KERALA
പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം
അച്ചാച്ചന്‍ മടങ്ങിയത് അതറിയാതെ; കയ്യെത്തും ദൂരത്തുണ്ടായിട്ടും പിതാവിന്റെ ചേതനയറ്റ മുഖം അവസാനമായി നേരിട്ട് കാണാൻ കഴിയാത്ത ആ അവസ്ഥ; ഒടുവിൽ റിസള്‍ട്ട് വന്നു, ലിനോയ്ക്ക് വൈറസ് ബാധയില്ല
14 March 2020
കൊറോണ കാലത്തെ വലിയൊരു ദുഃഖമായിരുന്നു ലിനോ ആബേല്‍. കയ്യെത്തും ദൂരത്തുണ്ടായിട്ടും പിതാവിന്റെ ചേതനയറ്റ മുഖം അവസാനമായി നേരിട്ട് കാണാൻ കഴിയാത്ത അവസ്ഥ, അത് എത്രത്തോളം ചങ്ക് പറിച്ചെടുക്കുന്നതാണെന്ന്...
ചാലക്കുടിയില്‍ മുക്കുപണ്ടം വച്ച് 10 ലക്ഷം തട്ടാന്‍ ശ്രമിച്ച സ്ത്രീ പിടിയില്‍
14 March 2020
ചാലക്കുടി ചൗക്കയിലെ ധനകാര്യ സ്ഥാപനത്തില്‍ 282 ഗ്രാം വ്യാജ സ്വര്‍ണാഭരണങ്ങള്‍ പണയം വച്ചു പണം കൈക്കലാക്കാന്‍ ശ്രമിച്ച സംഘത്തിലെ യുവതി അറസ്റ്റില്‍. മുക്കുപണ്ടം പണയം വച്ച് വെള്ളാംചിറ ശാസ്താംകുന്ന് തുപ്പറമ്...
ഇടുക്കിയില്‍ വീണ്ടും ഭൂചലനം... ഇടുക്കിയിലെ നെടുങ്കണ്ടം ഭാഗത്താണ് വീണ്ടും ഭൂചലനം അനുഭവപ്പെട്ടത്
14 March 2020
ഇടുക്കിയില്‍ വീണ്ടും ഭൂചലനം. ഇടുക്കിയിലെ നെടുങ്കണ്ടം ഭാഗത്താണ് വീണ്ടും ഭൂചലനം അനുഭവപ്പെട്ടത്. നെടുങ്കണ്ടത്തെ രാജകുമാരി മേഖലയിലാണ് നേരിയ ഭൂചലനം ഉണ്ടായത്. ഇന്നലെ ജില്ലയുടെ വിവിധയിങ്ങളിലായി 13 നേരിയ ഭൂചല...
വീട്ടില്‍ ഭക്ഷണം ഉണ്ടാക്കാത്തതിനാല്‍ ടൗണിലെ ഹോട്ടലിലേക്ക് പോകുന്നുവെന്ന് സുഹൃത്തിനോട് പറഞ്ഞിറങ്ങിയ ജിഷാന്തിനെയും ഭാര്യയെയും പിന്നീട് കണ്ടെത്തിയത് വാടക ക്വാര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ചനിലയില്‍; ഞെട്ടലോടെ അയൽവാസികൾ
14 March 2020
പ്രണയിച്ച് വിവാഹിതരായ യുവാവിനെയും യുവതിയെയും വാടക ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഞെട്ടൽ വിട്ടുമാറാതെ നാട്ടുകാര്‍. ഉദുമ പാക്യാര കൊത്തിയംകുന്നില്‍ ജിഷാന്ത് (28), ബദിയടുക്...
ആധികൾക്ക് വിരാമം!!! കാണാതായ പെൺകുട്ടിയെ കണ്ടെത്തി; പരീക്ഷ പേടിയുണ്ടായിരുന്നുവെന്ന നിഗമനത്തിൽ പോലീസ്; കുട്ടികളിൽ പരീക്ഷ പേടി മാറാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക
14 March 2020
ഇന്നലെ ആലപ്പുഴ പട്ടണക്കാട് നിന്നും കാണാതായ ആതിര എന്ന പത്താം ക്ലാസുകാരിയെ കണ്ടെത്തി. പാലക്കാടുള്ള അമ്മയുടെ വീട്ടില്‍ നിന്നായിരുന്നു കുട്ടിയെ കണ്ടെത്തിയിരിക്കുന്നത്. അമ്മയുടെ വീട്ടിലേക്ക് പോയിരിക്കാമെന്...
കോവിഡ്: ആരോഗ്യ വകുപ്പിന്റെ പരിശോധനയ്ക്കും പൊലീസിന്റെ നടപടിക്രമങ്ങള്‍ക്കും വിസമ്മതിച്ച് സ്‌പെയിന്‍ സ്വദേശി
14 March 2020
ഇക്കഴിഞ്ഞ 6-ന് കേരളം സന്ദര്‍ശിക്കാനായി ഇന്ത്യയിലെത്തിയ സ്‌പെയിന്‍ സ്വദേശിയായ മുപ്പതുകാരന്‍, ഡല്‍ഹിയില്‍ വിമാനമിറങ്ങിയ അദ്ദേഹം ആദ്യം ഹൈദരാബാദിലും പിന്നീട് കോയമ്പത്തൂരിലും വിമാനമാര്‍ഗമെത്തി. കോയമ്പത്തൂര...
തിരുവനന്തപുരത്ത് മൂന്നുപേര്‍ക്ക് കൊവിഡ് ജനങ്ങള്‍ അനാവശ്യമായി പുറത്തിറങ്ങരുത് ; മാളുകളും പാര്‍ലറുകളും പൂട്ടും ; ബീച്ചുകളില്‍ സന്ദര്‍ശന വിലക്ക് ; കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ തലസ്ഥാനത്തെ ജനങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി ജില്ലാ ഭരണകൂടം
14 March 2020
കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ തലസ്ഥാനത്തെ ജനങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി ജില്ലാ ഭരണകൂടം. തിരുവനന്തപുരത്ത് മൂന്നുപേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ തലസ്ഥാനത്ത് നിയന്ത്രണ...
കോവിഡ് 19 ഭീതി വിതയ്ക്കുന്ന പശ്ചാത്തലത്തില്‍ ബിവറേജസ് ഔട്ട് ലെറ്റുകള്‍ പൂട്ടണമെന്ന നിര്‍ദ്ദേശം തള്ളി സര്‍ക്കാര്‍
14 March 2020
കോവിഡ് 19 ഭീതി വിതയ്ക്കുന്ന പശ്ചാത്തലത്തില്‍ ബിവറേജസ് ഔട്ട്ലെറ്റുകള്‍ പൂട്ടണമെന്ന നിര്‍ദ്ദേശം തള്ളി സര്‍ക്കാര്‍. ഔട്ട്ലെറ്റുകള്‍ പൂട്ടില്ലെന്ന് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ വ്യക്തമാക്കി. ജീവനക്ക...
കഴുത്തില്‍ കയറിട്ട് മുറുക്കി ഭാര്യയുടെയും മകന്റെയും ജീവനെടുത്ത ശേഷം സുരേഷ് മൃതദേഹങ്ങൾക്ക് രാത്രി മുഴുവൻ കാവലിരുന്നു; മരണം വൈകാതെ തന്നെ ബന്ധുക്കൾ അറിയണമെന്ന ഉദ്ദേശത്തോടെ വീട്ടിലേയ്ക്ക് രാവിലെ എത്തണമെന്ന് ശബ്ദ സന്ദേശം അയച്ച ശേഷം വാതിലും ഗെയ്റ്റും തുറന്നിട്ടു: മകന്‍ മരിച്ചു കിടക്കുന്ന മുറിയുടെ ചുമരിനോട് ചേര്‍ന്നുള്ള സ്ഥലം മരണത്തിന് തെരഞ്ഞെടുത്ത സുരേഷ് പ്ലാസ്റ്റിക് ചരടില്‍ കെട്ടിത്തൂങ്ങി- പോലീസിനെപോലും ഞെട്ടിച്ച പ്രവൃത്തി...
14 March 2020
വാടകയ്ക്കു താമസിക്കുകയായിരുന്ന മൂന്നംഗ കുടുംബത്തെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ. കഴക്കൂട്ടം കുളത്തൂരിൽ ശ്രീനാരായണ ലൈബ്രറിക്കു സമീപം...
ബലം പ്രയോഗിച്ച് മയക്കുഗുളിക കഴിപ്പിച്ച് മലയാളി ദമ്പതികളെ രണ്ട് ഷെഡുകളിലായി കെട്ടിയിട്ട് ഭാര്യയെ മൂന്ന് ദിവസത്തോളം ബലാത്സംഗത്തിനിരയാക്കി: ആഭരണങ്ങളും പണവും ടാബും മൊബൈല്‍ ഫോണും അപഹരിച്ച സംഘം പിന്‍ നമ്പര്‍ കൈവശപ്പെടുത്തി പണം പിന്‍വലിച്ചു- കൊട്ടിയൂര്‍ അമ്പായത്തോടിന് സമീപം ദമ്പതികളെ ഷെഡ്ഡില്‍ കെട്ടിയിട്ട് ഭാര്യയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ മുഖ്യ പ്രതി നിരവധി കേസുകളിൽ പ്രതി
14 March 2020
മൂന്ന് ദിവസത്തോളം മലയാളി ദമ്പതികളെ ഷെഡ്ഡില്‍ കെട്ടിയിട്ട് ഭാര്യയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി. കഴിഞ്ഞ ജനുവരിയിലാണ് കണ്ണൂരിലെ കൊട്ടിയൂര്‍ അമ്പായത്തോടിന് സമീപം ബംഗളൂരുവ...
ക്ഷേത്രത്തിലെ താലപ്പൊലി ചടങ്ങിനിടെ തേനീച്ച ആക്രമണം:150 പേര്‍ക്ക് പരുക്ക്, ആനയ്ക്കും കുത്തേറ്റു
14 March 2020
ഇന്നലെ രാത്രി ഏഴു മണിയോടടുത്ത് മണ്ണാര്‍ക്കാട്, വിയ്യക്കുര്‍ശ്ശിയില്‍ ക്ഷേത്രത്തിലെ താലപ്പൊലി ചടങ്ങിനിടെ തേനീച്ച ആക്രമണം ഉണ്ടായി. പരുക്കേറ്റവരില്‍ മൂന്നര വയസുള്ള കുട്ടിയും സ്ത്രീകളും മുതിര്‍ന്നവരും ഉള്...
കോവിഡ് 19 ബാധയെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയില്‍ അതീവ ജാഗ്രത നിര്‍ദേശം... ഷോപ്പിംഗ് മാളുകള്‍ അടച്ചിടും, ബീച്ചുകളില്‍ സന്ദര്‍ശകരെ വിലക്കും, ഉത്സവങ്ങള്‍, ആഘോഷങ്ങള്‍ എന്നിവ നിര്‍ത്തിവെക്കാനും കര്‍ശന നിര്‍ദേശം
14 March 2020
കോവിഡ് 19 ബാധയെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയില്‍ അതീവ ജാഗ്രത നിര്‍ദേശം. കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ജില്ലാ കളക്ടര്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഷോപ്പിംഗ് മാളുകള്‍ അടച്ചിടും, ബീച്ചുകളില്‍ ...
അവര്‍ സത്യത്തില്‍ ഒരു ഹീറോ തന്നെയാണ്. എന്റെ സ്വന്തം അനുഭവത്തില്‍ പറയുകയാണെങ്കില്‍ അവര്‍ കുലീനയായ വ്യക്തി മാത്രമല്ല, ബുദ്ധിമതിയായ ഒരു സ്ത്രീ കൂടിയാണ്- ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചറെ പ്രകീർത്തിച്ച് നടി രഞ്ജിനി
14 March 2020
കൊവിഡ് 19 വൈറസ് ഭീതിയിൽ കഴിയുന്ന കേരളത്തിന് വേണ്ടി വൈറസിന്റെ വ്യാപനം തടയുന്നതിനായി അഹോരാത്രം പ്രവര്‍ത്തിക്കുന്ന ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചറെ പ്രകീർത്തിച്ച് നടി രഞ്ജിനി. അവര്‍ സത്യത്തില്‍ ഒരു '...
കോവിഡ് 19 രോഗബാധയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉള്‍പ്പടെ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വകക്ഷി യോഗം വിളിച്ചു
14 March 2020
കോവിഡ് 19 രോഗബാധയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉള്‍പ്പടെ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വകക്ഷി യോഗം വിളിച്ചു. 16ന് തിരുവനന്തപുരത്താകും യോഗം നടക്കുക. വൈകിട്ട് നാലിന് മാസ്‌ക്കറ്റ് ഹോട...
കുട്ടിയുടെ ശരീരത്തിൽ മന:പൂര്‍വ്വം ക്ഷതമേൽപ്പിച്ചതിന്‍റെ അടയാളങ്ങളൊന്നും ഇല്ല; മരണകാരണം ആ വീഴ്ച്ച; ; ഫോറൻസിക് റിപ്പോര്‍ട്ടിലെ വിവരങ്ങൾ സൂചിപ്പിക്കുന്നത് എന്ത്?
14 March 2020
ദേവനന്ദയുടെ മരണ കാരണം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ നടത്തിയ ഫോറൻസിക് റിപ്പോര്‍ട്ടിലെ വിവരങ്ങൾ ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. ദേവനന്ദ എങ്ങനെ കൊല്ലപ്പെട്ടു എന്നതിനെ കുറിച്ചുള്ള നിർണ്ണായകമായ വിവരങ്ങൾ നൽ...
150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...
മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...
ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...
സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..
ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...
നാവിക കമാൻഡ് ആസ്ഥാനത്തുനിന്ന് അതീവ രഹസ്യവിവരങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി..13 നാവികസേനാ ഉദ്യോഗസ്ഥർ കൂടി നിരീക്ഷണത്തിൽ..
എ.കെ.ജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളക്കാനുള്ള ഹൈക്കോടതി നിർദേശം.. സിപിഎം സഹയാത്രികരായ ഉദ്യോഗസ്ഥർ അട്ടിമറിച്ചു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ഉത്തരവാണ് സഖാക്കൾ അട്ടിമറിച്ചത്..



















