KERALA
ഓപ്പറേഷൻ തൂഫാന്റെ' രണ്ടാംഘട്ടം... ലഹരി മാഫിയയെ പൂർണ്ണമായും അകറ്റാൻ പൊതുസമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
ഇനി ശേഷിക്കുന്നത് മണിക്കൂറുകൾ മാത്രം; മരടിൽ ഫ്ലാറ്റുകൾ നിലംപതിക്കുമ്പോൾ; വാനോളം ഉയരുന്ന ആശങ്ക ; കിടങ്ങുകൾ ഉണ്ടാക്കുമെന്ന് വിദഗ്ധർ
09 January 2020
മരടിലെ ഫ്ലാറ്റ് പൊളിക്കാൻ ഇനി ശേഷിക്കുന്നത് മണിക്കൂറുകൾ മാത്രം. അപ്പോൾ മുന്നിൽ ഉയർന്നു നിൽക്കുന്ന ഒരുപാട് ആശങ്കളിൽ ഒന്നാണ് സ്ഫോടനത്തിലൂടെ പൊളിക്കുന്ന ഫ്ലാറ്റുകൾ കായലിൽ പതിക്കാൻ സാധ്യതയെന്ന വലിയ ആശങ്ക....
കുട്ടിക്കൂറ പൗഡര്‍ ഇല്ലായിരുന്നെങ്കില്‍ കേരള രാഷ്ട്രീയത്തിന് നഷ്ടപ്പെടുമായിരുന്ന നേതാവ് ഇപ്പോള്‍ വിലപിക്കുകയാണ്; അര്‍ഹത കൊണ്ട് മാത്രം കിട്ടിയതാണ് സെന്‍കുമാര്‍ സാറിന്റെ തോളിലെ നക്ഷത്രങ്ങള്‍; ചെന്നിത്തലയെ പരിഹസിച്ച് സന്ദീപ് ജി വാര്യര്‍
09 January 2020
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പരിഹസിച്ച് യുവമോര്‍ച്ച നേതാവ് സന്ദീപ് ജി വാര്യര്‍. കുട്ടിക്കൂറ പൗഡര്‍ ഇല്ലായിരുന്നെങ്കില്‍ കേരള രാഷ്ട്രീയത്തിന് നഷ്ടപ്പെടുമായിരുന്ന നേതാവ് ഇപ്പോള്‍ വിലപിക്കുകയാണ് എ...
ധനുമാസത്തിലെ തണുപ്പ് എവിടെ ? കേരളം കടുത്ത ചൂടിൽ ഉരുകുന്നു; ചൂടു കൂടാൻ കാരണം ഇതാണ്
09 January 2020
ധനുമാസം കുളിരിന്റെ മാസമാണ് . തണുപ്പോടെ കുളിരിൻറെ സുഖം നുകരേണ്ടുന്ന മാസം. എന്നാൽ കാലം പോലും തെറ്റി സഞ്ചരിക്കുന്നു. എന്നാൽ ഈ ധനുമാസത്തിൽ കനത്ത ചൂടിലും ഉഷ്ണത്തിലും പുകയുകയാണ് കേരളത്തിലെ പ്രധാനപ്പെട്ട നഗ...
കേരളത്തിലേക്ക്ആയുധധാരികളായ തീവ്രവാദികൾ എത്തി ..തൗഫിക്, അബ്ദുൽ ഷമീം എന്നിവരുൾപ്പെടുന്ന തീവ്രവാദി സംഘമാണ് കേരളത്തിൽ എത്തിയതായി പോലീസ് മുന്നറിയിപ്പ് തരുന്നത് ...ഇതിനെ തുടർന്ന് സംസ്ഥാനത്ത് അതീവ ജാഗ്രത നിർദ്ദേശം നൽകി
09 January 2020
കളിയിക്കാവിളയിൽ എഎസ്ഐ വിൽസണിനെ വെടിവച്ചു കൊലപ്പെടുത്തിയവർ ചെക്ക്പോസ്റ്റ് വഴി കേരളത്തിലേക്കു കടന്നത് കറുത്ത കാർ വഴിയാണെന്ന് സ്ഥിരീകരിച്ചു.. ആയുധധാരികൾ ആയ ഇവർക്ക് തീവ്രവാദബന്ധമുണ്ടെന്നു സംശയിക്കുന്നു. ....
നൊബേല്‍ സമ്മാന ജേതാവിനെ പണിമുടക്ക് ദിനത്തില്‍ തടഞ്ഞതിന് നാലുപേര്‍ അറസ്റ്റില്‍
09 January 2020
നൊബേല്‍ സമ്മാന ജേതാവായ മൈക്കില്‍ ലെവിറ്റും ഭാര്യയും ഉള്‍പ്പെടെയുള്ളവരെ ആലപ്പുഴയില്‍ തടഞ്ഞ സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. ദേശീയ പണിമുടക്ക് ദിനമായ ഇന്നലെ പണിമുടക്ക് അനുകൂലികള്‍ പുരവഞ്ചി തടഞ്ഞപ്പോഴാണ...
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധന ഹര്‍ജികളില്‍ ദേവസ്വം ബോര്‍ഡിന് സ്വതന്ത്ര നിലപാടെടുക്കാമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
09 January 2020
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധന ഹരജികളില്‍ ദേവസ്വം ബോര്‍ഡിന് സ്വതന്ത്ര നിലപാടെടുക്കാമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇക്കാര്യത്തില്‍ സര്‍ക്കാറിന്റെ നിലപാടില്‍ മാറ്റമില...
ഗംഗേ ! എന്ന മനോജ് ഏബ്രഹാമിന്റെ ഒറ്റവിളിയാണ് അന്ന് കേരളപൊലീസിന്റെ മാനം രക്ഷിച്ചത്: എത്ര അലറിക്കുരച്ചാലും മലയാളി മാറില്ല; സെന്‍കുമാറിനെ പരിഹസിച്ച് ജ്യോതികുമാര്‍ ചാമക്കാല
09 January 2020
ടി.പി സെന്‍കുമാറിനെ പോലിസ് മേധാവി ആക്കിയത് തനിക്ക് പറ്റിയ അപരാധമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഈ പ്രസ്താവനയ്ക്ക് മറുപടി നല്‍കുമെന്ന് സെന്‍...
പ്രതി മരിച്ചെന്ന കാരണത്താല്‍ ശിക്ഷ റദ്ദാക്കാനാകില്ല, റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ക്കു വേണ്ടിയുള്ള ഭാര്യയുടെ അപ്പീല്‍ തള്ളി ഹൈക്കോടതി
09 January 2020
കൈക്കൂലി വാങ്ങിയ കേസില്‍ പ്രതി മരിച്ചെന്ന കാരണത്താല്‍ ശിക്ഷാവിധി റദ്ദാക്കണമെന്ന ആവശ്യം അനുവദിക്കാനാവില്ലെന്നു ഹൈക്കോടതി. പ്രതി മരിച്ച സാഹചര്യത്തിലും കുറ്റകൃത്യം നിലനില്‍ക്കുമെന്നും അഴിമതിക്കു തുകയുടെ ...
ദൃശ്യങ്ങള്‍ പുറത്ത്... കളിയിക്കാവിളയില്‍ പോലീസുകാരനെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്പരപ്പ് മാറുന്നില്ല; മുംബൈ അധോലോകത്തിലെ ഡോണുകളെ പോലെ എത്തി വെടിവച്ച് തള്ളി; പ്രതികളുടെ ദൃശ്യങ്ങള്‍ പുറത്ത്
09 January 2020
കളിയിക്കാവിളയില്‍ പോലീസുകാരനെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവം എല്ലാവരേയും ഞെട്ടിപ്പിച്ചിട്ടുണ്ട്. സംസ്ഥാന അതിര്‍ത്തിയായ തിരുവനന്തപുരം കളിയിക്കാവിളയില്‍ തമിഴ്‌നാട് പൊലീസ് ഉദ്യോഗസ്ഥനെ അജ്ഞാതസംഘം വെടിവച...
ആ തീരുമാനം എടുത്തതിന്റെ ദുരന്തം ഇപ്പോൾ തങ്ങൾ അനുഭവിക്കുന്നു; സെൻകുമാറിനെ സംസ്ഥാന പോലീസ് മേധാവി ആക്കിയത് തന്റെ ജീവിതത്തിൽ പറ്റിയ ഏറ്റവും വലിയ തെറ്റെന്ന് രമേശ് ചെന്നിത്തല; ചെന്നിത്തല സെൻകുമാറിനെ തള്ളി പറഞ്ഞത് എന്തിന്?
09 January 2020
സെൻകുമാറിനെ സംസ്ഥാന പോലീസ് മേധാവി ആക്കിയത് തന്റെ ജീവിതത്തിൽ പറ്റിയ ഏറ്റവും വലിയ തെറ്റെന്ന് രമേശ് ചെന്നിത്തല. ആ തീരുമാനം വലിയ അബദ്ധവും അപരാധവുമായി. ആ തീരുമാനം എടുത്തതിന്റെ ദുരന്തം ഇപ്പോൾ തങ്ങൾ അനുഭവിക്...
പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ കൊലപാതകം; വഴിത്തിരിവായത് ഒരു കാറിന് പിന്നാലെ നടത്തിയ പൊലീസ് അന്വേഷണം
09 January 2020
തൃശൂര്‍ മലക്കപ്പാറയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട കേസിൽ വഴിത്തിരിവായത് ഒരു കാറിന് പിന്നാലെ നടത്തിയ പൊലീസ് അന്വേഷണമാണ്. ചൊവ്വാഴ്ച രാത്രിയായിരുന്നു തൃശൂരിൽ മൃതദേഹം കണ്ടെത്തിയത്. പ്ലസ് ടു വിദ്...
2021 ലെ പൊതു പണിമുടക്ക് ദേശീയാവധിയാക്കണം; കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിനെതിരെ ഇടത്- വലതു പക്ഷങ്ങൾ മത്സരിച്ച് നടത്തിയ ദേശീയ പണിമുടക്കിനെതിരെ ആക്ഷേപം; ഓരോ ജനുവരിയിലും വരുന്ന പണിമുടക്ക് ദേശീയാവധിയായി പ്രഖ്യാപിക്കണം എന്ന് ആവശ്യം
09 January 2020
കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിനെതിരെ ഇടത്- വലതു പക്ഷങ്ങൾ മത്സരിച്ച് നടത്തിയ ദേശീയ പണിമുക്ക് വിജയിപ്പിക്കാൻ ഇടതു പാർട്ടികൾ നടത്തിയത് തറവേലകൾ എന്ന് ആക്ഷേപം. നൊബേൽ സമ്മാന ജേതാവ് മൈക്കിൾ ലെവിറ്റ് സഞ്...
മണൽ കടത്ത് തടയാൻ രാത്രി കാവൽ നിന്ന പോലീസ്‌ക്കാരൻ വെടിയേറ്റ് മരിച്ചു! പ്രതികൾക്ക് തീവ്രവാദ ബന്ധം ? ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പോലീസ്
09 January 2020
കളിയിക്കാവിളയിൽ പൊലീസുകാരൻ വെടിയേറ്റു കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിയിരിക്കുയാണ് നാട്. എന്നാൽ ഇതിനിടയിൽ മറ്റൊരു ഞെട്ടിക്കുന്ന വിവരം കൂടി പുറത്ത് വരികയാണ്. ഈ കുറ്റ കൃത്യം നടത്തിയ പ്രതികളെ തിരിച്ചറിഞ്ഞിര...
മുത്തൂറ്റിനെ പൂട്ടിക്കാൻ സി പി എം; മുഖ്യമന്ത്രിക്ക് പൂട്ടിക്കാൻ പൂർണ മനസില്ലെങ്കിലും പാർട്ടി തീരുമാനത്തെ എതിർക്കാൻ അദ്ദേഹത്തിന് കഴിയുന്നില്ല; മുത്തൂറ്റ് ഫൈനാൻസിനെ പൂട്ടിക്കാൻ സി ഐ ടിയുവും സി പി എമ്മും പദ്ധതി തയ്യാറാക്കുന്നു എന്ന് ആക്ഷേപം
09 January 2020
മുത്തൂറ്റ് ഫൈനാൻസിനെ പൂട്ടിക്കാൻ സി ഐ ടിയുവും സി പി എമ്മും പദ്ധതി തയ്യാറാക്കുന്നു എന്ന് ആക്ഷേപം. മുഖ്യമന്ത്രിക്ക് ഇതിനോട് പൂർണ മനസില്ലെങ്കിലും പാർട്ടി തീരുമാനത്തെ എതിർക്കാൻ അദ്ദേഹത്തിന് കഴിയുന്നില്ല എ...
കോഴിച്ചെനയില്‍ പത്രവുമായി പോവുകയായിരുന്ന കാര്‍ ബസുകള്‍ക്കിടയില്‍പെട്ട് രണ്ടു പേര്‍ക്ക് ദാരുണാന്ത്യം
09 January 2020
ചങ്കുവെട്ടി കോഴിച്ചെനയില്‍ പത്രവുമായി പോവുകയായിരുന്ന കാര്‍ ബസുകള്‍ക്കിടയില്‍പെട്ട് രണ്ടു പേര്‍ക്ക് ദാരുണാന്ത്യം. കാര്‍ യാത്രികരായ ഗുരുവായൂര്‍ ഇരിങ്ങാവൂര്‍ സ്വദേശി ഇര്‍ഷാദ്, ഹക്കീം എന്നിവരാണ് മരിച്ചത്....
ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും സംരക്ഷകരാണ് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും; ബി.ജെ.പി സംസ്ഥാന അധ്യഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങൾ നടത്തിയത് അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

























