KERALA
ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍
നിലമ്പൂരിൽ രണ്ടു വിദ്യാർത്ഥികളെ കാണാതായി; കാണാതായത് അടുത്ത സുഹൃത്തുക്കളെ
28 February 2020
എരഞ്ഞി മങ്ങാട് ഗവ:ഹയർ സെക്കണ്ടറി സ്കൂളിലെ 9 ക്ലാസ്സിൽ പഠിക്കുന്ന രണ്ടു വിദ്യാർത്ഥികളെ കാണാതായി. നിലമ്പൂർ പോലീസിൽ പരാതി നൽകി. ചാലിയാർ പഞ്ചായത്തിലെ നമ്പൂരി പ്പൊട്ടി വലിയാട് ബാബു ഷെരീഫ് സുബൈദ ദമ്പതികളുടെ...
ഏഴ് വയസുകാരി ദേവനന്ദയുടെ ഇന്‍ക്വസ് റിപ്പോർട്ടുകൾ പുറത്ത്!! ആറ്റില്‍ നിന്ന് കണ്ടെത്തിയ ഷാള്‍ ദേവനന്ദയുടെതാണെന്നും കുട്ടിയുടെ അമ്മ തിരിച്ചറിഞ്ഞു; തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ ഇനി പോസ്റ്റുമോര്‍ട്ടം
28 February 2020
കൊല്ലം പള്ളിമൺ ഇളവൂരിൽ നിന്ന് കാണാതായ ഏഴ് വയസുകാരി ദേവനന്ദയുടെ മൃതദേഹത്തിൽ മുറിവുകളോ ചതവുകളോ ഇല്ലെന്ന് ഇന്‍ക്വസ് റിപ്പോർട്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് കുട്ടിയുടെ പോസ്റ്റുമോര്‍ട്ടം നടത്തുക. ...
മകളെ കാണാനില്ലെന്ന വാര്‍ത്തയറിഞ്ഞ് മാനസികമായി തകര്‍ന്ന പ്രദീപിനെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ആശ്വസിപ്പിച്ച് നാട്ടിലേക്കയയ്ക്ക് അയച്ചതിന് പിന്നാലെ അറിഞ്ഞത് മകളുടെ മരണവാര്‍ത്ത: പൊന്നുമോളുടെ മൃതദേഹത്തിന് അരികിലേയ്ക്ക് ഓരോ ചുവടുവയ്ക്കുമ്പോഴും മനസ്സില്‍ നിറഞ്ഞുനിന്നത് മകളുടെ ജീവനുള്ള ചിരി: പക്ഷെ ചലനമറ്റ ആ ശരീരം കണ്ടതോടെ നിയന്ത്രണം വിട്ട് അലമുറയിട്ട ആ അച്ഛനെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കളും നാട്ടുകാരും തേങ്ങി
28 February 2020
ഒമാനിലെ ജഅ്‌ലാന്‍ ബുഹസനില്‍ നഗരസഭയിലെ െ്രെഡവറായ പ്രദീപ് മകളെ കണാനില്ലെന്ന വാര്‍ത്തയറിഞ്ഞയുടൻ മാനസികമായി തകര്‍ന്ന അവസ്ഥയിലായിരുന്നു. പ്രദീപിനെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ആശ്വസിപ്പിച്ച് ന...
22 മണിക്കൂറുകൾക്കൊടുവിൽ കേരളക്കര കേൾക്കാൻ ആഗ്രഹിക്കാത്ത ആ വാർത്ത; ഒരുപകലും രാത്രിയും കേരളം അവൾക്കായി പ്രാർത്ഥനയും കണ്ണീരുമായി കഴിഞ്ഞപ്പോൾ ഇത്തിക്കരയാറ്റിലെ തടയണയ്ക്ക് സമീപം വള്ളിപ്പടര്‍പ്പുകള്‍ക്ക് ഇടയില്‍ നിന്ന് കമഴ്ന്ന് കിടക്കുന്ന രീതിയിൽ ദേവനന്ദയുടെ മൃതദേഹം: 15 മിനിറ്റിൽ ആ കുരുന്നിനെ വട്ടമിട്ട് പറന്ന കഴുകൻ കണ്ണുകൾ ആരുടേത്? കേരളം ഞെട്ടുന്ന മറ്റൊരു കൊലപാതകമോ ഇത്?
28 February 2020
ഒരുപകലും രാത്രിയും കേരളം അവൾക്കായി പ്രാർത്ഥനയും കണ്ണീരുമായി കഴിഞ്ഞു. പക്ഷെ നീണ്ട 22 മണിക്കൂറുകൾക്കൊടുവിൽ കേരളക്കര കേൾക്കാൻ ആഗ്രഹിക്കാത്ത ആ വാർത്തയായിരുന്നു കേട്ടത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ...
കൊല്ലം പള്ളിമണ്‍ ഇളവൂരില്‍ വീട്ടുമുറ്റത്തുനിന്നും കാണാതായ ആറ് വയസുകാരിയുടെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെത്തിയ സംഭവത്തില്‍ പഴുതടച്ച അന്വേഷണം നടത്തുമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ
28 February 2020
കൊല്ലം പള്ളിമണ്‍ ഇളവൂരില്‍ വീട്ടുമുറ്റത്തുനിന്നും കാണാതായ ആറ് വയസുകാരിയുടെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് പഞ്ചായത്ത് അംഗം ഉഷ രംഗത്ത് . പൊലീസ് അന്വേഷണം തൃപ്തികരമാണെന്നു...
ഓര്‍ക്കാന്‍ പോലും വയ്യ... ദേവനന്ദയെ കണ്ടെത്താന്‍ രാത്രി പകലാക്കി അന്വേഷണം പൊടിപൊടിച്ചു; നാട്ടുകാരും പൊലീസും ഡോഗ് സ്‌ക്വാഡും അരിച്ചു പെറുക്കി; ദേവനന്ദയെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ഫോട്ടോ ഷെയര്‍ ചെയ്ത് മമ്മൂട്ടിയും മോഹന്‍ലാലും; സ്‌കൂള്‍ കലോത്സവത്തില്‍ നിന്നും ദേവൂട്ടി കയ്യടി നേടി പോയത് ഇവിടേയ്‌ക്കോ!
28 February 2020
വാക്കനാട് സരസ്വതി വിദ്യാലയത്തിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ ദേവനന്ദ വേര്‍പിരിയുമ്പോള്‍ കണ്ണീരിലാഴ്ത്തുന്നത് വീട്ടുകാരെ മാത്രമല്ല. ആ സ്‌കൂളിനേയും നാട്ടുകാരേയും എന്തിന് മലയാളികളെ ഒന്നാകെയാണ്. ബുധനാഴ...
മാപ്പില്ല പൊന്നുമോളേ... വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന പൊന്നുമോളെ കാണാനില്ല; വീട്ടില്‍ തുടങ്ങിയ അന്വേഷണം കാട്ടുതീ പോലെ പടര്‍ന്ന് മലയാളികള്‍ മൊത്തം ഏറ്റെടുത്തു; ഒമാനില്‍ ഇരുന്ന അച്ഛന്റെ ചെവിയിലും ആ വാര്‍ത്തയെത്തി; മസ്കറ്റില്‍ നിന്ന് ഇന്ന് നാട്ടില്‍ എത്താനിരുന്ന അച്ഛനെ കാത്തിരിക്കുന്നത് മകളുടെ വിയോഗ വാര്‍ത്ത; നടുങ്ങി നാടും നാട്ടുകാരും
28 February 2020
കൊല്ലം ഇളവൂരില്‍ കാണാതായ 6 വയസുകാരിയെ പറ്റിയുള്ള അന്വേഷണം വെറുതേയായി. വീട്ടില്‍ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ കാണാനില്ലെന്ന പരാതിയുമായി അമ്മ രംഗത്തെത്തിയതോടെ ആ അമ്മയുടെ വേദന മലയാളികളാകെ ഏറ്റെടുത്തു. ഒര...
കുട്ടിയില്ലായിരുന്നെങ്കില്‍ ശരണ്യയെ വിവാഹം കഴിക്കാമെന്ന് കാമുകൻ നിധിന്‍ പറഞ്ഞതിന്റെ തെളിവുകള്‍ പുറത്ത്; ശരണ്യയെ സാമ്പത്തികമായും ശാരീരികമായും ചൂഷണം ചെയ്തു; തെളിവുകൾ കിട്ടിയത് ഫേസ്ബുക്ക് വാട്സാപ്പ് ചാറ്റുകളിൽ നിന്ന്: കുട്ടി മരിക്കുന്നതിന് തലേ ദിവസം രാത്രി ഒരു മണിക്ക് ശരണ്യയെ കാണാന്‍ നിധിൻ വീട്ടിലെത്തി- ഏറെക്കാലമായി നിധിന്റെ നിയന്ത്രണത്തിലായിരുന്ന ശരണ്യ കുഞ്ഞിനെ ഒഴിവാക്കിയത് നെഞ്ചിൽ തുളച്ചുകയറിയ നിധിന്റെ ആ വാക്കുകൾ കാരണം
28 February 2020
തയ്യില്‍ കടപ്പുറത്ത് ഒന്നരവയസുള്ള കുഞ്ഞിനെ കടലില്‍ എറിഞ്ഞ കൊന്ന കേസില്‍ കുഞ്ഞിന്‍റെ അമ്മയായ ശരണ്യയുടെ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ കുട്ടിയില്ലായിരുന്നെങ്കില്‍ ശരണ്യയെ വിവാഹം കഴിക്കാമെന്...
തന്റെ വക്കാലത്ത് മുരളീധരന്‍ ഏറ്റെടുക്കേണ്ടെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍; 'തിലകമണിയുന്നതും അണിയാതിരിക്കുന്നതും എന്റെ സ്വാതന്ത്ര്യം'; കാസര്‍ഗോഡ് അത്തരം മതസ്വാതന്ത്ര്യം ഇല്ല എങ്കില്‍ അത് തുറന്നു പറയാനുള്ള ആര്‍ജവം എനിക്കുണ്ടെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍
28 February 2020
എം.പിയായ രാജ്‌മോഹന്‍ ഉണ്ണിത്താന് നെറ്റിയില്‍ തിലകമണിയാന്‍ കഴിയാത്ത അവസ്ഥയാണ് കാസര്‍കോടുള്ളതെന്ന് പറഞ്ഞ കേന്ദ്ര സഹമന്ത്രി വി. മുരളീധരന് മറുപടിയുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ബി.ജെ.പി ജില്ലാ അദ്ധ്യക്ഷന...
മെഡിക്കല്‍ കോളേജുകളില്‍ 116 മെഡിക്കല്‍ പി.ജി. സീറ്റുകള്‍ കൂടി... പി.ജി. ഡിപ്ലോമ സീറ്റുകള്‍ പി.ജി. ഡീഗ്രി സീറ്റുകളാക്കാന്‍ അനുമതി
28 February 2020
സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലെ മെഡിക്കല്‍ പി.ജി. ഡിപ്ലോമ സീറ്റുകള്‍ പി.ജി. ഡിഗ്രി സീറ്റുകളാക്കി മാറ്റുന്നതിന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ...
കൊറോണ വൈറസ്: സംസ്ഥാനത്ത് ഇനി നിരീക്ഷണത്തില്‍ 135 പേര്‍... 16 പേരെക്കൂടി വീട്ടിലെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി
28 February 2020
38 ലോക രാജ്യങ്ങളില്‍ കോവിഡ് 19 രോഗം പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 135 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇവരില്‍ 128 പേര...
കൂടത്തായി കൊലപാതക പരമ്ബരയിലെ മുഖ്യപ്രതി ജോളി ജോസഫ് ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ച സംഭവം അന്വേഷിക്കാന്‍ ഉത്തരവ്... വടക്കന്‍ മേഖല ഡിഐജി വിനോദ് കുമാറിനാണ് അന്വേഷണ ചുമതല
28 February 2020
കൂടത്തായി കൊലപാതക പരമ്ബരയിലെ മുഖ്യപ്രതി ജോളി ജോസഫ് ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ച സംഭവം അന്വേഷിക്കാന്‍ ഉത്തരവ്. വടക്കന്‍ മേഖല ഡിഐജി വിനോദ് കുമാറിനാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. കോഴിക്കോട് ജില്...
ദേവനന്ദക്കായി രണ്ടാം ദിവസവും തിരച്ചില്‍ ഊര്‍ജിതമായി തുടരുന്നു.... കൊട്ടാരക്കര നെടുമണ്‍കാവ് ഇളവൂരില്‍ ആറു വയസ്സുകാരിയെ കാണാതായ സംഭവം ചാത്തന്നൂര്‍ എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം തുടങ്ങി... സംഭവത്തില്‍ ബാലവകാശ കമ്മിഷന്‍ കേസെടുത്തു
28 February 2020
കൊട്ടാരക്കര നെടുമണ്‍കാവ് ഇളവൂരില്‍ ആറു വയസ്സുകാരിയെ കാണാതായ സംഭവം ചാത്തന്നൂര്‍ എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം തുടങ്ങി. ആറ് വയസുകാരി ദേവനന്ദക്കായി രണ്ടാം ദിവസവും തിരച്ചില്‍ ഊര്‍ജിതമ...
നടി ആക്രമിക്കപ്പെട്ട കേസ്... മഞ്ജുവാര്യര്‍ വിചാരണക്കോടതിയില്‍ മൊഴി നല്‍കി; നടി ആക്രമിക്കപ്പെട്ടക്കേസില്‍ രഹസ്യവിചാരണയാണ് നടക്കുന്നത്
27 February 2020
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ മഞ്ജുവാര്യര്‍ വിചാരണക്കോടതിയില്‍ മൊഴി നല്‍കി. ആക്രമിക്കപ്പെട്ട നടിയോടു അടുപ്പമുള്ള മഞ്ജുവാര്യര്‍ ഇന്ന് കോടതിയിലെത്തി മൊഴി നല്കുകയായിരുന്നു. നടി ആക്രമിക്കപ്പെട്...
ആറുവയസ്സുകാരിയെ കണ്ടെത്താനുളള തിരച്ചില്‍ തുടരുന്നു: പ്രാര്‍ത്ഥനയോടെ കേരളം
27 February 2020
നെടുമണ്‍കാവ് ഇളവൂരില്‍ വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കെ കാണാതായ ആറുവയസ്സുകാരിയെ കണ്ടെത്താനുളള തിരച്ചില്‍ തുടരുകയാണ്.വ്യാഴാഴ്ച രാവിലെ 10.15 ഓടെയാണ് ഇളവൂരിലെ പ്രദീപ്ധന്യ ദമ്ബതിമാരുടെ മകള്‍ ദേവനന്ദയെ...
താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...
ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്സർക്കാർ...സസ്പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..
സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..






















