Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്

04 OCTOBER 2026 07:22 AM ISTമലയാളി വാര്‍ത്ത
അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാ​ഗമായി വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഇന്നും പത്തനംതിട്ട, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിൽ നാളെയും ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിൽ മറ്റെന്ന...

അവിനാശി അപകടം: വാഹനാപകടത്തില്‍ പരിക്കേറ്റവരേയും മൃതദേഹങ്ങളും കൊണ്ടുവരാന്‍ 20 ആമ്പുലന്‍സുകള്‍ അയച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

20 February 2020

കോയമ്പത്തൂര്‍ അവിനാശിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റവരേയും മൃതദേഹങ്ങളും കൊണ്ടുവരാന്‍ 20 ആമ്പുലന്‍സുകള്‍ അയച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പത്ത് കനിവ് 108 ആമ്പുലന...

കുട്ടികളോട് അശ്ലീലം സംസാരിക്കുകയും, ശരീരത്തില്‍ സ്പര്‍ശിക്കുകയും ചെയ്തവെന്ന് വ്യാജ പരാതി നല്‍കി സഹപ്രവര്‍ത്തകര്‍ കുടുക്കി; പോക്‌സോ കേസില്‍ അറസ്റ്റിലായ സംഗീതാധ്യാപകന്‍ കശുമാവില്‍ തൂങ്ങി മരിച്ച നിലയില്‍

20 February 2020

പോക്‌സോ കേസില്‍ അറസ്റ്റിലായ സംഗീതാധ്യാപകന്‍ ജീവനൊടുക്കിയ നിലയില്‍. വൈക്കം ആറാട്ടുകുളങ്ങര തെക്കന്‍കോവില്‍ വീട്ടില്‍ നരേന്ദ്രബാബു (51) വിനെയാണു തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഏറ്റുമാനൂര്‍ സ്‌കൂളിലെ...

വീണ്ടും വൈറല്‍... ഒരു എംഎല്‍എയുടെ ജീവിതം തുറന്നെഴുതി യു. പ്രതിഭ എംഎല്‍എ; സ്വപ്ന പദ്ധതികള്‍ ഉള്‍പ്പെടെ മുടങ്ങിപ്പോവുന്നതിനും വൈകുന്നതിനുമുള്ള കാരണങ്ങളും ഇതാ...

20 February 2020

എല്ലാ കാര്യങ്ങള്‍ക്കും ജനപ്രതിനിധികളെ കുറ്റപറയുന്നവരാണ് മിക്കവരും. എന്നാല്‍ ഇവരുടെ ജീവിതത്തിലെ ഒരു ദിവസം പലര്‍ക്കും അറിയില്ല. ഒരു ജനപ്രതിനിധി ഒരു ദിവസം കൈകാര്യം ചെയ്യുന്ന വിഷയങ്ങളേക്കുറിച്ച് തുറന്നെഴു...

ഉണ്ട വിഷയത്തിൽ കോടതിയിൽ പോയത് സർക്കാരിന്റെ ആൾ; ഉണ്ട കാണാതായത് സി ബി ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതിയിലെത്തിയ ഹർജി ആരോപണ വിധേയരുടെ പ്രേരണയിൽ ഫയൽ ചെയ്തതാണെന്ന് സൂചന

20 February 2020

ഉണ്ട കാണാതായത് സി ബി ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതിയിലെത്തിയ ഹർജി ആരോപണ വിധേയരുടെ പ്രേരണയിൽ ഫയൽ ചെയ്തതാണെന്ന് സൂചന. ഒരു പൊതുപ്രവർത്തകനാണ് സർക്കാരിനെതിരെ ഹൈകോടതിയിലെത്തിയത്. അദ്ദേഹം നിര...

വിയാന്‍.. വഞ്ചനയില്ലാത്തവരുടെ ലോകത്തിലേയ്ക്ക്.. കണ്ണീരോടെ വിട.. !! അവസാനമായി, ദയനീയമായി നീ.. വിളിച്ചതും 'അമ്മേ' എന്ന രണ്ടക്ഷരം മാത്രം..

20 February 2020

കാമുകനൊപ്പം ജീവിക്കാൻ ഒന്നര വയസുകാരനെ അമ്മ കൊലപ്പെടുത്തിയ സംഭവത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി നടന്‍ സണ്ണി വെയ്ന്‍. കണ്ണൂര്‍ തയ്യില്‍ കടപ്പുറത്ത് വിയാന്‍ എന്ന ഒന്നരവയസുകാരനെ അമ്മ ശരണ്യ കടപ്പുറത്തെ...

ലോറി എറണാകുളം സ്വദേശിയുടേത്; അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത് ടൈ​ലു​മാ​യി എ​റ​ണാ​കു​ള​ത്തു​നി​ന്നു സേ​ല​ത്തേ​ക്കു പോ​കവേ; കോയമ്പത്തൂർ അവിനാശിയിൽ കെഎസ്‌ആര്‍ടിസി ബ​സി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യ ലോ​റി​യു​ടെ ഡ്രൈ​വ​ര്‍ കീ​ഴ​ട​ങ്ങി

20 February 2020

കോയമ്പത്തൂർ അവിനാശിയിൽ കെഎസ്‌ആര്‍ടിസി ബ​സി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യ ലോ​റി​യു​ടെ ഡ്രൈ​വ​ര്‍ കീ​ഴ​ട​ങ്ങി. പാ​ല​ക്കാ​ട് സ്വ​ദേ​ശി ഹേ​മ​രാ​ജാ​ണു പോ​ലീ​സി​ല്‍ കീ​ഴ​ട​ങ്ങി​യ​ത്. 20 പേരുടെ മരണത്തിനിടയാക്കി...

കോയമ്പത്തൂര്‍ അവിനാശിയില്‍ ബംഗളൂരുവില്‍നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി എ.സി വോള്‍വോ ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് 19 പേര്‍ മരിച്ച സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി

20 February 2020

കോയമ്പത്തൂര്‍ അവിനാശിയില്‍ ബംഗളൂരുവില്‍നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി എ.സി വോള്‍വോ ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് 19 പേര്‍ മരിച്ച സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജ...

അങ്ങനെയുള്ള സന്ദർഭങ്ങളിൽ പാമ്പ് കടിയേൽക്കും; അത് ആരുടേയും കുറ്റമല്ല; വൈറലായി വാവ സുരേഷിന്റെ വീഡിയോ

20 February 2020

വാവ സുരേഷിന്റെ വീഡിയോ വൈറലായി. തന്നെ സ്‌നേഹിച്ച, തനിക്ക് വേണ്ടി പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞിരിക്കുകയാണ് തന്റെ വീഡിയയിലൂടെ വാവാ സുരേഷ്. മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്നും ...

കിടപ്പുമുറിയില്‍ കഞ്ചാവ്‌ കൃഷി; ഗ്രോബാഗുകളിൽ കഞ്ചാവുകൃഷി നടത്തിയ യുവാവ് അറസ്റ്റിൽ

20 February 2020

കിടപ്പുമുറിയില്‍ കഞ്ചാവ്‌ കൃഷി ചെയ്‌തയാളെ എക്‌സൈസ്‌ സംഘം പിടികൂടി. നിർമാണം നടക്കുന്ന വീട്ടിലെ കിടപ്പുമുറിയിൽ ഗ്രോബാഗിൽ കഞ്ചാവ് കൃഷിചെയ്ത യുവാവിനെയാണ് കട്ടപ്പന എക്സൈസ് സംഘം അറസ്റ്റുചെയ്തത്. കട്ടപ്പന നി...

പ്ര​വാ​സി ഭർത്താവും വേണ്ട, മക്കളും വേണ്ട: പ്രണയം മൂത്ത് കാമുകനൊപ്പം ഭാര്യ വിദേശത്തേയ്ക്ക് കടന്നു; ഭാര്യ പോയതറിഞ്ഞ് ഭർത്താവ് നാട്ടിലെത്തി; അ​ച്ഛ‍​നൊ​പ്പം താ​മ​സി​ച്ചാ​ല്‍ മ​തി​യെ​ന്ന് കുരുന്നുകൾ....

20 February 2020

പ്രായപൂർത്തിയാകാത്ത കു​ട്ടി​ക​ളെ ഉ​പേ​ക്ഷി​ച്ച്‌ പ്ര​വാ​സി​യു​ടെ ഭാ​ര്യ കാ​മു​ക​നൊ​പ്പം മു​ങ്ങി. മൂ​ന്നും ആ​റും വ​യ​സു​ക​ളു​ള്ള കു​ട്ടി​ക​ളെ ഉ​പേ​ക്ഷിച്ചാണ് കാമുകനൊപ്പം വീട്ടമ്മ ഒളിച്ചോടിയത്. പ്രാ​ദേ​...

ഞെട്ടിത്തരിച്ച് കോണ്‍ഗ്രസ്... മുന്‍ മന്ത്രി വി.എസ്. ശിവകുമാറിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്; ശിവകുമാറിനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് സ്‌പെഷല്‍ സെല്‍ കഴിഞ്ഞദിവസം എഫ്.ഐ.ആര്‍. സമര്‍പ്പിച്ചതിന് പിന്നാലെയാണ് റെയ്ഡ്; തിരുവനന്തപുരത്ത് ശാസ്തമംഗലത്തുള്ള വീട്ടിലാണ് റെയ്ഡ്

20 February 2020

മുന്‍മന്ത്രി വി.എസ്. ശിവകുമാറിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. അനധികൃത സ്വത്ത് സമ്ബാദനക്കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. കേസില്‍ ശിവകുമാറിനെ ഒന്നാംപ്രതിയാക്കി എഫ്.ഐ.ആര്‍ വിജിലന്‍സ് സ്‌പെഷല്‍ സെല്‍ കഴി...

ഉഗ്ര ശബ്‌ദത്തോടെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു... സെക്കന്ററിനുള്ളിൽ വീട് ഭാഗികമായി തകര്‍ന്നു... നഷ്ടപരിഹാരം വേണമെന്ന് കുടുംബം, പകരം മറ്റൊരെണ്ണം തരാമെന്ന് കമ്പനി; സംഭവം കൊച്ചിയിൽ

20 February 2020

കലൂര്‍ വൈലോപ്പിള്ളി റോഡില്‍ കോലാടി ബാബുവിന്റെ വീടാണ് ജനുവരി 19ന് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച്‌ തകര്‍ന്നത്. സംഭവം കഴിഞ്ഞ് ഒരു മാസം ആയിട്ടും നഷ്ടപരിഹാരം കിട്ടാതെ കുടുംബം വലയുകയാണ്.  വെളുപ്പിന് 2.30ഓടെയാണ് ...

ഉറക്കത്തിൽനിന്നു മരണത്തിലേക്ക്; കോയമ്പത്തൂരിനടുത്ത് കെ.എസ്.ആര്‍.ടി.സി ബസില്‍ ലോറി ഇടിച്ചുകയറി, 20 മരണം; ഏറെയും മലയാളികള്‍

20 February 2020

തമിഴ്‌നാട്ടില്‍ അവിനാശിയില്‍ ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വന്ന കെ.എസ്.ആര്‍.ടി.സി വോള്‍വോ ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 20 പേരാണ് കൊല്ലപ്പെട്ടത്.  ബ്രേക്ക് ചെയ്യാൻ പ...

കോയമ്പത്തൂരിനടുത്ത് അവിനാശിയില്‍ കെഎസ്ആര്‍ടിസി ഗരുഡ കിംഗ് ക്ലാസ് ബസ് അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി രണ്ടു മന്ത്രിമാര്‍ തിരുപ്പൂരിലേക്ക്

20 February 2020

കോയമ്പത്തൂരിനടുത്ത് അവിനാശിയില്‍ കെഎസ്ആര്‍ടിസി ഗരുഡ കിംഗ് ക്ലാസ് ബസ് അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ രണ്ടു മന്ത്രിമാര്‍ തമിഴ്‌നാട്ടിലേക്കു പോകും. ഗതാഗത മന്ത്രി ...

മകന്‍ ഓടിച്ചിരുന്ന സ്വകാര്യ ബസില്‍ അച്ഛന്‍ ഓടിച്ച ജീപ്പ് ഇടിച്ച് അമ്മയ്ക്ക് ഗുരുതരപരിക്ക്

20 February 2020

നെടുങ്കണ്ടത്ത് കൈലാസപ്പാറയില്‍ മകന്‍ ഓടിച്ചിരുന്ന സ്വകാര്യ ബസില്‍ അച്ഛന്‍ ഓടിച്ച ജീപ്പ് ഇടിച്ച് അമ്മയ്ക്ക് പരിക്കേറ്റു. ഇടിയുടെ ആഘാതത്തില്‍ പുറത്തേക്കു തെറിച്ചു വീണ ഇവര്‍ക്ക് ഗുരുതമായി പരിക്കേറ്റു. നെ...

Malayali Vartha Recommends