KERALA
തദ്ദേശ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 9 ജില്ലകളിലെ തദ്ദേശ സ്ഥാപന പരിധികളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാകളക്ടർമാർ
ഇന്ത്യയുടെ തെറ്റായ ഭൂപടം പോസ്റ്റ് ചെയ്ത് വെട്ടിലായി ശശി തരൂർ; ട്വിറ്ററിൽ കൂട്ട ട്രോൾ
21 December 2019
കോഴിക്കോട് ഡിസിസി ഇന്ന് സംഘടിപ്പിച്ച പ്രതിഷേധമാര്‍ച്ചിന്റെ അറിയിപ്പ് പോസ്റ്റിന്റെ പേരിലാണ് ശശി തരൂർ എം പി വെട്ടിലായിരിക്കുന്നത്. ഇന്ത്യയുടെ തെറ്റായ ഭൂപടം പോസ്റ്റ് ചെയ്തതാണ് ശശി തരൂരിനു വിനയായത്. പോസ്റ...
ചോറ് വേകാത്തത്തിന്റെ പേരിൽ കൊടും ക്രൂരത; അമ്മയെ തലക്കടിച്ചു കൊന്ന മകൻ പിടിയിൽ; നടുങ്ങി കേരളം; ഒടുവിൽ ശിക്ഷ ഇങ്ങനെ
21 December 2019
കൊടും ക്രൂരതകൾ സ്വന്തം മാതാവിന് നേരെയും അരങ്ങേറുമ്പോൾ നടുക്കം മാറാതെ കേരളം. ചോറ് വെന്തില്ല എന്നതിന്റെ പേരിൽ മകൻ അമ്മയെ തലക്കടിച്ചു കൊന്ന കേസിൽ വിധിവാചകം വന്നിരിക്കുകയാണ്. തൃശൂർ വാടാനപ്പിള്ളി ഗണേശമംഗലത...
തരൂര്‍ വീണ്ടും പെട്ടു; ഇന്ത്യയുടെ തെറ്റായ ഭൂപടം പോസ്റ്റ് ചെയ്ത ശശി തരൂര്‍ എംപിക്ക് നേരെ വിമർശനം
21 December 2019
ഇന്ത്യയുടെ തെറ്റായ ഭൂപടം പോസ്റ്റ് ചെയ്ത ശശി തരൂര്‍ എംപിക്ക് നേരെ വിമർശനം. കോഴിക്കോട് ഡിസിസി ഇന്ന് സംഘടിപ്പിച്ച പ്രതിഷേധമാര്‍ച്ചിന്റെ അറിയിപ്പ് പോസ്റ്റിലാണ് തെറ്റായ ഭൂപടം ഉള്‍ക്കൊള്ളിച്ചത്. ട്രോളുകളേയു...
ശശി തരൂരിന് അറസ്റ്റ് വാറണ്ട്; തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്
21 December 2019
കോണ്‍ഗ്രസ് എംപി ശശി തരൂരിനെതിരെ അറസ്റ്റ് വാറണ്ട്. തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ദി ഗ്രേറ്റ് ഇന്ത്യന്‍ നോവല്‍...
ഓസ്‌ട്രേലിയയിലെ കാറപകടത്തില്‍ ദുരൂഹത ഉള്ളതിനാല്‍ മൃതദേഹം നാട്ടിലെത്തുന്നത് ജനുവരി രണ്ടാം വാരം
21 December 2019
ഓസ്‌ട്രേലിയയില്‍ മലയാളി നവദമ്പതികള്‍ മരിച്ച അപകടത്തില്‍ ദുരൂഹത നിലനില്‍ക്കുന്നതിനാല്‍ മൃതദേഹം നാട്ടില്‍ എത്തിക്കുന്നത് വൈകും. അന്വേഷണ നടപടികള്‍ പൂര്‍ത്തിയായ ശേഷം ജനുവരി 15-ഓടെയായിരിക്കും മൃതദേഹം നാട്ട...
ഇത്തവണ ശബരിമല വിധി നടപ്പാക്കാതെ ഹൈന്ദവ വിശ്വാസികളെയും പൗരത്വഭേദഗതി നിയമം പാസ്സാക്കില്ലെന്ന് പ്രഖ്യാപിച്ച് മുസ്ലിംങളെയും കയ്യിലെടുത്ത മുഖ്യമന്ത്രി പിണറായി വിജയനെ വെട്ടിലാക്കി ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വം
21 December 2019
ഇത്തവണ ശബരിമല വിധി നടപ്പാക്കാതെ ഹൈന്ദവ വിശ്വാസികളെയും പൗരത്വഭേദഗതി നിയമം പാസ്സാക്കില്ലെന്ന് പ്രഖ്യാപിച്ച് മുസ്ലിംങളെയും കയ്യിലെടുത്ത മുഖ്യമന്ത്രി പിണറായി വിജയനെ വെട്ടിലാക്കി ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വ...
ആസിഡും പൊട്ടാസ്യം സയനൈഡും വാങ്ങാന്‍ ആധാര്‍ നിര്‍ബ്ബന്ധമാക്കുന്നു, സംസ്ഥാനത്ത് പ്രതിമാസം വില്‍ക്കുന്നത് 30 കിലോ സയനൈഡ്!
21 December 2019
പൊട്ടാസ്യം സയെനെഡ് പോലുള്ള മാരക വിഷപദാര്‍ത്ഥങ്ങള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കണമെന്ന് സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ ഡയറക്ടറേറ്റ് സര്‍ക്കാരിനു ശിപാര്‍ശ സമര്‍പ്പിച്ചു. ...
മലയാളി വിദ്യാർഥികൾക്ക് ആശ്വാസമായി പിണറായി സർക്കാർ; മംഗളൂരുവിൽ കുടുങ്ങിയ മലയാളി വിദ്യാർഥികളെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള നടപടികലുമായി കേരള സർക്കാർ
21 December 2019
മംഗളൂരുവിൽ കുടുങ്ങിയ മലയാളി വിദ്യാർഥികളെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള നടപടികലുമായി കേരള സർക്കാർ. വിദ്യാർഥികളെ നാട്ടിലെത്തിക്കാൻ കെഎസ്ആർടിസി ബസുകൾ അയച്ചു. കേരള സർക്കാർ കർണാടക സർക്കാരുമായി ബന്ധപ്പ...
പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ 26 കിലോ കഞ്ചാവ് പിടിച്ചെടുത്തു
21 December 2019
റെയില്‍വേ സ്റ്റേഷനില്‍ കഞ്ചാവ് പിടികൂടി. ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ ഐലന്‍ഡ് എക്സ്പ്രസ് ട്രയിനില്‍ എത്തിച്ച കഞ്ചാവാണ് പിടികൂടിയത്.26 കിലോ വരുന്ന കഞ്ചാവാണ് ആര്‍പിഎഫ് പിടികൂടിയത്.ആര്‍പിഎഫ് നടത്തിയ ...
മംഗളൂരുവില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികളെ നാട്ടില്‍ എത്തിക്കുവാന്‍ നടപടി പുരോഗമിക്കുന്നു
21 December 2019
മലയാളി വിദ്യാര്‍ഥികളെ മംഗളൂരുവില്‍ നിന്നും സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. കേരള സര്‍ക്കാര്‍ കര്‍ണാടക സര്‍ക്കാരുമായി നിരന്തരം ബന്ധപ്പ...
കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സി.പി.എമ്മും കോണ്‍ഗ്രസും പ്രതിഷേധം ആളിപ്പടര്‍ത്തുമ്പോള്‍ കേരളത്തിലെ ബി.ജെ.പി നേതാക്കളെ കാണാനില്ലെന്ന് ആക്ഷേപം
21 December 2019
കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സി.പി.എമ്മും കോണ്‍ഗ്രസും പ്രതിഷേധം ആളിപ്പടര്‍ത്തുമ്പോള്‍ കേരളത്തിലെ ബി.ജെ.പി നേതാക്കളെ കാണാനില്ലെന്ന് ആക്ഷേപം. ചാനല്‍ ചര്‍ച്ചകളിലും സോഷ്യല്‍...
വിവാഹം കഴിഞ്ഞ മുതൽ തുടങ്ങിയ പീഡനം, സ്ത്രീധനം വില്ലനായപ്പോൾ ആദ്യത്തെ കൺമണിയെ പോലും കാണാൻ ഭാഗ്യമുണ്ടായില്ല; ഭര്‍ത്താവില്‍ നിന്നും അമ്മായി അമ്മയില്‍ നിന്നും നിരന്തര പീഡനം.. സഹിക്കാനായില്ല ഗര്‍ഭിണി ആത്മഹത്യ ചെയ്തു
21 December 2019
വിവാഹം കഴിഞ്ഞ മുതൽ സ്ത്രീധനത്തെ ചൊല്ലി നിരന്തരം കലഹം. ഭര്‍ത്താവില്‍ നിന്നും അമ്മായി അമ്മയില്‍ നിന്നുംപീഡനം സഹിക്കാനാകാതെ നാലുമാസംഗർഭിണിയായിരുന്ന യുവതി ആത്മഹത്യ ചെയ്തു. സംഭവത്തെ തുടർന്ന് ഭര്‍ത്താവ് ശിവ...
സേവ് ദി ഡേറ്റിലും പ്രതിഷേധ സ്വരം ; പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്ലക്കാർഡ്‌കളുമേന്തി വധുവും വരനും; ഫോട്ടോകൾ വൈറൽ
21 December 2019
കേരളത്തിൽ ഇന്ന് ട്രെൻഡിങ് ആയി മുന്നേറുന്ന ഒന്നാണ് വിവാഹത്തിന് മുന്നേയുള്ള വധു വരന്മാരുടെ സേവ് ദി ഡേറ്റ് ഫോട്ടോ ഷൂട്ടുകൾ. ബീച്ചും പാർക്കും പ്രണയവും പ്രൊഫഷനും രാജകീയതയും ഒക്കെ പ്രമേയം ആയി തിരഞ്ഞെടുക്കുന...
സപ്ലൈകോ വില്‍പനശാലകളിലെ ജീവനക്കാര്‍ക്ക് യൂണിഫോം നിഷ്‌കര്‍ഷിച്ച് സപ്ലൈകോ... അടുത്തവര്‍ഷം മുതല്‍ യൂണിഫോം നിര്‍ബന്ധം
21 December 2019
സപ്ലൈകോ വില്‍പനശാലകളിലെ ജീവനക്കാര്‍ക്ക് യൂണിഫോം നിഷ്‌കര്‍ഷിച്ച് സപ്ലൈകോ. ജനുവരി ഒന്നുമുതല്‍ ഡിസ്‌പ്ലേ, ബില്ലിങ്, പാക്കിങ് ജീവനക്കാര്‍ക്കാണ് യൂനിഫോം നിര്‍ബന്ധമാക്കി വെള്ളിയാഴ്ച സപ്ലൈകോ എം.ഡി ഉത്തരവിറക്...
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ... സംസ്ഥാന വ്യാപകമായി നടന്ന ജനമുന്നേറ്റ ജാഥകളില്‍ വിവിധയിടങ്ങളില്‍ സംഘര്‍ഷം, തിരുവനന്തപുരത്ത് ജി.പി.ഒ ഉപരോധിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു
21 December 2019
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് കോണ്‍ഗ്രസ്. സംസ്ഥാന വ്യാപകമായി നടന്ന ജനമുന്നേറ്റ ജാഥകളില്‍ വിവിധയിടങ്ങളില്‍ സംഘര്‍ഷമുണ്ടായി. പത്തനംതിട്ട, എറണാകുളം,കാഞ്ഞങ്ങാട് എന്നീ സ്ഥലങ്ങളില്‍ മാര...
30 കോടി കണ്ണൂരിലേക്ക്; TL 360615 നമ്പറിന് ; അച്ചടിച്ച 90 ലക്ഷം ടിക്കറ്റും വിറ്റഴിച്ചു
മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...
പോലീസിനെ ആക്രമിച്ചു കടന്നുകളയാന്‍ ശ്രമിച്ച ലഹരി കടത്ത് സംഘത്തെ സാഹസികമായി പിടികൂടി ഡാന്‍സാഫ് സംഘം... വന്‍ ലഹരി വേട്ട.. ഒരു മാസത്തോളമായി ഈ സംഘത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു...
'നിങ്ങൾക്കിത് ഓർമ്മയുണ്ടോ? ഹിസ്ബുള്ള എന്തായാലും മറക്കാനിടയില്ല...' കൈയിൽ ഒരു പേജർ (ബീപ്പർ) ഉയർത്തിപ്പിടിച്ച് ബെഞ്ചമിൻ നെതന്യാഹു..എല്ലാവരും ഇറങ്ങിയോടി..






















