Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

മാസപ്പടി കേസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാത്ത സംസ്ഥാന സർക്കാർ നടപടി ചോദ്യം ചെയ്തുള്ള ഹർജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണനയിൽ‌

29 SEPTEMBER 2026 09:20 AM ISTമലയാളി വാര്‍ത്ത
മാസപ്പടി കേസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാത്ത സംസ്ഥാന സർക്കാർ നടപടി ചോദ്യം ചെയ്തുള്ള ഹർജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണനയിൽ. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ വീണ വിജയൻ, മുൻ മന്ത്രി മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന ...

3000 കോണ്ടവും 2000 മദ്യക്കുപ്പികളും കണ്ടെത്തി, പക്ഷെ നജീബിനെ കണ്ടെത്തിയില്ല; കനയ്യ കുമാര്‍ ആഞ്ഞടിക്കുന്നു

10 January 2020

ജെഎന്‍യുവിനെ രാജ്യത്തിന് മുന്ന്നിൽ അപകീര്‍ത്തിപ്പെടുത്തുന്നവര്‍ക്കെതിരെ ആഞ്ഞടിച്ച് സിപിഐ നേതാവും ജെഎന്‍യു വിദ്യാത്ഥി യൂണിയന്‍ മുന്‍ പ്രസിഡന്‍റുമായ കനയ്യകുമാര്‍ രംഗത്ത്. മാലിന്യക്കുപ്പയില്‍ നിന്ന് 3000...

വ്യാപാരിയെ കാറിടിച്ചു കൊലപ്പെടുത്തിയ ശേഷം കടന്ന പ്രതികള്‍ കസ്റ്റഡിയില്‍, പെട്രോള്‍ ടാങ്കിനുള്ളില്‍ മറ്റൊരു അറയില്‍ ഒന്നരക്കോടി രൂപ!

10 January 2020

ഇന്നലെ പുലര്‍ച്ചെ 5.45-ന് ദേശീയപാതയില്‍ നീലേശ്വരം കരുവാച്ചേരി പിഡബ്ല്യുഡി ഓഫിസിനു സമീപം വച്ച് വഴിയാത്രക്കാരനെ ഇടിച്ച് നിര്‍ത്താതെ കടന്നുകളഞ്ഞ കാര്‍ വളപട്ടണത്ത് വച്ച് പിടികൂടി. അപകടത്തില്‍ പരുക്കേറ്റ പ...

എന്നെ വിളിക്കുന്നത് ലാലേട്ടാന്ന്... യേശുദാസിന് ഇന്ന് 80 വയസ് തികയുന്നു; എണ്‍പതിന്റെ നിറവിലും പതിനാറുകാരന്റെ സ്വരമാധുരിയുമായി യേശുദാസ് വാഴുമ്പോള്‍ ആശംസകള്‍ നേര്‍ന്ന് മലയാളികള്‍; അയ്യപ്പന്റെ ഉറക്ക് പാട്ട് മുതല്‍ എത്രയെത്ര സൂപ്പര്‍ താരങ്ങളാ യേശുദാസിലൂടെ വളര്‍ന്നത്; യേശുദാസ് മലയാളികള്‍ ഈ ഭൂമുഖത്ത് ഉള്ളത്രയും കാലം ജീവിക്കണം; മോഹന്‍ലാലിന്റെ കുറിപ്പ് വൈറല്‍

10 January 2020

മലയാളികള്‍ക്ക് യേശുദാസ് എല്ലാമെല്ലാമാണ്. ഒരുദിവസമെങ്കിലും യേശുദാസിന്റെ ഒരു പാട്ട് കേള്‍ക്കാതെ മലയാളികള്‍ക്ക് ഉറങ്ങാനാവില്ല. യേശുദാസിന് ഇന്ന് വയസ് 80 ആയിരിക്കുകയാണ്. എന്നിട്ടും രണ്ടാമതോ മൂന്നാമതോപോലും ...

ശബരിമല യുവതീപ്രവേശത്തില്‍ നല്‍കുന്ന പുതിയ സത്യവാങ്മൂലത്തെക്കുറിച്ച് തീരുമാനമെടുക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം ഇന്ന് ...

10 January 2020

ശബരിമല യുവതീപ്രവേശത്തില്‍ നല്‍കുന്ന പുതിയ സത്യവാങ്മൂലത്തെക്കുറിച്ച് തീരുമാനമെടുക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം ഇന്ന് ചേരും. വിഷയത്തില്‍ മുന്‍നിലപാട് തിരുത്താന്‍ ബോര്‍ഡ് തീരുമാനിച്ചിരുന്നു....

ക്യൂ ആര്‍ കോഡ് അടിസ്ഥാനമാക്കിയുള്ള ഡിജിറ്റല്‍ ഫോട്ടോ വോട്ടര്‍ സ്ലിപ്പ് .... രാജ്യത്ത് ആദ്യമായി ക്യൂ ആര്‍ കോഡ് അടിസ്ഥാനമാക്കിയുള്ള ഡിജിറ്റല്‍ ഫോട്ടോ വോട്ടര്‍ സ്ലിപ്പ് ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കും

10 January 2020

രാജ്യത്ത് ആദ്യമായി ക്യൂ ആര്‍ കോഡ് അടിസ്ഥാനമാക്കിയുള്ള ഡിജിറ്റല്‍ ഫോട്ടോ വോട്ടര്‍ സ്ലിപ്പ് ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കും. 11 മണ്ഡലങ്ങളിലാണ് നിര്‍മിത ബുദ്ധി സാങ്കേതിക വിദ്യ പരീക്ഷണാടിസ്ഥാനത്തില്‍ ...

ധനുമാസത്തിലെ തിരുവാതിര ഇന്ന്... നെടുമാംഗല്യത്തിനും കുടുംബത്തില്‍ സര്‍വ ഐശ്വര്യങ്ങളുമുണ്ടാകണമേ എന്ന പ്രാര്‍ത്ഥനയോടും സ്ത്രീജനങ്ങള്‍ തിരുവാതിര വ്രതമനുഷ്ഠിക്കുന്നു

10 January 2020

ധനുമാസത്തിലെ തിരുവാതിര ഇന്ന്. ദീര്‍ഘ മംഗല്യത്തിന് ഏറ്റവും ഫലപ്രദമായ വ്രതമാണ് ധനുമാസത്തിലെ തിരുവാതിര വ്രതം. ഭഗവാന്‍ ശിവന്റെ ജന്മ നക്ഷത്രമാണ് തിരുവാതിര. ശിവപാര്‍വ്വതീ വിവാഹ ദിവസമായും കാമദേവന് ശിവന്‍ പുന...

പൊലീസ് സ്റ്റേഷനിലേക്ക് പരാതിക്കാരോ സാക്ഷികളോ ആയ സ്ത്രീകളെ വിളിച്ചുവരുത്താന്‍ പാടില്ല.... സംസ്ഥാനത്ത് പൊലീസുകാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി ഡിജിപി ലോക്‌നാഥ് ബെഹ്‌റ

10 January 2020

പൊലീസ് സ്റ്റേഷനിലേക്ക് പരാതിക്കാരോ സാക്ഷികളോ ആയ സ്ത്രീകളെ വിളിച്ചുവരുത്താന്‍ പാടില്ല. സംസ്ഥാനത്ത് പൊലീസുകാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി ഡിജിപി ലോക്‌നാഥ് ബെഹ്‌റ. സ്ത്രീകളുടെ മൊഴി വനിതാ പൊലീസ് ഉദ്യോഗ...

സെല്‍ഫി എടുക്കാനുള്ള ശ്രമത്തിനിടെ കാല്‍ വഴുതി വീണ വിദ്യാര്‍ത്ഥിയും രക്ഷിക്കാന്‍ ശ്രമിച്ച സുഹൃത്തും മുങ്ങി മരിച്ചു

10 January 2020

സെല്‍ഫി എടുക്കാനുള്ള ശ്രമത്തിനിടെ കാല്‍ വഴുതി നദിയില്‍ വീണ വിദ്യാര്‍ഥിയും, രക്ഷിക്കാന്‍ ശ്രമിച്ച കൂട്ടുകാരനും മുങ്ങി മരിച്ചു. കൊല്ലം തോട്ടയ്ക്കാട് എള്ളുവിള പുത്തന്‍വീട്ടില്‍ അശോകന്റെ മകന്‍ അശ്വിന്‍ അശ...

ഗാനഗന്ധര്‍വന് ഇന്ന് എണ്‍പതാം പിറന്നാള്‍ ....സ്വരമാധുരിയാല്‍ കാലത്തെയും ഭാവരാഗങ്ങളാല്‍ തലമുറകളെയും വിസ്മയിപ്പിച്ച മലയാളത്തിന്റെ മഹാഗായകന്‍ എണ്‍പതാം പിറന്നാള്‍ നിറവില്‍, സംഗീതത്തിന്റെ നിത്യവസന്തം തീര്‍ത്ത ഗാനഗന്ധര്‍വന്റെ എണ്‍പതാം ജന്മദിനം വിപുലമായി ആഘോഷിക്കുകയാണ് ആരാധകര്‍

10 January 2020

ഗാനഗന്ധര്‍വന് ഇന്ന് എണ്‍പതാം പിറന്നാള്‍. സ്വരമാധുരിയാല്‍ കാലത്തെയും ഭാവരാഗങ്ങളാല്‍ തലമുറകളെയും വിസ്മയിപ്പിച്ച മലയാളത്തിന്റെ മഹാഗായകന്‍ എണ്‍പതാം പിറന്നാള്‍ നിറവില്‍. ജാതിമത ഭേദങ്ങള്‍ക്കപ്പുറം മനുഷ്യരെ ...

തീരപരിപാലന നിയമം ലംഘിച്ച് മരടില്‍ പണിത നാല് ഫ്‌ലാറ്റുകള്‍ നിയന്ത്രിത സ്‌ഫോടനത്തില്‍ തകര്‍ക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും അവസാനഘട്ടത്തില്‍.... ഹോളിഫെയ്ത്ത് എച്ച്.ടു.ഒ.യാണ് ആദ്യം വീഴുന്നത്,അതുകഴിഞ്ഞ് ആല്‍ഫ സെറീനിന്റെ രണ്ട് ടവറുകളും നിലംപതിക്കും, ഹോളിഫെയ്ത്ത് എച്ച്.ടു.ഒ., ആല്‍ഫ സെറീന്‍ ഫ്‌ലാറ്റുകളുടെ 200 മീറ്റര്‍ ചുറ്റളവിലുള്ളവരെ നാളെ രാവിലെ ഒമ്പതു മണിക്കു മുമ്പ് ഒഴിപ്പിക്കും

10 January 2020

തീരപരിപാലന നിയമം ലംഘിച്ച് മരടില്‍ പണിത നാല് ഫ്‌ലാറ്റുകള്‍ നിയന്ത്രിത സ്‌ഫോടനത്തില്‍ തകര്‍ക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും അവസാനഘട്ടത്തിലേക്ക്. സ്‌ഫോടനം നടക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഒരു ദിവസം ക...

പൗരത്വ നിയമത്തിനെതിരെ തിരുവനന്തപുരത്ത് ബഹുജന റാലി മേധാ പട്ക്കര്‍ നയിക്കുന്നു

09 January 2020

പൗരത്വ നിയമത്തിനെതിരെ തിരുവനന്തപുരത്ത് ബഹുജന റാലി നയിക്കാന്‍ മേധാ പട്ക്കര്‍ വരുന്നു. രാജ്യത്തെ വിഭജിക്കുന്ന പൗരത്വ നിയമ ത്തിനെതിരെ മതേതര ബഹുജന റാലി നയിക്കാന്‍ പ്രശസ്ത സാമൂഹിക പരിസ്ഥിതി പ്രവര്‍ത്തക മേധ...

അമ്പരന്ന് ആരാധകര്‍; എംഎസ് ധോണി ഏകദിന ടീമില്‍നിന്ന് ഉടന്‍ വിരമിക്കുമെന്ന സൂചന നല്‍കി രവി ശാസ്ത്രി; ധോണിയുമായി താന്‍ സംസാരിച്ചിരുന്നതായും ടീമില്‍ ഒരിക്കലും കടിച്ചുതൂങ്ങി നില്‍ക്കാന്‍ ശ്രമിക്കുന്ന ആളല്ല ധോണിയെന്നും രവി ശാസ്ത്രി പറഞ്ഞു

09 January 2020

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി ഏകദിന ക്രിക്കറ്റില്‍ നിന്നും ഉടന്‍ വിരമിച്ചേക്കുമെന്ന് മുഖ്യ പരിശീലകന്‍ രവി ശാസ്ത്രി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രവി ശാസ്ത്രിയുടെ നിര്‍ണായക വെളിപ്പ...

പള്‍സ് പോളിയോ വാക്‌സിനേഷന്‍...ജനുവരി 19 ന് ബൂത്തുകളിലും 20, 21 തീയതികളില്‍ വീടുകളിലും

09 January 2020

പള്‍സ് പോളിയോ വാക്‌സിനേഷന്‍ ജനുവരി 19 ഞായറാഴ്ച കൊടുക്കും. പള്‍സ് പോളിയോ വാക്‌സിനേഷന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ കലക്ടര്‍ ബി അബ്ദുള്‍ നാസറിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ജില്ലയ...

വനിതാ ജീവനക്കാര്‍ വസ്ത്രം മാറുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച മൂന്ന് പേര്‍ അറസ്റ്റില്‍

09 January 2020

പെട്രോള്‍ ബങ്കിലെ വനിതാ സ്റ്റാഫിന്റെ ഡ്രസ്സിംഗ് റൂമില്‍ വനിതാ ജീവനക്കാര്‍ വസ്ത്രം മാറുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ മൂന്ന് പേരെ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. സായിബാബ കോളനി...

നാളെ വുള്‍ഫ് മൂണ്‍ എക്ലിപ്‌സ് ; ഇന്ത്യന്‍ സമയം രാത്രി 10.38ന് ആരംഭിച്ച് രാവിലെ 2.42ന് ഗ്രഹണം അവസാനിക്കും

09 January 2020

ഈ വര്‍ഷത്തെ ആദ്യ പൂര്‍ണ്ണ ചന്ദ്രഗ്രഹണം അഥവാ 'വുള്‍ഫ് മൂണ്‍ എക്ലിപ്‌സ്' നാളെ ദൃശ്യമാകും. 2020ലെ നാല് അല്‍പ ഛായയുള്ള ചന്ദ്രഗ്രഹണങ്ങളില്‍ ആദ്യത്തേതായിരിക്കും നാളെ ആകാശത്ത് ദൃശ്യമാവുക. നാല് മണിക...

Malayali Vartha Recommends