Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍

07 OCTOBER 2026 07:05 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്തിന്റെ വര്‍ധിച്ചുവരുന്ന വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിനും ഭാവിയിലെ ഊര്‍ജ സുരക്ഷ ഉറപ്പാക്കുന്നതിനുമായി കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എന്‍ടിപിസിയുമായി ചേര്‍ന്ന് നിര്‍ണായക പദ്ധതികള്‍ നടപ്പിലാക്കാന്‍ ഒരുങ്ങി കേരളം. ഡല്‍ഹിയില്‍ നടന്ന ഉയര്‍ന്നതല ചര്‍ച്ചയിലാണ് സംസ്ഥാനത്തിന്റെ ഊര്‍ജ മേഖലയ്ക്ക് വന്‍ ...

ഇത് ബിസിനസല്ല, 100 ശതമാനം ജീവകാരുണ്യ പ്രവർത്തനം തന്നെ; ഫിറോസ് കുന്നും പറമ്പിൽ വീണ്ടും; ദുബായിയിൽ മിന്നിക്കുന്നു; പ്രഖ്യാപിച്ചത് സൂപ്പർ ജീവകാരുണ്യ പദ്ധതി

13 March 2020

ഇത് ബിസിനസല്ല, 100 ശതമാനം ജീവകാരുണ്യ പ്രവർത്തനം തന്നെ എന്നാണ് ജീവകാരുണ്യ പ്രവർത്തന മേഖലയില്‍ തിളങ്ങുന്ന ഫിറോസ് പറഞ്ഞിരിക്കുന്നത്. ഒരു കാലത്ത് ജീവകാരുണ്യ മേഖലയിൽ തെളിഞ്ഞ് നിന്ന ഫിറോസ് ഇപ്പോൾ ആ മേഖലയിലേ...

തൃശ്ശൂരിലെ കൊവിഡ് ബാധിതൻ സഞ്ചരിച്ച റൂട്ട് മാപ്പ് പുറത്തുവിട്ടു; തിയറ്റർ റെസ്റ്റോറന്റ് മുതൽ വിവാഹ നിശ്ചയത്തിൽ വരെ പങ്കെടുത്തു

13 March 2020

തൃശ്ശൂരിലെ കൊവിഡ് 19 രോഗ ബാധിതൻ സഞ്ചരിച്ച റൂട്ട് മാപ്പ് തയ്യാറായി. ഫെബ്രുവരി 29 ന് ദോഹയിൽ നിന്നും കൊച്ചിയിലെത്തിയ ഇദ്ദേഹം വീട്ടിലെത്തിയ ശേഷം മാര്‍ച്ച് എട്ട് വരെ വിവിധ ഇടങ്ങൾ സന്ദര്‍ശിച്ചിരുന്നു . ഫെബ്...

പത്രങ്ങളിലൂടെ വിവാഹ പരസ്യം നൽകിയ ശേഷം സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച് ആഭരണങ്ങൾ തട്ടിയെടുത്തു സ്ഥലം വിടും; വിവാഹത്തട്ടിപ്പ് വീരൻ പിടിയിൽ

13 March 2020

വിവാഹത്തട്ടിപ്പ് വീരൻ പിടിയിൽ. പത്രങ്ങളിലൂടെ വിവാഹ പരസ്യം നൽകിയ ശേഷം സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച് ആഭരണങ്ങൾ തട്ടിയെടുത്തു സ്ഥലം വിടുന്നയാളെ പൊലീസ് പിടികൂടി. വയനാട് വൈത്തിരിയിലെ പൊലീസാണ് ഇയാളെ പിടി...

കേരളത്തില്‍ കൊറോണ പടരുന്ന സാഹചര്യത്തിൽ സ്വര്‍ണവിലയില്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഏകദിന ഇടിവ്. പവന് 1,200 രൂപയാണ് ഇന്ന് ഇടിഞ്ഞത്. ഗ്രാമിന് 150 രൂപയും കുറഞ്ഞു. ഇതോടെ പവന് 30,600 രൂപയായി

13 March 2020

കേരളത്തില്‍ കൊറോണ പടരുന്ന സാഹചര്യത്തിൽ സ്വര്‍ണവിലയില്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഏകദിന ഇടിവ്. പവന് 1,200 രൂപയാണ് ഇന്ന് ഇടിഞ്ഞത്. ഗ്രാമിന് 150 രൂപയും കുറഞ്ഞു. ഇതോടെ പവന് 30,600 രൂപയായി. ഗ്രാമിന് ...

കോവിഡ് 19; മെഡിക്കല്‍ കോളേജിലും ജനറല്‍ ആശുപത്രിയിലും കോവിഡ് 19 ക്ലിനിക്ക്;24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ല കണ്‍ട്രോള്‍ റൂം;പ്രതിരോധ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തി തലസ്ഥാനവും; തിരുവനന്തപുരം എയര്‍പോര്‍ട്ട് വഴി വരുന്നവരെ നിരീക്ഷിക്കാന്‍ ഏര്‍പ്പെടുത്തിയ പ്രത്യേക സംവിധാനം ശക്തിപ്പെടുത്തി

13 March 2020

കേരളത്തില്‍ കോവിഡ് 19 രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ എല്ലാ ജില്ലകളിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കോവിഡ് 19 രോഗ സംശയത്തെ തുടര്‍ന്ന...

ജനാധിപത്യ കേരള കോൺഗ്രസ് പാര്‍ട്ടി പിരിച്ചുവിട്ടു; പാർട്ടി ഇനി കേരള കോൺഗ്രസ് ജോസഫ് വിഭാഗവുമായി ലയിക്കുമെന്ന് ഫ്രാൻസിസ് ജോര്‍ജ്ജ്

13 March 2020

ജനാധിപത്യ കേരള കോൺഗ്രസ് പാര്‍ട്ടി പിരിച്ചുവിട്ടതായി അറിയിച്ച് ഫ്രാൻസിസ് ജോര്‍ജ്ജ്. കേരള കോൺഗ്രസ് ജോസഫ് വിഭാഗവുമായി പാര്‍ട്ടി ലയിക്കുകയാണെന്നും ഇതിന്റെ ഭാഗമായാണ് തീരുമാനമെന്നും ഫ്രാൻസിസ് ജോർജ് വ്യക്തമാ...

കൊവിഡ് 19; പിണറായി വിജയൻ സർക്കാർ എന്തുകൊണ്ട് ബാറുകൾ പൂട്ടുന്നില്ലെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ

13 March 2020

കൊവിഡ് 19 രോഗ വ്യാപനത്തിന്‍റെ സാഹചര്യത്തിൽ പ്രതിരോധ പ്രവര്‍ത്തനങ്ങളിൽ സംസ്ഥാന സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്ന് ആക്ഷേപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനു നല്‍കിയ ...

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പിന്നാലെ തടങ്കലിലാക്കിയ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയെ മോചിപ്പിച്ചു

13 March 2020

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പിന്നാലെ തടങ്കലിലാക്കിയ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയെ മോചിപ്പിച്ചു. ഫാറൂഖ് അബ്ദുള്ളയെ തടങ്കിലാക്കിയ നടപടി പിന്‍വലിച്ചുക്കൊണ്ട് സര്‍ക്കാര്‍ ഉത്തര...

കൊവിഡ് 19; പ്രതിപക്ഷത്തിന്റെ എതിർപ്പ് പരിഗണിക്കാതെ സഭാനടപടികൾ വെട്ടിച്ചുരുക്കി നിയമ സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

13 March 2020

കൊവിഡ് 19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സഭ സമ്മേളം വെട്ടിച്ചുരുക്കി നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷത്തിന്റെ എതിർപ്പ് അവഗണിച്ചായിരുന്നു സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കിയത്. പ്രതിപ...

കൈ കഴുകൂ കോവിഡ് 19നെ ശക്തമായി പ്രതിരോധിക്കൂ... എങ്ങനെ കൈ കഴുകണം?

13 March 2020

വളരെ ചെറിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ തന്നെ കോവിഡ് 19 എന്ന ലോക മഹാമാരിയെ ഒരുപരിധിവരെ തടയാനാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കോവിഡ് 19 രോഗബാധിത പ്രദേശങ്ങളില്‍ നിന്നും വന്നവരോട് സമ്...

വിരലില്‍ കുടുങ്ങിയ നട്ട് ഊരിയെടുക്കാനാവാതെ ബുദ്ധിമുട്ടിയ 9 വയസുകാരന്റെ സഹായത്തിനെത്തിയത് അഗ്‌നിരക്ഷാസേന

13 March 2020

നെടുമുടി പൊങ്ങ കോളശേരി ഷിനുകുട്ടന്റെ മകന്‍ അനന്തകൃഷ്ണന്‍ വീടിനു സമീപം കളിക്കുന്നതിനിടെ കിട്ടിയ സ്റ്റീല്‍ നട്ട് കൗതുകത്തിനു വലതു കൈയ്യിലെ മോതിരവിരലില്‍ ഇട്ടുനോക്കി. അത് ഊരാന്‍ ശ്രമിച്ചിട്ടു കഴിയാതെ വന്...

വ്യാജ രേഖയുണ്ടാക്കി സഹോദരിയുടെ ഭൂമി തട്ടിയെടുത്ത കേസ്; വ്യവസായിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു

13 March 2020

വ്യാജരേഖ ചമച്ച് കോടികൾ വിലമതിക്കുന്ന സഹോദരിയുടെ ഭൂമി തട്ടിയെടുത്ത പഴവങ്ങാടി ഭൂമി തട്ടിപ്പ് കേസിൽ വ്യവസായിയായ സഹോദരനെ തിരുവനന്തപുരം രണ്ടാം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് വിവീജ രവീന്ദ്രൻ പോലീസ...

ക്രിമിനല്‍സും നിയമ ലംഘകരും എന്നെ ഭയപ്പെടുന്നത് സ്വാഭാവികം; അല്ലെങ്കിലും ഞാനിങ്ങനെയാണ് ഭായ് എനിക്കിങ്ങനെയൊക്കെയേ ആകാന്‍ കഴിയൂ; സസ്പെന്‍ഡ് ചെയ്യപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്റെ കുറിപ്പ് ശ്രദ്ധേയം

13 March 2020

ഒരു വയോധികന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന കാരണത്താൽ ആലുവ പൊലീസ് സ്റ്റേഷന്‍ എസ്.എച്ച്‌.ഒ വി.എസ്. നവാസിനെ സസ്പെന്‍ഡ് ചെയ്തത് തികച്ചും അന്യായമാണ് എന്ന ആരോപണം ശക്‌തമാകുകയാണ്. ആലുവ സ്‌റ്റേഷനിലേക്ക് ധ...

അങ്കണവാടി കുട്ടികള്‍ക്ക് ഭക്ഷണം വീടുകളിലെത്തിച്ചു തുടങ്ങി; ആകെ പ്രയോജനം ലഭിക്കുന്നത് 13.5 ലക്ഷം പേര്‍ക്ക്

13 March 2020

സംസ്ഥാനത്ത് കോവിഡ് 19 രോഗബാധ കണ്ടെത്തിയ സാഹചര്യത്തില്‍ വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള അങ്കണവാടി കുട്ടികള്‍ക്കുള്ള ഭക്ഷണം ഉള്‍പ്പെടെയുള്ള ഐ.സി.ഡി.എസ്. സേവനങ്ങള്‍ വീട്ടിലെത്തിച്ച് തുടങ്ങിയതായി ആരോഗ്...

Malayali Vartha Recommends