KERALA
മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എ.കെ ആന്റണി
നിയന്ത്രണം വിട്ട ബസ് ബൈക്കിലിടിച്ച് എല്‍.പി.ജി ബോട്ടിലിംഗ് പ്ളാന്റ് ജീവനക്കാരന് ദാരുണാന്ത്യം
16 May 2018
നിയന്ത്രണം വിട്ട ബസ് ബൈക്കിലിടിച്ച് എല്‍.പി.ജി ബോട്ടിലിംഗ് പ്ളാന്റ് ജീവനക്കാരന് മരിച്ചു. ഇന്ന് പുലര്‍ച്ചെ ആറരയോടെ മണിയോടെയാണ് അപകടം നടന്നത്. സീപോര്ട്ട്എയര് പോര്‍ട്ട് റോഡില്‍ നടന്ന അപകടത്തില്‍ പത്ത...
ഇടുക്കി കല്ലാര്‍ ഡാം അറ്റകുറ്റ പണികള്‍ക്കായി തുറന്നു
16 May 2018
ഇടുക്കി കല്ലാര്‍ ഡൈവേര്ഷന് ഡാം അറ്റകുറ്റപ്പണികള്‍ക്കായി തുറന്നു. നാട്ടുകാര്‍ക്ക് ചാകര. വാര്‍ഷിക അറ്റകുറ്റപ്പണികള്‍ക്കായി ഇന്നലെ രാവിലെയാണ് കല്ലാര്‍ ഡാം ത...
സുനന്ദയും ശശിതരൂരും തമ്മിലുള്ള ഭിന്നിപ്പ് തെളിയിക്കാന്‍ മനശാസ്ത്ര അവലോകന റിപ്പോര്‍ട്ടും പോലീസ് സമര്‍പ്പിച്ചു ; മനശാസ്ത്ര അവലോകനത്തിൽ വീട്ടുജോലിക്കാരുൾപ്പെടെ അഞ്ചുപേർ
16 May 2018
കോൺഗ്രസ് എംപി ശശിതരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണം ആത്മഹത്യ ആണെന്ന് കണ്ടെത്തൽ. ശശിതരൂരിനു സുനന്ദ പുഷ്കറുമായി മരിക്കുന്നതിന് മുന്‍പ് വരെ അഭിപ്രായ ഭിന്നതയുണ്ടായിരുന്നതെന്ന് തെളിയിച്ചത് മനശാസ്ത്ര...
നിയമസഭാ സമ്മേളനം ജൂണ്‍ നാല് മുതല്‍ വിളിച്ചു ചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശിപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗ തീരുമാനം
16 May 2018
നിയമസഭാ സമ്മേളനം ജൂണ്‍ നാല് മുതല്‍ വിളിച്ചു ചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശിപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജൂണ്‍ നാല് മുതല്‍ 21 വരെ നിയമസഭാ സമ്മേളനം ചേരണമെന്ന് ശിപാര്‍ശ ചെയ്യാനാണ് മന്ത്ര...
മൃതദേഹത്തില്കണ്ടെത്തിയത് മാരകായുധങ്ങൾ കൊണ്ടുള്ള 27 മുറിപ്പാടുകള്‍ ; മരണം സംഭവിച്ചത് ഒരേക്കറോളം ഭൂമി ആറ് മാസങ്ങള്‍ക്ക് മുമ്പ് ഭാഗഉടമ്പടി നടത്തി കുടുംബാംഗങ്ങള്‍ക്ക് വീതിച്ചു നല്‍കിയതിനു ശേഷം ; അടിമാലിയില്‍ കണ്ടെത്തിയ മൃതദേഹത്തെ ചുറ്റിപറ്റിയുള്ള ദുരൂഹതകൾ അവസാനിക്കുന്നില്ല
16 May 2018
അടിമാലി വായിക്കലാകണ്ടത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കുഞ്ഞന്‍പിള്ളയുടെ ഘാതകനെ തേടിയുള്ള തിരച്ചിൽ ശക്തമാക്കി പോലീസ്. കുഞ്ഞന്‍പിള്ളയുടെ മൃതദേഹത്തില്‍ 27 മുറിപ്പാടുകള്‍ ഉള്ളതായുള്ള പോ...
പ്രവാസികളായ രണ്ട് സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും പെട്ടെന്നുള്ള വിയോഗത്തില്‍ ഞെട്ടി താനൂര്‍... എട്ടുവയസ്സുകാരിയെ ചികിത്സയ്ക്ക് ആശുപത്രിയില്‍ എത്തിച്ച് മടങ്ങുന്നതിനിടെ ഉണ്ടായ അപകടം ഉറ്റവരുടെ ഉയിരെടുത്തത് നിമിഷങ്ങൾക്കുള്ളിൽ
16 May 2018
കോഴിക്കോട്ടെ കോംട്രസ്റ്റ് കണ്ണാശുപത്രിയിലേക്ക് താനൂര്‍ മീനടത്തൂരില് നിന്നും കുടുംബത്തിലെ എട്ടു വയസുകാരി ഷസയുടെ ചികിത്സയ്ക്ക് ആശുപത്രിയില്‍ എത്തിച്ച് മടങ്ങുന്നതിനിടെ കാറും ടിപ്പര്‍ ലോറിയും ഇടിച്ചുണ്ട...
ദുരിതാശ്വാസ സഹായ നിധി യുടെ ഫണ്ട് വിതരണ ചടങ്ങിൽ സംഘടനയെ അപമാനിച്ചുവെന്ന് ആരോപണം; ബിജെപി പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു
16 May 2018
ഇടുക്കി രാജാക്കാട് സേനാപതിയില്‍ പഞ്ചായത്ത് നടപ്പിലാക്കുന്ന ദുരിതാശ്വാസ ചികിത്സാസഹായനിധിയുടെ ഫണ്ട് സമര്‍പ്പണ വിതരണോദ്ഘാടന ചടങ്ങില്‍ സംഘടനയെ അപമാനിച്ചു എന്നാരോപിച്ച് ബി.ജെ.പി പഞ്ചായത്ത് കമ്മറ്റിയുടെ ആഭ...
കർണാടകയിൽ കോൺഗ്രസിന്റെ പളുങ്ക് പാത്രം വീണുടഞ്ഞപ്പോൾ തകർന്നു പോയത് കെ.സി.വേണുഗോപാലിന്റെ രാഷ്ട്രീയ ഭാവി
16 May 2018
കേരളത്തിൽ കെ.പി സി സി പ്രസിഡന്റും മുഖ്യമന്ത്രിയുമൊക്കെയാവാൻ കാത്തിരിക്കുകയായിരുന്നു വേണു. സോളർ നായർ സരിതയുടെ പ്രകമ്പനങ്ങളിലൊന്നും കുലുങ്ങാതെ നിലകൊണ്ട വേണുഗോപാലിനെ സംബന്ധിച്ചടത്തോളം കർണാടകമായിരുന്നു വാ...
അന്ന് ദിലീപിനെ അറസ്റ്റ് ചെയ്ത് താരമായി... ഇപ്പോൾ സ്വന്തം കാര്യത്തിനായി സമീപിച്ചതും ദിലീപിന്റെ അഭിഭാഷകനെ; ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യുന്നതിന് മുൻപായി ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനില്‍നിന്നു നിയമോപദേശം തേടി എ.വി. ജോര്‍ജ്
16 May 2018
നടന് ദിലീപിനെ അറസ്റ്റു ചെയ്തത് എ.വി. ജോര്‍ജ് ഉള്‍പ്പെട്ട പ്രത്യേക അന്വേഷണ സംഘമാണ്. നടിയെ ആക്രമിച്ച കേസിലെ വിചാരണയുടെ തയാറെടുപ്പിനിടെയാണു അന്നു കേസന്വേഷിച്ച എസ്.പി. മറ്റൊരു കേസില്‍ തനിക്കായി നിയമോപദേശ...
പാവപ്പെട്ട പണക്കാരന്റെ രണ്ട് മക്കള്‍ക്കും കല്യാണം... അംബാനി കുടുംബത്തില്‍ കോടികള്‍ പൊടിപൊടിച്ച് അടുത്ത കല്യാണവും കൂടി; ആകാശിനും ഇഷയ്ക്കും പിന്നാലെ ആനന്ദിനും വിവാഹം
16 May 2018
ലോകത്തിലെ പണക്കാരില്‍ അംബാനി കുടംബത്തിലെ സ്ഥാനം വളരെ വലുതാണ്. പെട്രൊളിയം വ്യവസായവും റിലയന്‍സ് കമ്പനിയുമൊക്കെയായി അംബാനിയുടെ കുടുംബമാണ് രാജ്യം ഭരിക്കുന്നതെന്നു പോലും ആക്ഷെപമുണ്ട്.ആ അംബാനി കുടുംബത്തില്‍...
വിനോദ സഞ്ചാരികളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ തീരുമാനം
16 May 2018
വിനോദ സഞ്ചാരികളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗം തീരുമാനിച്ചു. ഇത് കൂടാതെ സംസ്ഥാനത്തിന് ആവശ്യമായ റ...
അമ്മമാരും കാമുകന്മാരും പെണ്മക്കളെ തുലയ്ക്കുന്നു... മകളെ കാണാനില്ലെന്ന അമ്മയുടെ പരാതി അന്വേഷിച്ച പൊലീസ് അമ്പരന്നു; പതിനേഴുകാരിയുടെ ഡയറി കുറിപ്പ് ഏറെ ഭയപ്പെടുത്തുന്നത്; അമ്മയുടെ വഴിവിട്ട ബന്ധം കാരണം കാമുകന് അവസാനം മകളേയും കണ്ണു വച്ചു; എല്ലാം സഹിക്കുന്നതിനപ്പുറമായപ്പോള്...
16 May 2018
അമ്മമാരുടെ വഴി വിട്ട ബന്ധം കാരണം അടുത്തിടെ കേരളത്തില്‍ നിരവധി പെണ്‍കുട്ടികളാണ് പീഡിക്കപ്പെട്ടത്. മലപ്പുറത്ത് മൊയ്തീന് കുട്ടി പെണ്‍കുട്ടിയെ തീയറ്ററില്‍ വച്ച് പീഡിപ്പിച്ചത് അമ്മയുടെ ഒത്താശയോടെയാണ്. ഇപ്...
പ്ലസ് ടു പ്രവേശനം കാത്തിരുന്ന വിദ്യാര്‍ഥി മീനച്ചിലാറ്റില്‍ മുങ്ങിമരിച്ചു.
16 May 2018
പ്ലസ് ടു പ്രവേശനം കാത്തിരുന്ന വിദ്യാര്‍ഥി മീനച്ചിലാറ്റില്‍ മുങ്ങിമരിച്ചു. തിരുവഞ്ചൂര്‍ അമ്പാടിയില്‍ സുരേഷ് ബാബുവിന്റെ മകന് അക്ഷയ് സുരേഷാ(15)ണു മരിച്ചത്. തിരുവഞ്ചൂര്‍ പൂവത്തുംമൂട് പാലത്തിനു താഴെ മീനച്...
ഇനി പ്രാര്‍ത്ഥനയുടെ ദിനങ്ങള്‍ ... കേരളത്തില്‍ മാസപ്പിറവി ഇന്ന് ദൃശ്യമാവാത്തതിനാല്‍ റംസാന് വ്രതാരംഭം നാളെ
16 May 2018
മാസപ്പിറവി ഇന്ന് കേരളത്തില്‍ ദൃശ്യമാവാത്തതിനാല്‍ റംസാന് വ്രതാരംഭം വ്യാഴാഴ്ച ആരംഭിക്കുമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. റംസാന് മാസപ്പിറവി കണ്ടാല്‍ അറിയിക്കണമെന്ന് വിവിധ കാസിമാര്‍ നര്‍ദ്ദേശം നല്...
കെ.എസ്.ആര്.ടി.സി.യില്‍ രണ്ടായിരത്തിലധികം പേരെ സ്ഥലംമാറ്റി കരട് പട്ടിക പുറത്ത്... 31 ന് പുതിയ സ്ഥലത്ത് ജീവനക്കാര്‍ ജോലിയില്‍ പ്രവേശിക്കണം
16 May 2018
കെ.എസ്.ആര്.ടി.സി.യില്‍ രണ്ടായിരത്തിലധികം പേരെ സ്ഥലംമാറ്റി കരട് പട്ടിക പുറത്തിറക്കി. െ്രെഡവര്‍മാരും കണ്ടക്ടര്‍മാരും മിനിസ്റ്റീരിയില്‍ ജീവക്കാരും മെക്കാനിക്കുകളും ഉള്‍പ്പെടെയുള്ളവരെയാണ് മാറ്റിയത്. യൂണി...


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...
