KERALA
സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...
ചാമിയുടെ കരണക്കുറ്റി തകർത്ത് അടി.! ചുവന്ന ഷർട്ടുകാരന് SALUTE ജനനേന്ദ്രിയം ഞെരിച്ചു ആത്മഹത്യയ്ക്ക് ശ്രമിച്ച് ചാമി
26 July 2025
വളരെ ആസൂത്രിതമായ ജയില്‍ചാട്ടമായിരുന്നു ഒറ്റക്കയ്യന്‍ ഗോവിന്ദച്ചാമി നടത്തിയത്. ഇതിന് മാസങ്ങള്‍ നീണ്ട മുന്നൊരുക്കങ്ങള്‍ നടത്തി. പോലീസ് പിടിയിലായ ശേഷം ഗോവിന്ദച്ചാമി നടത്തിയെ വെളിപ്പെടുത്തലുകളുടെ വിശദാശം...
കനത്ത സുരക്ഷയില്‍ വിയ്യൂരിലേക്ക്.... ഗോവിന്ദച്ചാമിയെ പാര്‍പ്പിക്കാനായി വിയ്യൂര്‍ ജയിലില്‍ എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായി, ഏകാന്ത സെല്ലിലാണ് പാര്‍പ്പിക്കുക
26 July 2025
സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവുചാടിയ ഗോവിന്ദച്ചാമിയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുന്നു. കനത്ത സുരക്ഷയിലാണ് വിയ്യൂരിലേക്ക് കൊണ്ടുപോകുന്നത്. അതിസുരക്ഷാ ജയിലില്‍ നിന്ന് വെള്ളിയാഴ്ച പുലര്ച്ചയ...
കണ്ണൂരില്‍ പുലര്‍ച്ചെയുണ്ടായ കനത്ത കാറ്റില്‍ വീട്ടിലേക്ക് മരം വീണ് വയോധികന് മരിച്ചു
26 July 2025
കോളയാട് പെരുവ തെറ്റുമ്മലില്‍ പുലര്‍ച്ചെ ഉണ്ടായ കനത്ത കാറ്റില്‍ വീട്ടിലേക്ക് മരം വീണ് വയോധികന് മരിച്ചു. തെറ്റുമ്മല്‍ ഉന്നതിയിലെ എനിയാടാന് വീട്ടില്‍ ചന്ദ്രന് തെറ്റുമ്മല്‍ (78) ആണ് മരിച്ചത്. ചന്ദ്രനെ ...
തേവലക്കരയില്‍ എട്ടാം ക്ലാസുകാരന് മിഥുന് ഷോക്കേറ്റ് മരിച്ചതില്‍ സ്കൂള്‍ മാനേജ്മെന്റിനെതിരെ നടപടിയെടുക്കുന്ന കാര്യത്തില്‍ വിദ്യാഭ്യാസ വകുപ്പ് ഇന്ന് തീരുമാനമെടുക്കും
26 July 2025
എട്ടാം ക്ലാസുകാരന് മിഥുന് ഷോക്കേറ്റ് മരിച്ചതില്‍ സ്കൂള്‍ മാനേജ്മെന്റിനെതിരെ നടപടിയെടുക്കുന്ന കാര്യത്തില്‍ വിദ്യാഭ്യാസ വകുപ്പ് ഇന്ന് തീരുമാനമെടുക്കും. വീഴ്ചയില്ലെന്നാണ് മാനേജ്മെന്റിന്റെ വിശദീകരണമുള്...
സെന്‍ട്രല്‍ ജയില്‍ നിന്ന് തടവ് ചാടിയ ഗോവിന്ദച്ചാമിയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക്.....
26 July 2025
കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ നിന്ന് തടവ് ചാടിയ ഗോവിന്ദച്ചാമിയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക്കൊണ്ടുപോയി . അതീവ സുരക്ഷയുള്ള കണ്ണൂര്‍ ജയിലില്‍ നിന്ന് ഇന്നലെ പുലര്‍ച്ചെയാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയത...
ആശാവര്‍ക്കര്‍മാര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ വക 'ബമ്പര്‍ ലോട്ടറി'. ആശവര്‍ക്കര്‍മാരുടെ ഇന്‍സെന്റീവില്‍ ഒറ്റയടിക്ക് 1500 രൂപയുടെ വര്‍ധനവാണ് വരുത്തിയതായി കേന്ദ്ര സര്‍ക്കാര്‍...
26 July 2025
ആശാവര്‍ക്കര്‍മാര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ വക 'ബമ്പര്‍ ലോട്ടറി'. ആശവര്‍ക്കര്‍മാരുടെ ഇന്‍സെന്റീവില്‍ ഒറ്റയടിക്ക് 1500 രൂപയുടെ വര്‍ധനവാണ് വരുത്തിയതായി കേന്ദ്ര സര്‍ക്കാര്‍ . ഇന്‍സെന്റീവ് 200...
പശ്ചിമ ബംഗാളിന്റെ തീരത്തിന് മുകളിലും വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലുമായി തീവ്രന്യൂനമര്‍ദം...ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
26 July 2025
പശ്ചിമ ബംഗാളിന്റെ തീരത്തിന് മുകളിലും വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലുമായി തീവ്രന്യൂനമര്‍ദം സ്ഥിതിചെയ്യുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് മഴ ഭീഷണി തുടരുന്നു.കേരളത്തില്‍ അടുത്ത 5 ദിവസം മഴയ്...
കേരളത്തിലെ ജയില്‍ സുരക്ഷ വിലയിരുത്താന്‍ മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന് ... പതിനൊന്ന് മണിക്ക് ഓണ്‍ലൈനായാണ് യോഗം ചേരുക...
26 July 2025
സംസ്ഥാനത്തെ ജയില്‍ സുരക്ഷ വിലയിരുത്താനായി മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന് രാവിലെ 11 മണിക്ക് ഓണ്‍ലൈന്‍ വഴി ചേരും. ജയില്‍ മേധാവിയും ജയില്‍ ഡി ഐ ജിമാരും സൂപ്രണ്ടുമാരും യോഗത്തില്‍ പങ്കെടുക്കുന്നതാണ്. ജയില...
ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടം: ജയിലില്‍ മരപ്പണിക്ക് വന്നവരില്‍ നിന്നാണ് ഇയാള്‍ ചില ആയുധങ്ങള്‍ കൈവശപ്പെടുത്തിയതെന്ന് ഗോവിന്ദച്ചാമി
26 July 2025
കഴിഞ്ഞ 9 മാസമായി ഗോവിന്ദച്ചാമി ജയില്‍ ചാട്ടത്തിനായി തയ്യാറെടുക്കുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. സെല്ലിന്റെ മൂന്ന് അഴികള്‍ തകര്‍ത്തുവെന്നും എഫ്ഐആറില്‍ പറയുന്നുണ്ട്.പത്താം ബ്ലോക്കിലെ 19ാം സെല...
താത്കാലിക വിസി നിയമനം; ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് ഗവര്‍ണര്‍
25 July 2025
താത്കാലിക വിസി നിയമനത്തില്‍ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം അപ്പീല്‍ ഫയല്‍ ചെയ്തു. ഡിജ...
കനത്ത മഴ തുടരുന്നു ; സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
25 July 2025
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. ഈ ജില്ലകളില്‍ നാളെ...
നിയന്ത്രണം നഷ്ടമായ കാര്‍ കാല്‍നടയാത്രക്കാരുടെ ഇടയിലേക്ക് പാഞ്ഞു കയറി അപകടം
25 July 2025
പുതിയ ബസ് സ്റ്റാന്‍ഡില്‍ നിയന്ത്രണം നഷ്ടമായ കാറിടിച്ച് മൂന്നു കാല്‍നടയാത്രികര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച വൈകിട്ട് 5 50ഓടെയാണ് അപകടം. വ്യാപാര സ്ഥാപനത്തിന്റെ മുമ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ മു...
ഗോവിന്ദച്ചാമിയെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റും
25 July 2025
ജയില്‍ ചാടിയ സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയെ ജയില്‍ മാറ്റും. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വിയ്യൂര്‍ ജയിലിലേക്കാണ് മാറ്റുക. വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്കാണ് മാറ്റുകയെന്നാണ് വിവരം. വൈ...
ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടം; മുഖ്യമന്ത്രിക്ക് ഉത്തരവാദിത്വത്തില്‍ ഒഴിഞ്ഞുമാറാനാകില്ലെന്ന് കെസി വേണുഗോപാല്‍ എംപി
25 July 2025
ബലാത്സംഗ കൊലപാതക കേസിലെ കൊടുംകുറ്റവാളി ഗോവിന്ദച്ചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ചാടിയ സംഭവം ഗുരുതരമായ സുരക്ഷാവീഴ്ചയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. ആഭ്യന്തര വകുപ്പിന്റെ ചുമതലയു...
നേഘയുടെ മരണം; ഭര്‍ത്താവിനെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി കേസ്
25 July 2025
പാലക്കാട് വടക്കഞ്ചേരിയില്‍ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് റിമാന്‍ഡില്‍. മരിച്ച നേഘയുടെ ഭ4ത്താവ് ആലത്തൂര്‍ തോണിപ്പാടം സ്വദേശി പ്രദീപിനെയാണ് ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കി റിമ...
മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളെ തറയിൽ കിടത്തുന്നത് ഒഴിവാക്കാൻ മന്ത്രിയുടെ ഇടപെടൽ; രോഗികളെ പുലയനാർകോട്ടയിലെ നെഞ്ചുരോഗ ആശുപത്രിയിലേക്ക് മാറ്റുമെന്ന് മന്ത്രി
വിജയനും ഗോവിന്ദനും വേണ്ട പാര്‍ട്ടിയെ തിരിച്ചു പിടിക്കണം ! CPMല്‍ പുതുവിഭാഗം തലപൊക്കി ബേബിയുടെ പിന്തുണ; വന്‍ ട്വിസ്റ്റ്
കമ്മിണി ഗീനാ കുമാരി വക്കീല്‍ കുപ്പായം അഴിച്ചുവെച്ചോ ! EDയെ തൊട്ട CPM ഗുണ്ടകളെ താങ്ങിയവരെ തൂക്കാന്‍ കേന്ദ്രം ?
തെറ്റ് തിരുത്തിയാല്‍ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാര്‍ട്ടിയില്‍ വരുന്നതില്‍ തടസ്സമില്ലെന്ന് എം വി ജയരാജന്
നിയമസഭയിലോട്ട് ഇനിയില്ല ? ഒരു വിലയുമില്ല, കൂടെയുള്ളവരും ആട്ടുന്നു ! സമനിലതെറ്റി വിജയന് VD-ചെന്നിത്തല കൂട്ടച്ചിരി
കണ്ടാൽ മാന്യന്മാർ, ചെറുപ്പക്കാർ; കാക്കി കണ്ടതും ഓടി... പിന്നാലെ പോലിസും , ഒടുവിൽ അറസ്റ്റിലായത് ചെറുപ്പക്കാരികളടക്കമുള്ള ലഹരി മാഫിയ സംഘത്തെ




















