Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

08 OCTOBER 2026 12:59 AM ISTമലയാളി വാര്‍ത്ത
കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കല്ലമ്പലത്ത് ദേശീയപാതയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. എംബിബിഎസ് വിദ്യാര്‍ഥി വീട്ടില്‍നിന്നു പോയത് ചൊവ്വാഴ്ച വൈകിട്ട് 4 മണിയോടെ. കിളിമാനൂരിലെ വീട്ടില്‍നിന്ന് പള്ളിക്കലും തുടര്‍ന്ന് കല്ലമ്പലത്തും പോകുന്നുവെന്ന് വീട്ടുകാരോട് പറഞ്ഞ...

രാജ്യത്ത് കോവിഡ് 19 ബാധിതരുടെ എണ്ണം 171 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

19 March 2020

രാജ്യത്ത് കോവിഡ് 19 ബാധിതരുടെ എണ്ണം 171 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്ത് മരിച്ച മൂന്ന് പേരടക്കമാണ് 171 രോഗ ബാധിതര്‍. രാജ്യത്ത് 18 സംസ്ഥാനങ്ങളില്‍ കൊറോണവൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്....

സംസ്ഥാനത്ത് ഒരു ലിറ്റര്‍ കുപ്പി വെള്ളത്തിന്റെ പരമാവധി റീട്ടയില്‍ വില 13 രൂപയായി നിശ്ചയിച്ച് വിജ്ഞാപനമായി

19 March 2020

സംസ്ഥാനത്ത് ഒരു ലിറ്റര്‍ കുപ്പി വെള്ളത്തിന്റെ പരമാവധി റീട്ടയില്‍ വില 13 രൂപയായി നിശ്ചയിച്ച് വിജ്ഞാപനമായി. മാര്‍ച്ച് 17 മുതല്‍ ഉത്തരവിന് പ്രാബല്യമുണ്ട്. പരമാവധി വിലയില്‍ കൂടുതല്‍ വിലയ്ക്ക് കുപ്പിവെള്ളം...

ഒത്തു കളിയിലൂടെ ജാമ്യം; ലഹരി മാഫിയ തലവൻ മൂർഖൻ ഷാജിയടക്കം രണ്ട്പ്രതികളുടെ ജാമ്യം റദ്ദാക്കി; സെഷൻസ് കോടതിയുടെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

19 March 2020

സർക്കാർ അഭിഭാഷകൻ്റെ ഒത്തുകളിയിലൂടെ ജാമ്യം നേടിയ ഹാഷിഷ് കേസിൽ ജയിൽ മോചിതരായ പ്രതികളുടെ ജാമ്യം തിരുവനന്തപുരം നാലാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി റദ്ദാക്കി. ഒന്നേ മുക്കാൽ കോടി രൂപയുടെ തിരുവനന്തപുരം സിറ്റി ഹ...

സക്കീർ ഹുസൈനെ പുറത്താക്കാനുള്ള പിണറായിയുടെ നീക്കം പാളി; പാളിയത് സി പി എം കളമശേരി ഏരിയാ സെക്രട്ടറിയായ സക്കീർ ഹുസൈനെ തൽസ്ഥാനത്ത് നിന്നും നീക്കി സി എം ദിനേശ് മണിയെ നിയമിക്കാനുള്ള നീക്കം;തിങ്കളാഴ്ച ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ സക്കീർ ഹുസൈന്റെ പ്രവർത്തനങ്ങളെ കുറിച്ച് അന്വേഷിക്കാൻ പാർട്ടി കമ്മീഷനെ നിയോഗിച്ചതു മാത്രമാണ് പിണറായിയെ കൊണ്ട് സാധ്യമായ ഏക കാര്യം

19 March 2020

പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് കേസിൽ പ്രതിയായ സക്കീർ ഹുസൈനെ പാർട്ടിയിൽ നിന്നും പുറത്താക്കാനുള്ള സാക്ഷാൽ പിണറായി വിജയന്റെ ശ്രമം പാളി. സി പി എം കളമശേരി ഏരിയാ സെക്രട്ടറിയായ സക്കീർ ഹുസൈനെ തൽസ്ഥാനത്ത് ന...

കൊട്ടാരക്കര കലയപുരത്ത് വാഹനാപകടം... രണ്ട് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

19 March 2020

കൊട്ടാരക്കര കലയപുരത്ത് ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന രണ്ട് സഹപാഠികള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. പത്തനംതിട്ട കുമ്പഴ സ്വദേശികളായ അല്‍ഫഹദ്,...

കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ അമേരിക്ക പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു... ഉപരിസഭയായ സെനറ്റ് ആണ് പാക്കേജ് സംബന്ധിച്ച ബില്‍ പാസാക്കിയത്

19 March 2020

കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ അമേരിക്ക പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. ഉപരിസഭയായ സെനറ്റ് ആണ് പാക്കേജ് സംബന്ധിച്ച ബില്‍ പാസാക്കിയത്. സൗജന്യ കോവിഡ് പരിശോധന, 500 ജീവനക്കാരുള്ള കമ്പ...

സംസ്ഥാനത്ത് മാസ്ക്, സാനിറ്റൈസർ എന്നിവയുടെ വില നിശ്ചയിച്ചു സർക്കാർ സർക്കുലർ ഇറക്കണം; കൃത്രിമ ക്ഷാമം സൃഷ്ടിച്ചു വില കൂട്ടി വിൽക്കാൻ ശ്രമം ഉണ്ടായാൽ ശക്തമായ നടപടി; ഉത്തരവുമായി ഹൈക്കോടതി

19 March 2020

സംസ്ഥാനത്ത് മാസ്ക്, സാനിറ്റൈസർ എന്നിവയുടെ വില നിശ്ചയിച്ചു സർക്കാർ സർക്കുലർ ഇറക്കണമെന്ന ഉത്തരവുമായി ഹൈക്കോടതി . കേന്ദ്രസർക്കാർ അവശ്യ സാധന പട്ടികയിൽ ഇവയെ ഉൾപ്പെടുത്തിയതു കണക്കിലെടുത്ത് ചില്ലറ വിൽപന വില ...

കോവിഡ് 19 സ്ഥിരീകരിക്കപ്പെട്ട ചാലക്കര സ്വദേശിനിയുടെ ആരോഗ്യനില ഭേദപ്പെട്ടു; ഇവരുമായി അടുത്ത് ഇടപഴകിയവർ ഐസലോഷനിൽ

19 March 2020

കോവിഡ് 19 സ്ഥിരീകരിക്കപ്പെട്ട ചാലക്കര സ്വദേശിനിയുടെ ആരോഗ്യനില ഭേദപ്പെട്ടു. പുതുച്ചേരി ആരോഗ്യവകുപ്പ് ഈ കാര്യം അറിയിച്ചു. മാഹി ജനറൽ ആശുപത്രിയിലെ ഐസലേഷൻ വാർഡിലായിരുന്നു ഇദ്ദേഹം ചികിത്സയിൽ കഴിഞ്ഞത്. ഇവരുമ...

കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനത്തിന് നിയന്ത്രണം... ഓഫീസുകളില്‍ അടിയന്തരമല്ലാത്ത യോഗങ്ങളും യാത്രകളും ഒഴിവാക്കാനും ഇ ഫയലുകള്‍ ഉപയോഗിക്കാനും സര്‍ക്കാര്‍ നിര്‍ദേശം

19 March 2020

കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനത്തിന് നിയന്ത്രണം. ഓഫീസുകളില്‍ അടിയന്തരമല്ലാത്ത യോഗങ്ങളും യാത്രകളും ഒഴിവാക്കാനും ഇ ഫയലുകള്‍ ഉപയ...

മീനമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല നട അടച്ചു... കൊറോണ വൈറസ് ബാധയുടെ പശ്ചാതലത്തില്‍ തീര്‍ത്ഥാടകര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയായിരുന്നു മീനമാസ പൂജകള്‍ നടന്നത്

19 March 2020

മീനമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല നട അടച്ചു. ഇന്നലെ തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ കാര്‍മികത്വത്തില്‍ പതിവ് പൂജകള്‍ നടന്നു. മറ്റ് പ്രത്യേക പൂജകളൊന്നും ഉണ്ടായില്ല. രാത്രി 10 മണിക്ക് ഹരിവരാസനം പാട...

'മോളേ... പരീക്ഷയ്ക്കിടയില്‍പ്പോലും ഞാനങ്ങു മറഞ്ഞാല്‍ നീ തളരരുത്. എല്ലാ പരീക്ഷയും എഴുതണം. നന്നായി പഠിച്ച് ജോലി വാങ്ങി ഉപ്പച്ചിയെ നോക്കണം'. ഉമ്മയുടെ ആ അവസാന ആഗ്രഹം സാധിപ്പിച്ചുകൊണ്ട് ഫാത്തിമ പരീക്ഷ എഴുതിയത് അധ്യാപകര്‍ നല്‍കിയ ആത്മവിശ്വാസത്തില്‍....

19 March 2020

'മോളേ... പരീക്ഷയ്ക്കിടയില്‍പ്പോലും ഞാനങ്ങു മറഞ്ഞാല്‍ നീ തളരരുത്. എല്ലാ പരീക്ഷയും എഴുതണം. നന്നായി പഠിച്ച് ജോലി വാങ്ങി ഉപ്പച്ചിയെ നോക്കണം'. ഉമ്മയുടെ ആ അവസാന ആഗ്രഹം സാധിപ്പിച്ചുകൊണ്ട് ഫാത്തിമ പ...

കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി വരുന്ന രണ്ടാഴ്ചക്കാലത്തേക്ക് തുറമുഖങ്ങളിലെ മത്സ്യലേലത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി

19 March 2020

കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി വരുന്ന രണ്ടാഴ്ചക്കാലത്തേക്ക് തുറമുഖങ്ങളിലെ മത്സ്യലേലത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. കൂടുതല്‍ ആളുകള്‍ ഒത്...

തുണി അലക്കുന്നതിനിടെ കനാലിലെ ഒഴുക്കില്‍പ്പെട്ട മകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വീട്ടമ്മ മുങ്ങിമരിച്ചു, അച്ഛനു പിന്നാലെ അമ്മയും പോയതോടെ അനാഥരായി ശ്രീതുവും ശ്രീരാഗും

19 March 2020

തുണി അലക്കുന്നതിനിടെ കനാലിലെ ഒഴുക്കില്‍പ്പെട്ട മകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വീട്ടമ്മ മുങ്ങിമരിച്ച സംഭവത്തില്‍ അനാഥരായത് രണ്ടു കുട്ടികള്‍. മാറിക അരിശേരിക്കരയില്‍ പരേതനായ മാധവന്റെ ഭാര്യ സുജയാണ് (40)...

വിവാദത്തിലായി സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ... ബിജെപിയുടെ സവിശേഷതകള്‍ എന്തെല്ലാം?

18 March 2020

വിവാദത്തിലായിരിക്കുകയാണ് സിബിഎസ്ഇ പത്താം ക്ലാസിന്റെ സയന്‍സ് പരീക്ഷ. ബിജെപിയുടെ സവിശേഷതകള്‍ എന്തെല്ലാം എന്ന ചോദ്യമാണ് വിവാദത്തിലായത്. ബിജെപിയുടെ അഞ്ച് സവിശേഷതകള്‍ എഴുതാനായിരുന്നു ആവശ്യപ്പെട്ടത്. അഞ്ച് ...

കഷ്ടം തന്നെ സക്കറിയ... എഴുത്തുകാരന്‍ സക്കറിയക്ക് മറുപടി നല്‍കി കേന്ദ്രമന്ത്രി വി.മുരളീധരന്‍

18 March 2020

കയ്യടി നേടാനുള്ള ആഗ്രഹവും ആവശ്യവും രാഷ്ട്രീയപ്രവര്‍ത്തകരുടെ കുത്തകയാണെന്നും തനിക്കതിന്റെ ആവശ്യമില്ലെന്നുമുള്ള എഴുത്തുകാരന്‍ സക്കറിയയുടെ പ്രതികരണത്തിന്മറുപടിയുമായി കേന്ദ്രമന്ത്രി വി.മുരളീധരന്‍ രംഗത്ത്....

Malayali Vartha Recommends