KERALA
അഴിമതിക്കാരോട് യാതൊരുവിധ വിട്ടുവീഴ്ചയുമില്ലാത്ത സമീപനമായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക; അഴിമതിയെന്ന വിപത്ത് തുടച്ചുനീക്കാന്‍ യുവതലമുറയുള്‍പ്പെടെയുള്ളവര്‍ ഒറ്റക്കെട്ടായി മുന്നേറണം; ആഹ്വാനവുമായി ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല
സ്വത്ത് ഭാഗം വെക്കുന്നതിലെ തര്‍ക്കത്തില്‍ വൃദ്ധമാതാവിനെ മകന്‍ ക്രൂരമായി മര്‍ദ്ദിച്ചു; മകന്‍ പോലീസ് കസ്റ്റഡിയില്‍
26 December 2019
മാവേലിക്കരയിലാണ് നടുക്കുന്ന സംഭവമുണ്ടായത്. പെറ്റമ്മയ്‌ക്കെതിരെ വീണ്ടും കണ്ണില്ലാത്ത ക്രൂരതയുടെ ഒരു വാര്‍ത്ത കൂടി. മാവേലിക്കര ചുനക്കരയില്‍ വൃദ്ധ മാതാവിനെ മകന്‍ ക്രൂരമായി മര്‍ദ്ദിച്ചു. സ്വത്ത് ഭാഗം വെക്...
പ്ലാസ്റ്റിക് നിരോധന നിയമം ലംഘിക്കുന്നവരില്‍ നിന്ന് വന്‍തുക പിഴ ഈടാക്കാനൊരുങ്ങി അധികൃതര്‍
26 December 2019
ജനുവരി ഒന്നു മുതല്‍ സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം കര്‍ശനമാക്കുന്നു. പ്ലാസ്റ്റിക് മൂലം പരിസ്ഥിതിക്ക് ഉണ്ടാകുന്ന ആഘാതവും, ആരോഗ്യ പ്രശ്‌നങ്ങളും കണക്കിലെടുത്താണ് നിരോധനം ഏര്‍പ്പെടുത്തുന്നത്. ഉത്തരവ് എല...
മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ ഭാര്യാ മാതാവ് അന്തരിച്ചു
26 December 2019
നടന്‍ മമ്മൂട്ടിയുടെ ഭാര്യാ മാതാവ് നഫീസ നിര്യാതയായി. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് വൈകിട്ട് 7.30ന് മട്ടാഞ്ചേരി ചെമ്പിട്ടപ്പള്ളി കബര...
അമ്മയ്ക്കും മക്കള്‍ക്കും നേരെ സദാചാര ആക്രമണം... അക്രമി സംഘത്തില്‍ ഒരാള്‍ പിടിയില്‍
26 December 2019
അമ്മയ്ക്കും മക്കള്‍ക്കും നേരെ സദാചാര ആക്രമണം നടന്നുവെന്ന് പരാതിയില്‍ ഒരാള്‍ പോലീസ് പിടിയില്‍. രണ്ട് ബൈക്കുകളിലായി പിന്തുടര്‍ന്നെത്തിയ അക്രമി സംഘം മോശമായി പെരുമാറുകയും ദേഹോപദ്രവം ഏല്‍പിക്കുകയുമായിരുന്ന...
അസഭ്യം പറഞ്ഞതിനെ ചോദ്യം ചെയ്ത അമ്മയെയും മക്കളെയും മദ്യപ സംഘം ആക്രമിച്ചു; അമ്മയ്ക്കും മക്കൾക്കും പരിക്ക്
26 December 2019
അസഭ്യം പറഞ്ഞതിനെ ചോദ്യം ചെയ്ത അമ്മയ്ക്കും മക്കൾക്കും ആക്രമണവും വധ ഭീഷണിയും. തിരുവനന്തപുരം കുറ്റിച്ചൽ സ്വദേശിനി സുനിതയും മക്കളുമാണ് ഇന്നലെ രാത്രി മദ്യപരുടെ ആക്രമണത്തിനിരയായത്. സ്ത്രീയെയും കുട്ടികളെയും ...
യുവതാരം ഉണ്ണിമുകുന്ദന്‍ അടക്കമുള്ളവര്‍ ബി.ജെ.പിയുമായി അടുക്കുമ്പോള്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ചലച്ചിത്രപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ച യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യര്‍ക്കെതിരെ മുതിര്‍ന്ന നേതാക്കള്‍
26 December 2019
യുവതാരം ഉണ്ണിമുകുന്ദന്‍ അടക്കമുള്ളവര്‍ ബി.ജെ.പിയുമായി അടുക്കുമ്പോള്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ചലച്ചിത്രപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ച യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യര്‍ക്കെ...
മുന്നിലെയും പിൻവശത്തെയും വാതിൽ തുറന്നു കിടന്നു; പൊലീസ് വീട്ടിലെത്തുമ്പോൾ പൂട്ടിയ ഗേറ്റിന്റെ അകത്ത് ജാഗീയുടെ അമ്മ; ദുരൂഹത ഏറി ജാഗീയുടെ മരണം
26 December 2019
അവതാരകയും മോഡലുമായ ജാഗീ ജോണിന്റെ(45) മരണത്തിൽ ദുരൂഹത. വീട്ടിലെ അടുക്കളയിലാണ് ജാഗീ ജോണിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നു. തിരുവനന്തപുരത്ത്...
തൊണ്ടി മുതൽ കോടതിയിൽ ഹാജരാക്കാതെ ക്രൈംബ്രാഞ്ച് മുക്കിയെന്ന് ആരോപിക്കപ്പെട്ട കേസ്: രേഖകൾ ഇല്ലാതെ സാക്ഷി വിസ്താരം നടത്താനാവാത്തതിനാൽ സാക്ഷിയെ മടക്കിയയച്ചു:സാക്ഷികളെ ഹാജരാക്കാത്ത ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർക്ക് കോടതി കാരണം കാണിക്കൽ മെമ്മോ നൽകിയിരുന്നു
26 December 2019
വ്യാജ ലോട്ടറി ടിക്കറ്റ് ഹാജരാക്കി ഒന്നാം സമ്മാനമായ ഇരുപത്തിയഞ്ച് ലക്ഷം രൂപയും മാരുതി കാറും തട്ടിയെടുക്കാൻ ശ്രമിച്ച വ്യാജ ലോട്ടറി തട്ടിപ്പ് കേസിലെ പ്രാമാണിക രേഖകൾ ജനുവരി 6 നകം ഹാജരാക്കാൻ തിരുവനന്തപുരം ...
ഹിന്ദുക്കളെ ഭീഷണിപ്പെടുത്തുന്നവർ പാകിസ്ഥാനിലേക്ക് പോകേണ്ടി വരും; പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവർക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ
26 December 2019
പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവർക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. ഹിന്ദുക്കളെ ഭീഷണിപ്പെടുത്തുന്നവർ പാകിസ്ഥാനിലേക്ക് പോകേണ്ടി വരും എന്നതടക്കമുള്ള പരാമര്‍ശങ്ങളുമായ...
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ചരിത്രവിജയം നേടിയെങ്കിലും സംസ്ഥാന കോണ്‍ഗ്രസ് വലിയപ്രതിസന്ധിയിലാണിന്ന്, ഉമ്മന്‍ചാണ്ടിയെ ആന്ധ്രയിലേക്ക് കെട്ട് കെട്ടിച്ചപ്പോഴേ തുടങ്ങിയതാണത്
26 December 2019
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ചരിത്രവിജയം നേടിയെങ്കിലും സംസ്ഥാന കോണ്‍ഗ്രസ് വലിയപ്രതിസന്ധിയിലാണിന്ന്. ഉമ്മന്‍ചാണ്ടിയെ ആന്ധ്രയിലേക്ക് കെട്ട് കെട്ടിച്ചപ്പോഴേ തുടങ്ങിയതാണത്. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്...
പൗരത്വനിയമ ഭേദഗതിയെ എതിര്‍ക്കുന്ന പിണറായി സര്‍ക്കാര്‍ അതിലും വലിയ കരിനിയമമായ യു.എ.പി.എയെ എതിര്‍ക്കുകയും അത് സംസ്ഥാനത്ത് നടപ്പാക്കുകയും ചെയ്യുന്നു... ഇതിനെതിരെ പാര്‍ട്ടിയിലും മുന്നണിയിലും പൊതുസമൂഹത്തിലും വ്യാപക എതിര്‍പ്പ് ഉയരുന്നു
26 December 2019
പൗരത്വനിയമ ഭേദഗതിയെ എതിര്‍ക്കുന്ന പിണറായി സര്‍ക്കാര്‍ അതിലും വലിയ കരിനിയമമായ യു.എ.പി.എയെ എതിര്‍ക്കുകയും അത് സംസ്ഥാനത്ത് നടപ്പാക്കുകയും ചെയ്യുന്നു. ഇതിനെതിരെ പാര്‍ട്ടിയിലും മുന്നണിയിലും പൊതുസമൂഹത്തിലും...
പൊന്നാനിയില്‍ നിന്നും കാണാതായ മൂന്ന് മത്സ്യതൊഴിലാളികളെ കണ്ടെത്തി; നിയന്ത്രണം നഷ്ടപ്പെട്ട് തോണി കൊച്ചി ഭാഗത്തേക്ക് പോകുകയായിരുന്നുവെന്ന് പറഞ്ഞു
26 December 2019
മത്സ്യബന്ധനത്തിന് പോയി കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തി. പൊന്നാനി തുറമുഖത്ത് നിന്നും കാണാതായ ഇവരെ കൊച്ചിയ്ക്ക് അടുത്ത കടലിൽ നിന്നുമാണ് കണ്ടെത്തിയത്. ഇവിടെ മീൻ പിടിക്കാൻ പോയ മത്സ്യത്തൊഴിലാളികളാണ് ...
ഹാമർ വീണ് വിദ്യാർത്ഥി മരിച്ച സംഭവം; പൊലീസ് വീണ്ടും മാതാപിതാക്കളുടെ മൊഴിയെടുക്കും
26 December 2019
ജൂനിയർ അത്‌ലറ്റിക് മീറ്റിനിടെ പാലയിൽ ഹാമർ വീണ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പൊലീസ് വീണ്ടും മാതാപിതാക്കളുടെ മൊഴിയെടുക്കും. നിലവിലെ അന്വേഷണത്തെ സംബന്ധിച്ച് മരിച്ച അഫീൽ ജോൺസന്റെ മാതാപിതാക്കൾ കോട്ടയം എസ്പ...
ജൂനിയര്‍ അത്ലറ്റിക് മീറ്റിനിടെ പാലയില്‍ ഹാമര്‍ വീണ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ പൊലീസ് വീണ്ടും മാതാപിതാക്കളുടെ മൊഴിയെടുക്കും
26 December 2019
ജൂനിയര്‍ അത്ലറ്റിക് മീറ്റിനിടെ പാലയില്‍ ഹാമര്‍ വീണ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ പൊലീസ് വീണ്ടും മാതാപിതാക്കളുടെ മൊഴിയെടുക്കും. നിലവിലെ അന്വേഷണത്തെ സംബന്ധിച്ച് മരിച്ച അഫീല്‍ ജോണ്‍സന്റെ മാതാപിതാക്കള...
സൂര്യഗ്രഹണവും വിടാതെ ട്രോളന്മാർ
26 December 2019
നൂറ്റാണ്ടിലെ രണ്ടാമത്തെ വലയ സൂര്യഗ്രഹണമാണ് ഇന്ന് കണ്ടത്. കാസര്‍കോട് ജില്ലയിലെ ചെറുവത്തൂരിലായിരുന്നു വലയ സൂര്യഗ്രഹണം കേരളത്തില്‍ വ്യക്തമായി കാണാന്‍ കഴിഞ്ഞ സ്ഥലം. നിരവധി വ്യക്തികൾ വളരെ ആകാംഷയോടെ ആ കാഴ്ച...
ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും സംരക്ഷകരാണ് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും; ബി.ജെ.പി സംസ്ഥാന അധ്യഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങൾ നടത്തിയത് അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

























