KERALA
സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി സർക്കാർ ഉത്തരവിറങ്ങി..വകുപ്പിന്റെ ചുമതലകളും പ്രവർത്തന മേഖലകളും ഗണ്യമായി വികസിച്ച പശ്ചാത്തലത്തിലാണ് പേര് മാറ്റാനുള്ള തീരുമാനം...
ഇഷ്‌ടമുള്ള ആളിനോടൊപ്പം സ്നേഹിക്കാൻ കിടക്ക പങ്കിടാൻ ഒക്കെ അവകാശം ആണിനും പെണ്ണിനും വേണം; തടസ്സം നിൽക്കുന്ന മക്കളെ തലയോട്ടി പൊട്ടിച്ചു കൊല്ലാൻ ഉള്ള ത്വര ഒന്ന് കുറഞ്ഞാലോ ? പരസ്പരം മടുത്തു കഴിഞ്ഞാൽ , സ്നേഹത്തോടെ പിരിഞ്ഞു പോകണം എന്നത് നിർബന്ധിത നിയമം ആക്കണം ; സൈക്കോളജിസ്റ് കലയുടെ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു
20 February 2020
വിയാൻ എന്ന കുഞ്ഞിനെ പ്രസവിച്ച ശരണ്യ എന്ന സ്ത്രീ കുഞ്ഞിനെ നിഷ്ക്കരുണം കൊന്നു കളഞ്ഞത് സമൂഹത്തെ വിങ്ങലിലേക്ക് തള്ളിയിട്ട വാർത്തയാണ്. നിരവധി പ്രതികരണങ്ങൾഈ സംഭവത്തെ തുടർന്ന് വന്നു. ഇത്രയും ക്രൂരത ഒരമ്മയ്ക...
കെ.എസ്.ആര്‍.ടി.സിയുടെ ജന്മദിനം(കണ്ണീര്‍ദിനം); തിരുപ്പൂരില്‍ വോള്‍വോ ബസ് അപകടത്തില്‍ നിരവധിപേർക്ക് ജീവൻ നഷ്ടമായതോടെ കെ.എസ്.ആര്‍.ടി.സിയുടെ ജന്മ ദിനം കേരളത്തിന് കണ്ണീര്‍ ദിനം
20 February 2020
കണ്ണീര്‍ദിനമായി കെ.എസ്.ആര്‍.ടി.സിയുടെ ജന്മദിനം. തിരുപ്പൂരില്‍ വോള്‍വോ ബസ് അപകടത്തില്‍ നിരവധിപേർക്ക് ജീവൻ നഷ്ടമായതോടെ കെ.എസ്.ആര്‍.ടി.സിയുടെജന്മ ദിനം കേരളത്തിന് കണ്ണീര്‍ദിനമായി. തിരുവിതാംകൂര്‍ സ്റ്...
തിരൂരില്‍ വർഷങ്ങളുടെ ഇടവേളകളിൽ ഒരുകുടുംബത്തിലെ ആറുകുഞ്ഞുങ്ങള്‍ തുടര്‍ച്ചയായി മരിച്ചത് ജനിതകരോഗം മൂലമെന്ന് ഡോ. നൗഷാദ്
20 February 2020
തിരൂരില്‍ വർഷങ്ങളുടെ ഇടവേളകളിൽ ഒരുകുടുംബത്തിലെ ആറുകുഞ്ഞുങ്ങള്‍ തുടര്‍ച്ചയായി മരിച്ചത് ജനിതകരോഗം മൂലമാകാമെന്ന് സംശയം. ഒരു വയസ് തികയും മുമ്പ് മരണത്തിനിടയാക്കുന്ന സിഡ്‌സ് (സഡന്‍ ഇന്‍ഫന്റ് ഡെത്ത് സിണ്‍ട്ര...
'നന്ദിയുണ്ട് ഗിരീഷ്, ബൈജു അങ്കിള്‍; ജീവിതത്തില്‍ നിര്‍ണായകമായ ഒരു ദിവസം അച്ഛന്റെ സ്ഥാനത്ത് നിന്നവർ; നിങ്ങളെന്റെ ജീവന്‍ രക്ഷിച്ചു'; ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്ന് കവിത വാര്യര്‍
20 February 2020
അവിനാശിയില്‍ ഉണ്ടായ വാഹനാപകടം ഞെട്ടലോടെയാണ് ഏവരും കേട്ടത്. എതിരെ വന്ന വാഹനത്തിന്റെ ചെറിയൊരു അശ്രദ്ധയിൽ ജീവൻ പൊഴിക്കേണ്ടി വന്നത് 19 പേർക്കാണ്. ഈ അവസരത്തിൽ മരിച്ച കെഎസ്‌ആര്‍ടിസി ബസിലെ ഡ്രൈവര്‍ ടിഡി ഗിരീ...
കെല്‍ട്രോണിനെ ബ്രോക്കര്‍ കമ്പനിയാക്കി; മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസ് ചില ഉപജാപക സംഘത്തിന്റെ പിടിയിൽ; സിഎജി അഴിമതിയുമായി ബന്ധപ്പെട്ട് ആഭ്യന്തര സെക്രട്ടറി ഇന്ന് നല്‍കിയ റിപ്പോര്‍ട്ട് രാഷ്ട്രീയ പ്രേരിതമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍
20 February 2020
മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസ് ചില ഉപജാപക സംഘത്തിന്റെ പിടിയിലായെന്ന ആരോപണവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ രംഗത്ത്. കെല്‍ട്രോണിനെ സര്‍ക്കാര്‍ ബ്രോക്കര്‍ കമ്ബനിയാക്കി മാറ്റിയെന്ന...
വീട്ടുജോലിക്കാരിയായ യുവതിയെ വീടിനുള്ളിൽ പൂട്ടിയിട്ട് വീട്ടുടമയായ സ്ത്രീ കടന്നുകളയും; നിമിഷങ്ങൾക്കുള്ളിൽ വീട്ടിലെത്തുന്നവർ പെൺകുട്ടിയെ പീഡനത്തിനിരയാക്കും: ലോഡ്ജ് മുറിയില്‍ കൊണ്ടുപോയും വീട്ടിലേയ്ക്ക് വിളിച്ച് വരുത്തിയും പെൺകുട്ടിയെ കാഴ്ചവച്ച ഗൃഹനാഥ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍
20 February 2020
പ്രതിമാസം 8000 രൂപ ശമ്പളം നല്‍കാമെന്ന വ്യവസ്ഥയില്‍ മൂന്നുവയസ്സുള്ള കുട്ടിയെ പരിചരിക്കാന്‍ എടക്കരയിലെത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ വീട്ടുടമയായ യുവതി ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍. ...
അവിനാശി അപകടം ; കെഎസ്ആർടിസി ഗരുഡ കിങ് ക്ലാസ് ബസ് കണ്ടെയ്നർ ലോറിയുമായി കൂട്ടിയിടിച്ച് മരിച്ച എല്ലാവരെയും തിരിച്ചറിഞ്ഞു; 19 മരണം;മരിച്ചവരിൽ 18 പേരും മലയാളികൾ; ഇരുപതോളം പേർക്കു പരുക്ക്
20 February 2020
അവിനാശിയിൽ കെഎസ്ആർടിസി ഗരുഡ കിങ് ക്ലാസ് ബസ് കണ്ടെയ്നർ ലോറിയുമായി കൂട്ടിയിടിച്ച് മരിച്ച എല്ലാവരെയും തിരിച്ചറിഞ്ഞു. 19 പേരാണ് മരിച്ചത്. ഇതിൽ 18 പേരും മലയാളികൾ. ഇരുപതോളം പേർക്കു പരുക്കേറ്റു. എറണാകുളം സ്വ...
അപകടത്തിൽ മരണപ്പെട്ട ബസിന്റെ കണ്ടക്ടറോടൊപ്പമായിരുന്നു ഇരുന്നത്; ഇടയ്ക്ക് വച്ച് താൻ ഉറങ്ങിപ്പോയി; വലിയ ശബ്ദത്തോടെയുള്ള ഇടി മാത്രം മനസ്സിൽ; പിന്നെ കാണുന്നത്; അപകട കയത്തിൽ നിന്നും രക്ഷപ്പെട്ട മലയാളി പെൺകുട്ടിയുടെ നടുക്കുന്ന അനുഭവം
20 February 2020
തമിഴ്‌നാട്ടിലെ അവിനാശിയിൽ കെ.എസ്.ആർ.ടി.സി ബസും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം കേരളം അറിഞ്ഞത് ഞെട്ടലോടെയായിരുന്നു . ആ നടുക്കുന്ന നിമിഷങ്ങൾ ഓർത്തെടുക്കുകയാണ് മലയാളിയായ വിദ്യാർത്ഥിനി ശ്രീലക...
ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനിരിക്കെ ഐശ്വര്യയെ വിധി തട്ടിയെടുത്ത് വാഹനാപകടത്തിന്റെ രൂപത്തിൽ; മരണവാർത്ത വിശ്വസിക്കാനാകാതെ പൊട്ടിക്കരഞ്ഞ് ഭർത്താവ്
20 February 2020
ബെംഗളുരുവില്‍ നിന്ന് കൊച്ചിയിലേക്ക് വന്ന കെ.എസ്ആര്‍.ടി.സി ബസില്‍ കണ്ടെയ്നര്‍ ലോറിയിടിച്ച് പതിനെട്ട് മലയാളികളടക്കം പത്തൊന്‍പതുപേരാണ് മരിച്ചത്. ഈ കൂട്ടത്തിൽ വിധി ഐശ്വര്യയുടെ ജീവൻ തട്ടിയെടുത്ത് വിവാഹിതയാ...
എന്താണ് സംഭവിച്ചതെന്ന് ഒരു പിടിയുമില്ല... വണ്ടി ഇടിച്ച ആഘാതത്തില്‍ വീഴുന്നതിനിടയിലാണ് ബസിടിച്ചു എന്നാളുകള്‍ വിളിച്ചുപറയുന്നത് കേട്ടത്; ഒറ്റ സെക്കൻഡിൽ എല്ലാം കഴിഞ്ഞു... കസേരകൾ എല്ലാം മുന്നോട്ട് മറിഞ്ഞുപോയി... ആളുകളുടെ ബഹളവും കരച്ചിലുമാണ് പിന്നെ കേട്ടത്: അപകടത്തിന്റെ തീവ്രത വാക്കുകളിൽ പോലും- ഒറ്റനിമിഷം കൊണ്ട് ചോരക്കളമായി മാറിയ കെ എസ് ആർ ടി സി ബസ്
20 February 2020
കോയമ്പത്തൂർ ദേശീയപാതയിൽ കെഎസ്ആർടിസി ബസ്സ് കണ്ടെയ്‍നറുമായി ഇടിച്ചുണ്ടായ അപകടത്തിൽ ഇടത് ഭാഗത്ത് ഇരിക്കുകയായിരുന്നത് കൊണ്ട് മാത്രം ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടവരാണ് പലരും. പലർക്കും തലയ്ക്കും മുഖത്തുമാണ് പരി...
ഒരു ജീവന് വേണ്ടി കുറച്ച് സമയത്തേക്ക്അന്ന്തിരികെ ഓടി.!! നന്മയുടെ കരം നീട്ടിയ ഗിരീഷും ബൈജുവും തീരാവേദന; ബംഗളൂരുവില്‍ നിന്നും എറണാകുളത്തേക്ക് പോയ കെഎസ്‌ആര്‍ടിസി ബസ് കോയമ്ബത്തൂരിന് സമീപം അവിനാശിയില്‍ അപകടത്തിപ്പെട്ട സംഭവത്തിന്റെ നടുക്കം മാറാതെ യാത്രക്കാർ
20 February 2020
ബംഗളൂരുവില്‍ നിന്നും എറണാകുളത്തേക്ക് പോയ കെഎസ്‌ആര്‍ടിസി ബസ് കോയമ്ബത്തൂരിന് സമീപം അവിനാശിയില്‍ അപകടത്തിപ്പെട്ട സംഭവത്തിന്റെ നടുക്കം മാറിയിട്ടില്ല. അപകടത്തിൽ മരിച്ചവരുടെ എണ്ണം 20 ആയി. ദുരന്തത്തിൽ സഹജീവി...
വഴിയരികിൽ കിടന്ന സ്വർണ്ണം ഉടമസ്ഥന് തിരിച്ച് ഏൽപ്പിച്ചു; കുട്ടികൾ മാതൃകയായി
20 February 2020
കളഞ്ഞു കിട്ടിയ രണ്ടര പവന്‍ തിരികെ നല്‍കി വിദ്യാര്‍ഥിനികള്‍ മാതൃകയായി. വഴിയില്‍ നിന്നുമായിരുന്നു കുട്ടികൾക്ക് രണ്ടര പവന്‍ ആഭരണം കളഞ്ഞുകിട്ടിയത്. അവർ ഉടൻ തന്നെ അത് തിരികെ നല്‍കുകയും ചെയ്തു. ചെറുതുരുത്തി...
ആരോഗ്യവകുപ്പിന്റെ ഇടപെടൽ വീണ്ടും.. കേരളത്തെ നടുക്കിയദുരന്തത്തിൽ കോയമ്പത്തൂരിലേക്ക് 20 ആംബുലൻസുകൾ ; അവിനാശിയിലേക്കു അയയ്ക്കുന്നത് പത്ത് കനിവ് 108 ആമ്പുലന്‍സുകളും പത്ത് മറ്റ് ആമ്പുലന്‍സുകളും ; കേരളത്തിന് സാന്ത്വനമായി ഷൈലജടീച്ചറുടെ നിർണായക ഇടപെടൽ
20 February 2020
കോയമ്പത്തൂര്‍ അവിനാശിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റവരേയും മൃതദേഹങ്ങളും കൊണ്ടുവരാന്‍ 20 ആമ്പുലന്‍സുകള്‍ അയച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ. . പത്ത് കനിവ് 108 ആമ്പുലന്‍സുകളും പത്ത് മറ്റ്...
സന്തോഷത്തോടെ സുരേഷ് ഗോപി... മൂന്നാം ആഴ്ചയിലും നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടര്‍ന്ന് വരനെ ആവശ്യമുണ്ട്
20 February 2020
സുരേഷ് ഗോപിയുടെ പ്രതാപകാലം ഓര്‍മ്മിപ്പിച്ച് വരനെ ആവശ്യമുണ്ട്. വന്‍ വിജയത്തിലേക്കാണ് ചിത്രം പോകുന്നത്. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്ത ചിത്രമാണ് 'വരനെ ആവശ്യമുണ്ട്'....
വാസ്തു വിദഗ്ധനെ ഞെട്ടിച്ച് കിണറിൽ വെള്ളം നിറഞ്ഞൊഴുകി... അത്ഭുത നീരുറവ കാണാൻ ആളുകൾ പത്തനംതിട്ടയിലേക്ക് ഒഴുകിയെത്തി; അമ്പരപ്പ് മാറാതെ നാട്ടുകാർ
20 February 2020
കഴിഞ്ഞ ദിവസമാണ് സംഭവം. കൊടുംവരള്‍ച്ചയില്‍ കുത്തിയ കിണറില്‍ നിന്ന് നിലയ്ക്കാത്ത ജലപ്രവാഹം. പത്തനംതിട്ട എരുമേലി വനം റേഞ്ച് പരിധിയിലെ കാളകെട്ടി ഫോറസ്റ്റ് സ്റ്റേഷനു സമീപം വനപാലകര്‍ കുത്തിയ കിണറിലാണ് അത്ഭു...
ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...
ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...
അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...
എസ്എഫ്ഐ നേതാവും കന്റോണ്‍മെന്റ് എസ്ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...
രാജ്യത്ത് പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ച് സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ നയാര എനർജി... ഇന്ന് പുലർച്ചെ മുതലാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വന്നത്..
വിസിറ്റിംഗ് വീസയിലെത്തി ഒരാഴ്ചയ്ക്കുള്ളിൽ മരണം; പുക ശ്വസിച്ച് മരിച്ച അമ്മയുടെയും മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...കണ്ണീരോടെ വിട നൽകി നാട്




















