KERALA
കാൽനടയാത്രക്കാർക്കായുള്ള സീബ്ര ക്രോസ്സിംഗിൽ വാഹനങ്ങളുടെ കസർത്ത്; സീബ്ര ക്രോസ്സിംഗിന് അടുത്ത് നിൽക്കുന്ന യാത്രക്കാരെ കണ്ടില്ലെന്നു നടിച്ച് ഡ്രൈവർമാർ
ബിജെപി സംസ്ഥാന നേതൃയോഗം എറണാകുളത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും...രാവിലെ പത്ത് മണിക്ക് പാലാരിവട്ടത്ത് നടക്കുന്ന പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അധ്യക്ഷത വഹിക്കും
22 August 2025
ബിജെപി സംസ്ഥാന നേതൃയോഗം എറണാകുളത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും. രാവിലെ പത്ത് മണിക്ക് പാലാരിവട്ടത്ത് നടക്കുന്ന പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അധ്യക്ഷ...
ഷൊര്‍ണൂര്‍-നിലമ്പൂര്‍ റെയില്‍വേ പാതയില്‍ രാത്രികാല മെമു സര്‍വീസ് നാളെ തുടങ്ങും
22 August 2025
ഷൊര്‍ണൂര്‍-നിലമ്പൂര്‍ റെയില്‍വേ പാതയില്‍ രാത്രികാല മെമു സര്‍വീസ് ശനിയാഴ്ച തുടങ്ങും. ആദ്യ സര്‍വീസ് ഷൊര്‍ണൂരില്‍ നിന്ന് രാത്രി 8.35-ന് നിലമ്പൂരിലേക്ക് പുറപ്പെടുകയും ചെയ്യും.എറണാകുളം, തൃശ്ശൂര്‍ മേഖലയില്‍...
കൊഴിഞ്ഞാമ്പാറയില്‍ വീട്ടുമുറ്റത്ത് അമ്പത്തെട്ടുകാരന് മരിച്ച നിലയില്‍... സംഭവത്തില്‍ മകന് കസ്റ്റഡിയില്‍....
22 August 2025
മകന് അയല്‍വാസികളോട് വിളിച്ചു പറഞ്ഞത് അച്ഛന് വീട്ടുമുറ്റത്ത് കിടക്കുന്നുവെന്ന്.... നല്ലേപ്പിള്ളി വാളറയില്‍ അമ്പത്തെട്ടുകാരനെ വീട്ടുമുറ്റത്ത് വീണു മരിച്ചനിലയില്‍ കണ്ടെത്തി. സംഭവത്തില്‍ മകനെ പോലീസ് കസ്...
ഓണക്കാലത്തെ യാത്രാത്തിരക്ക് ...കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു.
22 August 2025
ഓണത്തോടനുബന്ധിച്ച് കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു. രണ്ടാംഘട്ടമായി 40 അധിക അന്തര്‍സംസ്ഥാന സര്‍വീസുകളാണ് പ്രഖ്യാപിച്ചത്. പുതുതായി വാങ്ങിയ എസി സീറ്റര്‍, എസി സ്ലീപ്പര്‍, സീറ്റര്‍ കം സ്ല...
സാങ്കേതിക യൂണിവേഴ്സിറ്റി.... സിംഗിള്‍ബെഞ്ച് ഉത്തരവിനെതിരെ വൈസ് ചാന്‍സലര്‍ ഡോ. കെ.ശിവപ്രസാദ് സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് തള്ളി
22 August 2025
സാങ്കേതിക സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ ഗവ. സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന ഇടക്കാല ആവശ്യം അനുവദിക്കാത്ത സിംഗിള്‍ബെഞ്ച് ഉത്തരവിനെതിരെ വൈസ് ചാന്‍സലര്‍ ഡോ. കെ.ശിവപ്ര...
കണ്ണീര്‍ക്കാഴ്ചയായി... മിനിലോറി ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം...
22 August 2025
മിനിലോറി ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. വിഴിഞ്ഞം മുല്ലൂര്‍ നെല്ലിക്കുന്ന് പിണര്‍ നിന്ന വിളാകത്ത് പള്ളിനട പുത്തന്‍ വീട്ടില്‍ എസ് സോജനാ(35)ണ് മരിച്ചത്. തെന്നൂര്‍ക്കോണം -വിഴിഞ്ഞം റോഡ...
ഓണം പ്രമാണിച്ച് ഒരുമാസത്തെ സാമൂഹ്യസുരക്ഷാ പെന്‍ഷനും ഒരുമാസത്തെ പെന്ഷന് കുടിശികയും അനുവദിച്ചു...
22 August 2025
ഓണം പ്രമാണിച്ച് ഒരുമാസത്തെ സാമൂഹ്യസുരക്ഷാപെന്‍ഷനും ഒരുമാസത്തെ പെന്ഷന് കുടിശികയും അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ്. ഇതോടെ ഓണത്തിന് മുമ്പ് സാമൂഹ്യപെന്ഷന് വാങ്ങുന്നവര്‍ക്കെല്ലാം 3,200രൂപാവീതം ലഭിക്കും....
സ്കൂളില്‍ ആഘോഷ ദിവസങ്ങളില്‍ യൂണിഫോം ധരിക്കണ്ട
21 August 2025
സംസ്ഥാനത്തെ സ്ക്ൂളുകളില്‍ ആഘോഷദിവസങ്ങളില്‍ കുട്ടികള്‍ക്ക് യൂണിഫോം നിര്‍ബന്ധമില്ല. ഇത് സംബന്ധിച്ച ഉത്തരവ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറത്തിറക്കി. മന്ത്രിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം പ്രിയപ്പെട്ട വിദ്യ...
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിരവധി ആരോപണങ്ങള്‍ പൊന്തി വന്നിട്ടും വിഷയത്തില്‍ ഷാഫി പറമ്പിലിന് മൗനം
21 August 2025
യുവ നടിക്ക് അശ്ളീല സന്ദേശം അയച്ചതും മാധ്യമ പ്രവര്‍ത്തകയെ അബോര്ഷന് ചെയ്യാന്‍ നിര്‍ബന്ധിച്ചതും ഉള്‍പ്പെടെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിരവധി ആരോപണങ്ങള്‍ തെളിവുകളോടെ പുറത്ത് വന്നിട്ടും ഷാഫി പറമ്പില്‍...
പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും രാഹുല്‍ മാകൂട്ടത്തിന്റെയും കോലം കത്തിച്ചു
21 August 2025
സ്ത്രീകള്‍ക്കെതിരെ അപമര്യാദയായി പെരുമാറുകയും അശ്ലീല സന്ദേശങ്ങള്‍ അയക്കുകയും ചെയ്ത പാലക്കാട് എം എല്‍ എ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ചയുടെ നേതൃത്വത്തി...
കുട്ടികള്‍ക്കായി ഇന്ത്യയിലെ ഏറ്റവും വലിയ കളിയിടവുമായി ലുലു ഫണ്‍ ട്യൂറ ഉദ്ഘാടനം ചെയ്ത് നടന് അര്ജുന് അശോകന്
21 August 2025
കുട്ടികള്‍ക്കായി ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സോഫ്റ്റ് പ്ലേ ഏരിയ ഒരുക്കി ലുലു ഫണ്‍ട്യൂറ. 30,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ കൊച്ചി ലുലുമാളിലെ മൂന്നാം നിലയിലായി ഒരുക്കുന്ന ഫണ്‍ലാന്‍ഡ് കുട്ടികള്‍ക്ക്...
വാഴൂര്‍ സോമന് എംഎല്‍എയുടെ നിര്യാണത്തില്‍ മന്ത്രി വീണാ ജോര്‍ജ് അനുശോചനം അറിയിച്ചു
21 August 2025
വാഴൂര്‍ സോമന് എംഎല്‍എയുടെ നിര്യാണത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അനുശോചനം അറിയിച്ചു. കര്‍മ്മനിരതനായ ഒരു ജനകീയ നേതാവിനെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. നാടിനായി അദ്ദേഹം ഒട്ടേറെ വികസന പ്രവര്‍ത...
പീരുമേട് എംഎല്‍എ വാഴൂര്‍ സോമന് അന്തരിച്ചു
21 August 2025
പീരുമേട് എംഎല്‍എ വാഴൂര്‍ സോമന് അന്തരിച്ചു. 72 വയസ്സായിരുന്നു അദ്ദേഹത്തിന്. തിരുവനന്തപുരത്ത് റവന്യൂ വകുപ്പിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിയിരുന്നു. പ്രാഥമിക ശുശ്രൂഷ നല്കിയ ശേ...
വണ്‍ ടൈം വാച്ചബിള്‍ ആയിട്ടാണ് മെസേജുകള്‍; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ട്രാന്‍സ്ജെന്‍ഡര്‍ യുവതി
21 August 2025
രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചതിന് പിന്നാലെ കൂടുതല്‍ വെളിപ്പെടുത്തലുമായി ട്രാന്‍സ്ജെന്‍ഡര്‍ യുവതി. സാമൂഹ്യമാധ്യമമായ ടെലിഗ്രാം വഴിയാണ് രാഹുല്‍ മെസ്സേജ് അയച്ചിരുന്നത...
വിദ്യാര്‍ഥിയുടെ കര്‍ണപുടം അടിച്ചുതകര്‍ത്ത സംഭവത്തില്‍ പ്രധാനാധ്യാപകന് സ്ഥലംമാറ്റം
21 August 2025
കുണ്ടംകുഴി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വിദ്യാര്‍ഥിയുടെ കര്‍ണ്ണപുടം തകര്‍ന്ന സംഭവത്തില്‍ പ്രധാനാധ്യാപകന് സ്ഥലംമാറ്റം. കടമ്പാര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലേക്ക് ഹെഡ്മാസ്റ്റര് എം അശോകനെ ...
ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..
ദിവ്യ എസ് അയ്യർക്ക് വേണ്ടി KKR ന്റെ കവചം.. തുറമുഖ എംഡി സ്ഥാനത്തുനിന്ന് നീക്കിയത് അദാനിക്ക് വേണ്ടി'; ആരോപണവുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്..
'ഓപ്പറേഷൻ തൂഫാൻ' പരിശോധനക്കിടെ മൂന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രധാനപ്രതിയായ യുവാവ് സൈനികൻ..കാറിലുണ്ടായിരുന്നവർ കടുത്ത ലഹരിയിലായിരുന്നുവെന്നും തെളിഞ്ഞു..
തമിഴ്നാടിനെയാകെ നടുക്കിയ ആ ദുരന്തഭൂമിയിലേക്ക് മുഖ്യമന്ത്രി ജോസഫ് വിജയ്.. ഇരകളുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി.. ഈ മാസം പത്തിന് വിജയ് കരൂരിൽ എത്തും..
കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത..ഇടിമിന്നലിനും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..സീസണിലെ ആദ്യ ന്യൂനമർദമാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിരിക്കുന്നത്..
കേതന് അഗര്‍വാള്‍ കൊലപാതകക്കേസ്.. സിയ ഗോയല്‍ ഒരു പബ്ബിലിരുന്ന് മദ്യപിക്കുന്നതും ഫോണിലൂടെ അസഭ്യവര്‍ഷം നടത്തുന്ന ഒരു പഴയ വീഡിയോ പുറത്തുവന്നു..ബോധമില്ലാതെ സിയാ..




















