KERALA
സംസ്ഥാനത്തെ സ്കൂൾ കുട്ടികളെ പട്ടിണിക്കിടുന്ന തീർത്തും മനുഷ്യത്വരഹിതവും പ്രതിഷേധാർഹവുമായ ഭരണനയമാണ് ഇപ്പോൾ നടക്കുന്നത്; ക്ഷേമ-ആശ്വാസ പദ്ധതികളോട് പുറംതിരിഞ്ഞുനിൽക്കുന്ന സർക്കാർ സ്കൂൾ കുട്ടികളുടെ ഉച്ചഭക്ഷണം പോലും മുടക്കുന്ന അവസ്ഥയിലേക്ക് തരംതാണിരിക്കുന്നുവെന്ന് മുൻ മന്ത്രി വി ശിവൻകുട്ടി
കുറ്റപ്പെടുത്തുന്നവർ അറിയണം കാക്കിയുടെ നന്മ; ആത്മഹത്യയ്ക്കു ശ്രമിച്ച അസം സ്വദേശിയായ പെൺകുട്ടിയെ രക്ഷിച്ചു പൊലീസുകാർ, ശുചീകരണ ലായനി കുടിച്ച് അബോധാവസ്ഥയിലായ പെൺകുട്ടിയെ ജീപ്പിൽ കയറ്റി; കൃത്യസമയത്ത് എത്തിച്ച് ജീവൻ രക്ഷിച്ചു
30 March 2020
ലോക്ഡൗൺ ദിവസം ഷീ ലോഡ്ജിൽ ആത്മഹത്യയ്ക്കു ശ്രമിച്ച അസം സ്വദേശിയായ പെൺകുട്ടിയെ രക്ഷിച്ചു പൊലീസുകാർ. ലോക്ഡൗണിന്റെ തിരക്കുകൾക്കിടയിലും ആംബുലൻസ് വരാൻ കാത്തു നിൽക്കാതെ തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ രണ്ടു...
ഒരു കൊറോണാ വൈറസ് വന്നപ്പോഴേക്കും പ്രവാസികളൊക്കെ ഒറ്റയടിക്ക് വെറുക്കപ്പെട്ടവരായ് അല്ലേ ? ; ആഞ്ഞടിച്ച് സന്തോഷ് പണ്ഡിറ്റ്
30 March 2020
ലോകത്തെയാകമാനം കൊറോണ എന്ന കുഞ്ഞൻ വൈറസ് ഭീതിയിലാക്കിയപ്പോൾ അതേറ്റവും കൂടുതൽ ആശങ്കയിലാക്കിയത് പ്രവാസികളെ ആണ്. ഇപ്പോഴിതാ കൊറോണയുടെ പേരില്‍ പ്രവാസികളെ പരിഹസിക്കുന്നവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത...
രവിശങ്കറിന്റെ മൃതദേഹം ചുമലിലേറ്റി രാമനാമം ജപിച്ച് മുസ്ലിം യുവാക്കൾ; സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം കൊടുക്കുന്ന ഇവരാണ് ഹീറോ, ഈ ഭയാനകമായ സാഹചര്യത്തിൽ മതത്തിനും അപ്പുറം മനുഷ്യത്വം എന്ന ഒന്ന് ഉണ്ട്
30 March 2020
കൊറോണവൈറസ് ബാധയുടെ പശ്ചാതലത്തിൽ എല്ലാവരും ഭീതിയിലാണ്. രാജ്യം 21 ദിവസത്തേക്ക് ലോക്ഡൌണാണ്. ലോക്ഡൌൺ ഇനിയും നീട്ടിയേക്കും എന്ന തരത്തിലുള്ള വാർത്തകളൊക്കെ പരക്കുന്നുണ്ടെങ്കിലും സ്ഥിരീകരണം ലഭിച്ചിട്ടില്ല. എന...
പുളിങ്കുന്നില്‍ ഭക്ഷണവും മറ്റു സൗകര്യങ്ങളും ഇല്ലാതെ താമസിച്ചിരുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് കലക്ടര്‍ സഹായമെത്തിച്ചു
30 March 2020
കുട്ടനാട് പുളിങ്കുന്നില്‍ കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ ഭക്ഷണവും മറ്റു സൗകര്യങ്ങളും ഇല്ലാതെ താമസിച്ചിരുന്ന ഇതര സംസ്ഥാന തൊഴിലാളികളെ കലക്ടര്‍ എം.അഞ്ജന സന്ദര്‍ശിച്ചു. വിവിധ കരാറുകാരുടെ കീഴില്‍ പ്രവര്‍ത...
മദ്യം കിട്ടാതായതോടെ കൺട്രോൾ പോയി! കായംകുളത്ത് യുവാവ് തൂങ്ങിമരിച്ചു! കേരളത്തിൽ മദ്യാസക്തിമൂലം ആത്മഹത്യ കൂടുന്നതായി റിപ്പോർട്ടുകൾ
30 March 2020
മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്ന് വീണ്ടും ആത്മഹത്യ. കായംകുളം പുതുപ്പളളിയില്‍ രമേശ് (40) ആണ് വീട്ടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് ഇദ്ദേഹം അസ്...
പോലീസിന്റെ പുതിയ മുഖം, ഒറ്റയ്ക്ക് കഴിയുന്ന വയോധികയ്ക്ക് ഭക്ഷണപ്പൊതിയുമായി പൊലീസ്
30 March 2020
ചെങ്ങന്നൂരിലെ തങ്ങളുടെ വീട്ടില്‍ കോളിങ്‌ബെല്‍ മുഴങ്ങിയതു കേട്ടു വാതില്‍ തുറന്ന റിട്ട.അധ്യാപിക കുറച്ചു പൊലീസുകാരെയാണു കണ്ടത്. കാക്കിയുടെ കാര്‍ക്കശ്യമല്ല അവരുടെ മുഖത്തു വിരിഞ്ഞത്, പകരം പുഞ്ചിരി. കയ്യില്...
തടവില്‍ നിന്നും കൂട്ടത്തോടെ വെളിയിലേക്ക്; രാജ്യത്തും സംസ്ഥാനത്തും ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേരളത്തിലെ വിചാരണത്തടവുകാര്‍ക്കും, റിമാന്‍ഡ് പ്രതികള്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു; ഇളവ് ലഭിക്കുക ഏഴ് വര്‍ഷത്തിന് താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തപ്പെട്ടിരിക്കുന്നവര്‍ക്ക്
30 March 2020
രാജ്യത്തും സംസ്ഥാനത്തും ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേരളത്തിലെ വിചാരണത്തടവുകാര്‍ക്കും, റിമാന്‍ഡ് പ്രതികള്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഏപ്രില്‍ 30 വരെയാണ് നിലവില്‍ ഇടക്കാല ജാമ്യം...
റേഷന്‍ കടകളില്‍ സാമൂഹ്യ അകലം പാലിക്കുന്നത് ഉറപ്പാക്കുന്നതിന് ഭക്ഷ്യവിതരണത്തിന് സമയക്രമം നിശ്ചയിച്ചു! കാര്‍ഡില്ലാത്തവര്‍ക്ക് സത്യവാങ്മൂലം മതിയെന്ന് മന്ത്രി; സൗജന്യ റേഷന്‍ വിതരണം ഒന്നുമുതല്‍, ഉച്ചവരെ മുന്‍ഗണന വിഭാഗത്തിന്.. കൂടുതൽ വിവരങ്ങൾ ഇങ്ങനെ...
30 March 2020
അടുത്ത മൂന്ന് മാസത്തേയ്ക്കുളള ധാന്യശേഖരണത്തിനുളള നടപടികള്‍ ആരംഭിച്ചതായി ഭക്ഷ്യമന്ത്രി പി തിലോത്തമന്‍. അടുത്തമാസം മുന്‍ഗണനേതര വിഭാഗത്തിന് 15 കിലോ ധാന്യം നല്‍കുന്നതിന് 50,000 മെട്രിക് ടണ്‍ ധാന്യം സംഭരിക...
എസിപി വക തൊപ്പിക്കുട പൊലീസുകാര്‍ക്ക് !
30 March 2020
ലോക് ഡൗണ്‍ നിബന്ധനകള്‍ ലംഘിക്കുന്നവരെ കണ്ടെത്താന്‍ രാവിലെ മുതല്‍ ദേശീയപാതയില്‍ പൊരിവെയിലത്തു നില്‍ക്കുന്ന പൊലീസുകാര്‍ ഏറെ വലയുന്നത് കണ്ട കൊല്ലം എസിപി എ.പ്രദീപ് കുമാര്‍ പൊലീസുകാര്‍ക്ക് പരീക്ഷണാര്‍ഥം കു...
കോവിഡ് ഭീഷണിയെ തുടര്‍ന്ന് കേരളത്തില്‍ നിന്നും പാല്‍ വാങ്ങുന്നത് പൂര്‍ണ്ണമായും നിര്‍ത്തി തമിഴ്‌നാട്! നാളെ മുതല്‍ കര്‍ഷകരില്‍ നിന്ന് പാല്‍ സംഭരിക്കാന്‍ കഴിയാത്ത സാഹചര്യമെന്ന് മില്‍മ
30 March 2020
കേരളത്തില്‍ നിന്നും പാല്‍ വാങ്ങുന്നത് പൂര്‍ണ്ണമായും നിര്‍ത്തി തമിഴ്‌നാട്. കോവിഡ് ഭീഷണിയെ തുടര്‍ന്നാണ് നീക്കം എന്നാണ് തമിഴ്‌നാട് പറയുന്നത്. ഇതോടെ മില്‍മ മലബാര്‍ മേഖല യൂണിയനില്‍ പാല്‍ സംഭരണം പ്രതിസന്ധിയ...
റാന്നിയിലെ ഇറ്റലി കുടുംബത്തിന് കോവിഡ് നെഗറ്റീവ്; അഗ്‌നിരക്ഷാസേന വീട് കഴുകി അണുവിമുക്തമാക്കി നല്‍കി
30 March 2020
പത്തനംതിട്ട ജില്ലയില്‍ ആദ്യമായി കോവിഡ് 19 സ്ഥിരീകരിച്ച റാന്നിയിലെ ഇറ്റലി കുടുംബത്തിന്റെയും അടുത്ത ബന്ധുക്കളുടെയും പരിശോധനാ ഫലം നെഗറ്റീവ് ആയതോടെ അവരുടെ വീടുകള്‍ അഗ്‌നിരക്ഷാസേനയുടെ പ്രത്യേക സംഘം ശുചീകരി...
വരാന്‍ പോകുന്നത് കടുത്ത പ്രതിസന്ധി; കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ രാജ്യം മുഴുവന്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് ഇന്ത്യന്‍ ഫാര്‍മ വ്യവസായത്തെ പ്രതികൂലമായി ബാധിച്ചെന്ന് റിപ്പോര്‍ട്ട് ; അവശ്യ ചരക്ക് വിഭാഗങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടും ട്രക്ക് ഡ്രൈവര്‍മാര്‍ സാധനങ്ങള്‍ കൊണ്ടുപോകാന്‍ തയ്യാറാകുന്നില്ല
30 March 2020
കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ രാജ്യം മുഴുവന്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് ഇന്ത്യന്‍ ഫാര്‍മ വ്യവസായത്തെ പ്രതികൂലമായി ബാധിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. അവശ്യ ചരക്ക് വിഭാഗങ്ങള്‍ക്ക് പ്രവര്ത്ത...
ആളൊഴിഞ്ഞ നിരത്തില്‍ കാട്ടുപന്നികളുടെ വിളയാട്ടം
30 March 2020
പത്തനംതിട്ട ഏനാത്ത് ലോക്ഡൗണിനെ തുടര്‍ന്ന് ആളുകള്‍ വീട്ടിനുള്ളിലായപ്പോള്‍ ആളൊഴിഞ്ഞ നിരത്തില്‍ കാട്ടുപന്നികളും ഇറങ്ങിത്തുടങ്ങി. ഇന്നലെ രാലിലെ നാട്ടിലിറങ്ങിയ കാട്ടുപന്നി ഏനാത്ത്-ഏഴംകുളം റോഡരികിലെ വീടിന്...
ഏഴ് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളില്‍ പ്രതികളായ സംസ്ഥാനത്തെ മുഴുവന്‍ വിചാരണ തടവുകാരെയും ജയില്‍ മോചിതരാക്കാന്‍ ഹൈക്കോടതി ഫുള്‍ ബഞ്ചിന്റെ ഉത്തരവ്
30 March 2020
ഏഴ് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളില്‍ പ്രതികളായ സംസ്ഥാനത്തെ മുഴുവന്‍ വിചാരണ തടവുകാരെയും ജയില്‍ മോചിതരാക്കാന്‍ ഹൈക്കോടതി ഫുള്‍ ബഞ്ച് ഉത്തരവിട്ടു.ഏപ്രില്‍ 30 വരെയോ ലോക് ഡൗണ്‍ അവസാനിക്കും ...
കൊറോണയെന്ന മഹാമാരിയില്‍ പാകിസ്ഥാനിലും സ്ഥിതിഗതികള്‍ രൂക്ഷമാകുന്നു... സ്വന്തം ജനങ്ങള്‍ മരിച്ചു വീഴുമ്പോഴും കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടി കശ്മീര്‍ വിഷയം ലോകരാജ്യങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടു വരാനുള്ള നീക്കവുമായി പാകിസ്താന് മുന്നോട്ട്, ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി അടക്കമുള്ള രാജ്യാന്തര വേദികളില്‍ കശ്മീര്‍ വിഷയം വീണ്ടും ചര്‍ച്ചയാവുന്നു
30 March 2020
കൊറോണയെന്ന മഹാമാരിയില്‍ പാകിസ്ഥാനിലും സ്ഥിതിഗതികള്‍ രൂക്ഷമാകുകയാണ്. 1600ഓളം പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 13 പേര് മരിച്ചുവീണു. 11 പേര് ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. നിലവില്‍ കോറണയെ തളയക...
സ്പെഷ്യൽ കൗൺസിൽ വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ നൽകിയ കത്തിലെ ഒപ്പ് വ്യാജം; എൽഡിഎഫ് പാർലമെൻററി പാർട്ടി നേതാവ് ദീപക്കിനെതിരെ ആരോപണവുമായി മേയർ വി വി രാജേഷ്
സംസ്ഥാനത്ത് മഴ വീണ്ടും.. ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ..
വിവാഹവാഗ്ദാനത്തിൽ വീഴ്ത്തി പീഡനവും ഗർഭഛിദ്രവും; വലയിൽ വീഴ്ത്തിയത് മകളെ സംരക്ഷിക്കാമെന്ന് പറഞ്ഞ്: തുടർന്ന് പീഡനം: ഗർഭഛിദ്ര മരുന്ന് നൽകി, ഗർഭം അലസിപ്പിച്ചു...
സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി.. കയ്യില് പിടിച്ച് അടുത്തേക്ക് വലിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍..
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം..തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 42 മുൻ ജഡ്ജിമാരും ഭരണഘടനാ പദവികൾ വഹിച്ച പ്രമുഖരും രംഗത്ത്...പാറ്റകൾക്ക് തിരിച്ചടി...
വിധി ആവർത്തിച്ചു, ഒടുവിൽ താരയെയും തേടി ആ രോഗമെത്തി; എങ്കിലും തളരാതെ മലപ്പുറത്തെ ഡോക്ടർ സഹോദരിമാർ! ക്യാൻസറിനെ പുഞ്ചിരികൊണ്ട് നേരിട്ട് കുടുംബം...




















