Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍

04 OCTOBER 2026 06:14 PM ISTമലയാളി വാര്‍ത്ത
ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയിലടക്കം വലിയ ചര്‍ച്ചയായിരുന്നു. സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നാലാം ചരമവാര്‍ഷികദിനത്തില്‍ മകന്‍ ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി സിപിഎം നേതാവ് എംവി ജയരാജന്‍. എക്‌സാലോജിക് കേസ് സിപിഎം നേതാ...

ആ​റു​വ​യ​സു​കാ​രി​യെ കാ​ണാ​താ​യി; പു​ഴ​യി​ല്‍ വീ​ണി​രി​ക്കാ​മെ​ന്ന സം​ശ​യ​ത്തി​ല്‍ അ​ഗ്നി​ശ​മ​ന സേ​ന​യെ​ത്തി തെ​ര​ച്ചി​ല്‍‌ ന​ട​ത്തി

27 February 2020

കൊ​ല്ലം, നെ​ടു​മ​ണ്‍​കാ​വ് ഇ​ള​വൂ​രി​ല്‍ വീ​ടി​ന​ക​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന ആ​റു​വ​യ​സു​കാ​രി​യെ കാ​ണാ​താ​യി . വ്യാ​ഴാ​ഴ്ച രാ​വി​ലെ 9.30 നും 10.30 ​നും ഇ​ട​യി​ലാ​ണ് സം​ഭ​വം. ദേവനന്ദയെ കാണാതായ സമയ...

ശസ്ത്രക്രിയയിലൂടെ നട്ടെല്ലിന്റെ വളവ് നിവര്‍ത്തി! യുവാവിന് ബുദ്ധിമുട്ടുകളില്‍ നിന്നും മോചനം

27 February 2020

സംസ്ഥാന ഓഡിറ്റ് വകുപ്പില്‍ അസിസ്റ്റന്റ് ഓഡിറ്റ് ഓഫിസറായ ചേര്‍ത്തല സ്വദേശി പി. സാബു തോമസിന് (45) രണ്ടാം വയസ്സില്‍ പോളിയോ ബാധിച്ചതിനെ തുടര്‍ന്ന് കാലുകള്‍ ബലഹീനമായിരുന്നു. ഒപ്പം, നട്ടെല്ലിനു വളവും തുടങ്ങ...

ലേറ്റാ വന്താലും ലേറ്റസ്റ്റായി വരും.... വാവ സുരേഷ് തിരിച്ചുവരവ് ആഘോഷമാക്കിയത് സാക്ഷാൽ രാജ വെമ്പാലയെ പിടികൂടി.....സമൂഹ മാധ്യമങ്ങളിൽ വൈറലായി വീഡിയോ

27 February 2020

തിരിച്ചുവരവ് ഗംഭീരമാക്കി വാവ സുരേഷ്. ആശുപത്രിയിൽ നിന്നും ഡിസ്ചാർജായി ആറുദിവസം പിന്നിട്ടതേയുള്ളു. ഉടൻ തന്നെ 'ഡ്യൂട്ടിയിൽ' കയറി. തിരിച്ചുവരവ് സ്പെഷ്യലാക്കാൻ പിടികൂടിയത് സാക്ഷാൽ രാജ വെമ്പാലയെ. ...

17 വര്‍ഷത്തിനു ശേഷം വിധി: ശാന്തിക്കാരന്റെ ശമ്പളം തട്ടിയെടുത്ത ദേവസ്വം ഉദ്യോഗസ്ഥന് ഏഴര വര്‍ഷം കഠിനതടവ്

27 February 2020

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തൃക്കാരിയൂര്‍ ഗ്രൂപ്പിലെ രാമമംഗലം സബ് ഗ്രൂപ്പ് ഓഫിസറായിരുന്ന തിരുവനന്തപുരം പേരൂര്‍ക്കട അമ്പലംമുക്ക് പവിത്രം വീട്ടില്‍ എം.എന്‍.രഘുകുമാറിനെ, ക്ഷേത്രം ശാന്തിക്കാരന്റെ ശമ്പള...

ഫ്രീക്കൻ പിള്ളേർക്ക് കാറും ബൈക്കും കൊടുത്ത് കവടിയാറിൽ വിട്ട് ജീവൻ തുലയ്ക്കുന്ന മാതാപിതാക്കളറിയാൻ...; തിരുവനന്തപുരം നഗരത്തിലെ പ്രധാന പാതയായ കവടിയാറിൽ അപകടം തുടർക്കഥയാകുന്നു

27 February 2020

തിരുവനന്തപുരം നഗരത്തിലെ പ്രധാന പാതയായ കവടിയാറിൽ അപകടം തുടർക്കഥയാകുന്നു. കവടിയാർ വെള്ളയമ്പലം റോഡിൽ വാഹനങ്ങളുടെ അമിത വേഗവും അപകടവും ഇടവേളകളുടെ വ്യത്യാസത്തിൽ ആവർത്തിക്കുകയാണ്. ഇന്നലെ കാറും ബൈക്കും തമ്മില...

സുരേന്ദ്രനുകീഴില്‍ പദവികള്‍ ഏറ്റെടുക്കാൻ തയ്യാറല്ല; ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനുകീഴില്‍ പദവികള്‍ ഏറ്റെടുക്കാൻ തയ്യാറല്ലെന്ന് ബിജെപി നേതാവ് എഎന്‍ രാധാകൃഷണന്‍

27 February 2020

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനുകീഴില്‍ പദവികള്‍ ഏറ്റെടുക്കാൻ തയ്യാറല്ലെന്ന് ബിജെപി നേതാവ് എഎന്‍ രാധാകൃഷണന്‍. ദേശീയ സംഘടനാ സെക്രട്ടറിയുമായുള്ള ചര്‍ച്ചയിലും രാധാകൃഷണന്‍ നിലപാട് ആവര്‍ത്തിച്ചു. മ...

നിലമ്പൂർ കുന്നിന്റെ തല പൊക്കം ഉള്ള കുട്ടിക്കൊമ്പൻ കാടിറങ്ങി വന്നത് ഗുരുവായൂരപ്പൻ വിളിച്ചിട്ടുതന്നെ... കണ്ണന്റെ തിടമ്പേറ്റാനുള്ള നിയോഗമുള്ള ലക്ഷണമൊത്ത കുട്ടിക്കൊമ്പൻ ഒരു കുഴിയിലും വീഴാതെ ആനപിടിത്തക്കാരെയൊക്കെ കബളിപ്പിച്ച് നാടിറങ്ങിവന്ന് എത്തിച്ചേർന്നത് ആലത്തൂർ സ്വാമിയുടെ കയ്യിൽ .... ....പിന്നെ സാക്ഷാൽ ഗുരുവായൂരപ്പൻ തന്നെ സ്വപ്നത്തിൽ ആലത്തൂർ സ്വാമിയോട് വന്നു പറഞ്ഞത്രേ കുട്ടിക്കൊമ്പനെ നടക്കിരുത്താൻ ....

27 February 2020

നിലമ്പൂർ കുന്നിന്റെ തല പൊക്കം ഉള്ള കുട്ടിക്കൊമ്പൻ കാടിറങ്ങി വന്നത് ഗുരുവായൂരപ്പൻ വിളിച്ചിട്ടുതന്നെ... കണ്ണന്റെ തിടമ്പേറ്റാനുള്ള നിയോഗമുള്ള ലക്ഷണമൊത്ത കുട്ടിക്കൊമ്പൻ ഒരു കുഴിയിലും വീഴാതെ ആനപിടിത്തക്കാര...

അരയേക്കര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി തീയിട്ടു

27 February 2020

ദേവികുളത്ത് അര ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി തീയിട്ടു. സബ് കലക്ടര്‍ ഓഫിസിന് തൊട്ട് പിന്‍ഭാഗത്ത് കച്ചേരി സെറ്റില്‍മെന്റിലെ സ്ഥലമാണ് സ്വകാര്യ വ്യക്തി രാത്രിയുടെ മറവില്‍ കയ്യേറിയത്. ശിവരാത്രിയോട് അന...

ഗുരുവായൂരപ്പനെ തേടി തനിയെ കാടിറങ്ങിവന്ന പത്മനാഭൻ..തലപ്പൊക്കത്തിലും തറവാടിത്തത്തിലും ഇവൻ കെങ്കേമൻ.....പത്മനാഭന്റെ ഓർമ്മയിൽ വിതുമ്പി ഒരു നാട്

27 February 2020

നിലബൂർ കുന്നിൽ നിന്നും കാടിറങ്ങിവന്നതാണ് ഈ ഗജവീരൻ. ലക്‌ഷ്യം ഗുരുവായൂരപ്പന്റെ സന്നിധാനം. ആനപിടുത്തം സജീവമായിരുന്ന കാലത്താണ് കുന്നിറങ്ങി പത്മനാഭൻ നാട്ടിലെത്തുന്നത്. പിന്നീട് കാട്ടിലേക്ക് തിരികെപോകാൻ മനസ...

തോപ്പുംപടി അരൂജ ലിറ്റില്‍ സ്റ്റാര്‍സ് സ്‌കൂളിലെ പത്താംതരം വിദ്യാര്‍ഥികളായ 29 പേര്‍ക്ക് പരീക്ഷ എഴുതാന്‍ സാധിക്കാതായ സംഭവത്തില്‍ സി.ബി.എസ്.ഇക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

27 February 2020

തോപ്പുംപടി അരൂജ ലിറ്റില്‍ സ്റ്റാര്‍സ് സ്‌കൂളിലെ പത്താംതരം വിദ്യാര്‍ഥികളായ 29 പേര്‍ക്ക് പരീക്ഷ എഴുതാന്‍ സാധിക്കാതായ സംഭവത്തില്‍ സി.ബി.എസ്.ഇയെ വിമര്‍ശിച്ച് ഹൈക്കോടതി. സി.ബി.എസ്.ഇയോട് കുറച്ചെങ്കിലും ഉത്ത...

മണ്ണഞ്ചേരിക്കാരുടെ അരുമയായിരുന്ന ആണ്‍മയില്‍ വാഹനമിടിച്ചു പരുക്കേറ്റു ചത്തു!

27 February 2020

മണ്ണഞ്ചേരി മനയ്ക്കല്‍ ദേവീക്ഷേത്രത്തില്‍ സ്ഥിരവാസി ആയിരുന്ന അപ്പുവെന്ന ആണ്‍ മയില്‍ വാഹനമിടിച്ചു പരുക്കേറ്റു ചത്തു. മണ്ണഞ്ചേരിക്കാരുടെ അരുമയായിരുന്ന അപ്പു ക്ഷേത്രങ്ങളിലും പള്ളികളിലും മസ്ജിദുകളിലും കയറി...

വീട്ടമ്മയെ വീടുകയറി ആക്രമിക്കുന്നതിന് നേതൃത്വം നല്‍കിയ പ്രതി പിടിയില്‍

27 February 2020

ഏനാദിമംഗലം പെരുന്തോയിക്കല്‍ പടിഞ്ഞാറ്റിടത്ത് വേണുഗോപാലിന്റെ ഭാര്യ സതിയമ്മയെ വീടുകയറി ആക്രമിച്ച സംഭവത്തില്‍ സംഘത്തലവനെ അറസ്റ്റ് ചെയ്തു. മറ്റു പല കേസുകളിലും പ്രതിയായിട്ടുള്ള നെട്ടൂര്‍ ശ്രീലക്ഷ്മി നിവാസി...

ശബരിമലക്ക് പിന്നാലെ മരക്കുന്നം; എതിർപ്പിൽ തളരാതെ വിശ്വാസത്തെയും വിശ്വാസികളെയും മറയാക്കി കുടിവെള്ളം മുട്ടിക്കുന്ന നീചകൃത്യത്തിനെതിരെ കക്ഷിരാഷ്ട്രീയം മറന്ന് എല്ലാ ജനങ്ങളും അണിനിരക്കണമെന്ന് ഐ.ബി.സതീഷ് എം.എൽ.എ

27 February 2020

തിരുവനന്തപുരം കാട്ടാക്കട നിയോജകമണ്ഡലത്തിലെ ഒരു വിഭാഗം വോട്ടർമാരിൽ നിന്ന് ഐ. ബി. സതീഷ് എം എൽ എ അകലുന്നു. നെയ്യാർ ഡാമിന് സമീപമുള്ള ഒരു ക്ഷേത്രത്തിലെ പൂജ തടഞ്ഞതാണ് ഐ.ബി. സതീഷിന് വിനയായി തീർന്നത്. തന്റെ ജ...

മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അഡ്വ. പി. ശങ്കരന്റെ മൃതദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

27 February 2020

മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അഡ്വ. പി. ശങ്കരന്റെ മൃതദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. ഇന്ന് രാവിലെ കടിയങ്ങാട് പുതിയോട്ടില്‍ വീട്ടുവളപ്പിലാണ് സംസ്‌കാരം നടന്നത്. മന്ത്രി ടി.പി. രാമ...

വീടിനു സമീപം സംശയാസ്പദമായി കണ്ടയാളെ ചോദ്യം ചെയ്തതിന് ആക്രമിക്കപ്പെട്ട ഗൃഹനാഥന്‍ മരിച്ചു

27 February 2020

തടി കൊണ്ട് തലയ്ക്കടിയേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പുതിയപാലം തെറ്റിക്കുഴി വൈശാഖത്തില്‍ ബൈജു(46) മരിച്ചു. പാരിപ്പള്ളിയില്‍ തന്റെ വീടിനു സമീപം പതുങ്ങി നിന്നതു ചോദ...

Malayali Vartha Recommends