KERALA
മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാന യാത്രയിൽ സ്പോൺസർ ആരെന്നു പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ
ചാണകം മെഴുകിയ വീട്ടില്‍ നിന്നും... രാവിലെ കൈയിലുണ്ടായിരുന്ന പൈസ അമ്മക്ക് കൊടുത്തതിനുശേഷം മിച്ചമുണ്ടായിരുന്ന 50 രൂപയ്ക്ക് ലോട്ടറിയെടുത്തു; അത് ജീവിതം മാറ്റി മറിയ്ക്കുമെന്ന് പള്ളിയിലെ ഗായക സംഘത്തിലെ പാട്ടുകാരന്‍ ഷാജി ഒരിക്കലും വിചാരിച്ചില്ല
15 December 2019
രാവിലെ കൈയിലുണ്ടായിരുന്ന പൈസയില്‍ അമ്മ ഉഷയ്ക്ക് കൊടുത്തതിനുശേഷം മിച്ചമുണ്ടായിരുന്ന 50 രൂപയെടുത്ത് ലോട്ടറി വാങ്ങുമ്പോള്‍ ഒരിക്കലും അത് ജീവിതത്തിലെ വഴിത്തിരിവാകുമെന്ന് കരുതിയിരുന്നില്ല. ശനിയാഴ്ച രാവിലെ ...
മാസ് ഡയലോഗുമായി ജേക്കബ് തോമസ്... കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ജോലിയില്‍ തിരികെ പ്രവേശിപ്പിച്ച ഡി.ജി.പി. ജേക്കബ് തോമസ് ബുദ്ധിമുട്ടുകള്‍ തുറന്ന് പറയുന്നു; പത്തുമാസമായി സര്‍ക്കാരില്‍നിന്ന് ഒരുരൂപ പോലും പ്രതിഫലം കിട്ടുന്നില്ല; ഔദ്യോഗിക വാഹനമോ ഡ്രൈവറോ ഗണ്‍മാനോ പോയിട്ട് ഒരു മൊബൈല്‍ ഫോണ്‍ കണക്ഷന്‍ പോലുമില്ല
15 December 2019
തന്റെ നിലപാടുകള്‍ കൊണ്ട് ശ്രദ്ധേയനായ വ്യക്തിയാണ് ഡി.ജി.പി. ജേക്കബ് തോമസ്. സംസ്ഥാന സര്‍ക്കാറിന്റെ അവഗണയില്‍ മനം മടുത്ത് സ്വയം വിരമിക്കാന്‍ പോലും ജേക്കബ് തോമസ് ഒരുങ്ങിയിരുന്നു. മുമ്പ് നല്‍കിയ അപേക്ഷയുടെ...
ശബരിമല മാലിന്യമുക്തമാകുന്നു : പ്രതീക്ഷ നല്‍കി ബോധവത്കരണം
15 December 2019
അനേകായിരം ഭക്തരാണ് ദിവസേന അയ്യപ്പസന്നിധിയിലെത്തുന്നത്. ഇതിന്റെ ഫലമായി ലക്ഷകണക്കിന് മാലിന്യവും ശബരിമല പരിസരത്തു നിക്ഷേപിക്കപെടുന്നു. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനായി നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ പ്രയോ...
നേതാക്കള്‍ അങ്കലാപ്പില്‍... പൗരത്വ ഭേദഗതി ബില്ലിനെതിരെ കേരളത്തില്‍ 30ലധികം സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കെ അതിന്റെ നിയമവശം ചോദ്യം ചെയ്ത് കാസറഗോഡ് ജില്ലാ പോലീസ് മേധാവി രംഗത്ത്; ഹര്‍ത്താല്‍ നടത്തിയാല്‍ നേതാക്കള്‍ക്കെതിരെ കേസെടുക്കും; മാത്രമല്ല ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഇലക്ഷനുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ക്കും നേതാക്കള്‍ ഉത്തരവാദികളായിരിക്കും
15 December 2019
കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധത്തിന് സംസ്ഥാനത്ത് ഈ മാസം പതിനേഴിന് 30 ഓളം സംഘടനകള്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്. എസ്ഡിപിഐ, വെല്‍ഫെയര്‍പാര്‍ട്ടി, ഡിഎച്ച്ആര്‍എം എന്നീ പാര്‍ട്ടിക...
പൊലീസുകാര്‍ക്ക് ഹോര്‍ലിക്സും ബിസ്കറ്റും; ശബരിമല തീര്‍ത്ഥാടകരെ പതിനെട്ടാംപടി കയറാന്‍ സഹായിക്കുന്ന പൊലീസുകാര്‍ക്ക് ഊര്‍ജം പകരാന്‍ ദേവസ്വം ബോര്‍ഡ്
15 December 2019
ശബരിമല തീര്‍ത്ഥാടകരെ പതിനെട്ടാംപടി കയറാന്‍ സഹായിക്കുന്ന പൊലീസുകാരുടെ കഠിനാധ്വാനവും ദൃഢ നിശ്ചയവും ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒന്നാണ്. മലകയറി ക്ഷീണിക്കുന്ന അയ്യപ്പന്മാരെ പോലെത്തന്നെ അവരെ പതിനെട്ടാംപടി കയറാ...
യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ മൊബൈലിൽ പകര്‍ത്തിയ ശേഷം അതുകാണിച്ച് ഭീഷണിപ്പെടുത്തി പീഡനശ്രമം ! എന്നാൽ ബുദ്ധിപൂര്‍വം യുവാവിനെ മടക്കി അയച്ച യുവതി കാര്യങ്ങള്‍ ഭര്‍ത്താവിനെ അറിയിച്ചു; പിന്നീട് സംഭവിച്ചത്…
15 December 2019
സ്ത്രീകളുടെ നഗ്നദൃശ്യങ്ങൾ പകർത്തി അത് കാണിച്ചു ഭീഷണിപ്പെടുത്തി പീഡിപ്പിക്കുന്ന വാർത്തകൾ ധാരാളം പുറത്തട്ടുവരുന്നുണ്ട്.. എന്നാൽ ഇത്തരം സന്ദർഭങ്ങളിൽ സ്ത്രീകൾ കുറച്ചുകൂടി മനഃസാന്നിധ്യം കാണിച്ചാൽ ഇതുമാതിരി...
മകന്‍റെ കല്യാണത്തിന് ആഡംബര വിവാഹ സൽക്കാരം; സിപിഎം നേതാവിന് സസ്പെൻഷൻ
15 December 2019
മകന്‍റെ വിവാഹത്തിന് ആഡംബര പാര്‍ട്ടി നടത്തിയ സിപിഎം നേതാവിന് സസ്പെൻഷൻ. ആലപ്പുഴ, കഞ്ഞിക്കുഴി ഏരിയ കമ്മറ്റി അംഗം സിവി മനോഹരനെ ആണ് പാര്‍ട്ടി ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തത്. ചേർത്തല അരീപ്പറമ്പിൽ, 13ന് വൈക...
തിരുവനന്തപുരത്ത് ഓള്‍സെയിന്റ്‌സ് കോളേജിന് സമീപം കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
15 December 2019
തിരുവനന്തപുരത്ത് ഓള്‍ സെയിന്റ്‌സ് കോളേജിന് സമീപം കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ട്രെയിന്‍ തട്ടിമരിച്ച നിലയില്‍ കണ്ടെത്തി . തിരുവനന്തപുരം സെന്‍ട്രല്‍ എക്‌സെസ് ആന്റ് ഇന്‍കം ടാക്സ് ഓഫീസില്‍ ജോലി ചെയ്യു...
ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്... ഡേറ്റിംഗ് ആപ്പിലൂടെ പങ്കാളികളെ കണ്ടെത്താന്‍ ഇറങ്ങിപ്പുറപ്പെട്ട സ്ത്രീകളില്‍ വലിയൊരു ശതമാനം ബലാത്സംഗത്തിനിരയായെന്ന് റിപ്പോര്‍ട്ട്; ഡേറ്റിംഗ് ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്ത്
15 December 2019
ലോകത്ത് പങ്കാളികളെ കണ്ടെത്താന്‍ ഡേറ്റിംഗ് ആപ്പുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടി കൂടി വരികയാണ്. ഡേറ്റിംഗ് ആപ്പിലൂടെ നല്ല നിരവധി പങ്കാളികളെ കണ്ടെത്തുന്നവരും കുറവല്ല. അതേസമയം ഇതില്‍ പെട്ടവരുടെ ഞെട്ടിപ്...
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 66 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണവുമായി മലപ്പുറം, കോഴിക്കോട് സ്വദേശികള്‍ പിടിയില്‍
15 December 2019
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 66 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണവുമായി മലപ്പുറം, കോഴിക്കോട് സ്വദേശികള്‍ പിടിയില്‍. 66 ലക്ഷം രൂപ വിലവരുന്ന രണ്ട് കിലോ സ്വര്‍ണമാണ് പിടികൂടിയത്. റിയാദില്‍നിന്നും ജിദ്ദയില്...
പി.സി തോമസിനെതിരെ പരാതിയുമായി സ്ഥാപന ഉടമ രംഗത്ത്
15 December 2019
പി.സി തോമസിനെതിരെ പരാതിയുമായി സ്ഥാപന ഉടമ. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ബോര്‍ഡുകള്‍ തയ്യാറാക്കിയ വകയില്‍ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.സി. തോമസ് പണം തരാതെ കബളിപ്പിച്ചെന്ന പരാതിയുമായി സ്ഥാപന ഉടമ രംഗ...
രോഗികള്‍ക്ക് ആശ്വാസം... ദേശീയ മരുന്നുവില നിയന്ത്രണ സമിതിയുടെ പുതുക്കിയ വില വിവര പട്ടികയില്‍ 21 ജീവന്‍ രക്ഷാ മരുന്നുകള്‍ കൂടി
15 December 2019
രോഗികള്‍ക്ക് ആശ്വാസമാകുന്നു. ദേശീയ മരുന്നുവില നിയന്ത്രണ സമിതിയുടെ പുതുക്കിയ വിലവിവര പട്ടികയില്‍ 21 ജീവന്‍ രക്ഷാ മരുന്നുകള്‍ കൂടി ഉള്‍പ്പെടുത്തി ഉത്തരവിറക്കി. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറി...
ചരക്കു ലോറിയില്‍ ലിഫ്റ്റ് ചോദിച്ചു യാത്ര ചെയ്ത ബിരുദ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
15 December 2019
ചരക്കു ലോറിയില്‍ ലിഫ്റ്റ് ചോദിച്ചു യാത്ര ചെയ്ത ബിരുദ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം.. മാവേലിക്കര ബിഷപ് മൂര്‍ കോളജിലെ മൂന്നാം വര്‍ഷ ഗണിതശാസ്ത്ര ബിരുദ വിദ്യാര്‍ഥിയായ ജെസ്റ്റി ജയിംസ് (20) ആണ് ഇന്നലെ പുലര...
ഞങ്ങളുണ്ട് വിളിപ്പാടകലെ : സഹായഹസ്തവുമായി സദാ സന്നദ്ധരായി കേരള പോലീസ്
14 December 2019
കുട്ടികളുൾപ്പടെ ഇനി ആർക്കും എവിടെയും എപ്പോഴും അടിയന്തിര സഹായത്തിനായി കേരള പോലീസിനെ സമീപിക്കാം. ഒരു വിളിപ്പാടകലെ പോലീസുണ്ട്. അത്യാവശ്യ ഘട്ടങ്ങളിൽ 112 എന്ന നമ്പറിലേക്കു വിളിച്ചാൽ മതി. പോലീസിന്റെ സേവനം ഉ...
പ്രതീക്ഷിച്ചതിലും നേരത്തെ തിരുവനന്തപുരം ജില്ലയിലെ കുടിവെള്ള വിതരണം പൂര്‍വസ്ഥിതിയിലേക്ക് എത്തി . അരുവിക്കര ജലശുദ്ധീകരണ പ്ലാന്റിന്റെ ആദ്യ ഘട്ട നവീകരണമാണ് യുദ്ധകാലാടിസ്ഥാനത്തിൽ പൂര്‍ത്തിയായത് . ജനുവരി നാലിനാണ് രണ്ടാം ഘട്ട നവീകരണം
14 December 2019
പ്രതീക്ഷിച്ചതിലും നേരത്തെ തിരുവനന്തപുരം ജില്ലയിലെ കുടിവെള്ള വിതരണം പൂര്‍വസ്ഥിതിയിലേക്ക് എത്തി . അരുവിക്കര ജലശുദ്ധീകരണ പ്ലാന്റിന്റെ ആദ്യ ഘട്ട നവീകരണമാണ് യുദ്ധകാലാടിസ്ഥാനത്തിൽ പൂര്‍ത്തിയായത് . ജനുവരി നാ...
തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?
മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...
തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!
ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു
വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..
ഇ ഡിയുടെ നിലപാട് എന്തായിരിക്കും?പരാതിക്കാരനായ ഷോൺ ജോർജ് വെറുതെയിരിക്കുമോ? മാത്യു കുഴൽ നാടൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ അടുത്ത നീക്കം എന്തായിരിക്കും?




















