Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...

05 JULY 2026 09:06 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു. കനത്ത മഴയില്‍ നാടുകാണി ചുരത്തിൽ ചരക്കുലോറിക്കു മുകളിൽ മരംവീണു. ഡ്രൈവർ തലനാരിഴക്ക് രക്ഷപ്പെട്ടു. പാലാ ഭരണങ്ങാനം മേരിഗിരിയിൽ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞ് താഴ്ന്നു നാടു...

സ്‌കൂള്‍ സമയ മാറ്റം; സര്‍ക്കാരിന് വഴങ്ങി സമസ്ത, ചര്‍ച്ചയില്‍ സമവായം

25 July 2025

സ്‌കൂള്‍ സമയ മാറ്റത്തില്‍ മത സംഘടനകളുമായി നടത്തിയ ചര്‍ച്ചയില്‍ സമവായം. ഈ അധ്യയന വര്‍ഷം തല്‍സ്ഥിതി തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമസ്തയെ കാര്യങ്ങള്‍...

തിരൂരില്‍ റോഡിലെ കുഴിയില്‍ വീണ് ആറു വയസ്സുകാരിക്ക് ദാരുണാന്ത്യം

25 July 2025

തിരൂരില്‍ റോഡിലെ കുഴിയില്‍ വീണ് ആറു വയസ്സുകാരിക്ക് ദാരുണാന്ത്യം. വളാഞ്ചേരി പുറമണ്ണൂര്‍ സ്വദേശി പണിക്കപ്പറമ്പില്‍ ഫൈസല്‍ ബള്‍ക്കീസ് ദമ്പതികളുടെ മകള്‍ ഫൈസയാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു അപകടം നടന...

ജയിൽ ചാടിയതിന് ശേഷം ഗുരുവായൂരിൽ എത്തി മോഷണം നടത്താൻ പദ്ധതിയിട്ടിരുന്നുവെന്ന് ഗോവിന്ദച്ചാമി; ജയിലിന്റെ അഴികൾ മുറിക്കാൻ ഏകദേശം ഒന്നര മാസത്തോളം സമയമെടുത്തു: ശരീരഭാരം കുറച്ചതും, മതിൽ ചാടാൻ തുണികൾ ശേഖരിച്ചതും, കമ്പികൾ ദ്രവിപ്പിച്ച ശേഷം മുറിച്ചുമാറ്റിയതും ജയിൽ ഉദ്യോഗസ്ഥർ അറിഞ്ഞില്ല...

25 July 2025

ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ നിർണായക വിവരം പുറത്ത്. കമ്പി മുറിക്കാനുള്ള ബ്ലേഡ് തന്നത് ജയിലിലുള്ള ഒരാളെന്നാണ് ഗോവിന്ദച്ചാമിയുടെ വെളിപ്പെടുത്തൽ. പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് ഗോവിന്ദചാമി ഇക്കാര്യം...

ഗര്‍ഭിണികളായ സ്ത്രീകള്‍ക്കും നവജാത ശിശുക്കള്‍ക്കും മികച്ച പരിചരണം ഉറപ്പുവരുത്താനായി അത്യാധുനിക സംവിധാനങ്ങള്‍ ഉറപ്പുവരുത്തും; കോന്നി മെഡിക്കല്‍ കോളേജില്‍ ലക്ഷ്യ ലേബര്‍ റൂം & ഓപ്പറേഷന്‍ തീയറ്റര്‍, എച്ച്.എല്‍.എല്‍. ഫാര്‍മസി ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും

25 July 2025

പത്തനംതിട്ട കോന്നി മെഡിക്കല്‍ കോളേജില്‍ 3.5 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ലക്ഷ്യ സ്റ്റാന്റേഡിലുള്ള ലേബര്‍ റൂം & ഓപ്പറേഷന്‍ തീയറ്റര്‍, 27 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച എച്ച്.എല്‍.എല്‍. ഫാര്‍...

കമ്പി മുറിച്ച് അവൻ ജയിൽ ചാടിയിട്ടും സഹമുറിയൻ അറിഞ്ഞില്ല; ഉറങ്ങി പോയത്രേ; അല്ലാതെ ഒറ്റക്കൈയ്യന് കമ്പി മുറിച്ച് കൊടുത്ത് രക്ഷപ്പെടാൻ സഹായിച്ച ശേഷം ഉറക്കം അഭിനയിച്ചത് അല്ല; തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്

25 July 2025

കൊടും ക്രിമിനൽ അനായാസമായി ജയിൽ ചാടുന്നത് ഒരുപാട് സിനിമകളിൽ കണ്ടിട്ടുണ്ട്. അപ്പോഴൊക്കെ നമ്മൾ വിചാരിക്കും, റീൽ ലൈഫിൽ ഇതല്ല ഇതിനപ്പുറവും നടക്കും, പക്ഷേ റിയൽ ലൈഫിൽ പറ്റില്ല എന്ന്. ഇതിപ്പോൾ എല്ലാ കണക്ക് കൂ...

സെല്ല് നിറയെ വിസർജ്യം, 20 ദിവസത്തെ പ്ലാനിങ്, ആ സെല്ലിനുള്ളിൽ കാട്ടിക്കൂട്ടിയത് അവരുടെ അറിവോടെ.. CPMനെ വെട്ടിലാക്കി ചാമി

25 July 2025

20 ദിവസം കൊണ്ട് അതീവ സുരക്ഷാ മേഖലയിൽ വരുന്ന ജയിലിൽ ജയിൽ കമ്പി പൊളിച്ച് മൂന്നോളം മതിൽ ചാടിക്കടന്ന് രക്ഷപ്പെടുകയെന്നത് ​ഗോവിന്ദചാമിയെന്ന കൊടും കുറ്റവാളിയൊരാൾ മാത്രം വിചാരിച്ചാൽ നടക്കുന്ന കാര്യമല്ല. ...

കാമപ്രന്തന്മാർ ധർമസ്ഥയിൽ പെണ്ണുങ്ങളുടെ ദേഹം പിച്ചി ചീന്തുന്നു....! എല്ലാം കണ്ടവന്റെ കൊച്ചിനെ വീട്ടിൽ കയറി പീഡിപ്പിച്ചു; പൈശാചികത

25 July 2025

ദക്ഷിണ കന്നടയിലെ ധര്‍മ്മസ്ഥലയില്‍ നടന്നുവെന്ന് പറയപ്പെടുന്ന കൂട്ടക്കൊല കേരളത്തെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. ധര്‍മ്മസ്ഥലയില്‍ ഒട്ടേറെ മൃതദേഹങ്ങള്‍ കുഴിച്ചുമൂടിയെന്നാണ് സാക്ഷിമൊഴി അടക്കം പുറത്ത് വന്...

രാവിലെ മുറി തുറക്കാത്തതിനെ തുടർന്ന് വീട്ടുകാർ വാതിൽ പൊളിച്ച് അകത്തുകയറി; ഉള്ളിൽ കണ്ടത് ഭീകര കാഴ്ച

25 July 2025

കൊല്ലത്ത് നിന്നും നടുക്കുന്ന മറ്റൊരു വാർത്ത. യുവതിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെറിയ വെളിനല്ലൂർ സ്വദേശി ലിവിന (26) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് വീട്ടിലെ കിടപ്പുമുറിക്കുള്ളിൽ ലിവിന...

ഗോവിന്ദച്ചാമി ജയിൽ ചാടിയത് Sexual frustration-നിൽ ..! ആണായാലും പെണ്ണായാലുംമതി..! അഷ്‌റഫ് മണലാടി പറയുന്നു

25 July 2025

സൗമ്യ കൊലക്കേസ് കുറ്റവാളി ഗോവിന്ദച്ചാമി ജയില്‍ ചാടുമെന്ന് തനിക്ക് പലപ്പോഴും തോന്നിയിരുന്നുവെന്ന് ഗോവിന്ദച്ചാമിയെ പിടികൂടിയ പോലീസ് ഉദ്യോഗസ്ഥന്‍ അഷ്‌റഫ് മണലാടി. ഗോവിന്ദച്ചാമിയെ സൗമ്യ കേസില്‍ അറസ്റ്റ് ച...

ഹിമാചല്‍പ്രദേശില്‍ ബസ് റോഡില്‍ നിന്ന് നിയന്ത്രണം വിട്ട് നൂറടി താഴ്ചയിലേക്ക്...

25 July 2025

ഹിമാചല്‍പ്രദേശില്‍ ബസ് റോഡില്‍നിന്ന് നിയന്ത്രണം വിട്ട് നൂറടി താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ എട്ടുമരണം. മണ്ഡി ജില്ലയിലെ സര്‍ക്കാഘാട്ടില്‍ വ്യാഴാഴ്ചയോടെയായിരുന്നു സംഭവം നടന്നത്. ദുര്‍ഗാപുരില്‍ ന...

ഗോവിന്ദച്ചാമി ജയില്‍ ചാടി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് ചാടിയത് , വ്യാപക തെരച്ചിലുമായി പോലീസ്

25 July 2025

ഗോവിന്ദച്ചാമി ജയില്‍ ചാടി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് ഇയാള്‍ ചാടിയത്. ജയില്‍ അധികൃതര്‍ ഇന്ന് രാവിലെ സെല്‍ പരിശോധിച്ചപ്പോഴാണ് ഇയാളെ കാണാനില്ലെന്ന് മനസ്സിലായത്. പോലീസിന് വിവരം ലഭിച്ചത് രാവില...

വയനാട് കരിങ്കണ്ണിക്കുന്നില്‍ കോഴിഫാമില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

25 July 2025

സങ്കടക്കാഴ്ചയായി... വയനാട് കരിങ്കണ്ണിക്കുന്നില്‍ കോഴിഫാമില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ മരിച്ചു. പൂവന്നിക്കുന്നേല്‍ അനൂപ് (38), ഷിനു (35) എന്നിവരാണ് മരിച്ചത്. ഫാമിന് സമീപത്തെ വൈദ്യുതി വേലിയില്‍ നിന...

15 kg ശരീര ഭാരം കുറച്ചു ഗോവിന്ദ ചാമിയുടെ ജനനേന്ദ്രിയം തകർത്ത്, കാല് അടിച്ചൊടിച്ചു..! തലകറങ്ങി വീണ് ചാമി,പൊട്ടിക്കരഞ്ഞു

25 July 2025

സെല്ലിൽ നിന്നും ചാടാൻ 20 ദിവസത്തെ ഒരുക്കം..കമ്പികളുടെ ഇടയിലൂടെ വരൻ 15 കി ലോ കുറച്ചു..!കിണറ്റിൽ ചാടിയ ഗോവിന്ദ ചാമിക്ക് പരുക്ക്         ...

ഗോവിന്ദചാമിയുടെ ജയില്‍ചാട്ടവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ നാല് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി...

25 July 2025

ഗോവിന്ദചാമിയുടെ ജയില്‍ചാട്ടവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ നാല് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. നാല് പേരെ സര്‍വീസില്‍ നിന്ന് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.ഇന്നലെ രാത്രി ജയിലില്‍ ഡ...

റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ താത്കാലികമായി മരവിപ്പിക്കാനുള്ള കേന്ദ്ര ഉപഭോക്തൃ ഭക്ഷ്യ പൊതുവിതരണ മന്ത്രാലയത്തിന്റെ ചട്ടഭേദഗതി നിലവില്‍ വന്നു..അടുത്ത തവണ കേന്ദ്രം നല്‍കുന്ന റേഷന്‍ വിഹിതം കുറയും

25 July 2025

കാര്‍ഡുകളുടെയും, അതില്‍ ഉള്‍പ്പെട്ട അംഗങ്ങളുടെയും എണ്ണം കണക്കാക്കിയാവും വിഹിതം കുറയ്ക്കുക...തുടര്‍ച്ചയായി ആറു മാസം റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ താത്കാലികമായി മരവിപ്പിക്കാനുള്ള കേന്ദ്ര ഉപഭോക്തൃ ഭക...

Malayali Vartha Recommends