KERALA
നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍
കേരളത്തെ നാല് സോണുകളാക്കി തിരിച്ച് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ്; കാസറഗോഡ്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകള്‍ റെഡ് സോണിൽ, മേയ് മൂന്ന് വരെ യാതൊരു ഇളവുകളും അനുവദിക്കില്ല; വിശദംശങ്ങൾ ഇങ്ങനെ
18 April 2020
കേരളത്തിൽ കോവിഡ് ബാധയിൽ വലിയ തോതിലുള്ള കുറവാണു സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഈ വാർത്ത നമുക്കു ണ് നൽകുന്ന ആശ്വാസം ചെറുതല്ല. കഴിഞ്ഞ ഒരാഴ്ച രോഗം സ്ഥിരീകരിച്ചവരുടേതിനേക്കാൾ നാലിരട്ടി പേർ ഇപ്പോൾ രോഗമുക്തരായി...
അവയവദാന പ്രക്രിയയിലൂടെ നടന്ന ശസ്ത്രക്രിയ വിജയം
18 April 2020
ലോക് ഡൗണ്‍ കാലത്ത് അവയവദാന പ്രക്രിയയിലൂടെ നടന്ന ശസ്ത്രക്രിയ വിജയമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി ആരോഗ്യ മന്ത്രി കെ.കെ ശൈലജ. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കെ.സി. ജോസിനാണ് (62) ഹൃദയ...
'അമ്മമ്മയെ അമ്മ കാണാൻ പോയതാണ്....'പിന്നാലെ ലോക്ഡൗൺ; അമ്മയെ കാണണമെന്ന പിഞ്ചുകുഞ്ഞിന്റെ ആ കുഞ്ഞു പിടിവാശിക്കുമുന്നിൽ ലോക്ഡൗണും ഒപ്പം പോലീസും അയഞ്ഞു
18 April 2020
കൊറോണ വൈറസിന്റെ വ്യാപനം മൂലം ലോകം മുഴുവനും ലോക്ഡൗണിലാണ്. പലരും അകലങ്ങൾ പാലിച്ച് അടുക്കുകയും ഒപ്പം മറ്റുള്ളവരെ സഹായിച്ച് മുന്നേറുകയുമാണ് ചെയ്യുന്നത് എന്നത് നാം പല വർത്തകളിലൂടെയും കാണുന്നതാണ്. ഇത്തരത്തി...
ആഴ്ചകളായി നടന്ന ചാറ്റിങ്ങിലൂടെ പരിചയം, പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ അര്‍ദ്ധരാത്രി വീട്ടില്‍ നിന്ന് വിളിച്ചിറക്കി യുവാവ്; പോക്‌സോ നിയമപ്രകാരവും തട്ടിക്കൊണ്ടുപോകലിനും കേസ്
18 April 2020
ലോകം മുഴുവനും ലോക്ഡൗണിലായതിൽ പിന്നെ എല്ലാവരും വീട്ടിൽ തന്നെ കുടിയിരിപ്പിലാണ്. തുടർന്ന് എല്ലാവരും പല കാര്യങ്ങളിലും വ്യാപൃതരുമാണ്. എന്നാൽ ഏവരുടെയും ഏക ആശ്രയം സാമൂഹ്യ മാധ്യമങ്ങളാണ്. ഇതിനെ ചുറ്റിപ്പറ്റിയു...
കയ്യോടെ പിടിക്കപ്പെട്ടപ്പോഴുള്ള കള്ളന്റെ മാനസികാവസ്ഥയാണ് മുഖ്യമന്ത്രിക്ക്; യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്ബില്‍ എം.എല്‍.എ.
18 April 2020
സ്പ്രിംഗ്ളർ വിഷയത്തിൽ ഒറ്റുകാരന്റെ റോളിലാണ് മുഖ്യമന്ത്രിയെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്ബില്‍ എം.എല്‍.എ. കയ്യോടെ പിടിക്കപ്പെട്ടപ്പോഴുള്ള കള്ളന്റെ മാനസികാവസ്ഥയാണ് മുഖ്യമന്ത്രിക്ക് ...
എല്ലില്ലാത്ത നാക്കുമായി തന്റെ മുട്ടു കാലിന്റെ ബലം അളക്കാന്‍ ആരും വരേണ്ട; നിരായുധനായ ആളുമായി വാളുകൊണ്ട് യുദ്ധം ചെയ്യുന്നതിന് തുല്യമാണ് അത്; സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍
18 April 2020
എല്ലില്ലാത്ത നാക്കുമായി തന്‍്റെ മുട്ടു കാലിന്‍്റെ ബലം അളക്കാന്‍ ആരും വരേണ്ടന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. രാഷ്ട്രീയമായ പ്രസ്താവനകള്‍ക്കോ വിവാദങ്ങള്‍ക്കോ പരിമിതിയുള്ള പദവിയിലിരിക്കുന്ന സ്പീക്കർക്ക...
തിരുവന്തപുരത്ത് വീട്ടമ്മ 12അടി താഴ്ചയുള്ള കുഴിയിൽ വീണു; പത്തനംതിട്ടയിൽ പൂച്ചയുടെ തല പാത്രത്തിൽ കുടുങ്ങി ; രണ്ടിടത്തും രക്ഷകരായി അഗ്നിരക്ഷാസേന
18 April 2020
കോവിഡ് കാലമാണ്.എല്ലാവരും വീടിനകത്തു ലോക്ക് ഡൗണിലും .എന്നാൽ ഇതിലൊന്നുംപെടാത്തവരാണ് ആരോഗ്യവകുപ്പ് ,ഫയർ ഫോഴ്‌സ്,പോലീസ് തുടങ്ങിയ കുറച്ചു വിഭാഗങ്ങൾ. അവർ ഏതുസമയത്തും കർമ്മ നിരതരാണ്. വിളിച്ചാൽ വിളിപ്പുറത്ത്...
പേടിച്ചോടിയതല്ല; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കും
18 April 2020
തിങ്കളാഴ്ച മുതല്‍ മുഖ്യമന്ത്രി പിണറായി വിജയെന്റ വാര്‍ത്താ സമ്മേളനം വീണ്ടും തുടങ്ങുന്നു. ഒന്നിടവിട്ട ദിവസങ്ങളില്‍ ഇനി മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരെ കാണും. വാര്‍ത്താ സമ്മേളനം ഒഴിവാക്കിയത് അപവാദ...
ലോക്ഡൗണ്‍ ഇളവിനെ തുടര്‍ന്ന് റെഡ് സോണ്‍ അല്ലാത്ത ജില്ലകളില്‍ തിങ്കളാഴ്ച മുതല്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വീസ് ആരംഭിക്കും
18 April 2020
ലോക്ഡൗണ്‍ ഇളവിനെ തുടര്‍ന്ന് റെഡ് സോണ്‍ അല്ലാത്ത ജില്ലകളില്‍ തിങ്കളാഴ്ച മുതല്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വീസ് ആരംഭിക്കും. നിയന്ത്രണങ്ങളോടെയാണ് അനുമതി. റെഡ് സോണിലുള്ള കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട...
ലോക്ക്ഡൗണില്‍ മദ്യം കിട്ടാതെ വലയുന്നവരെ ലക്ഷ്യമിട്ട് നീക്കം... ജവാന്‍ മുതല്‍ ജോണി വാക്കര്‍ വരെ. ബെവ്കോയുടെ പേരില്‍ വ്യാജ സൈറ്റ് തട്ടിപ്പ്, സംഘത്തെക്കുറിച്ച് എക്സൈസ് അന്വേഷണം തുടങ്ങി
18 April 2020
മദ്യമില്ലാതെ എന്ത് ആഘോഷം. ഇതായിരുന്നു ഒരിടയ്ക്കെങ്കിലും മലയാളിയുടെ അവസ്ഥ. എന്തിനും ഏതിനും മദ്യപ്പുഴ തന്നെ ഒഴുകി കേരളത്തില്‍. ഓണക്കാലത്തും, ക്രിസ്മസിനും അങ്ങനെ ആഘോഷക്കാലത്തെല്ലാം ലക്ഷകണക്കിന് കുപ്പി പൊ...
അടുത്തുണ്ട് എങ്കിലും അകലങ്ങളിൽ; ഒരു മാസത്തിലേറെയായി തമ്മില്‍ കണ്ടിട്ട് പോലും, ഇരുദേശങ്ങളിലിരുന്ന് നാടിന് കാവലായി കോറോണയെ തുരത്താൻ ഹരിയും ശരണ്യയും
18 April 2020
കോറോണ വ്യാപിക്കുന്ന ഈ കാലത്ത് നമുക്ക് മാതൃകയാകുന്ന പല വാർത്തകളും നാം കണ്ടറിഞ്ഞതാണ്. ഒപ്പം ഈ കാലം അകലം കൊണ്ട് മനസിനെ അടുപ്പിക്കുന്നത് എങ്ങനെ എന്നതും നമ്മിൽ ഉണർത്തുകയും ചെയ്തതാണ്. അത്തരത്തിൽ അകലങ്ങളിൽ ഇ...
ലോക് ഡൗണ്‍ നോട്ടുപുസ്തക വ്യവസായത്തെ പ്രതിസന്ധിയിലാക്കി
18 April 2020
കുന്നംകുളത്തെ നോട്ടുപുസ്തക നിര്‍മാണ മേഖല പ്രതിസന്ധി നേരിടുകയാണ് . ലോക് ഡൗണ്‍ കാരണം നിര്‍മാണ ശാലകള്‍ പൂട്ടിയത് തൊഴിലാളികള്‍ക്കും ഉടമകള്‍ക്കും വന്‍ നഷ്ടമാണ് വരുത്തിയത്. ചെറുതും വലുതുമായി നൂറിലധികം യൂണിറ...
അസഹ്യമായ ചൂടേറ്റ് പുല്‍പള്ളിയില്‍ 2 പോത്തുകള്‍ ചത്തു, ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു
18 April 2020
പുല്‍പള്ളിയില്‍ മേയാന്‍ കെട്ടിയിട്ട 2 പോത്തുകള്‍ ശക്തമായ വെയിലേറ്റ് ചത്തു. ചെറ്റപ്പാലം ഉദയക്കവല പൂവത്തിങ്കല്‍ രാഗേഷിന്റെ പോത്തുകളാണ് ചത്തത്. ഫാമിനു സമീപത്തെ വയലില്‍ 6 പോത്തുകളെ ഇന്നലെ രാവിലെ കെട്ടിയി...
കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന മുംബൈയില്‍ സ്ഥിതി അതീവ ഗുരുതരാവസ്ഥയില്‍... നാവികസേനയിലെ ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പെടെ കൂട്ടത്തോടെ രോഗം സ്ഥിരീകരിച്ചു
18 April 2020
കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന മുംബൈയില്‍ സ്ഥിതി അതീവ ഗുരുതരാവസ്ഥയില്‍. നാവികസേനയിലെ ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പെടെ കൂട്ടത്തോടെ രോഗം സ്ഥിരീകര...
മലപ്പുറത്ത് ഇന്നു പുലര്‍ച്ചെ ചികിത്സയിലിരിക്കെ മരിച്ച വ്യക്തിയുടെ മരണകാരണം കൊവിഡ് അല്ലെന്ന് ആരോഗ്യമന്ത്രി
18 April 2020
മലപ്പുറത്ത് ശനിയാഴ്ച പുലര്‍ച്ചെ ചികിത്സയിലിരിക്കെ മരിച്ച വ്യക്തിയുടെ മരണകാരണം കൊവിഡ് അല്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. കൊറോണ ഭേദമായി ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിന് ഇടയിലാണ് മരണം സംഭവിക്കുന്നത്. ...
അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...
ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...
ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...
3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...






















