KERALA
വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ
നിര്‍ഭയ കേസില്‍ പവന്‍ ഗുപ്ത സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും... ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ അഞ്ച് അംഗ ബെഞ്ചാണ് പരിഗണിക്കുന്നത്
02 March 2020
നിര്‍ഭയ കേസില്‍ നാളത്തെ വധശിക്ഷയില്‍ തീരുമാനം ഇന്നറിയാം. പ്രതികളുടെ ഹര്‍ജികള്‍ കോടതിയില്‍. പവന്‍ ഗുപ്ത സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ അ...
കുമളിയില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് ഒരു മരണം..... ബസിനുള്ളില്‍ കിടന്നുറങ്ങുകയായിരുന്ന ക്ലീനറാണ് മരിച്ചത് ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം
02 March 2020
കുമളിയില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് ഒരാള്‍ മരിച്ചു. ബസിനുള്ളില്‍ കിടന്നുറങ്ങുകയായിരുന്ന ക്ലീനര്‍ ഉപ്പുകുളം സ്വദേശി രാജനാണ് മരിച്ചത്. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് പെട്രോള്‍ പമ്പിന...
സംസ്ഥാനത്ത് അഫിലിയേഷനില്ലാതെ പ്രവര്‍ത്തിക്കുന്നത് 600 സ്‌കൂളുകള്‍?
01 March 2020
കേരളത്തില്‍ അഫിലിയേഷനില്ലാതെ പ്രവര്‍ത്തിക്കുന്നത് 600 സിബിഎസ്ഇ സ്‌കൂളുകളാണെന്ന് റിപ്പോര്‍ട്ട്. മൂന്ന് വര്‍ഷമായി കേരളത്തില്‍ ഒരു സ്‌കൂളുകള്‍ക്കും അഫിലിയേഷന്‍ ലഭിച്ചിട്ടില്ല. അഫിലിയേഷന്‍ കാത്ത് 650ലേറെ ...
പുതുജീവന്‍ ട്രസ്റ്റ് ആശുപത്രി ദുരൂഹതകള്‍ നിറഞ്ഞത്? പുതുജീവന്‍ ആശുപത്രിയില്‍ എട്ട് വര്‍ഷത്തിനിടെ 30 മരണങ്ങള്‍; എഡിഎം നടത്തിയ പ്രാഥമിക തെളിവെടുപ്പില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍
01 March 2020
ചങ്ങാനാശേരി തൃക്കൊടിത്താനം പുതുജീവന്‍ ട്രസ്റ്റ് ആശുപത്രിയില്‍ എഡിഎം നടത്തിയ പ്രാഥമിക തെളിവെടുപ്പില്‍ കണ്ടെത്തിയത് ഗൗരവമേറുന്ന വിവരങ്ങളാണെന്ന് റിപ്പോര്‍ട്ട്. എട്ട് വര്‍ഷത്തിനിടെ നടന്നത് 30 മരണങ്ങള്‍. ഇ...
ക്രെഡിറ്റ്-എടുത്തോ-പുഞ്ചിരി-മതി... നിയമസഭാ രേഖ സഹിതം തെളിവുമായി സന്ദീപ് വാര്യര്‍; പ്രധാനമന്ത്രി ആവാസ് യോജനയുടെ പദ്ധതി പ്രകാരമുള്ള വീടുകളുടെ ക്രെഡിറ്റ് മുഖ്യമന്ത്രി അടിച്ചുമാറ്റി
01 March 2020
മുഖ്യമന്ത്രിക്കെതിരെ നിയമസഭാ രേഖ സഹിതം ട്രോളുമായി യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യര്‍ രംഗത്ത്. പ്രധാനമന്ത്രി ആവാസ് യോജനയുടെ പദ്ധതി പ്രകാരമുള്ള വീടുകളുടെ ക്രെഡിറ്റ് മുഖ്യമന്ത്രി അടിച്ചുമാറ...
കേരളത്തിലെ പൊതുസമൂഹവും കയ്യും കെട്ടി നോക്കി നില്‍ക്കില്ല... തീര്‍ത്ഥപാദമണ്ഡപം സര്‍ക്കാര്‍ നടപടിക്ക് എതിരെ കെ സുരേന്ദ്രന്‍
01 March 2020
തിരുവനന്തപുരത്തെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനു മുന്നിലുള്ള തീര്‍ത്ഥപാദമണ്ഡപം ഏറ്റെടുത്ത സര്‍ക്കാര്‍ നടപടിക്ക് എതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വിശ്വാസികളെ വെല്ലുവിളിക്കുന്ന ഈ മതേതര വ...
ചങ്ങാനാശേരി തൃക്കൊടിത്താനം പുതുജീവൻ ട്രസ്റ്റ് ആശുപത്രിയിൽ എട്ട് വർഷത്തിനിടെ 30 മരണങ്ങൾ; ആരോപങ്ങളുമായി നാട്ടുക്കാരും രംഗത്ത്; മരണനിരക്ക് സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ച് എഡിഎം
01 March 2020
ചങ്ങാനാശേരി തൃക്കൊടിത്താനം പുതുജീവൻ ട്രസ്റ്റ് ആശുപത്രിയിൽ എട്ട് വർഷത്തിനിടെ 30 മരണങ്ങൾ നടന്നു. ആത്മഹത്യ ചെയ്തവരും ഈ കൂട്ടത്തിൽ ഉണ്ട്. കോട്ടയം എഡിഎം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത് ഗൗരവമേറിയ വിവരങ്ങള...
കോഴിക്കോട് കോളേജ് വിദ്യാര്‍ഥിയെ മരിച്ച നിലയിൽ കണ്ടെത്തി; മരണക്കാരണം വ്യക്തമല്ല
01 March 2020
കോഴിക്കോട് കോളേജ് വിദ്യാര്‍ഥിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയില്‍ കണ്ടെത്തി. മലബാര്‍ ക്രിസ്ത്യന്‍ കോളജിലെ വിദ്യാർത്ഥിയെയാണ് കണ്ടെത്തിയത്. മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയായ ജസ്പ്രീത് സിംഗാണ് മരിച്ചത്....
സംസ്ഥാന സർക്കാരിന്റെ ബംപർ ഒഴികെയുള്ള ലോട്ടറി ടിക്കറ്റുകൾക്ക് ഇനി മുതൽ വില 40 രൂപ; 6 കോടി ഒന്നാം സമ്മാനം നൽകുന്ന സമ്മർ ബംപർ വിപണിയിലിറക്കി
01 March 2020
സംസ്ഥാന സർക്കാരിന്റെ ബംപർ ഒഴികെയുള്ള ലോട്ടറി ടിക്കറ്റുകൾക്ക് ഇനി മുതൽ വില 40 രൂപ. ഇന്ന് മുതൽ ഇത് പ്രാബല്യത്തിൽ വരും ‘കാരുണ്യ’യുടെ വില 50 രൂപയിൽ നിന്നു 40 രൂപയായി കുറഞ്ഞപ്പോൾ മറ്റ് 6 ടിക്കറ്റുകളുടെയും ...
കളമശേരി മെഡിക്കൽ കോളേജിൽ യുവാവ് മരിച്ചത് വൈറസ് രോഗം ബാധിച്ചെന്ന് അഭ്യൂഹം; മരണ കാരണം വൈറൽ ന്യൂമോണിയയാണെന്ന് സ്ഥിരീകരണം
01 March 2020
മലേഷ്യയിൽ നിന്നെത്തിയ യുവാവ് കളമശേരി മെഡിക്കൽ കോളേജിൽ മരിച്ചത് കൊറോണ വൈറസ് രോഗം ബാധിച്ചല്ല. പയ്യന്നൂർ സ്വദേശിയായ യുവാവ് കഴിഞ്ഞ ദിവസമായിരുന്നു മരിച്ചത്. ഇദ്ദേഹത്തിന്റെ ശരീരത്തിൽ നിന്നെടുത്ത സാമ്പിളുകൾ ...
അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ തയ്യാർ; പുസ്തക വിതരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു
01 March 2020
അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ തയ്യാറായി കഴിഞ്ഞു. ഇതിന്റെ വിതരണവും തുടങ്ങി. പുസ്തക വിതരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചിയിൽ നിർവഹിക്കുകയുണ്ടായി. മൂന്ന് വാല്യങ...
ബസ് സ്റ്റോപ്പിലേക്ക് കാർ പാഞ്ഞ് കയറി ഒരാൾ മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക് ; കാർ ഓടിച്ചിരുന്ന തമിഴ്നാട് സ്വദേശി കസ്റ്റഡിയിൽ; അപകടകാരണം തെരഞ്ഞ് പോലീസ്
01 March 2020
ഇടുക്കി വെള്ളത്തൂവൽ വിമലാ സിറ്റിയിൽ സംഭവിച്ചത് അപകടം. ബസ് സ്റ്റോപ്പിലേക്ക് കാർ പാഞ്ഞ് കയറി ഒരാൾ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു . ആയിരമേക്കർ സ്വദേശി ഷൈലയാണ് കാറിടിച്ച് മരിച്ചത്. കാർ,...
അച്ഛനെ കാണാത്ത വിഷമത്തിൽ ആ കുട്ടി സ്റ്റോപ്പിൽ സ്വന്തം നിലയിൽ ഇറങ്ങിയിരുന്നെങ്കിൽ എന്താകുമായിരുന്നു അവസ്ഥ? സംസ്ഥാനത്ത് കുട്ടികളെ കാണാതാവുന്ന സംഭവങ്ങൾ വർധിക്കുന്നു; വൈറലായി സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ്
01 March 2020
ദേവനന്ദ എന്ന ആറുവയസുകാരിയുടെ മരണം മലയാളികളെ ദുഃഖിപ്പിച്ചു. പിന്നിലെ കാരണം എന്തെന്ന കാര്യം ദുരൂഹമായി തന്നെ തുടരുന്നു. അടുത്തിടെയായി സംസ്ഥാനത്ത് കുട്ടികളെ കാണാതാവുന്ന സംഭവങ്ങൾ വർധിക്കുകയാണ്. ഇതിന്റെ പശ്...
നിയന്ത്രണം വിട്ട കാർ വീടിന്റെ മതിലിൽ ഇടിച്ചു കയറി; പിന്നെ സംഭവിച്ചത് അതിശയിപ്പിക്കുന്നത്; അമ്പരപ്പ് മാറാതെ നാട്ടുകാർ
01 March 2020
ഈ അപകടം കണ്ട നാട്ടുകാർക്ക് അതിശയം ഇത് വരെ മാറിയിട്ടില്ല. നിയന്ത്രണം വിട്ട കാർ വീടിന്റെ മതിലിൽ ഇടിച്ചു കയറി. മാത്രമല്ല ഈ കാർ തൂണിൽ തല കീഴായി നിൽക്കുകയായിരുന്നു. പൊൻകുന്നം – പാലാ റോഡിൽ വഞ്ചിമല കവലയിൽ കഴ...
കുഞ്ഞിന് പേരിട്ടെന്ന് കരുതി കുഞ്ഞിന്റെ അവകാശം ഏറ്റെടുക്കാനാണ് പ്രതിപക്ഷവും ബിജെപിയും ശ്രമിക്കുന്നത്; ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങളെ വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍
01 March 2020
കുഞ്ഞിന് പേരിട്ടെന്ന് കരുതി കുഞ്ഞിന്റെ അവകാശം ഏറ്റെടുക്കാനാണ് പ്രതിപക്ഷവും ബിജെപിയും ശ്രമിക്കുന്നതെന്ന് ലൈഫ് പദ്ധതിയില്‍ ഇരുവിഭാഗങ്ങളുടേയും അവകാശവാദങ്ങളെ ചൂണ്ടിക്കാട്ടി വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക...
താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...
ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്സർക്കാർ...സസ്പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..
സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..






















