KERALA
സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...
ഗോവിന്ദച്ചാമി ജയില്‍ച്ചാടിയപ്പോള്‍ അവന്‍ ഇവിടെവരെ എത്താനുള്ള സമയം പോലും ഞാന്‍ കണക്കുകൂട്ടിയിരുന്നു: ജയിൽ ചാടുമെന്ന് മുമ്പേ മുന്നറിയിപ്പ് തന്നു: തന്നെ കെട്ടിയിട്ട് വീട്ടിലെ എല്ലാവരെയും ബലാത്കാരം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി: മുൻ സീനിയർ അസിസ്റ്റന്റ് പ്രിസൺ ഓഫീസറുടെ വെളിപ്പെടുത്തൽ...
26 July 2025
ഗോവിന്ദച്ചാമിയുടെ ജയിൽച്ചാടൽ പഴയതല്ല, മുമ്പേ തന്നെ ആസൂത്രിതമെന്ന് വെളിപ്പെടുത്തൽ! ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പ്രതി ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ആസൂത്രിതമായി തന്നെ രക്ഷപ്പെട്ടതാണെന്ന...
ഇടത് കൈപ്പത്തി വെട്ടിമാറ്റിയത് ഗ്രാമത്തലവന്മാരുടെ നേതൃത്വത്തിലുള്ള നാട്ടുകൂട്ടം..? ചാമിയുടെ കൈ ബലം...
26 July 2025
വധക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നു അതിവിദഗ്ധമായി രക്ഷപ്പെട്ടെങ്കിലും, പിന്നീട് പിടിയിലായ ഗോവിന്ദചാമി... ജന്മനാ ഒറ്റക്കയ്യനല്ല അയാൾ... പിന്നിങ്ങനെ അയാൾ ഒറ്റ...
ചുഴറ്റിയടിച്ച് ചുഴലി മരണം...! വീടുകൾ തകർന്നു കൊടും മഴ അടുത്ത മണിക്കൂറിൽ..!
26 July 2025
തുടര്‍ച്ചയായി രണ്ടാം ദിവസവും വീശിയടിച്ച ശക്തമായ കാറ്റില്‍ കോഴിക്കോട് നാദാപുരത്ത് വന്‍നാശനഷ്ടം. മരങ്ങള്‍ കടപുഴകി വീണും വൈദ്യുതി ലൈനുകള്‍ തകര്‍ന്നുമാണ് ഏറെ നാശനഷ്ടങ്ങളുണ്ടായത്. ഇന്ന് പുലര്‍ച്ചെ ഒ...
ആലപ്പുഴയില്‍ കാണാതായ യുവാവിനെ പാടശേഖരത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി....
26 July 2025
ആലപ്പുഴയില്‍ കാണാതായ യുവാവിനെ പാടശേഖരത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നിരണം വെട്ടിത്തുരുത്തിയില്‍ വീട്ടില്‍ വിമല്‍കുമാറിനെ(38) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ടൈല്‍ പണിക്കാരനായ വിമല്‍കുമാര്‍ ഭാര്യ ...
പീരുമേട്ടില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ ആദിവാസി സ്ത്രീ സീത മരണപ്പെട്ടത് കാട്ടാന ആക്രമണത്തില്‍ തന്നെയെന്ന് പൊലീസിന്റെ നിഗമനം
26 July 2025
പീരുമേട്ടില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ ആദിവാസി സ്ത്രീ സീതയുടെ മരണത്തില്‍ വഴിത്തിരിവ്. സീത മരണപ്പെട്ടത് കാട്ടാന ആക്രമണത്തില്‍ തന്നെയെന്ന് പൊലീസിന്റെ നിഗമനം. സീതയുടെ ശരീരത്തിലെ പരിക്കുകള്‍ കാട്ടാന ...
ആവേശാരവങ്ങള്‍ക്ക് നാടൊരുങ്ങി.... നെഹ്റു ട്രോഫി വള്ളംകളി ആഗസ്റ്റ് 30 ന്
26 July 2025
ഇനി കയ്യുംമെയ്യും മറന്നുള്ള പരിശീലനത്തുഴച്ചിലിന്റെ നാളുകളാണ്. നെഹ്‌റു ട്രോഫിയില്‍ മുത്തമിടാനുള്ള ആവേശവുമായി ജില്ലയിലെ നാലു ക്ലബുകളാണ് ഇത്തവണ പുന്നമടയിലെത്തുക. നെഹ്റു ട്രോഫി വള്ളംകളിയുടെ ആവേശാരവങ്ങള്...
വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കര്‍ശന നടപടിയുമായി പൊതു വിദ്യാഭ്യാസ വകുപ്പ്.... സ്‌കൂള്‍ ഏറ്റെടുത്ത് സര്‍ക്കാര്‍.
26 July 2025
വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കര്‍ശന നടപടിയുമായി പൊതു വിദ്യാഭ്യാസ വകുപ്പ്. മാനേജരെ പുറത്താക്കിയ സംസ്ഥാന സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂള്‍ ഏറ്റെടുത്തു. സ്‌കൂളിന്റെ താല്‍കാലിക ചുമതല കൊല്ലം ഡി.ഇ.ഒ...
അമ്പരന്ന് മലയാളികള്‍... ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടത്തില്‍ അമ്പരന്ന് സകലരും; സംസ്ഥാനത്തെ ജയില്‍ സുരക്ഷ വിലയിരുത്താന്‍ മുഖ്യമന്ത്രി വിളിച്ച അടിയന്തര യോഗം ഇന്ന് ചേരും
26 July 2025
ഗോവിന്ദച്ചാമി സത്യത്തില്‍ സകലരേയും ഞെട്ടിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ ജയില്‍ സുരക്ഷ വിലയിരുത്താന്‍ മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന് ചേരും. 11 മണിക്ക് ഓണ്‍ലൈന്‍ വഴിയാണ് യോഗം. ജയില്‍ മേധാവിയും ജയില്‍ ഡി ...
ശക്തമായ മഴയും ചുഴലിക്കാറ്റും.... നിരവധി ജില്ലകളില്‍ ചുഴലിക്കാറ്റിലും മഴയിലും കനത്ത നാശനഷ്ടം...
26 July 2025
സംസ്ഥാനത്ത് കനത്ത മഴയിലും ശക്തമായ കാറ്റിലും വ്യാപക നാശനഷ്ടം. പാലക്കാട്, കണ്ണൂര്‍, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് കനത്ത നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കണ്ണൂര്‍ പേരാവൂരില്‍ ചുഴലിക്കാറ്റില്...
വാഹന പരിശോധനക്കിടെ വയനാട് ചുരത്തിലെ കൊക്കയിലേക്ക് ചാടിയ യുവാവ് പിടിയില്‍....
26 July 2025
വാഹന പരിശോധനക്കിടെ വയനാട് ചുരത്തിലെ കൊക്കയിലേക്ക് ചാടിയ യുവാവ് പിടിയില്‍. മലപ്പുറം സ്വദേശി ഷെഫീഖ് ആണ് പിടിയിലായത്. വയനാട് ചുരം കഴിഞ്ഞ് ലക്കിടി പ്രവേശന കവാടത്തിനരികെയുള്ള ഓറിയന്റല്‍ കോളജിന് പിറകില്‍ ഒള...
കണ്ണൂര്‍ ജില്ലയിലെ തീരങ്ങളില്‍ നാളെ മുതല്‍ ഞായര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത
26 July 2025
കണ്ണൂര്‍ ജില്ലയിലെ തീരങ്ങളില്‍ നാളെ മുതല്‍ ഞായര്‍ വരെ 2.8 മുതല്‍ 3.1 മീറ്റര്‍ വരെയും, കണ്ണൂര്‍- കാസര്‍കോട് ജില്ലകളിലെ തീരങ്ങളില്‍ 3.2 മുതല്‍ 3.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാ...
ഒന്ന് വിരൽ ഞൊടിച്ചാൽ കള്ളും കഞ്ചാവും സെല്ലിൽ എത്തും..പൊട്ടിച്ചിരിച്ച് ഗോവിന്ദച്ചാമി..നാണമുണ്ടോ ആഭ്യന്തര വകുപ്പിന്..? കൊടും കുറ്റവാളിയുടെ വായിൽ നിന്നും വന്ന വാക്കുകൾ..
26 July 2025
ജയിലിലെ കുത്തഴിഞ്ഞ സംവിധാനങ്ങളിലേക്ക് വിരല്‍ചൂണ്ടി ഗോവിന്ദച്ചാമിയുടെ മൊഴി. കഞ്ചാവും ലഹരിവസ്തുക്കളും കണ്ണൂർ ജയിലിനുള്ളിൽ സുലഭമെന്ന് ജയിൽ ചാടിയ ഗോവിന്ദച്ചാമിയുടെ മൊഴി. പുറത്തേക്ക് ഫോൺ വിളിക്കാൻ ജയിലിൽ സ...
മലപ്പുറത്ത് നിര്‍ത്തിയിട്ട ടാങ്കറില്‍ കണ്ടെയ്‌നര്‍ ഇടിച്ച് അപകടം....
26 July 2025
മലപ്പുറത്ത് നിര്‍ത്തിയിട്ട ടാങ്കറില്‍ കണ്ടെയ്‌നര്‍ ഇടിച്ച് അപകടം. പൊന്നാനി ചമ്രവട്ടത്താണ് സംഭവം. ഇന്ധനം നിറച്ചിരുന്ന ടാങ്കറിലാണ് കണ്ടെയ്‌നര്‍ ഇടിച്ചത്. ഇന്ന് പുലര്‍ച്ചെ 2 മണിയോടെയാണ് അപകടം നടന്നത്. ഇട...
ആലപ്പുഴ മാരാരിക്കുളത്ത് റെയില്‍വേ ട്രാക്കിലേക്ക് വീണ മരം നീക്കി....
26 July 2025
ആലപ്പുഴ മാരാരിക്കുളത്ത് റെയില്‍വേ ട്രാക്കിലേക്ക് വീണ മരം നീക്കി. രണ്ട് മണിക്കൂറുകള്‍ക്ക് ശേഷം ട്രെയിന്‍ ഗതാഗതം പുന:സ്ഥാപിച്ചു. എട്ടുമണിയോട് കൂടിയാണ് ട്രാക്കിലേക്ക് മരം വീണത്. തുടര്‍ന്ന് കോഴിക്കോട് ജനശ...
മലയോര മേഖലയില്‍ മഴ കനത്തതോടെ ഡാമുകളിലെ ജലനിരപ്പ് ഉയര്‍ന്നു....
26 July 2025
മലയോര മേഖലയില്‍ മഴ കനത്തതോടെ ഡാമുകളിലെ ജലനിരപ്പ് ഉയര്‍ന്നു. ഷോളയാര്‍ ഡാമില്‍ 96 ശതമാനം വെള്ളം നിറഞ്ഞു. ഷോളയാര്‍ ഡാമിന്റെ സ്പില്‍വേ ഷട്ടര്‍ അരയടി ഉയര്‍ത്തുകയും ചെയ്തു.ജലവിതാനം ഉയര്‍ന്ന സാഹചര്യത്തില്‍ പ...
മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളെ തറയിൽ കിടത്തുന്നത് ഒഴിവാക്കാൻ മന്ത്രിയുടെ ഇടപെടൽ; രോഗികളെ പുലയനാർകോട്ടയിലെ നെഞ്ചുരോഗ ആശുപത്രിയിലേക്ക് മാറ്റുമെന്ന് മന്ത്രി
വിജയനും ഗോവിന്ദനും വേണ്ട പാര്‍ട്ടിയെ തിരിച്ചു പിടിക്കണം ! CPMല്‍ പുതുവിഭാഗം തലപൊക്കി ബേബിയുടെ പിന്തുണ; വന്‍ ട്വിസ്റ്റ്
കമ്മിണി ഗീനാ കുമാരി വക്കീല്‍ കുപ്പായം അഴിച്ചുവെച്ചോ ! EDയെ തൊട്ട CPM ഗുണ്ടകളെ താങ്ങിയവരെ തൂക്കാന്‍ കേന്ദ്രം ?
തെറ്റ് തിരുത്തിയാല്‍ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാര്‍ട്ടിയില്‍ വരുന്നതില്‍ തടസ്സമില്ലെന്ന് എം വി ജയരാജന്
നിയമസഭയിലോട്ട് ഇനിയില്ല ? ഒരു വിലയുമില്ല, കൂടെയുള്ളവരും ആട്ടുന്നു ! സമനിലതെറ്റി വിജയന് VD-ചെന്നിത്തല കൂട്ടച്ചിരി
കണ്ടാൽ മാന്യന്മാർ, ചെറുപ്പക്കാർ; കാക്കി കണ്ടതും ഓടി... പിന്നാലെ പോലിസും , ഒടുവിൽ അറസ്റ്റിലായത് ചെറുപ്പക്കാരികളടക്കമുള്ള ലഹരി മാഫിയ സംഘത്തെ



















