KERALA
സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്
എവിടേയും മരവിപ്പ് മാത്രം... കോയമ്പത്തൂര്‍ സേലം ബൈപ്പാസില്‍ നടന്ന അപകടത്തില്‍ ഞെട്ടിത്തരിച്ച് മലയാളികള്‍; വണ്‍വേ തെറ്റിച്ചെത്തിയ കേരളാ രജിസ്ട്രേഷന് കണ്ടെയ്നര്‍ ലോറി ഇടിച്ച് തെറിപ്പിച്ചത് കെ.എസ്.ആര്.ടി.സി. ഗരുഡ ബസിനെ; ഡ്രൈവറും കണ്ടക്ടറും അടക്കം ബസിലുണ്ടായിരുന്ന 20 പേര് മരണമടഞ്ഞതായി റിപ്പോര്‍ട്ട്; കോയമ്പത്തൂര്‍ അവിനാശിയിലെ അപകടം മലയാളികളെ സങ്കടത്തിലാക്കുന്നു
20 February 2020
കേരളം വലിയൊരു ഞെട്ടിപ്പിക്കുന്ന വാര്‍ത്തയോടെയാണ് കണികണ്ടുണര്‍ന്നത്. കോയമ്പത്തൂര്‍ സേലം ബൈപാസില്‍ അവിനാശിയില്‍ കെഎസ്ആര്‍ടിസി ഗരുഡ കിങ് ക്ലാസ് ബസ് കണ്ടെയ്നര്‍ ലോറിയുമായി കൂട്ടിയിടിച്ച് 20 മരണം. ഇരുപതോള...
പൗരത്വവും ഏറ്റില്ല... പൗരത്വ നിയമത്തിനെതിരെ നടക്കുന്ന സമരങ്ങളില്‍ പങ്കെടുക്കാന്‍ തുടങ്ങിയത് മുതല്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് അംഗങ്ങളെ വ്യക്തിപരമായി ആക്രമിക്കുന്നെന്ന ആഷിക്കിന്റെ കത്തിനെതിരെ സോഷ്യല്‍ മീഡിയ; തട്ടിപ്പിന്റെ കണക്കുകള്‍ നിരത്തിയിട്ടും പൊളിച്ചടുക്കി വിടാതെ ബിജെപി; ആഷിക് അബുവിന്റെ വീട്ടിലേക്ക് ബിജെപി മാര്‍ച്ച്
20 February 2020
പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ ചില സിനിമാതാരങ്ങള്‍ രംഗത്ത് വന്നപ്പഴേ സന്ദീപ് വാര്യര്‍ പറഞ്ഞതാണ് സ്വന്തം ഭാഗം നന്നാക്കിയിട്ടു വേണം ഇതിനൊക്കെ ഇറങ്ങാനെന്ന്. എന്നാല്‍ സന്ദീപ് പറഞ്ഞതു പോലെ പ്രതിഷേധത്തിനിറങ്...
കൊറോണ വൈറസ്: സംസ്ഥാനത്ത് 2242 പേര് നിരീക്ഷണത്തില്‍... 58 പേരെക്കൂടി വീട്ടിലെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി
20 February 2020
ലോകത്ത് 26 രാജ്യങ്ങളില്‍ നോവല്‍ കൊറോണ വൈറസ് രോഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2242 പേര് നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ച...
എസ് എ പി ക്യാമ്പില്‍ നിന്നും വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ പ്രാധാന സാക്ഷികളായ പൊലീസുകാരെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും
20 February 2020
എസ് എ പി ക്യാമ്പില്‍ നിന്നും വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ പ്രാധാന സാക്ഷികളായ പൊലീസുകാരെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും. തിരകള്‍ നഷ്ടമായ കാലയളവില്‍ എസ് എ പിയില്‍ ജോലി ചെയ്തിരുന്ന നാല് പൊലീസുകാ...
കോയമ്പത്തൂരില്‍ അപകടത്തില്‍പെട്ട കെഎസ്ആര്‍ടിസി ബസിലുള്ളവരുടെ വിവരങ്ങള്‍ അറിയാന്‍ 9495099910 എന്ന ഹെല്‍ലൈന്‍ നമ്പറില്‍ വിളിക്കാമെന്ന് ഗതാഗതമന്ത്രി
20 February 2020
കോയമ്പത്തൂരില്‍ അപകടത്തില്‍പെട്ട കെഎസ്ആര്‍ടിസി ബസിലുള്ളവരുടെ വിവരങ്ങള്‍ അറിയാന്‍ 9495099910 എന്ന ഹെല്‍ലൈന്‍ നമ്പറില്‍ വിളിക്കാമെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്. സംഭവ സ്ഥലത്തുള്ള പാലക്കാട് എടിഒയുടെ ന...
ജ്യൂസറിനുള്ളില്‍ രൂപമാറ്റം വരുത്തി, അടിവസ്ത്രത്തില്‍ പേസ്റ്റ് രൂപത്തിലാക്കി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് അരക്കിലോയോളം സ്വര്‍ണം!! കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും പൊക്കിയത് കാസര്‍കോട്, കോഴിക്കോട് സ്വദേശികളെ... പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ...
20 February 2020
കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. അബുദാബി, ദുബായ് എന്നിവിടങ്ങളില്‍ നിന്നെത്തിയ നാലു യാത്രക്കാരില്‍ നിന്ന് മൂന്ന് കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടി.കാസര്‍കോട്, കോഴിക്കോട് സ്വദേശികളാണ് പിടിയ...
തെറ്റുചെയ്തതിലല്ല തെറ്റ് കണ്ടുപിടിക്കപ്പെട്ടതിലെ വിഷമമാണ് ശരണ്യയില്‍ പ്രകടമായത്...കുട്ടിയെ കടലിലെറിഞ്ഞകാര്യം പറയുമ്പോഴൊന്നും അവളില്‍ വലിയ സങ്കടമൊന്നും കണ്ടില്ലെന്ന് പോലീസ്...ഭര്‍ത്താവിനെ പ്രതിയാക്കാനുള്ള ലക്ഷ്യം മൊഴിയില്‍ തന്നെ വ്യക്തം, കടല്‍ കരയ്ക്ക് തിരിച്ചുകൊടുത്ത കുഞ്ഞിന്റെ ശരീരം ശരണ്യയുടെ വക്രബുദ്ധിക്ക് തിരിച്ചടിയായി
20 February 2020
തെറ്റുചെയ്തതിലല്ല തെറ്റ് കണ്ടുപിടിക്കപ്പെട്ടതിലെ വിഷമമാണ് പലപ്പോഴും ചോദ്യം ചെയ്യുമ്പോള്‍ ശരണ്യ പ്രകടിപ്പിച്ചത്. കുട്ടിയെ കടലിലെറിഞ്ഞകാര്യം പറയുമ്പോഴൊന്നും അവളില്‍ വലിയ സങ്കടമൊന്നും കണ്ടില്ലെന്ന് പോലീസ...
ജോലിസ്ഥലത്തേക്ക് പോകവേ ഇയര്‍ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്നു പോയ മദ്റസ അധ്യാപകന് ദാരുണാന്ത്യം
20 February 2020
മൊബൈലില്‍ ഇയര്‍ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്നുപോയ മദ്റസ അധ്യാപകന് തീവണ്ടി തട്ടി മരിച്ചു. ബുധനാഴ്ച രാവിലെ ഒമ്പതിന് തൊടികപ്പുലം റെയില്‍വേ സ്റ്റേഷനടുത്താണ് സംഭവം. ചെമ്പ്രശ്ശേരി ഈസ്റ്റിലെ വടക്കന്‍ മ...
കുട്ടികളെ കുളിപ്പിക്കുന്നത് നിരവധി തവണ... കറന്‍സി ഉപയോഗിക്കാറുള്ളത് കഴുകി.... ഭാര്യയുടെ അമിത വൃത്തിയില്‍ സഹികെട്ട ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു
20 February 2020
ഭാര്യയുടെ അമിത വൃത്തിയില്‍ സഹികെട്ട ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. കര്‍ണാടകയിലെ മൈസൂരില്‍ ചൊവ്വാഴ്ചയാണ് സംഭവം. നാല്‍പ്പതുകാരനായ ശാന്തമൂര്‍ത്തിയാണ് ഭാര്യ പുട്ടമണിയെ (38) വെട്ടി...
സംസ്ഥാനത്ത് കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍ 21ന് അര്‍ധരാത്രി മുതല്‍ പണിമുടക്കും
20 February 2020
സംസ്ഥാനത്ത് കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍ 21ന് അര്‍ധരാത്രി മുതല്‍ പണിമുടക്കും. ജനുവരിയിലെ ശമ്പളം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളുടെ കാര്യത്തില്‍ കരാറെടുത്തിരിക്കുന്ന കമ്പനി കബളിപ്പിച്ചുവെന്നാണ് ജീവനക്...
വിയാന്റെ കൊലപാതകം... കുറ്റബോധം തോന്നുന്നെന്ന് പറഞ്ഞ് ശരണ്യ
19 February 2020
ഒടുവില്‍ വിയാന്റെ കൊലപാതകത്തില്‍ കുറ്റം ഏറ്റുപറഞ്ഞും കുറ്റബോധമുണ്ടെന്ന് വെളിപ്പെടുത്തിയും ശരണ്യ. തയ്യിലില്‍ കടല്‍ഭിത്തിയില്‍ എറിഞ്ഞ് ഒന്നര വയസുകാരന് മകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റബോധമുണ്ടെന്ന്...
അമ്മായിഅമ്മയെ പൂട്ടിയിട്ട് യുവതി മകളുടെ സ്കൂള്‍ ബസ് ഡ്രൈവറായ യുവാവിനൊപ്പം ഒളിച്ചോടി
19 February 2020
അമ്മായിഅമ്മയെ വീട്ടില്‍ പൂട്ടിയിട്ട് യുവതി അഞ്ച് വയസ്സുള്ള മകളെയും കൊണ്ട് കാമുകനൊപ്പം ഒളിച്ചോടി. വളയം സ്വദേശിയായ യുവതിയാണ് പയ്യന്നൂര്‍ രാമന്തളി സ്വദേശിക്കൊപ്പം പോയത്. കഴിഞ്ഞ ദിവസമാണ് സംഭവം. വിദേശത്ത് ...
തലസ്ഥാന നഗരം സുരക്ഷിതമാക്കാന്‍... പുതിയ പദ്ധതിയുമായി സര്‍ക്കാര്‍
19 February 2020
24 മണിക്കൂറും സജീവമാകുന്ന സുരക്ഷിത കേന്ദ്രമാകാന്‍ തിരുവനന്തപുരം നഗരം ഒരുങ്ങുന്നു. സജീവമാകുന്ന നഗരം സുരക്ഷിതവുമായിരിക്കും. നിരത്തുകളും കച്ചവട സ്ഥാപനങ്ങളും കോര്പറേഷന് നിശ്ചയിക്കുന്ന പ്രത്യേക പ്രദേശങ്ങ...
ചരിത്രത്തിലാദ്യമായി... 195കായിക താരങ്ങള്‍ നാളെ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കും
19 February 2020
ചരിത്രത്തില്‍ ആദ്യമായി 195 കായിക താരങ്ങള്‍ ഒരുമിച്ച് നാളെ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കും. നാളെ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ ഇവര്‍ക്കുള്ള നിയമന ഉത്തരവ് കൈമാറും. ഹോക്കി താരം പി ആര് ശ്രീജേഷി...
വെടിയുണ്ടയും തോക്കും കാണാതായ സംഭവം; തിരുവനന്തപുരം എസ്എപി ക്യാമ്പില്‍ ക്രൈംബ്രാഞ്ച് പരിശോധന; കാലി കെയ്സുകൾ ഉരുക്കി പാത്രങ്ങളും എംബ്ലവും ഉണ്ടാക്കിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ
19 February 2020
വെടിയുണ്ട കാണാതായ സംഭവത്തിൽ തിരുവനന്തപുരം എസ്എപി ക്യാമ്പില്‍ ക്രൈംബ്രാഞ്ച് പരിശോധന. കാലി കെയ്സുകൾ ഉരുക്കി പാത്രങ്ങളും എംബ്ലവും ഉണ്ടാക്കിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടക്കുന്നത്. എസ്എപ...
ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...
ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...
അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...
എസ്എഫ്ഐ നേതാവും കന്റോണ്‍മെന്റ് എസ്ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...
രാജ്യത്ത് പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ച് സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ നയാര എനർജി... ഇന്ന് പുലർച്ചെ മുതലാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വന്നത്..
വിസിറ്റിംഗ് വീസയിലെത്തി ഒരാഴ്ചയ്ക്കുള്ളിൽ മരണം; പുക ശ്വസിച്ച് മരിച്ച അമ്മയുടെയും മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...കണ്ണീരോടെ വിട നൽകി നാട്




















