Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

തിരുവനന്തപുരത്ത് വൻ എംഡിഎംഎ വേട്ട... സ്‌കൂട്ടറിൽ കടത്തിയ 105 ഗ്രാം എംഡിഎംഎ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് പിടികൂടി

27 SEPTEMBER 2026 12:56 PM ISTമലയാളി വാര്‍ത്ത
തിരുവനന്തപുരത്ത് വൻ എംഡിഎംഎ വേട്ട. സ്‌കൂട്ടറിൽ കടത്തിയ 105 ഗ്രാം എംഡിഎംഎ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് പിടികൂടി. രണ്ടു യുവാക്കളെ പടിഞ്ഞാറേക്കോട്ടയിൽ വെച്ച് അറസ്റ്റ് ചെയ്തു. കല്ലമ്പലം സ്വദേശി ആകാശ്, ചുള്ളിമാനൂർ സ്വദേശി അരവിന്ദ് എന്നിവരാണ് പിടിയിലായത്. ബാംഗ്ലൂരിൽ നിന്നാണ് എംഡിഎംഎ തിരുവനന്തപുരത്ത് എത്തിച്ച...

മരടിലെ ഫ്‌ലാറ്റുകളില്‍ നിയന്ത്രിത സ്‌ഫോടനം നടത്താന്‍ ഇനി ഇരുപതു ദിനങ്ങള്‍ മാത്രം...

22 December 2019

മരടിലെ ഫ്‌ലാറ്റുകളില്‍ നിയന്ത്രിത സ്‌ഫോടനം നടത്താന്‍ ഇരുപത് ദിവസങ്ങള്‍ മാത്രം ബാക്കി. ഫ്‌ലാറ്റുകള്‍ പൊളിക്കാനായി നിയന്ത്രിത സ്‌ഫോടനം നടത്തുക രണ്ട് ദിവസങ്ങളിലായാണ്. ജനുവരി 11, 12 തീയതികളിലാണ് ഫ്‌ലാറ്റു...

അഭയ കൊലക്കേസ്: തൊണ്ടിമുതൽ തിരികെ ഏല്പിച്ചിട്ടില്ലെന്നു സാക്ഷിമൊഴി; തൊണ്ടിമുതലുകൾ തിരികെ നൽകാൻ തന്നെ ഏൽപ്പിച്ചിട്ടില്ലെന്നായിരുന്നു ക്രൈംബ്രാഞ്ച് റൈറ്റർ സി ബി ഐ കോടതിയിൽ മുമ്പ് മൊഴി നൽകിയത്

22 December 2019

സിസ്റ്റർ അഭയക്കേസിലെ തൊണ്ടിമുതലുകളായ അഭയയുടെ ശിരോവസ്ത്രം , ഡയറി , ചെരുപ്പുകൾ എന്നിവയടക്കമുള്ള എട്ട് തൊണ്ടി മുതലുകൾ ക്രൈം ബ്രാഞ്ച് തിരികെ ഏൽപ്പിച്ചിട്ടില്ലെന്ന് കോട്ടയം സബ്ബ് ഡിവിഷണൽ മജിസ്ട്രേട്ട് കോടത...

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസില്‍നിന്നു പുറത്തേയ്ക്കു ചാടിയ യുവാവിന് ദാരുണാന്ത്യം

22 December 2019

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസില്‍നിന്നു പുറത്തേയ്ക്കു ചാടിയ യുവാവ് മരിച്ചു. കോയമ്പത്തൂര്‍ സ്വദേശി ലക്ഷ്മണന്‍(31) ആണു മരിച്ചത്. ഇന്നലെ രാത്രി 7.30നു നാഗമ്പടത്താണു സംഭവം നടന്നത്. പരുക്കേറ്റു കിടന്ന ലക്ഷ്...

കൊല്ലം ജില്ലാ കോടതിയില്‍ അഭിഭാഷകരുടെ പ്രതിഷേധം തുടരുന്നു... പ്രതിഷേധത്തിന്റെ ഭാഗമായി ബാര്‍ അസോസിയേഷന്‍ അംഗങ്ങള്‍ കോടതി ബഹിഷ്‌കരിച്ചു

22 December 2019

ജില്ലാ കോടതിയില്‍ അഭിഭാഷകരുടെ പ്രതിഷേധം തുടരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി ബാര്‍ അസോസിയേഷന്‍ അംഗങ്ങള്‍ കോടതി ബഹിഷ്‌കരിച്ചു. ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്റെ നേതൃത്വത്തില്‍ ബഹിഷ്‌കരണത്തില്‍ പങ്കെടുക്കാത്...

പ്രണയം നടിച്ച്‌ പെണ്‍കുട്ടിയെ കാമുകന്‍ ലോഡ്‌ജിലെത്തിച്ചത് ആൺവേഷം കെട്ടിച്ച്... പെൺകുട്ടിയെ മുറിയില്‍ പൂട്ടിയിട്ട് കൂട്ടുകാര്‍ക്കൊപ്പം മൂന്നുദിവസം ക്രൂരമായ പീഡനം; മറ്റൊരു സംഘത്തിന് വിൽക്കാൻ പ്ലാനിട്ടതോടെ പണി പാളി, വാതില്‍ ചവിട്ടിപ്പൊളിച്ച്‌ പൊലീസ് സംഘം എത്തിയപ്പോൾ കണ്ട കാഴ്ച്ച ഭയാനകം; തിരുവനന്തപുരത്ത് സംഭവിച്ച ക്രൂരമായ പീഡനം പുറത്തറിഞ്ഞത് നാട്ടുകാരുടെ സഹായത്തോടെ...

22 December 2019

തലസ്ഥാനത്തെ ഞെട്ടിച്ച് കൊണ്ടാണ് ക്രൂരമായ പീഡനവിവരം പുറത്ത് വരുന്നത്. ആദിവാസി പെണ്‍കുട്ടിയെ പ്രണയം നടിച്ച്‌ കൂട്ടിക്കൊണ്ടുപോയ കാമുകന്‍ ലോഡ്ജ് മുറിയില്‍ പൂട്ടിയിട്ട് കൂട്ടുകാര്‍ക്കൊപ്പം പീഡനത്തിന് ഇരയാക...

വിദ്യാര്‍ത്ഥികള്‍ക്കായി സ്റ്റുഡന്റ്സ് കാര്‍ഡ്... ഇനിയുള്ള യാത്രയില്‍ വിദ്യാര്‍ത്ഥികളെയും ഒപ്പം കൂട്ടി കൊച്ചി മെട്രോ

22 December 2019

വിദ്യാര്‍ത്ഥികള്‍ക്കായി സ്റ്റുഡന്റ്‌സ് കാര്‍ഡ്. ഇനിയുള്ള യാത്രയില്‍ വിദ്യാര്‍ത്ഥികളെയും ഒപ്പം കൂട്ടി കൊച്ചി മെട്രോ. വിദ്യാര്‍ത്ഥികള്‍ക്കായി സ്റ്റുഡന്റ്സ് കാര്‍ഡ് പുറത്തിറക്കി. 10 വയസ്സിന് മുകളിലുള്ള ...

ബ​ഹു​മാ​ന​പ്പെ​ട്ട ജ​ഡ്ജി സാ​ര്‍ അ​റി​യു​ന്ന​തി​ന്…. സ്‌​നേ​ഹ​ത്തോ​ടെ, ആ​ര​വ് എം. ​ക​മ്മ​ത്ത് .. ​ മൂ​ന്നാം ക്ലാ​സുകാരൻ ഹൈക്കോടതി ജഡ്ജിക്ക് കത്തെഴുതി ... ഞ​ങ്ങ​ള്‍ സ്‌​കൂ​ളി​ല്‍ പോ​കു​ന്ന ഓ​ട്ടോ​റി​ക്ഷ ഓ​രോത​വ​ണ ഈ ​കു​ഴി​യി​ല്‍ വീ​ഴു​മ്പോ​ഴും എ​നി​ക്കും കൂ​ടെ​യു​ള്ള ചേ​ട്ട​ന്മാ​ര്‍​ക്കും ചേ​ച്ചി​മാ​ര്‍​ക്കും പേ​ടി വീ​ട്ടു​കാ​രും നാ​ട്ടു​കാ​രും ഒ​രു​പാ​ട് ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും നടന്നില്ല..എന്നാൽ കു​ട്ടി​ക​ള്‍ പ​റ​യു​ന്ന​ത് കേ​ള്‍​ക്കാ​തി​രി​ക്കാ​നാ​വി​ല്ലെന്നു വ്യക്തമാക്കി കോടതി ഉത്തരവ്.

22 December 2019

വീ​ട്ടു​കാ​രും നാ​ട്ടു​കാ​രും ഒ​രു​പാ​ട് ത​വ​ണ പരാതി നൽകിയിട്ടും പ​ള്ളു​രു​ത്തി -പെ​രു​മ്പ​ട​പ്പ് റോ​ഡി​ന്‍റെ ശോ​ച്യാവ​സ്ഥ മാറിയില്ല ...ആരാവിന്റെ വീ​ടി​നു മു​ന്നി​ല്‍ ഒ​രു വ​ലി​യ കു​ഴി​യു​ണ്ടാ​യി​ട്ട്...

ആര്‍ടിഒ ഓഫീസിലും ഇനി ഫാസ്ടാഗ് കൗണ്ടറുകള്‍... കൂടുതല്‍ വാഹനങ്ങളില്‍ വളരെ പെട്ടെന്ന് തന്നെ ഫാസ്ടാഗ് പിടിപ്പിക്കുകയാണ് ലക്ഷ്യം

22 December 2019

ആര്‍ടിഒ ഓഫീസിലും ഇനി ഫാസ്ടാഗ് കൗണ്ടറുകള്‍ പ്രവര്‍ത്തനം തുടങ്ങും. ഇത് സംബന്ധിച്ച നിര്‍ദേശം ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് നല്‍കി. ഗതാഗ...

ഭാര്യയയുടെ കണ്ണുവെട്ടിച്ച് കാമുകിയെയും കൊണ്ട് ലോഡ്ജിലേക്ക്... സുഹൃത്തുക്കൾ വില്ലന്മാരായപ്പോൾ കമിതാക്കളെ കയ്യോടെ പൊക്കി ഭാര്യ, ഒടുക്കം പോലീസ് സ്റ്റേഷനിൽ, കാമുകിയെ ബന്ധുവിനൊപ്പം പറഞ്ഞുവിട്ടപ്പോള്‍ ബസിനു മുന്നിലേക്ക് ചാടാന്‍ ശ്രമം... പിന്ന ഈസംഭവിച്ചതൊക്കെ ഒരു ഒന്നൊന്നര പുകിലാ... സംഭവം കോട്ടയത്ത്....

22 December 2019

ഭാര്യയയുടെ കണ്ണുവെട്ടിച്ച് കാമുകിയെയും കൊണ്ട് ലോഡ്ജിൽ തങ്ങിയ ഭര്‍ത്താവിനെ ഭാര്യ കൈയോടെ പൊക്കി. കോട്ടയത്താണ് സംഭവം. ശനിയാഴ്ച കോട്ടയം ഗാന്ധിനഗറിലെ ലോഡ്ജിലാണ് ഭര്‍ത്താവും കാമുകിയും മുറിയെടുത്തത്. ഇതറിഞ്ഞ...

ഭാര്യയയുടെ മരണം സഹിക്കാനായില്ല, രണ്ടു ദിവസം മൃതദേഹം വീട്ടില്‍ സൂക്ഷിച്ച് ഭര്‍ത്താവ്... ഒടുവിൽ നാട്ടുകാർ വീട്ടിലെത്തിയപ്പോൾ കണ്ട കാഴ്ച്ച ഭയാനകം... ഭാര്യയുടെ മൃതദേഹം കട്ടിലില്‍, ശ്രീധരൻ തൂങ്ങി മരിച്ചനിലയിൽ... മണ്‍വെട്ടികൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയില്‍ വളർത്ത് നായ; ആത്മഹത്യ കുറിപ്പ് കണ്ടെത്തിയതോടെ പുറത്ത് വരുന്നത്... സംഭവം പെരിന്തല്‍മണ്ണയിൽ

22 December 2019

കഴിഞ്ഞ ദിവസമാണ് നാട്ടുകാരെ ഞെട്ടിച്ച് ആ വാർത്ത പുറത്ത് വന്നത്. ഭാര്യയുടെ മൃതദേഹം 2 ദിവസം വീട്ടില്‍ സൂക്ഷിച്ച ഭര്‍ത്താവ് വളര്‍ത്തുനായയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി. കുന്നപ്പള്ളി വായനശാലാ പരിസരത്തെ ...

ശബരിമലയില്‍ സൂര്യഗ്രഹണം കണക്കിലെടുത്ത് നട കൂടുതല്‍ നേരം അടച്ചിടുന്നതിനാല്‍ മണ്ഡലപൂജാവേളയില്‍ തീര്‍ത്ഥാടകരെ നിയന്ത്രിക്കേണ്ടി വരുമെന്ന് പൊലീസ്

22 December 2019

സൂര്യഗ്രഹണം കണക്കിലെടുത്ത് ശബരിമല നട കൂടുതല്‍ നേരം അടച്ചിടുന്നതിനാല്‍ മണ്ഡലപൂജാവേളയില്‍ തീര്‍ത്ഥാടകരെ നിയന്ത്രിക്കേണ്ടി വരുമെന്ന് പൊലീസ്. നിലക്കല്‍ ഇടത്താവളത്തിലെ വാഹന പാര്‍ക്കിംഗ് നിറഞ്ഞാന്‍ ഇടത്താവള...

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ഹര്‍ജികള്‍ സുപ്രീം കോടതിയുടെ ഏഴംഗ ബഞ്ച് ജനുവരിയില്‍ പരിഗണിക്കും

22 December 2019

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ഹര്‍ജികള്‍ സുപ്രീം കോടതിയുടെ ഏഴംഗ ബഞ്ച് ജനുവരിയില്‍ പരിഗണിക്കും. കക്ഷികള്‍ നാല് സെറ്റ് രേഖകള്‍ കൂടി കോടതിയില്‍ നല്‍കണമെന്ന് രജിസ്ട്രയുടെ നോട്ടീസ് പറയുന്നു. ഉടന്...

സംസ്ഥാനത്ത് നിലവില്‍വരുന്ന പ്ലാസ്റ്റിക്ക് നിരോധനത്തില്‍ തിരുത്ത്... മുറിച്ചുവെച്ച ഇറച്ചിയും മീനും സൂക്ഷിക്കാന്‍ പ്ലാസ്റ്റിക് കവറുകള്‍ തുടര്‍ന്നും ഉപയോഗിക്കാം, ബ്രാന്‍ഡഡ് ഉല്‍പന്നങ്ങളുടെ പായ്ക്കറ്റുകളെയെല്ലാം പ്ലാസ്റ്റിക് നിരോധനത്തില്‍ നിന്ന് ഒഴിവാക്കി

22 December 2019

സംസ്ഥാനത്ത് നിലവില്‍വരുന്ന പ്ലാസ്റ്റിക്ക് നിരോധനത്തില്‍ തിരുത്ത്. മുറിച്ചുവെച്ച ഇറച്ചിയും മീനും സൂക്ഷിക്കാന്‍ പ്ലാസ്റ്റിക് കവറുകള്‍ തുടര്‍ന്നും ഉപയോഗിക്കാം. ഈ രംഗത്തെ സംഘടനകളുടെ ആവശ്യം കണക്കിലെടുത്താണ...

പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ കെ. രാമചന്ദ്രബാബു അന്തരിച്ചു... ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് മരണം സംഭവിച്ചത്, സംസ്‌കാരം ഇന്ന് വൈകിട്ട് ശാന്തികവാടത്തില്‍

22 December 2019

പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ കെ. രാമചന്ദ്രബാബു (72) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ വൈകീട്ട് 5.35ഓടെയാണ് മരണം. പുതിയ സിനിമയുടെ ചര...

മീരയെ നല്‍കിയ ശേഷം പി.ജെ ജോസഫ് എം.എല്‍.എ 1.25 ലക്ഷം കൊടുത്ത് ഭാനുമതിയെ സ്വന്തമാക്കി

21 December 2019

മീരയെ നല്‍കി ഭാനുമതിയെ സ്വന്തമാക്കി പി.ജെ ജോസഫ് എം.എല്‍.എ. ഇടുക്കി ജില്ലാ ജയിലില്‍ പാലിന്റെ ലഭ്യത ഉറപ്പാക്കാന്‍ മീരയെന്ന പശുവിനെ നല്‍കിയ പി.ജെ. ജോസഫ് ഭാനുമതിയെന്ന മറ്റൊരു പശുവിനെ കാലിപ്രദര്‍ശനത്തില്‍ ...

Malayali Vartha Recommends