Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

08 OCTOBER 2026 12:59 AM ISTമലയാളി വാര്‍ത്ത
കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കല്ലമ്പലത്ത് ദേശീയപാതയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. എംബിബിഎസ് വിദ്യാര്‍ഥി വീട്ടില്‍നിന്നു പോയത് ചൊവ്വാഴ്ച വൈകിട്ട് 4 മണിയോടെ. കിളിമാനൂരിലെ വീട്ടില്‍നിന്ന് പള്ളിക്കലും തുടര്‍ന്ന് കല്ലമ്പലത്തും പോകുന്നുവെന്ന് വീട്ടുകാരോട് പറഞ്ഞ...

കട്ടിലില്‍ നിന്ന് വീണ് രണ്ട് വയസുകാരന്‍ മരിച്ചു... കഴിഞ്ഞദിവസം രാത്രി കട്ടിലില്‍ നിന്ന് നിലത്തേക്ക് തലയിടിച്ച് വീണു, ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

19 March 2020

കട്ടിലില്‍ നിന്ന് വീണ് രണ്ട് വയസുകാരന്‍ മരിച്ചു. കാപ്പിസെറ്റ് ചേര്‍പ്പ് കല്ലിങ്കല്‍ ഗിരീഷ് - ഗ്രീഷ്മ ദമ്പതികളുടെ മകന്‍ വൈഷ്ണവാണ് മരിച്ചത്. ഇന്നലെ രാത്രി കട്ടിലില്‍ നിന്ന് നിലത്തേക്ക് തലയടിച്ച് വീണിരുന...

പ്രളയത്തില്‍ പൊളിഞ്ഞ വീട് നന്നാക്കണം, 10 ലക്ഷം രൂപയുടെ കടബാധ്യത തീര്‍ക്കണം...സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനം നേടിയ സന്തോഷിന്റെ പ്ലാനുകള്‍ ഇങ്ങനെ...!

19 March 2020

കണ്ടശാംകടവില്‍ മാമ്പുള്ളി പുലത്തറക്കടവിലെ ഒട്ടോ ഡ്രൈവറായിരുന്ന സന്തോഷ് സൗദിയില്‍ പോയി 10 വര്‍ഷം ജോലി ചെയ്തുവെങ്കിലും ഒന്നും സമ്പാദിക്കാനാവാതെയാണ് തിരിച്ചു വന്നത്. കഴിഞ്ഞ 12 വര്‍ഷമായി തൃശൂര്‍ കോസ്‌മോ ബ...

കൊവിഡ് 19; ആരോഗ്യ സർവകലാശാല നടത്താനിരുന്ന മുഴുവൻ പരീക്ഷകളും മാറ്റിവെച്ചു; പുതുക്കിയ തീയതി പിന്നീട് അറിയിക്കും

19 March 2020

ആരോഗ്യ സര്‍വകലാശാല മാര്‍ച്ച് 31 വരെ നടത്താനിരുന്ന എല്ലാപരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല അറിയിച്ചു. കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തിൽ പരീക്ഷകള്‍...

അമ്പരന്ന് കേരളം, പുതിയ പണിയോ; കേരളമടക്കമുള്ള പ്രത്യേക സ്ഥലങ്ങളിലെ മൊബൈല്‍ കോള്‍ ഡേറ്റ ആവശ്യപ്പെട്ട് കേന്ദ്രം; പ്രതിഷേധം ശക്തം

19 March 2020

കേരളം അടക്കമുള്ള വിവിധ സംസ്ഥാനങ്ങളിലെ മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളുടെ കാള്‍ ഡേറ്റ റെക്കോഡ് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ടെലികോം സേവന ദാതാക്കളില്‍ നിന്നും വിശദാംശം ...

വിദ്യാര്‍ഥിനിക്കുനേരെ അശ്ലീല പ്രദര്‍ശനം നടത്തി മുങ്ങിയ പൊലീസുകാരന്‍ ഒരു മാസത്തിനു ശേഷം അറസ്റ്റില്‍

19 March 2020

പാലക്കാട് കണ്‍ട്രോള്‍ റൂമിലെ ഗ്രേഡ് അസി. എസ്‌ഐയും പാലക്കാട് സ്വദേശിയുമായ നവീന്‍ നിശ്ചലിനെ(49) പൊള്ളാച്ചി ആനമലയിലെ സ്വകാര്യ ഫാമില്‍നിന്നു പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. വിദ്യാര്‍ഥിനിക്കുനേരെ അ...

കൊവിഡ് 19 കൂടുതല്‍ പേരിലേക്ക് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ജാഗ്രത കൂട്ടി കേരള സർക്കാർ...കൂടുതൽ പേരിലേക്ക് തടയാൻ കരുതൽ വേണമെന്നും മൂന്നാം ഘട്ട വ്യാപനം തടയുന്നതിന് എല്ലാവരുടെയും പിന്തുണ വേണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു

19 March 2020

കൊവിഡ് 19 കൂടുതല്‍ പേരിലേക്ക് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ജാഗ്രത കൂട്ടി കേരള സർക്കാർ...കൂടുതൽ പേരിലേക്ക് തടയാൻ കരുതൽ വേണമെന്നും മൂന്നാം ഘട്ട വ്യാപനം തടയുന്നതിന് എല്ലാവരുടെയും പിന്തുണ വേണമെന്നും മുഖ...

ചെറിയ പിഴവ് പോലും സ്ഥിതി വഷളാക്കും; കോവിഡ് 19 വ്യാപനം തടയുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും സഹകരണം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍

19 March 2020

കോവിഡ് 19 വ്യാപനം തടയുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും സഹകരണം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊറോണ വൈറസ് ബാധ നാട് നേ...

കൊറോണ പ്രതിരോധം; വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം, മരുന്ന് തുടങ്ങിയ പ്രാഥമിക കാര്യങ്ങളടക്കം സൗകര്യങ്ങളൊരുക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഇടപെടല്‍ ഉണ്ടാകണം ; അഭ്യര്‍ത്ഥനയുമായി മുഖ്യമന്ത്രി

19 March 2020

കൊറോണ വൈറസ് പ്രതിരോധത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം ആവശ്യമാണെന്ന് മുഖ്യമന്ത്രി. മൂന്നാം ഘട്ട വ്യാപനം തടയുവാൻ എല്ലാവരുടെയും പിന്തുണയും സഹകരണവും മുഖ്യമന്ത്രി അഭ്യര്‍ഥിക്കുകയും ചെയ്തു. ...

സ്‌കൂട്ടറപകടം: നവവധു മരിച്ചു

19 March 2020

ചാവക്കാടിനടുത്ത് വിശ്വനാഥ ക്ഷേത്രത്തിനടുത്ത് ദേശീയപാത 66-ല്‍ ഉച്ചയ്ക്ക് 12.20-നു നടന്ന അപകടത്തില്‍ നവവധു മരിച്ചു. മണത്തല ബേബി റോഡ് രാമാടി വീട്ടില്‍ നന്ദകിഷോറിന്റെ ഭാര്യ നൈമയാണ് (23) ടോറസ് ലോറിയും സ്‌...

മദ്യശാലകൾ ഈ മാസം 31 വരെ അടച്ചിടാൻ തീരുമാനം; മലപ്പുറം നഗരസഭ പരിധിയിലെ മദ്യശാലകൾ അടക്കാനുള്ള നോട്ടീസ് നൽകാൻ നഗരസഭാ സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായി മലപ്പുറം നഗരസഭ ചെയർപേഴ്സൺ സി എച്ച് ജമീല

19 March 2020

മലപ്പുറം നഗരസഭ പരിധിയിലെ മദ്യശാലകൾ ഈ മാസം 31 വരെ അടച്ചിടാൻ നഗരസഭ കൗൺസിലിന്റെ തീരുമാനം. മദ്യശാലകൾ അടക്കാനുള്ള നോട്ടീസ് നൽകാൻ നഗരസഭാ സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായി മലപ്പുറം നഗരസഭ ചെയർപേഴ്സൺ സി എച്ച് ...

കോവിഡ് 19 ; മലപ്പുറം ജില്ലയിൽ സ്ഥിരീകരിച്ചവരുമായി സമ്പർക്കമുണ്ടായ 3137പേർക്ക് നിരീക്ഷണം

19 March 2020

മലപ്പുറം ജില്ലയിൽ സ്ഥിരീകരിച്ചവരുമായി സമ്പർക്കമുണ്ടായ 3137പേർക്ക് നിരീക്ഷണം ഏർപ്പെടുത്തി. മുൻകരുതൽ നടപടികൾ ജില്ലാ ഭരണകുടം ഊർജ്ജിതമാക്കി. മലപ്പുറം ജില്ലയിൽ രണ്ട് ഐസൊലേഷൻ വാർഡുകൾ കൂടി സജ്ജമാക്കി.  മലപ്പ...

ഇന്ന് അവസാന രാത്രി... രാജ്യം കണ്ട കൊടും ക്രൂരതയ്ക്ക് നാളെ നീതിയാകുന്നു; നിര്‍ഭയ കേസിലെ നാലു പ്രതികള്‍ക്കായി തിഹാര്‍ ജയിലില്‍ കഴുമരമൊരുങ്ങി; മുകേഷ് സിങ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ, അക്ഷയ് കുമാര്‍ സിങ് എന്നിവര്‍ക്ക് ഇന്ന് അവസാന രാത്രി

19 March 2020

ഇന്ത്യയെ ആകെ സ്വാധീനിച്ച സംഭവമാണ് ഡല്‍ഹിയില്‍ നടന്ന നിര്‍ഭയ സംഭവം. രാത്രിയില്‍ കൂട്ടുകാരനോടൊപ്പം സഞ്ചരിച്ചിരുന്ന നിര്‍ഭയയെ ബസില്‍ വച്ച് ജീവനക്കാര്‍ ഉള്‍പ്പെട്ട സംഘം അതിക്രൂരമായി ബലാത്സംഘം നടത്തുകയായിര...

ഭാഗ്യം തുണച്ചതിങ്ങനെ... രാത്രിയാത്ര വരുത്തിവച്ച വിന; ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ യുവാവ് ജീവനുമായി മല്‍പ്പിടിച്ചത് മണിക്കൂറുകളോളം; രാത്രി മുഴുവന്‍ 25 അടി താഴ്ചയില്‍ അബോധാവസ്ഥയില്‍ കഴിഞ്ഞ യുവാവിനെ രക്ഷിച്ചത് നാട്ടുകാര്‍

19 March 2020

അപകടങ്ങള്‍ പലരൂപത്തില്‍പ്പെടാം. എന്നാല്‍ അപകടത്തില്‍പ്പെട്ട് വേദന സഹിച്ച് മണിക്കൂറുകളോളം കഴിയുകയെന്നുവച്ചാല്‍... തിരുവനന്തപുരം പോത്തന്‍കോട്ടാണ് അതി ദാരുണ സംഭവമുണ്ടായത്. വളവില്‍ നിയന്ത്രണം വിട്ട ബൈക്കു...

കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഐ.എസ്.സി, ഐസിഎസ്ഇ പരീക്ഷകളും മാറ്റിവച്ചു

19 March 2020

കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തില്‍  ഐ.എസ്.സി, , ഐസിഎസ്ഇ പരീക്ഷകളും മാറ്റിവച്ചു. ഐസിഎസ്ഇക്ക് മൂന്നും ഐഎസ്സിക്ക് ഒന്നും പരീക്ഷ ബാക്കിയുണ്ട്. നിലവിലെ സ്ഥിതി മെച്ചപ്പെട്ടതിനു ശേഷം പരീക്ഷയുടെ പുതുക്കിയ തീയത...

സംസ്ഥാനത്ത് പരീക്ഷകള്‍ക്ക് മാറ്റമില്ല... എസ്എസ്എല്‍സി, ഐസിഎസ്ഇ പരീക്ഷകളും ഹയര്‍സെക്കന്‍ഡറി പരീക്ഷകളും വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകളും മാറ്റമില്ലാതെ നടക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, സര്‍വകലാശാല പരീക്ഷകളും തുടരും

19 March 2020

കൊവിഡ് 19 പശ്ചാത്തലത്തില്‍ എല്ലാ പരീക്ഷകളും മാറ്റണമെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനം സംസ്ഥാനത്ത് ബാധകമാകില്ല. സംസ്ഥാനത്ത് എസ്എസ്എല്‍സി, ഐസിഎസ്ഇ പരീക്ഷകളും ഹയര്‍സെക്കന്‍ഡറി പരീക്ഷകളും വൊക്കേഷനല്‍ ഹയര്‍സ...

Malayali Vartha Recommends