KERALA
ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന
ഗുണ്ടാ കുടിപ്പകയും ക്വട്ടേഷൻ വിവരങ്ങളും പുറത്ത്; ചെറായി ബിച്ചിലെ ഒരു ഹോംസ്റ്റേയിൽ നിന്ന് ഏഴംഗ സംഘം ആയുധങ്ങൾ സഹിതം പിടിയിലായി, 35 ലക്ഷം രൂപയുടെ ക്വട്ടേഷൻ; തമിഴ്നാട്ടിലെ കുപ്രസിദ്ധ ഗ്യാംങ്‍വാർ സംഘത്തെ കൊച്ചിയിൽ
26 April 2020
ഇക്കഴിഞ്ഞ മാർച്ച് ആറിന് ചെറായി ബിച്ചിലെ ഒരു ഹോംസ്റ്റേയിൽ നിന്ന് ഏഴംഗ സംഘം ആയുധങ്ങൾ സഹിതം പിടിയിലായതോടെയാണ് കേരളത്തിൽ നടന്നുവന്ന ഗുണ്ടാ കുടിപ്പകയും ക്വട്ടേഷൻ വിവരങ്ങളും പുറത്ത് വന്നത്. നിരവധി ക്രിമിനൽ ...
ലോക് ഡൗൺ ദിനത്തിലെ ബോറടിമാറ്റാൻ ലോറി ഡ്രൈവര്‍ സുഹൃത്തുക്കളെയും അയൽക്കാരെയും കൂട്ടി ചീട്ടുകളി! തകർത്ത് പൊടിപൊടിച്ചപ്പോൾ പിന്നാലെ വൻ തിരിച്ചടി... ഒറ്റയടിക്ക് കൊറോണ ബാധിച്ചത് 24 പേര്‍ക്ക്! ഞെട്ടലോടെ നാട്ടുകാർ
26 April 2020
രാജ്യത്ത് കോവിഡ് ബാധിതർ കാൽലക്ഷം കടന്നു. ആകെ കേസുകൾ 26,496 ആയി. മരണം 824 ആയി. 5,210 പേർ രോഗമുക്തി നേടി. മഹാരാഷ്ട്രയിൽ ആകെ കേസുകൾ ഏഴായിരം കടന്നപ്പോൾ ഗുജറാത്തിൽ മൂവായിരം കടന്നു. മധ്യപ്രദേശ്, ഡൽഹി എന്നീ ...
കേരള-കര്‍ണാടക അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റവും മൃഗവേട്ടയും; വനത്തില്‍ സംയുക്ത പരിശോധന
26 April 2020
കര്‍ണാടകയില്‍ നിന്ന് ബന്ദിപ്പൂര്‍ കടുവ സങ്കേതത്തിലൂടെ ആളുകള്‍ വയനാട് വന്യജീവി സങ്കേതത്തിലെത്തി അവിടെ നിന്ന് ഗ്രാമങ്ങളിലേക്ക് പ്രവേശിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് പരിശോധന നടത്തി. കേരള-കര്‍ണാടക അതിര...
സ്വന്തക്കാര്‍ക്ക് ശുദ്ധജലം കിട്ടാന്‍ ജല അതോറിറ്റിയുടെ പൈപ്പ് ലൈനില്‍ കൃത്രിമം; ഒരു പ്രദേശം വലഞ്ഞത് വര്‍ഷങ്ങള്‍
26 April 2020
കൊല്ലം അഞ്ചാലുംമൂടിനടുത്ത് ജല അതോറിറ്റിയുടെ പൈപ്പ് ലൈനില്‍ കൃത്രിമം കാട്ടിയതു മൂലം ഒരു പ്രദേശമാകെ കുടിവെള്ളം കിട്ടാതെ വലഞ്ഞത് വര്‍ഷങ്ങള്‍. പ്രാക്കുളം പഞ്ചായത്തിലെ കാഞ്ഞാവെളി പമ്പ് ഹൗസില്‍ നിന്നും ഗോസ്...
എല്‍എസ്എസ് ക്ലാസിനെന്നു പറഞ്ഞ് സ്കൂളിലേക്ക് വിളിച്ചുവരുത്തിയ ദിവസം പൊയിലൂരിലെ വീട്ടിലെത്തിച്ചും പീഡനം.. ബുള്ളറ്റിലെത്തിയ ആള്‍ക്കും നാലാംക്ലാസ്സുകാരിയെ കൈമാറി ? കേസന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ട സാഹചര്യത്തില്‍ പാനൂര്‍ പെണ്‍കുട്ടിയെ പത്മരാജന് മറ്റൊരാള്‍ക്കും കൈമാറിയതായുള്ള വെളിപ്പെടുത്തലില്‍ കൂടുതൽ അന്വേഷണം
26 April 2020
പാനൂര്‍ പാലത്തായി സ്കൂളിലെ നാലാം ക്ലാസ്സുകാരിയെ പീഡിപ്പിച്ച അധ്യാപകനും ബിജെപി നേതാവുമായ കടവത്തൂര്‍ മുണ്ടത്തോട്ടെ കുറുങ്ങാട്ട്കുനിയില്‍ കെ പത്മരാജന് പെണ്‍കുട്ടിയെ മറ്റൊരാള്‍ക്കും കൈമാറിയതായി വെളിപ്...
ആശങ്ക വിട്ടൊഴിയുന്നില്ല... കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ സ്വന്തം നാടുകളിലേക്ക് തിരികെ പോകാനാവാതെ കുടുങ്ങി കിടക്കുന്നത് നിരവധിപേർ... വിവാഹത്തിനെത്തി കുടുങ്ങിയത് 55 പേര്‍, ജീവിക്കുന്നത് ടെറസിന് മുകളില്‍
26 April 2020
കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ സ്വന്തം നാടുകളിലേക്ക് തിരികെ പോകാനാവാതെ നിരവധി പേരാണ് പലയിടത്തും കുടുങ്ങി കിടക്കുന്നത്. ഇത്തരത്തില്‍ ഒഡീഷയില്‍ നിന്നും ജംഷഡ്പൂരിലെ ബന്ധു...
10-ഓളം വവ്വാലുകള്‍ ചത്തുവീണ സംഭവം: സ്രവ സാംപിള്‍ ശേഖരിച്ചു
26 April 2020
കോഴിക്കോട് കുന്നമംഗലം, ചെത്തുകടവ് പേരടി നാഗത്താന്‍ കോട്ടയുടെ പരിസരത്ത് 10-ഓളം വവ്വാലുകള്‍ കഴിഞ്ഞ 2 ദിവസങ്ങളില്‍ ചത്തു വീണ സംഭവത്തില്‍ മൃഗസംരക്ഷണ വകുപ്പും ആരോഗ്യ വകുപ്പും പരിശോധന നടത്തി സ്രവ സാംപിളുകള്...
മാങ്ങോട്ട് ക്ഷേത്രോത്സവ സദ്യ മുടങ്ങാതിരിക്കാന്‍ വീടുകളില്‍ സദ്യാകിറ്റ്
26 April 2020
പാലക്കാട്, അത്തിപ്പൊറ്റ ദേശത്ത് ഇന്നു മാങ്ങോട്ടു ഭഗവതിയുടെ ഉത്സവമാണ്. ഉച്ചയ്ക്ക് പച്ചക്കറി സദ്യയൊരുക്കി പായസം കുടിച്ച് ആഘോഷം പൊടി പൊടിക്കേണ്ട ദിനം. കോവിഡ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ആഘോഷങ്ങള്‍ ഒഴിവാക്...
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമര്‍പ്പിച്ച ഹര്‍ജിയില്‍ സ്‍പ്രിംക്ലറിനും സര്‍ക്കാരിനും ഐടി സെക്രട്ടറിക്കും നോട്ടീസ്... സ്‍പീഡ് പോസ്റ്റ് വഴിയും ഇമെയില്‍ വഴിയും നോട്ടീസ് അയക്കാന്‍ കോടതി നിര്‍ദേശം! മുഖ്യമന്ത്രിക്ക് നോട്ടീസ് ഇല്ല... മുഖ്യമന്ത്രിക്ക് നോട്ടീസ് അയക്കുന്നത് പിന്നീട് പരിഗണിക്കുമെന്ന് ഹൈക്കോടതി
26 April 2020
വിവാദമായ സ്പ്രിങ്ക്ളറുമായുള്ള ഡാറ്റ കരാർ തുടരാൻ കർശന ഉപാധികളോടെയാണ് സർക്കാരിന് ഹൈക്കോടതി അനുമതി നൽകിയിട്ടുള്ളത്. കരാർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജി പരിഗണിച്ച...
നൊന്ത് പെറ്റ അമ്മയെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞത് മക്കൾ... ക്ഷേമ പെൻഷൻ ലഭ്യമായതറിഞ്ഞ് അമ്മയെ കൂട്ടിക്കൊണ്ടു പോയശേഷം സംഭവിച്ചത് മറ്റൊന്ന്... നടുക്കം വിട്ടുമാറാതെ നാട്ടുകാർ, വിഴിഞ്ഞം മുക്കോല പീച്ചോട്ടുകോണത്തു നിന്നു ലളിതയെ സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു
26 April 2020
ജന്മം നൽകിയ മാതാപിതാക്കളെ ഉപേക്ഷിക്കുന്നത് ആർക്കും സമ്മതിച്ചു തരാനാകാത്ത കാര്യമാണ് . എന്നിട്ടും ഈ മലയാളി സമൂഹം എന്ത് കൊണ്ട് ഇങ്ങനെയാക്കുന്നു എന്ന കോദ്യത്തിനു ഉത്തരമില്ല ഇന്നലെ 4 പെൺമക്കളുൾപ്പെടെ 6 മക്...
കേരളത്തിലെ സ്ഥിതിഗതികളും ആവശ്യങ്ങളും അവതരിപ്പിക്കുന്നതിന് മുന്നോടിയായി കോവിഡ് സ്ഥിതി വിലയിരുത്താന്‍ മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗം ഇന്ന് ചേരും! മൻ കി ബാത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പതിനൊന്ന് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും... ലോക്ക് ഡൗൺ കാലാവധി അടുത്ത മൂന്നിന് അവസാനിരിക്കേ പ്രധാനമന്ത്രിയുടെ പ്രസ്താവന നിർണ്ണായകം
26 April 2020
പ്രധാനമന്ത്രിയോട് കേരളത്തിലെ സ്ഥിതിഗതികളും ആവശ്യങ്ങളും അവതരിപ്പിക്കുന്നതിന് മുന്നോടിയായി കോവിഡ് സ്ഥിതി വിലയിരുത്താന്‍ മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗം ഇന്ന് ചേരും. കലക്ടര്‍മാര്‍, എസ്പിമാര്‍, ഡിഎംഒമാര...
കടകള്‍ തുറക്കാം: കേരളത്തില്‍ ഹോട്‌സ്‌പോട്ടുകള്‍ ഒഴികെയുള്ള ഇടങ്ങളില്‍
26 April 2020
കേരളത്തില്‍, കേന്ദ്ര നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഇളവുകള്‍ വ്യക്തമാക്കി ചീഫ് സെക്രട്ടറി ഉത്തരവിറക്കി. ഹോട്‌സ്‌പോട്ടുകള്‍ ഒഴികെയുള്ള സ്ഥലങ്ങളിലെ കടകള്‍ തുറക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അറി...
ന്യൂയോര്‍ക്കിലെ മലയാളി കുടുംബത്തില്‍ മൂന്നാമത് ഒരാള്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു
26 April 2020
കോവിഡ് ബാധിച്ചു യുഎസില്‍ മരിച്ച 26 പേരുള്‍പ്പെടെ കേരളത്തിനു പുറത്തു മരിച്ച മലയാളികളുടെ എണ്ണം 50 കവിഞ്ഞു. ഇതില്‍ തിരുവല്ല നെടുമ്പ്രം കൈപ്പഞ്ചാലില്‍ കെ.ജെ.ജോസഫിന്റെ ഭാര്യ പുറമറ്റം വെള്ളിക്കര മാളിയേക്കല...
കാമുകനൊപ്പം ജീവിക്കാൻ നൊന്തു പ്രസവിച്ച സ്വന്തം കുഞ്ഞിനെ കടൽ ഭിത്തിയിൽ അടിച്ചു കൊന്നു; ഭര്‍ത്താവു വീട്ടിലുള്ളപ്പോള്‍ കുഞ്ഞിനെ കൊലപ്പെടുത്തിയത് കുറ്റം ഭര്‍ത്താവില്‍ കെട്ടിവക്കാൻ; ശരണ്യക്കെതിരെയുള്ള കുറ്റപത്രം തയ്യാർ
25 April 2020
തയ്യിലില്‍ സ്വന്തം കുഞ്ഞിനെ കടലിലെറിഞ്ഞു കൊന്ന കേസില്‍ അമ്മ ശരണ്യക്കെതിരെയുള്ള കുറ്റപത്രം തയ്യാർ. കാമുകനൊപ്പം പോകാന്‍ മകന്‍ തടസമായതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്..കൂടാതെ ...
സ്വന്തം കുഞ്ഞിനെ കടലിലെറിഞ്ഞു കൊന്ന കേസില്‍ അമ്മ ശരണ്യക്കെതിരെയുള്ള കുറ്റപത്രം തയാറായി
25 April 2020
തയ്യിലില്‍ സ്വന്തം കുഞ്ഞിനെ കടലിലെറിഞ്ഞു കൊന്ന കേസില്‍ അമ്മ ശരണ്യക്കെതിരെയുള്ള കുറ്റപത്രം തയാറായിരിക്കുന്നു. ഗൂഢാലോചന, കൊലപാതകം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളെല്ലാം ശരണ്യക്കെതിരെ പൊലീസ് കുറ്...
അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി
പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ് സിക്ക് കൈമാറില്ല..
അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...























