാങ്ങിയത്. ഒട്ടേറെക്കാലം വീടുകളിലേക്ക് ടിവികളിലൂടെ എത്തിയ നടനായിരുന്നു രവി വള്ളത്തോള്‍. തിരുവനന്തപുരത്ത് വഴുതക്കാട് വീട്ടില്‍ വെച്ചായിരുന്നു മരണം. ന...
തീവ്ര രോഗബാധിത മേഖലകളായി പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍
25 April 2020
സംസ്ഥാനത്തെ തീവ്ര രോഗബാധിത മേഖലകളായി പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റെഡ് സോണുകളിലെ പ്രത്യേക രോഗബാധിത പ്രദേശങ്ങളിലാവും കട...
സര്‍ക്കാര്‍ ഉത്തരവ് കത്തിച്ചവര്‍ സമൂഹത്തിന് മുന്‍പില്‍ പരിഹാസ്യരായി';വിഷുകൈനീട്ടം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ അഭ്യര്‍ത്ഥിച്ചപ്പോള്‍, പണം നല്‍കാന്‍ സന്നദ്ധത അറിയിച്ച് മുന്നോട്ട് വന്നത് കുട്ടികളാണ്, ഇവരുടെ മനസിന്റെ വലിപ്പം എല്ലാവര്‍ക്കും ഒരു പാഠം ; വിമര്‍ശനവുമായി മുഖ്യമന്ത്രി
25 April 2020
കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തിലെ അഞ്ചുദിവസത്തെ ശമ്ബളം ആറുമാസം വരെ മാറ്റിവെയ്ക്കാനുളള ഉത്തരവ് ഒരു വിഭാഗം അധ്യാപകര്‍ കത്തിച്ചതിനെതിരെ രൂക്ഷവിമർശനവുമായ...
സംസ്ഥാനത്ത് മാസ്‌ക് ധരിച്ചെത്തി മോഷണം; പാര്‍ക്ക് ചെയ്തിരുന്ന കാറിനുള്ളില്‍ നിന്നും ഡോക്ടറുടെ ലാപ്‌ടോപ് ബാഗ്‌നഷ്ടമായി
25 April 2020
സംസ്ഥാനത്ത് മാസ്‌ക്ക് ധരിച്ചെത്തിയാള്‍ വാഹനത്തില്‍ നിന്നും രേഖകള്‍ മോഷ്ടിച്ച് കടന്നു കളഞ്ഞു. തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് സമീപം പാര്‍ക്ക് ചെയ്തിരുന്ന ഡോ. ഷെബിന്‍ഷായുടെ വാഹനത്തില്‍ നിന്നാണ് ലാപ്‌ട...
ലോക്ക് ഡൗണില്‍ പ്രതിസന്ധിയിലായി സംസ്ഥാനത്തെ പ്രാര്‍ത്ഥനാലയങ്ങള്‍...
25 April 2020
കോവിഡ് 19 ബാധയെ തുടര്‍ന്ന് സംസ്ഥാനത്തെ പ്രാര്‍ത്ഥനാലയങ്ങള്‍ മുഴുവന്‍ അടച്ചിട്ടിരിക്കുകയാണ്. ജാതി വ്യത്യാസമില്ലാതെ എല്ലാ മതാലയങ്ങളും അടച്ചിട്ടിരിക്കുന്നതിനാന്‍ പ്രതിസന്ധിയിലായിരിക്കുന്നത് അതിന്റെ നടത്ത...
ക്ഷേമനിധികളില്‍ ഉള്‍പ്പെടാത്ത ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 1000 രൂപ സഹായം
25 April 2020
സംസ്ഥാനത്ത് ക്ഷേമനിധി പെന്‍ഷന്റെ ഭാഗമായി ആനുകൂല്യങ്ങള്‍ ലഭിക്കാത്ത ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 1000 രൂപ വീതം സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 1000 രൂപ നേരിട്ട് ഉപഭോക്താക്കളുടെ ...
കൊല്ലത്തെ കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചത് ഗൾഫിൽ നിന്ന് തിരിച്ചെത്തി 36- ാം ദിവസം; കൂടുതൽ ആശങ്കപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി
25 April 2020
ഇന്ന് സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചത് 7 പേർക്കാണ്. അതോടൊപ്പം തന്നെ കൊല്ലം ജില്ലയില്‍ മൂന്ന് പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ...
സംസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ കോവിഡ് പരിശോധന
25 April 2020
സംസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ കോവിഡ് പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത...
ആശങ്ക വേണ്ട; ലോക്ക്ഡൗണില്‍ ബ്യൂട്ടിപാര്‍ലറും ഫോട്ടോഗ്രാഫറും വീട്ടിലെത്തും; വേറിട്ട സംരംഭവുമായി കേരളത്തിലെ ഒരുപറ്റം യുവാക്കള്‍
25 April 2020
കൊറോണ മൂലം ഉണ്ടായ ഈ ലോക്ക്ഡൌണ്‍ കാലത്ത് ജോലിയില്ലാതായ ബാര്‍ബര്‍മാര്‍, ബ്യൂട്ടിപാര്‍ലര്‍, ഫോട്ടോഗ്രാഫര്‍ എന്നീ മേഖലകളിലുള്ളവര്‍ക്ക് തൊഴിലവസരം നല്‍കാനുള്ള ശ്രമത്തില്‍ ഒരുകൂട്ടം യുവാക്കള്‍ രംഗത്തേക്ക് എത...
കേന്ദ്രത്തിന്റെ കയ്യടി നേടി കേരളം; പ്രവാസികളെ നാട്ടിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ കേന്ദ്രസര്‍ക്കാരിന് സംതൃപ്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; ല്‍ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി ചീഫ് സെക്രട്ടറിയെ അഭിനന്ദനം അറിയിച്ചു
25 April 2020
പ്രവാസികളെ നാട്ടിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ കേന്ദ്രസര്‍ക്കാരിന് സംതൃപ്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി ചീഫ് സെക്രട്ടറ...
സംസ്ഥാനത്ത് മദ്യ വില്‍പ്പന പുനരാരംഭിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് എക്സൈസ് മന്ത്രി
25 April 2020
സംസ്ഥാനത്ത് മദ്യ വില്‍പ്പന പുനരാരംഭിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ വ്യക്തമാക്കി. കോടതിവിധി മറികടന്ന് ലോക്ഡൗണ്‍ കാലത്ത് മദ്യ വില്‍പ്പന ഉണ്ടാകില്ല. കേന്ദ്ര നിര്‍ദേശങ്...
'ഭക്ഷണം കഴിക്കാന്‍ എന്തെങ്കിലുമുണ്ടായിരുന്നെങ്കില്‍ ഞങ്ങള്‍ അവിടെത്തന്നെ കഴിഞ്ഞേനേ…"; ഒന്ന് വിശപ്പടക്കാന്‍ താണ്ടിയത് 650 കിലോമീറ്റര്‍, നാട്ടിലെത്താൻ കൊതിച്ച് യുവാക്കൾ ചെയ്തത്
25 April 2020
രാജ്യത്താകെ കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക് ഡൌൺ പ്രഖ്യാപിച്ചതിൽ പിന്നെ പലയിടത്തായി പലരും കുടുങ്ങുകയാണ് ഉണ്ടായത്. അത്തരത്തിൽ കഴിഞ്ഞ ദിവസം നാട്ടിലെത്താന്‍ ചെന്നൈ അമ്ബട്ടൂരില്‍ നിന്ന് 650 കിലോമീ...
സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് കൂടി കോവിഡ് 19; ഏഴ് പേര്‍ രോഗമുക്തി നേടി; കൊല്ലത്ത് രോഗം സ്ഥിരീകരിച്ചത് ആരോഗ്യപ്രവര്‍ത്തകക്ക്; കോവിഡ് ബാധിച്ച് അതീവ ഗുരുതരവാസ്ഥയിലായിരുന്ന 84-കാരൻ രോഗമുക്തി നേടി
25 April 2020
സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കോട്ടയം കൊല്ലം ജില്ലകളില്‍ മൂന്ന് പേര്‍ക്ക് വീതവും കണ്ണൂരില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ സംസ്ഥാനത്ത് 457 പേര്‍ക്കാണ് രോഗം ...
പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ് സിക്ക് കൈമാറില്ല..
അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...
ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...
ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...






















