KERALA
കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം
കൂടത്തായി കൊലപാതക പരമ്പരയില്‍ മൂന്നാമത്തെ കുറ്റപത്രം ജനുവരി 27ന് സമര്‍പ്പിച്ചേക്കും... ഒന്നരവയസുകാരി ആല്‍ഫൈനെ സയനൈഡ് നല്‍കി കൊല്ലപ്പെടുത്തിയ കേസിലാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്
19 January 2020
കൂടത്തായി കൊലപാതക പരമ്പരയില്‍ മൂന്നാമത്തെ കുറ്റപത്രം ജനുവരി 27ന് സമര്‍പ്പിച്ചേക്കും. പൊന്നാമറ്റം ഷാജു-സിലി ദമ്പതികളുടെ മകള്‍ ഒന്നരവയസുകാരി ആല്‍ഫൈനെ സയനൈഡ് നല്‍കി കൊല്ലപ്പെടുത്തിയ കേസിലാണ് കുറ്റപത്രം സ...
അനധികൃതമായി നിര്‍മിച്ച പാണാവള്ളിയിലെ കാപികോ റിസോര്‍ട്ട് പൊളിച്ചുനീക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രാഥമിക നടപടികള്‍ തുടങ്ങി.... ആദ്യം പാരിസ്ഥിതിക ആഘാതപഠനം നടത്താന്‍ സമിതിയെ നിയോഗിക്കും
19 January 2020
അനധികൃതമായി നിര്‍മിച്ച പാണാവള്ളിയിലെ കാപികോ റിസോര്‍ട്ട് പൊളിച്ചുനീക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രാഥമിക നടപടികള്‍ ആരംഭിച്ചു. ആദ്യ നടപടിയായി പാരിസ്ഥിതിക ആഘാതപഠനം നടത്താന്‍ സമിതിയെ നിയോഗിക്കും...
വെള്ളക്കരം വര്‍ദ്ധിപ്പിക്കാന്‍ ആവശ്യപ്പെട്ട് ജല അതോറിറ്റി സര്‍ക്കാറിനെ സമീപിച്ചു... പ്രതിസന്ധി പരിഹരിക്കാന്‍ വെള്ളക്കരം വര്‍ധിപ്പിക്കാതെ വഴിയില്ലെന്ന് അധികൃതര്‍
19 January 2020
എല്ലാ സ്ലാബുകളിലും വെള്ളക്കരം വര്‍ധന ആവശ്യപ്പെട്ട് ജല അതോറിറ്റി സര്‍ക്കാറിനെ സമീപിച്ചു. പ്രതിസന്ധി പരിഹരിക്കാന്‍ വെള്ളക്കരം വര്‍ധിപ്പിക്കാതെ വഴിയില്ലെന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്. തദ്ദേശ തെരഞ്ഞെ...
സാമൂഹിക സുരക്ഷാ പെന്‍ഷനുവേണ്ടി പുതുതായി അപേക്ഷിക്കുന്നവര്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
19 January 2020
സാമൂഹിക സുരക്ഷാ പെന്‍ഷനുവേണ്ടി പുതുതായി അപേക്ഷിക്കുന്നവര്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. സാമൂഹികസുരക്ഷാ പെന്‍ഷന്‍ കിട്ടണമെങ്കില്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. പുതുതായി 60 വയസ്സ...
പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന്... സംസ്ഥാനതല ഉദ്ഘാടനം വിളപ്പില്‍ സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍, 5 വയസില്‍ താഴെയുള്ള എല്ലാ കുഞ്ഞുങ്ങള്‍ക്കും തുള്ളിമരുന്ന് നല്‍കുക
19 January 2020
പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം വിളപ്പില്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ വച്ച് ജനുവരി 19-ാം തീയതി ഇന്ന് രാവിലെ 8 മണിക്ക് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വക...
സംസ്ഥാനത്തെ പഞ്ചായത്ത്/മുനിസിപ്പാലിറ്റികളില്‍ നിലവിലെ വോട്ടര്‍ പട്ടിക പുതുക്കുന്നതിനുള്ള കരട് നാളെ പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍
19 January 2020
സംസ്ഥാനത്തെ പഞ്ചായത്ത്/മുനിസിപ്പാലിറ്റികളില്‍ നിലവിലെ വോട്ടര്‍ പട്ടിക പുതുക്കുന്നതിനുള്ള കരട് നാളെ പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍. 941 ഗ്രാമ പഞ്ചായത്ത് 86 മുനിസി...
പി.എസ്.സി. പരീക്ഷയുടെ മേല്‍നോട്ടം അധ്യാപകരുടെ ജോലിയുടെ ഭാഗമാക്കി സര്‍ക്കാര്‍ ഉത്തരവ്... പി.എസ്.സി. പരീക്ഷകള്‍ സുഗമമായും കാര്യക്ഷമമായും നടത്തുന്നതിനാണ് പുതിയ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയത്
19 January 2020
പി.എസ്.സി. പരീക്ഷാ മേല്‍നോട്ടം അധ്യാപകരുടെ ജോലിയുടെ ഭാഗമാക്കി സര്‍ക്കാര്‍ ഉത്തരവായി. മേലില്‍ പി.എസ്.സി. പരീക്ഷാകേന്ദ്രങ്ങളില്‍ ഇന്‍വിജിലേറ്റര്‍മാരായി അധ്യാപകരെ മാത്രമേ നിയോഗിക്കാവൂ എന്നും ഉദ്യോഗസ്ഥഭര...
സംവിധായകന്‍ എം.എ. നിഷാദ് നടത്തിയ കുറ്റാരോപണങ്ങള്‍ക്ക് ചുട്ടമറുപടി നല്‍കി മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍; മര്യാദകേടു കാട്ടിയിട്ട് വിരട്ടണ്ട അത് വീട്ടില്‍ മതി; കേരളം നിഷാദിന്റെ സാമ്രാജ്യമാണോ എന്നും മര്യാദകേടു കാട്ടിയിട്ടു വിരാട്ടാന്‍ നിഷാദാരാണെന്നും സെന്‍കുമാര്‍
18 January 2020
പ്രസ്‌ക്ലബിലെ വാര്‍ത്താ സമ്മേളനത്തില്‍ ഗൂഢാലോചനയുടെ ഭാഗമായി അരങ്ങേറിയ സംഭവ വികാസങ്ങളുടെ പേരില്‍ സംവിധായകന്‍ എം.എ. നിഷാദ് നടത്തിയ കുറ്റാരോപണങ്ങള്‍ക്ക് ചുട്ടമറുപടി നല്‍കി മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്...
സെന്‍കുമാറിനെതിരെ പരിഹാസവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍; ചിലര്‍ക്ക് ഇപ്പോഴും പൊലീസ് ആണെന്നാണ് വിചാരം; ഇവര്‍ക്ക് ജനകീയ കോടതിയില്‍ വരാന്‍ ധൈര്യമില്ല, ആരോപണങ്ങളുടെ നിജസ്ഥിതി ജനങ്ങള്‍ക്ക് അറിയാമെന്നും വെള്ളാപ്പള്ളി
18 January 2020
മുന്‍ പോലീസ് മേധാവിയും ബിജെപി നേതാവുമായ ടി.പി. സെന്‍കുമാറിനെതിരെ പരിഹാസവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ചിലര്‍ക്ക് ഇപ്പോഴും പൊലീസ് ആണെന്നാണ് വിചാരമെന്നായിരുന്നു വെള്ളാപ...
ഇരട്ട കൊലക്കേസ് പ്രതി ബിർജ്ജു നീലഗിരിയിൽ ജീവകാരുണ്യ പ്രവർത്തകൻ;സത്യക്രിസ്‌ത്യാനിയായ അച്ചായൻ; കബളിപ്പിക്കപ്പെട്ട് നാട്ടുകാർ; ക്രൈം ബ്രാഞ്ച് കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ
18 January 2020
നാടിനെ നടുക്കിയ ഇരട്ട കോല കേസിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. സ്വന്തം മാതാവിനെ കൊന്ന ശേഷം മാതാവിനെ കൊള്ളാൻ ശ്രമിച്ച സഹായിയെയും ഇയാൾ വകവരുത്തുകയായിരുന്നു. മാതാവിന്റെ സ്വത്തു വകകൾ തട്ടിയെടുക്കാനായി...
വീടിനകത്തെ കഴുകൻ കണ്ണുകൾ! സ്വന്തം ചോരയെ പോലും വെറുതെ വിടാത്ത കാപാലികൻ; സഹോദരിമാരുടെ വെളിപ്പെടുത്തലിൽ കേരളം നടുങ്ങി; പിതാവിൽ നിന്നും പീഢനം ഏറ്റുവാങ്ങിയത് പ്രായപൂർത്തിയാകാത്ത പെൺക്കുട്ടികൾ
18 January 2020
പെൺകുട്ടികൾ വീടുകളിൽ പോലും സുരക്ഷിതരല്ലേ ? വലിയ ചോദ്യമാണ് ഉയരുന്നത്.. മലപ്പുറം വളാഞ്ചേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത നാല് പെണ്‍മക്കളെ ലൈംഗികമായി പീഡിപ്പിച്ച് പിതാവ്. ഒടുവിൽ അറസ്റ്റിലായി . തിണ്ടലത്ത് താ...
എംഎല്‍എയാകാനും എംപിയാവാനും കെപിസിസി ഭാരവാഹിയാകാനും ഒരു കൂട്ടരും ബാക്കിയുള്ളവര്‍ വിറക് വെട്ടാനും വെള്ളം കോരാനുമെന്ന അവസ്ഥ; താനുള്‍പ്പെടെയുള്ള എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും ധാരാളം ജോലികളുണ്ട്; വിമർശനവുമായി കെ മുരളീധരന്‍
18 January 2020
എംഎല്‍എയാകാനും എംപിയാവാനും കെപിസിസി ഭാരവാഹിയാകാനും ഒരു കൂട്ടരും ബാക്കിയുള്ളവര്‍ വിറക് വെട്ടാനും വെള്ളം കോരാനുമെന്ന അവസ്ഥയാണ് നിലനില്‍ക്കുന്നതെന്ന വിമർശനവുമായി കെ മുരളീധരന്‍...
കൂടത്തായി ചാനൽ പരമ്പര കൂടുതൽ പേരെ കൊല്ലാൻ പ്രേരിപ്പിക്കും;കോടതിയിൽ കേസ് നടക്കുമ്പോൾ ഇതൊന്നും ഇത്തരത്തിൽ ചിത്രീകരിക്കുന്നത് ശരിയല്ല; മന്ത്രി ജി സുധാകരൻ
18 January 2020
കൂടത്തായി കേസിനെ സംബന്ധിച്ച സീരിയൽ അടുത്തിടെയാണ് സംപ്രേക്ഷണം ആരംഭിച്ചത്. സീരിയലിൽ കേസിലെ മുഖ്യ പ്രതിയായ ജോളിയെ അവതരിപ്പിക്കുന്നത് നടി മുക്തയാണ്. കേസിനെ സംബന്ധിച്ച സീരിയലിന്റെയും സിനിമയുടെയും ചിത്രീകരണ...
ഏറ്റവും മികച്ച സ്പീക്കർ; പി.ശ്രീരാമകൃഷ്ണന് ഏറ്റവും മികച്ച സ്പീക്കര്‍ക്കുള്ള പുരസ്കാരം
18 January 2020
പി.ശ്രീരാമകൃഷ്ണന് ഏറ്റവും മികച്ച നിയമസഭാ സ്പീക്കര്‍ക്കുള്ള പുരസ്കാരം. ഭാരതീയ ഛാത്ര സന്‍സദന്‍ ഏര്‍പ്പെടുത്തിയ പുരസ്കാരമാണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്...
പോകാൻ പറ പറ്റങ്ങളോട്, കുരുപൊട്ടിയേ പറ്റൂ എന്നുള്ള കുറച്ച് ആൾക്കാരുടെ കുരുവും കിണ്ടിയും ഒക്കെ പൊട്ടട്ടെ; സുരേഷ് ഗോപി
18 January 2020
നടന്നെന്ന നിലയിലും രാഷ്ട്രീയക്കാരൻ എന്ന നിലയിലും അവതാരകൻ എന്ന നിലയിലും തന്റേതായ ഇടംകണ്ടെത്തിയ താരമാണ് സുരേഷ് ഗോപി. രാഷ്ട്രീയം രംഗത്തേക്ക് ചുവടുവച്ച സുരേഷ് ഗോപി രാജ്യസഭാംഗവുമായി. കാരുണ്യ പ്രവർത്തനവും ത...
നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...
സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?
തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..
വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..
സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്ലെക്സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..
നിര്‍ബന്ധിത ശിരോവസ്ത്രം ധരിക്കാതെ പൊതുവേദിയില്‍ പാട്ടുപാടി..പ്രമുഖ ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ..ഇറാനിൽ വീണ്ടും ക്രൂരത..
വീണ്ടും ഒരു പാവം പെൺകുട്ടിയുടെ ജീവനെടുത്ത് പ്രണയം..മാതാ പിതാക്കളുടെ ഏക പ്രതിക്ഷയാണ് ഒരു ക്രൂരൻ ഇല്ലാതാക്കിയത്... ഇരുപതുകാരിയെ ആണ്‍സുഹൃത്ത് റിസോര്‍ട്ടില്‍ നിന്ന് വിളിച്ചിറക്കി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി..



















