KERALA
മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും
ലോക്ഡൗണ്‍ അടുത്ത 21 ദിവസം കൂടി തുടരണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷൻ; കൊവിഡ് വൈറസ് പടുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ ഘട്ടം ഘട്ടം മാത്രമേ പിന്‍വലിക്കാവൂ എന്ന് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ട്
06 April 2020
കൊവിഡ് വൈറസ് പടുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ ഘട്ടം ഘട്ടം മാത്രമേ പിന്‍വലിക്കാവൂ എന്ന് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ട് . കേരളത്തിലെ സ്ഥിതി നിയന്ത്...
കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റ സ്ത്രീ മരിച്ചു; ആക്രമണത്തിൽ ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റിരുന്നു
06 April 2020
മലപ്പുറം മമ്പാട് കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റ സ്ത്രീ മരിച്ചു. പുള്ളിപ്പാടം സ്വദേശി പൈക്കാട് അസ്മാബിയാണ് മരിച്ചത്. പുള്ളിപ്പാടത്ത് വനമേഖലയോട് ചേർന്ന ഭാഗത്തു വച്ചാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. ഇ...
കൊറോണ കാലത്തെ വിഷം; 15,641 കിലോഗ്രാം ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു; ഓപ്പറേഷന്‍ സാഗര്‍ റാണി പരിശോധന മൂന്നാം ദിവസവും തുടര്‍ന്നു
06 April 2020
മത്സ്യങ്ങളില്‍ വിവിധതരം രാസവസ്തുക്കള്‍ ചേര്‍ത്ത് വില്‍പ്പന നടത്തുന്ന പ്രവണത തടയുക എന്ന ലക്ഷ്യത്തോടെ ഭക്ഷ്യ സുരക്ഷാ വകുപ്പ് ആവിഷ്‌ക്കരിച്ച ഓപ്പറേഷന്‍ സാഗര്‍റാണിയുടെ ഭാഗമായി നടന്ന പരിശോധനകളില്‍ ഉപയോഗ ശൂ...
ലോക്ക് ഡൗണിന് ശേഷം... മലപ്പുറത്ത് കര്‍ശന നടപടിയുമായി മന്ത്രി കെടി ജലീല്‍
06 April 2020
ലോക്ക് ഡൗണ്‍ പിന്‍വലിച്ചതിനു ശേഷവും മലപ്പുറം ജില്ലയിലെത്തുന്ന പ്രവാസികളെ ഐസൊലേഷന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റുമെന്ന് മന്ത്രി കെടി ജലീല്‍. കൂടാതെ, ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജില്ലകളില്‍ നിന്നും എത്തുന്ന...
തലപ്പാടി വഴിയും ആംബുലന്‍സുകള്‍ കടത്തി വിടും; കര്‍ണാടകയിലെ ആശുപത്രികളിലേക്ക് ആംബുലന്‍സുകള്‍ കടത്തി വിടാന്‍ അനുമതിയായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
06 April 2020
കര്‍ണാടകയിലെ ആശുപത്രികളിലേക്ക് ആംബുലന്‍സുകള്‍ കടത്തി വിടാന്‍ അനുമതിയായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കോവിഡ് ബാധയില്ലാത്ത രോഗികളെ ചികില്‍സക്കായി കൊണ്ടു പോകാനാണ് അനുമതി. തലപ്പാടി വഴ...
സംസ്ഥാനത്ത് 13 പേര്‍ക്കു കൂടി കൊറോണ ; രോഗ വ്യാപനം തടഞ്ഞ് നിര്‍ത്താന്‍ സംസ്ഥനത്തിന് കഴിയുന്നു; വിദേശത്ത് മരിച്ചത് 18 മലയാളികള്‍; കൊവിഡ് പ്രതിരോധത്തിനായി സംസ്ഥാനം സ്വീകരിക്കുന്ന നടപടികള്‍ ഫലപ്രദമാണെന്ന് മുഖ്യമന്ത്രി
06 April 2020
സംസ്ഥാനത്ത് തിങ്കളാഴ്ച 13 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. രോഗ വ്യാപനം തടഞ്ഞ് നിര്‍ത്താന്‍ സംസ്ഥനത്തിന് കഴിയുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊവിഡ് പ്രതിരോധത്തിനായി സംസ്ഥാനം സ്...
ഈ കൊറോണക്കാലത്ത് ആശ്വാസമായി ഇവള്‍... എഴുത്തുകാരന്‍ അശോകന്‍ ചരുവിലിന്റെ കുറിപ്പ്
06 April 2020
ഇപ്പോള്‍ വീട്ടില്‍ എല്ലായിടത്തും അവളുടെ പൊട്ടിച്ചിരിയും ഉച്ചത്തിലുള്ള വര്‍ത്തമാനവും മുഴങ്ങുന്നു. ഈ പെണ്‍കുട്ടി ഇല്ലായിരുന്നെങ്കില്‍ വീട്ടിലിരുന്ന് ശീലമില്ലാത്ത എനിക്ക് ഈ കൊറോണക്കാലം വലിയ ദുര്‍ഘടമായേനെ...
പാട്ട് പാടി സിതാര കൃഷ്ണകുമാര്‍; അതേറ്റെടുത്ത് ആരോഗ്യ പ്രവര്‍ത്തകരും; നിരീക്ഷണത്തിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം നല്‍കി ആരോഗ്യ മന്ത്രി
06 April 2020
സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ കൊറോണ ഐസൊലേഷന്‍ വാര്‍ഡുകളില്‍ സേവനം അനുഷ്ഠിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുമായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തി. ഐസൊലേഷന...
കോറോണക്കാലത്ത് കേരള പോലീസിന്റെ മറ്റൊരു മുഖം; ലോക്ക്ഡൌൺ കാലത്തും താരമായി കോന്നിയിലെ ജനമൈത്രി പോലീസ്, സംഭവം ഇങ്ങനെ
06 April 2020
കോവിഡ് -19 സമൂഹത്തിൽ പടർന്നുപിടിച്ചപ്പോൾ കേരളം സാക്ഷ്യം വഹിച്ചത് കേരള പോലീസിന്റെ മറ്റൊരു മുഖമായിരുന്നു. എത്രതന്നെ ജനകീയ വത്കരിച്ചാലും പോലീസ് എന്നാൽ ജനങ്ങളിൽ നിന്ന് അകന്നു നിൽക്കുന്ന ഒരു വിഭാഗമായാണ് പല...
ഡൊണേറ്റ് മൈ കിറ്റ്: ഭക്ഷ്യധാന്യകിറ്റ് പാവപ്പെട്ടവര്‍ക്ക് വിട്ടുനല്‍കി മണിയന്‍പിള്ള രാജു: നാളമാതൃകയ്ക്ക് കയ്യടിച്ച് സൈബർ ലോകം ; ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ വീട്ടിലെത്തി അഭിനന്ദിച്ചു
06 April 2020
കോവിഡ് പ്രതിരോധ പാക്കേജിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഭക്ഷ്യധാന്യകിറ്റ് മറ്റുള്ളവര്‍ക്ക് സംഭാവന ചെയ്യാന്‍ തയ്യാറായ നടന്‍ മണിയന്‍പിള്ള രാജുവിനെ വീട്ടിലെത്തി ഭക്ഷ്യ മന്ത്രി പി.തിലോത്തമന്‍ അ...
കൊറോണകാലത്ത് അന്നംതരുന്ന കര്‍ഷരെ കൈവിട്ടു; തമിഴ്‌നാട്കൂടി നിയന്ത്രണ ഏര്‍പ്പെടുത്തിയാല്‍; കുറേ.. രൂപ വേവിച്ചു തിന്നാം അപ്പൊ വശപ്പടങ്ങും; ജയിംസ് വടക്കന്‍ പച്ചക്ക് പറയുന്നു
06 April 2020
ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഏഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍ ഗവേര്‍ണിംഗ് ബോഡി മുന്‍ മെമ്പറും, സെന്റ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യൂക്കേഷന്‍ സ്ഥാപകനും, അതുപോലതന്നെ പ്ലാനിംഗ് ബോര്‍ടഡ് റോഡ് ട്രാന്‍സ്‌പോര്‍ട്ട...
മലപ്പുറം ജില്ലയിൽ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്ത ഉംറ തീർഥാടനം കഴിഞ്ഞെത്തിയ വാണിയമ്പലം സ്വദേശിയായ സ്ത്രീ രോഗമുക്തി നേടി ആശുപത്രി വിട്ടു
06 April 2020
മലപ്പുറം ജില്ലയിൽ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്ത ഉംറ തീർഥാടനം കഴിഞ്ഞെത്തിയ വാണിയമ്പലം സ്വദേശിയായ സ്ത്രീ രോഗമുക്തി നേടി ആശുപത്രി വിട്ടു. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് കണ്ണുനിറഞ്ഞു കൊണ്...
എം.പിമാരുടെ ഫണ്ട് വെട്ടികുറയ്ക്കാന്‍ കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ തീരുമാനം; കോവിഡ്-19 ഇന്ത്യൻ സമ്ബദ്ഘടനയില്‍ സൃഷ്ടിച്ച ആഘാതത്തെ നേരിടാന്‍ കടുത്ത നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍
06 April 2020
കോവിഡ്-19 ഇന്ത്യൻ സമ്ബദ്ഘടനയില്‍ സൃഷ്ടിച്ച ആഘാതത്തെ നേരിടാന്‍ കടുത്ത നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എം.പിമാരുടെ ഫണ്ട് വെട്ടികുറയ്ക്കാന്‍ കേന്ദ്രമന്ത്രിസഭാ...
രോഗലക്ഷണമില്ലാതെ 18കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ പ്രത്യേക സംഘത്തെ നിയോഗിച്ചു ആരോഗ്യവകുപ്പ്! രോഗ ലക്ഷണങ്ങള്‍ കാണിക്കാത്ത കൊറോണ ബാധിതര്‍ സംസ്ഥാനത്ത് ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് പഠിക്കാന്‍ ആരോഗ്യ വിദഗ്ധര്‍ ഉള്‍പ്പെട്ട സംഘം
06 April 2020
പത്തനംതിട്ടയില്‍ രോഗലക്ഷണമില്ലാതെ 18കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ പ്രത്യേക സംഘത്തെ നിയോഗിച്ചു ആരോഗ്യവകുപ്പ്. ലക്ഷണമില്ലാത്തവരില്‍ കോവിഡ് സ്ഥിരീകരിക്കുന്നത് പഠിക്കാന്‍ ജില്ലയിലെ ആരോഗ്യ വിദഗ്ധര്‍ ഉള്...
"നിങ്ങള്‍ പരിവാറുകാര്‍ പാരമ്ബര്യമായി പൊട്ടന്‍മാരാ...അല്ലേ?" എന്തും ഫോര്‍വേഡ് ചെയ്യാന്‍ തയ്യാറായി ഒരു അണി കൂടെയുള്ളപ്പോള്‍ ഇതും ഇതിനപ്പുറവും നടക്കും; ഒരു ഫേസ്ബുക്‌പോസ്റ്റ് കൈവിട്ടുപോയ കഥ...
06 April 2020
സോഷ്യൽ മീഡിയയിൽ കാണുന്നതെല്ലാം യാതൊരു ഉറപ്പും വരുത്താതെ ഷെയർ ചെയ്യുന്ന ശീലം പലർക്കും ഉണ്ട്. ഇത്തരം മാനസിക അവസ്ഥയുളളവര്‍ വരുത്തിവെക്കുന്ന പ്രശ്നങ്ങൾ ഒട്ടും ചെറുതല്ല. സമൂഹമാധ്യമങ്ങളില്‍ മരണവാര്‍ത്ത ഷെയർ...
മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!
തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?
ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന്‍ ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..
പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..
ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...




















