Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍

07 OCTOBER 2026 07:05 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്തിന്റെ വര്‍ധിച്ചുവരുന്ന വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിനും ഭാവിയിലെ ഊര്‍ജ സുരക്ഷ ഉറപ്പാക്കുന്നതിനുമായി കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എന്‍ടിപിസിയുമായി ചേര്‍ന്ന് നിര്‍ണായക പദ്ധതികള്‍ നടപ്പിലാക്കാന്‍ ഒരുങ്ങി കേരളം. ഡല്‍ഹിയില്‍ നടന്ന ഉയര്‍ന്നതല ചര്‍ച്ചയിലാണ് സംസ്ഥാനത്തിന്റെ ഊര്‍ജ മേഖലയ്ക്ക് വന്‍ ...

അമ്മയുടെ സംരക്ഷണം അത്യന്താപേക്ഷിതമായ സമയത്ത് രണ്ട് വയസുള്ള മകളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ വീട്ടമ്മയെ റിമാന്‍ഡ് ചെയ്തു; കാമുകന്റെ പേരിൽ പ്രേരണാക്കുറ്റം ചുമത്തി

14 March 2020

കാമുകനൊപ്പം പോകാൻ രണ്ടുവയസ്സുള്ള മകളെ ഉപേക്ഷിച്ച്‌ കടന്നുകളഞ്ഞ യുവതിയെ റിമാന്‍ഡ് ചെയ്തു. ഭരതന്നൂര്‍ സേമ്യാക്കട അനീഷ് ഭവനില്‍ സോണിയ (21) യെയാണ് നെടുമങ്ങാട് കോടതി റിമാന്‍ഡു ചെയ്തത്. അമ്മയുടെ സംരക്ഷണം അത...

ആശങ്കൾക്ക് വിരാമം...പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ആതിരയെ കണ്ടെത്തി... കുട്ടിയെ കണ്ടെത്തിയ സ്ഥലം കണ്ടു അന്വേഷണസംഘവും വീട്ടുകാരും ഞെട്ടി!! ആതിര വീട് വിട്ടിറങ്ങിയതിന് കാരണം ഇതാണ്...

14 March 2020

ദേവനന്ദ വിടപറഞ്ഞതിന്റെ ആഘാതത്തിന് പിന്നാലെ ആണ് ആലപ്പുഴ പട്ടണക്കാട് നിന്ന് ആതിര എന്ന പത്താം ക്ലാസുകാരിയെ കാണാതായത്. ആശങ്കകൾക്കൊടുവിൽ കുട്ടിയെ കണ്ടെത്തിയെന്ന വാർത്തയാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. പാലക...

റോഡിനോടുചേര്‍ന്നുള്ള വീടിനരികില്‍ നില്‍ക്കുകയായിരുന്ന കുഞ്ഞിന്റെ കൈയില്‍ പിടിച്ച് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച യുവതിയെ നാട്ടുകാര്‍ പിടികൂടി! പോലീസ് എത്തി അന്വേഷണം തുടങ്ങിയതോടെ യുവതിയുടെ പക്കൽ നിന്നും കണ്ടെത്തിയത് 65,000 രൂപയും സ്വര്‍ണമാലകളും! അമ്പരന്ന് അന്വേഷണസംഘം

14 March 2020

ഉറുകുന്നില്‍ കുഞ്ഞിനെ തട്ടിക്കൊണ്ടു പോവാന്‍ ശ്രമിച്ച യുവതിയെ നാട്ടുകാര്‍ പിടികൂടി. മൂന്നര വയസുകാരിയെ തട്ടിക്കൊണ്ടു പോവാന്‍ ശ്രമിച്ച തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശി ഷണമുഖത്തായിയെ ആണ് നാട്ടുകാര്‍ പിടിക...

കോവിഡ് കനത്ത നാശംവിതച്ച ഇറ്റലിയിലെ റോമില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ ആദ്യ സംഘം നെടുമ്പാശേരിയിലെത്തി... 13 പേരാണ് രാവിലെ 7.45ഓടെ ദുബൈ വഴി നെടുമ്പാശേരിയിലെത്തിയത്

14 March 2020

കോവിഡ് കനത്ത നാശംവിതച്ച ഇറ്റലിയിലെ റോമില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ ആദ്യ സംഘം നെടുമ്പാശേരിയിലെത്തി. 13 പേരാണ് രാവിലെ 7.45ഓടെ ദുബൈ വഴി നെടുമ്പാശേരിയിലെത്തിയത്. ഇന്ത്യയില്‍നിന്ന് പോയ മെഡിക്കല്‍ സംഘം പരി...

യാത്രക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും മാത്രം പ്രവേശനം.... കോവിഡ് 19 മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കോഴിക്കോട് വിമാനത്താവളത്തില്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി

14 March 2020

കോവിഡ് 19 മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കോഴിക്കോട് വിമാനത്താവളത്തില്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. യാത്രക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും മാത്രമാണ് വിമാനത്താവളത്തിനകത്തേക്ക് പ്രവ...

കോഴിക്കോട് വിമാനത്താവളത്തില്‍ പ്രവേശനം യാത്രക്കാര്‍ക്കും ഡ്രൈവര്‍ക്കും മാത്രമാക്കി! വിമാനത്താവളങ്ങള്‍ക്ക് സമീപം പ്രത്യേക നിരീക്ഷണകേന്ദ്രങ്ങള്‍, ചൈന, ഇറ്റലി, ഇറാന്‍, ദക്ഷിണ കൊറിയ, ഫ്രാന്‍സ്, സ്പെയിന്‍, ജര്‍മ്മനി എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാരെ 14 ദിവസം നിര്‍ബന്ധമായി ഇവിടെ പാര്‍പ്പിച്ച്‌ നിരീക്ഷിക്കണം

14 March 2020

കൊറോണ രോ​ഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിമാനത്താവളങ്ങളില്‍ നിയന്ത്രണം കര്‍ശനമാക്കി. കോഴിക്കോട് വിമാനത്താവളത്തില്‍ പ്രവേശനം യാത്രക്കാര്‍ക്കും ഡ്രൈവര്‍ക്കും മാത്രമാക്കി. ടാക്സി ജീവനക്കാര്‍ യാത്രക്കാര...

അടിമലത്തുറ കടലില്‍ തിരയില്‍പെട്ട മൂന്നുവിദ്യാര്‍ത്ഥിനികളില്‍ ഒരാളുടെ മൃതദേഹം കണ്ടെടുത്തു..... കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുന്നു

14 March 2020

അടിമലത്തുറ കടലില്‍ മൂന്നുവിദ്യാര്‍ഥിനികള്‍ തിരയില്‍പ്പെട്ടു. ഒരാളുടെ മൃതദേഹം കണ്ടെടുത്തു. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു. വിഴിഞ്ഞം കിടാരക്കുഴിയില്‍ കിടങ്ങില്‍ പരേതനായ സുരേന്ദ്രന്റെയും ബിന്ദു സ...

പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതികളായ താഹയെയും അലനെയും അഞ്ച് ദിവസം കൂടി കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് എന്‍ഐഎ നല്‍കിയ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി

14 March 2020

പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതികളായ താഹയെയും അലനെയും അഞ്ച് ദിവസം കൂടി കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് എന്‍ഐഎ നല്‍കിയ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചപ്പോള്‍ ലഭിച്ച രേഖ...

പക്ഷിപ്പനി സ്ഥിരീകരിച്ച മലപ്പുറം പരപ്പനങ്ങാടിയിൽ കോഴികളെയും വളർത്തുപക്ഷികളേയും കൊന്നൊടുക്കുന്നത് ഇന്ന് തുടങ്ങും; പരപ്പനങ്ങാടി പാലത്തിങ്ങലിലും ഒരു കിലോമീറ്റര്‍ ചുറ്റളവിലുമുള്ള നാലായിരത്തോളം കോഴികളേയും വളര്‍ത്തു പക്ഷികളേയുമാണ് കൂട്ടത്തോടെ കൊന്നൊടുക്കുക

14 March 2020

പാലത്തിങ്ങലിലെ ഒരു വീടിനോട് ചേര്‍ന്ന് നടത്തിയിരുന്ന ഫാമിലെ കോഴികള്‍ ചത്തത് പക്ഷിപ്പനി ബാധിച്ചാണെന്ന് സ്ഥിരീകരിച്ചതോടെയാണ് നടപടി. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് റാപ്പിഡ് റെസ്പ്പോൺസ് ടീമുകളാ...

കോവിഡ്-19 ജാഗ്രതാ നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷിച്ച അര്‍ഹതയുള്ളവരെ നേരിട്ട് ഹാജരാകുന്നതില്‍നിന്ന് ഒഴിവാക്കി

14 March 2020

കോവിഡ്-19 ജാഗ്രതാ നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷിച്ച അര്‍ഹതയുള്ളവരെ നേരിട്ട് ഹാജരാകുന്നതില്‍നിന്ന് ഒഴിവാക്കി. ഇവ...

അന്ന് മുതല്‍ നിധിപോലെ സൂക്ഷിച്ചു... ഇന്ന് ഞാനീ ചിത്രം എന്നന്നേക്കുമായി നശിപ്പിച്ചു കളയുന്നു; ചെന്നിത്തലയ്‌ക്കെതിരെ യുവാവിന്റെ രോക്ഷ കുറിപ്പ്

13 March 2020

ദിവസവും വാര്‍ത്താ സമ്മേളനം നടത്തുന്ന ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് മീഡിയ മാനിയ ആണെന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം. ഈ സംഭവത്തില്‍ ചെന്നിത്തലയെ വിമര്‍ശിച്ചുകൊണ്ടുള്ള ഒരു യുവാവിന്റെ കുറിപ്പാണ് വൈറലാക...

ആളുകള്‍ കൂടുന്ന മദ്യവില്‍പന കേന്ദ്രങ്ങളും ബാറുകളും... മദ്യവില്‍പനശാലകള്‍ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് വി.എം. സുധീരന്റെ കത്ത്

13 March 2020

സംസ്ഥാനത്തെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാകാനിടയുള്ള മേഖലകളില്‍ നിയന്ത്രണവും മറ്റ് നടപടികളും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൊറോണ വൈറസ് ബാധ പ്രതിരോധ നടപടികളുട...

മാസ്‌കുകള്‍ക്ക് നേരിടുന്ന ക്ഷാമത്തിന് പരിഹാരം... സംസ്ഥാനത്തെ ജയിലുകളിലുള്ള തയ്യല്‍ യൂണിറ്റുകളില്‍ മാസ്‌കുകള്‍ നിര്‍മിക്കും

13 March 2020

കോവിഡ്19ന്റെ പശ്ചാത്തലത്തില്‍ മാസ്‌കുകള്‍ക്ക് ക്ഷാമവും വിലവവര്‍ദ്ധനയും നേരിടുന്ന സാഹചര്യത്തില്‍ ഇവയ്ക്ക് പരിഹാരമായി സംസ്ഥാനത്തെ ജയിലുകളിലുള്ള തയ്യല്‍ യൂണിറ്റുകളില്‍ മാസ്‌കുകള്‍ നിര്‍മിക്കും. മുഖ്യമന്ത...

ഒരാളൊഴികെ ബിഗ്‌ബോസ് വീട്ടിലെ എല്ലാവരും പ്രിയപ്പെട്ടവരാണ്; . വേദനകള്‍ മാത്രമാണ് അവർ തനിക്ക് നല്‍കിയത്; അവരാണ് ഗ്രൂപ്പിസം തുടങ്ങിവെച്ചതും; തെസ്നിഖാൻ മനസ്സ് തുറക്കുന്നു

13 March 2020

സ്വന്തമായി മനസ്സിലാക്കാനായി ബിഗ് ബോസിലെ അനുഭവം തന്നെ പഠിപ്പിച്ചുവെന്ന്ബി ഗ് ബോസ് മത്സരാർത്ഥി തെസ്നി ഖാൻ. വീട്ടില്‍ ആക്ടീവായിരുന്നില്ല താനെന്ന വിമര്‍ശനങ്ങള്‍ക്കും തെസ്നി മറുപടി നല്‍കി . ഗ്രൂപ്പുകളുണ്ടാ...

കൊറോണ, ഇതാണ് ആ പ്രധാന ലക്ഷണങ്ങള്‍... ഈ പ്രത്യേക വൈറസിന് ഇതു വരെ ഫലപ്രദമായ ഒരു മരുന്നു കണ്ടെത്തിയിട്ടില്ലെന്നതു കൊണ്ടു തന്നെ രോഗബാധ ഗുരുതരമാകുന്നു. ഇതിനാല്‍ തന്നെ ഈ രോഗ ബാധ വരാതിരിയ്ക്കാനുള്ള വഴികള്‍ തേടുന്നതാണ് നല്ലത്.കൊറോണ വൈറസിന്റെ ലക്ഷണങ്ങള്‍ ഏറെ പ്രധാനപ്പെട്ടതാണ്; ഇതു തിരിച്ചറിയുന്നതിലൂടെ ഒരു പരിധി വരെ രോഗം തുടക്കത്തിലേ ചികിത്സിച്ച് സുഖപ്പെടുത്താം.

13 March 2020

കൊറോണ വൈറസ് പടര്‍ന്നു പിടിയ്ക്കുമ്പോൾ എല്ലാവരും പേടിയോടെ തിരയുന്നത് ഈ രോഗത്തിന്റെ ലക്ഷങ്ങൾ എന്തൊക്കെയാണ് എന്നതാണ് ..ഈ പ്രത്യേക വൈറസിന് ഇതു വരെ ഫലപ്രദമായ മരുന്നു കണ്ടെത്തിയിട്ടില്ല ..മാത്രമല്ല എളുപ്പം ...

Malayali Vartha Recommends