Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍

12 OCTOBER 2026 12:01 AM ISTമലയാളി വാര്‍ത്ത
നെടുമ്പാശ്ശേരിയില്‍ അമിതവേഗത്തില്‍ വന്ന ആഡംബര കാറിടിച്ചുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ വാഹനമോടിച്ച സുഹൈലിന്റെ സുഹൃത്തും അറസ്റ്റില്‍. ആലപ്പുഴ സ്വദേശിയായ നിനവിനെയാണ് നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവം നടക്കുമ്പോള്‍ വാഹനത്തിനുള്ളില്‍ ഇയാളുമുണ്ടായിരുന്നു. മദ്യപി...

കൊവിഡ് ചികിത്സയില്‍ കേരളത്തിന് അഭിമാനമായി കാസര്‍കോട് ജില്ല... 100 കോവിഡ് ബാധിതരെ രോഗമുക്തരാക്കിയ ഇന്ത്യയിലെ ആദ്യ ജില്ലയായി കാസര്‍കോട് , കേരളത്തിലെ ആരോഗ്യ മേഖലയുടെ മികവാണ് കാസര്‍കോട് ജില്ലയുടെ കോവിഡ് ചികിത്സാ കണക്കിലൂടെ വ്യക്തമാകുന്നത്

19 April 2020

കൊവിഡ് ചികിത്സയില്‍ കേരളത്തിന് അഭിമാനമായി കാസര്‍കോട് ജില്ല. 100 കോവിഡ് ബാധിതരെ രോഗമുക്തരാക്കിയ ഇന്ത്യയിലെ ആദ്യ ജില്ലയായി കാസര്‍കോട്. 168 രോഗികളാണ് ജില്ലയിലുണ്ടായിരുന്നത്. ഇനി ചികിത്സയിലുള്ളത് 68 പേര്‍...

കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 20 മുതല്‍ സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ ഒറ്റ, ഇരട്ട നമ്പര്‍ ക്രമീകരണമുണ്ടാകുമെന്ന് മുഖ്യമന്ത്രി ... തിങ്കളാഴ്ച ഒറ്റ അക്ക നമ്പര്‍ വാഹന ഉടമകള്‍ക്കാണ് യാത്രാനുമതി

19 April 2020

കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 20 മുതല്‍ സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ ഒറ്റ, ഇരട്ട നമ്പര്‍ ക്രമീകരണമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. ഒറ്റ, ഇരട്ട അക്ക...

ലോക്ക് ഡൗണിനെ തുടർന്ന് നിർത്തിവെച്ച സര്‍വകലാശാല പരീക്ഷകള്‍ മെയ് 11 മുതല്‍; നിബന്ധനകള്‍ ഇങ്ങനെ

19 April 2020

കൊവിഡ് പശ്ചാത്തലത്തില്‍ മാറ്റിവച്ച സര്‍വകലാശാല പരീക്ഷകള്‍ മെയ് 11 മുതല്‍ നടത്താമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ്. ഒരാഴ്ചയ്ക്കുള്ളില്‍ പരീക്ഷ പൂര്‍ത്തിയാക്കണം. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം പാലിക്കണമെന്ന...

ലോക്ക് ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ പരക്കെ ആശയക്കുഴപ്പം... പുതിയ ഉത്തരവ് ഇറക്കാന്‍ സര്‍ക്കാര്‍ തിരക്കിട്ട നീക്കം ആരംഭിച്ചു... പുതിയ ഉത്തരവ് അറിയേണ്ടതെല്ലാം...

19 April 2020

കഴിഞ്ഞ ദിവസം രാത്രി ലോക്ക് ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച് സര്‍ക്കാര്‍ ഇറക്കിയ 14 പേജ് നീണ്ട ഉത്തരവില്‍ പരക്കെ ആശയക്കുഴപ്പം. ഇതേതുടര്‍ന്ന് പുതിയ ഉത്തരവ് ഇറക്കാന്‍ സര്‍ക്കാര്‍ തിരക്കിട്ട നീക്കം ആരംഭിച്ചു. ജ...

ലോക്ക് ഡൗൺ ഇളവുകൾ ; കോട്ടയം ജില്ലാ അതിര്‍ത്തികളില്‍ കര്‍ശന ജാഗ്രത; 14 കേന്ദ്രങ്ങളില്‍ ചെക്ക് പോസ്റ്റുകള്‍

19 April 2020

ലോക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവനുവദിക്കുന്ന സാഹചര്യത്തില്‍ അന്തര്‍ ജില്ലാ യാത്രകള്‍ ഉള്‍പ്പെടെ നിയന്ത്രിക്കുന്നതിനായി ജില്ലയുടെ അതിര്‍ത്തികളില്‍ ജില്ലാ ഭരണകൂടം മുഴുവന്‍ സമയ ജാഗ്രതാ സംവിധാനം ഏര്‍പ്പെട...

വസ്ത്രം എടുക്കുന്നതിനായി അലമാര തുറക്കവേ യുവതിക്ക് ശക്തമായ വൈദ്യുതാഘാതമേറ്റു... ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല... എട്ടു മാസം ഗര്‍ഭിണിയായിരുന്നു യുവതി

19 April 2020

വസ്ത്രം എടുക്കുന്നതിനായി അലമാര തുറക്കവേ യുവതിക്ക് ശക്തമായ വൈദ്യുതാഘാതമേറ്റു... ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല... എട്ടു മാസം ഗര്‍ഭിണിയായിരുന്നു യുവതി. വെട്ടുവേനി രാഹുല്‍ ഭവനം...

മാതാപിതാക്കള്‍ ഇല്ലാത്ത സമയം വീട്ടില്‍ കയറി പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ കണ്ണില്‍ മുളകുപൊടി വിതറി ആക്രമിച്ച ശേഷം മോഷണം നടത്തിയ യുവാവ് അറസ്റ്റില്‍... കഴുത്തിന് കുത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊല്ലാന്‍ ശ്രമിച്ചതായി പെണ്‍കുട്ടി പൊലീസില്‍ മൊഴി നല്‍കി

19 April 2020

മാതാപിതാക്കള്‍ ഇല്ലാത്ത സമയം വീട്ടില്‍ കയറി പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ കണ്ണില്‍ മുളകുപൊടി വിതറി ആക്രമിച്ച ശേഷം മോഷണം നടത്തിയ യുവാവ് അറസ്റ്റില്‍. തിരുവന്‍വണ്ടൂര്‍ തോട്ടുമുക്ക് ആങ്ങായില്‍പ്പടിയില...

മുഖ്യമന്ത്രി സാറെ അടിമുടി പാളിച്ചകളാണല്ലോ? കോവിഡ് രോഗബാധിതരുടെയും  ഗസാധ്യതയുള്ളവരുടെയും വിവരങ്ങള്‍ ശേഖരിക്കുന്ന സര്‍ക്കാര്‍ പദ്ധതിയില്‍ സ്വകാര്യ കമ്പനിയായ സ്പ്രിന്‍ക്ലര്‍ ഭാഗമാണെന്ന കാര്യം മറച്ചുവച്ചതു മുതല്‍ തുടങ്ങി ഇടപാടിലെ പാളിച്ചകള്‍... ഒളിപ്പിച്ചതെല്ലാം മറ നീക്കി പുറത്തേക്ക്

19 April 2020

പ്രതിപക്ഷ ആരോപണം വരുന്നതുവരെ സ്വകാര്യ കമ്പനിയായ സ്പ്രിന്‍ക്ലര്‍ സര്‍ക്കാര്‍ പദ്ധതിയില്‍ ഭാഗമാണെന്ന കാര്യം മറച്ചുവച്ചു അത് മുതല്‍ സര്‍വത്ര ഉഡായിപ്പാണ്. സത്യം പറഞ്ഞാല്‍ കോവിഡ് രോഗബാധിതരുടെയും രോഗസാധ്യതയ...

അഴീക്കോട് എംഎല്‍എ കെ.എം.ഷാജിക്കു വധഭീഷണി... സോഷ്യല്‍മീഡിയയിലൂടെ തനിക്കെതിരെ വധഭീഷണി ഉയര്‍ത്തിയെന്നാണ് ഷാജിയുടെ ആരോപണം , എംഎല്‍എയുടെ സെക്രട്ടറി സ്‌ക്രീന്‍ഷോട്ടുകള്‍ സഹിതം നേരിട്ട് ഡിജിപി ഓഫീസില്‍ എത്തി പരാതി നല്‍കി

19 April 2020

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം അഴീക്കോട് എംഎല്‍എ കെ.എം.ഷാജി ഫേസ്ബുക്കിലിട്ട പോസ്റ്റ് ഏറെ വിവാദമായിരുന്നു. ഇതിനെതിരെ മുഖ്യമന്ത്രി തന്നെ രംഗത്തെത്തി. തുടര്‍ന്ന് അതിരൂക്...

കുറച്ച് വെള്ളരിക്കയും തേങ്ങയുരിച്ചതുമാണ് സഞ്ചിയിൽ"കനം കൊണ്ട് നടക്കാൻ കയിന്നില്ല"; പൊരിവെയിലത്ത് മകളുടെ വീട്ടിലേക്ക് ചെരിപ്പിടാതെ നടക്കുന്ന ഒരമ്മ- . "സമൂഹത്തിന്‍റെ നേർക്കാഴ്ച്ചകൾ നേരെ കാണുന്ന നമ്മൾ പോലീസുകാർക്ക് കണ്ണട വേണ്ട കാണാൻ..." തളിപ്പറമ്പ ഡി വൈ എസ് പി യുടെ ഹൃദയസ്പര്‍ശിയായ കുറിപ്പ്

19 April 2020

ലോക്ക് ഡൗണ്‍ കാലത്ത് ഹൃദയസ്പര്‍ശിയായ, നമ്മുടെ കണ്ണ് തുറപ്പിക്കുന്ന കുറിപ്പുമായി കണ്ണൂരില്‍ നിന്നും ഒരു പോലീസുകാരന്‍. "സമൂഹത്തിന്‍റെ നേർക്കാഴ്ച്ചകൾ നേരെ കാണുന്ന നമ്മൾ പോലീസുകാർക്ക് കണ്ണട വേണ്ട കാണ...

ലോക്ഡൗണില്‍ സംസ്ഥാനത്തുടനീളം അടഞ്ഞുകിടക്കുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ 21 മുതല്‍ മൂന്നിലൊന്നു ജീവനക്കാരുമായി പ്രവര്‍ത്തിക്കും... മാറ്റിവെച്ച യൂണിവേഴ്സിറ്റി പരീക്ഷകള്‍ മേയ് 11 മുതല്‍ ആരംഭിക്കും

19 April 2020

ലോക്ഡൗണില്‍ സംസ്ഥാനത്തുടനീളം അടഞ്ഞുകിടക്കുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ 21 മുതല്‍ മൂന്നിലൊന്നു ജീവനക്കാരുമായി പ്രവര്‍ത്തിക്കും. ഉന്നതോദ്യോഗസ്ഥരെല്ലാം ഹാജരാകണം. ശനിയാഴ്ച അവധിയായിരിക്കും. അവശ്യസേവനവിഭാഗങ്ങ...

പള്ളിയില്‍ നമസ്‌കരിക്കാനെത്തിയ വിദ്യാര്‍ത്ഥിനികളോട് അപമര്യാദയായി പെരുമാറിയ ആള്‍ പൊലീസ് പിടിയില്‍

18 April 2020

പള്ളിയില്‍ നമസ്‌കരിക്കാനെത്തിയ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയ മദ്ധ്യവയസ്‌കനെ പൊലീസ് അറസ്റ്റ് ചെയ്തു. കിഴക്കേ ചാത്തല്ലൂര്‍ തച്ചറായില്‍ ആലിക്കുട്ടി ആണ് അറസ്റ്റിലായത്. ലോക്ക്ഡൗണിനെ തുടര്...

സ്വന്തം വീട്ടുകാര്‍ക്ക് പോലും പ്രവാസിയെ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല, പിന്നെയല്ലെ ഒരു നാടിന്; അവരോട് മനുഷ്യത്വപരമായ കരുണ കാണിക്കണം; സ്വന്തം കുടുംബത്തിലേക്ക് മടങ്ങുകയെന്ന ആവശ്യം മാത്രമാണ് അവര്‍ക്കുള്ളത്; ഹൃദയ സ്പർശിയായൊരു കുറിപ്പ്

18 April 2020

ഗള്‍ഫ് നാടുകളില്‍ കുടുങ്ങിപ്പോയ ലക്ഷക്കണക്കിന് പ്രവാസികള്‍ക്കായി സംവിധായകന്‍ സലിം അഹമ്മദിന്റെ കുറിപ്പ്. പ്രവാസിയായ നാരായണനെക്കുറിച്ച്‌ പറഞ്ഞ സ്വന്തം സിനിമയായ പത്തേമാരിയുടെ സെറ്റില്‍ മമ്മൂട്ടിക്കൊപ്പമു...

ഇവര്‍ പറയുന്നതു പോലെയെങ്കില്‍ പിണറായിക്ക് വേണ്ടി പി.ആര്‍ ജോലി ചെയ്യുന്നവര്‍ രാഹുല്‍ ഗാന്ധിയും തരൂരും അടക്കമുള്ളവര്‍ ; അര്‍ണബ് ഗോസ്വാമി വരെ ഇപ്പോള്‍ ഇടതു സര്‍ക്കാരിന്‍്റെ പി.ആര്‍.ജോലി ഏറ്റെടുത്തിരിക്കയല്ലേ?

18 April 2020

സ്പ്രിന്‍ക്ലര്‍ വിവാദത്തില്‍ പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്കെതിരെ ആഞ്ഞടിച്ച് മുന്‍ എം.പി എം.ബി രാജേഷ്. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന് ലഭിച്ച ആഗോള ഖ്യാതി സഹിക്കാനും താങ്ങാനുമാവുന്നില്ല എന്നതാണ് പ്രതിപ...

സര്‍വകലാശാല പരീക്ഷകള്‍ മേയ്​ 11ന്​; ​ക്രമീകരണങ്ങള്‍ നടത്താന്‍ സര്‍വകലാശാലകള്‍ക്ക്​ സര്‍ക്കാര്‍ നിര്‍ദേശം

18 April 2020

സര്‍വകലാശാല പരീക്ഷകള്‍ മേയ്​ 11ന്​ പുനരാരംഭിക്കാന്‍ ക്രമീകരണങ്ങള്‍ നടത്താന്‍ സര്‍വകലാശാലകള്‍ക്ക്​ സര്‍ക്കാര്‍ നിര്‍ദേശം. പരീക്ഷകള്‍ ഒരാഴ്​ചക്കകം പൂര്‍ത്തിയാക്കാവുന്ന വിധം ക്രമീകരിക്കണം. പൂര്‍ത്തിയായ പ...

Malayali Vartha Recommends