Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു

29 AUGUST 2026 11:41 AM ISTമലയാളി വാര്‍ത്ത
ഓണാവധി കഴിഞ്ഞ് മടങ്ങുന്ന യാത്രക്കാർക്കായി മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു. യാത്രാ തിരക്ക് കണക്കിലെടുത്ത് വണ്‍വേ സ്‌പെഷ്യല്‍ ട്രെയിനാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മംഗളൂരു ജങ്ഷനില്‍ നിന്ന് ഇന്ന് രാവിലെ 11:15ന് പുറപ്പെടുന്ന ട്രെയിന്‍ ഞായറാഴ്ച പുലര്‍ച്ചെ 04:00 മണിയ്...

ഇതാണോ നിന്റെയൊക്കെ ഹിന്ദുത്വം; മാന്യമായി ജീവിക്കുന്ന ഹിന്ദുക്കളെക്കൂടി നശിപ്പിച്ചു ഇവര്‍ എന്തു നേടാന്‍ പോകുന്നു; തന്റെ പേരില്‍ സംഘപരിവാര്‍ നടത്തുന്ന നുണപ്രചരണത്തിനെതിരെ സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി

12 January 2019

തന്റെ പേരില്‍ സംഘപരിവാര്‍ നടത്തുന്ന നുണപ്രചരണത്തിനെതിരെ സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി. ശബരിമലയില്‍ സ്ത്രീപ്രവേശിച്ചതിനെ സംബന്ധിച്ച് ശ്രീകുമാരന്‍ തമ്പി ഫേസ്ബുക്കില്‍ പങ്കുവെച്ച അഭിപ്രായ...

നേരിയ നിലവിളി ശബ്ദം പോലും പുറത്തേയ്ക്ക് കേൾക്കാത്ത രീതിയിൽ കസേരയിൽ നിന്നും എഴുന്നേൽക്കാൻ അനുവദിക്കാതെ തുണികൊണ്ടു വായ് പൊത്തി; കൊല്ലൂർവിള പള്ളിമുക്കിൽ നാടിനെ നടുക്കിയ തയ്യൽക്കാരിയുടെ ക്രൂര കൊലപാതകത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഭർത്താവ്

12 January 2019

പട്ടാപ്പകൽ തയ്യൽക്കാരിയെ കഴുത്തറുത്ത് കൊന്ന ഭർത്താവ് പിടിയിലായി. കൊല്ലപ്പെട്ട അജിത കുമാരിയുടെ മുൻ ഭർത്താവ് സുകുമാരനാ(61)ണ് പോലീസ് പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെ കൊല്ലൂർവിള പള്ളിമുക്കിലാണ് നാടി...

ഇരവിപുരത്ത് ഒമ്പതാം ക്ലാസ്സ് വി​ദ്യാ​ര്‍​ഥി​നിയെ വീ​ട്ടി​നു​ള്ളി​ല്‍ തൂ​ങ്ങി ​മ​രി​ച്ച നിലയില്‍ കണ്ടെത്തി

12 January 2019

കൊ​ല്ലം ഇരവിപുരത്ത് ഒമ്പതാം​ ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നിയെ വീ​ട്ടി​നു​ള്ളി​ല്‍ തൂ​ങ്ങി ​മ​രി​ച്ച നിലയില്‍ കണ്ടെത്തി. അയത്തി​ല്‍ ന​ഗ​ര്‍ 156-ല്‍ ​സ​മീ​റ(14)യാ​ണ് മ​രി​ച്ച​ത്. ടി​വി ക​ണ്ടു​കൊ​ണ്ടി​രു​ന്ന​...

ശ​ബ​രി​മ​ല​യി​ൽ​ ​വീ​ണ്ടും​​ ​യു​വ​തി​ക​ൾ​; മകരവിളക്കിന് കൂടുതൽ യുവതികളെ എത്തിക്കാൻ ആക്‌ടിവിസ്‌‌റ്റുകൾ; യു​വ​തി​ക​ൾ​ ​വ​ന്നാ​ൽ​ ​ഉ​ണ്ടാ​കാ​വു​ന്ന​ ​പ്ര​തി​ഷേ​ധം​ ​ക​ണ​ക്കി​ലെ​ടു​ത്ത് ​പൊ​ലീ​സും​ ​ക​ന​ത്ത​ ​ജാ​ഗ്ര​ത​യിൽ

12 January 2019

മ​ക​ര​വി​ള​ക്കിന് ​ശ​ബ​രി​മ​ല​യി​ൽ​ ​വീ​ണ്ടും​​ ​യു​വ​തി​ക​ൾ​ ​എത്താൻ​ ​ത​യാ​റെ​ടു​ക്കു​ന്ന​താ​യി​ ​വി​വ​രം. വേ​ഷം​ ​മാ​റി​യോ​ ​മ​റ്റോ​ ​മ​ല​ച​വി​ട്ടാ​നാ​ണ് ​ശ്ര​മ​മെ​ന്നാ​ണ് ​സൂ​ച​ന.​ ഇതിനായി ​ചി​ല​ ...

ചർച്ചയ്ക്ക് വിളിച്ച സർക്കാർ നടപടിയെ സ്വാഗതം ചെയ്യുന്നു; കൊല്ലം ആലപ്പാട് ഐആര്‍ഇ നടത്തുന്ന ഖനനത്തിനെതിരായ സമരത്തിൽ നിലപാട് കടുപ്പിച്ച് സമരസമിതി

12 January 2019

കൊല്ലം ആലപ്പാട് ഐആര്‍ഇ നടത്തുന്ന ഖനനത്തിനെതിരായ സമരത്തിൽ നിലപാട് കടുപ്പിച്ച് സമരസമിതി. ചർച്ചയ്ക്ക് വിളിച്ച സർക്കാർ നടപടിയെ സ്വാഗതം ചെയ്യുന്നു. എന്നാല്‍, ഖനനം അവസാനിപ്പിക്കാതെ സര്‍ക്കാരുമായി ചർച്ചയ്ക്ക...

കൊട്ടാരക്കരയ്ക്കു സമീപം നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം

12 January 2019

കൊട്ടാരക്കരയ്ക്ക് സമീപം പൂയപ്പള്ളിയില്‍ നിയന്ത്രണം വിട്ട് ബൈക്ക് അപകടത്തില്‍പ്പെട്ട രണ്ട് യുവാക്കള്‍ മരിച്ചു. ഇന്നലെ രാത്രി 11.30നാണ് അപകടമുണ്ടായത്. രാവിലെ വയലില്‍ വാഴയ്ക്ക് വെളളം തളിയ്ക്കാന്‍ വന്നവരാ...

ബ്രഹ്മ മുഹൂർത്തത്തിൽ ഉണർന്ന് കൊടുംതണുപ്പിൽ ഹിമാലയത്തിലെ തണുപ്പേറിയ വെള്ളത്തിൽ കുളി; സന്ന്യാസികള്‍ക്കൊപ്പം ധ്യാനം... കൗതുകം ലേശം കൂടുതലാ...ട്രോളന്മാര്‍ക്ക് പിന്നാലെ മോഡിയെ ട്രോളി വിടി ബല്‍റാം എംഎല്‍എ

12 January 2019

ചെറുപ്പകാലത്ത് താനൊരു ആത്മാന്വേഷിയായിരുന്നെന്ന അവകാശവാദവുമായി എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്റെ യൗവ്വനകാലത്തെകുറിച്ച്‌ വാചാലനായതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ ട്രോളുകളുടെ പെരുമഴയായിരുന്നു. ട്രോൾ ...

കൊച്ചി മെട്രോയില്‍ ടിക്കറ്റ് എടുക്കാതെ ആലുവ മുതല്‍ കലൂര്‍ വരെ ഫോര്‍ട്ടുകൊച്ചി സ്വദേശികളുടെ യാത്ര; സ്റ്റേഷന് പുറത്തേക്ക് ഇറങ്ങാന്‍ വഴിയില്ലാതായതോടെ യുവാവിനും യുവതിക്കും കിട്ടിയത് എട്ടിന്റെ പണി...

12 January 2019

കൊച്ചി മെട്രോയില്‍ ടിക്കറ്റെടുക്കാതെ യാത്ര ചെയ്ത യുവാവിനെയും യുവതിയെയും സുരക്ഷ ഉദ്യോഗസ്ഥര്‍ പിടികൂടി. ഫോര്‍ട്ടുകൊച്ചി സ്വദേശികളായ യുവാവും യുവതിയുമാണ് സുരക്ഷാ ക്രമീകരണങ്ങളെല്ലാം മറികടന്ന് ടിക്കറ്റെടുക്...

ദിലീപിനെ തുണച്ച ജഡ്ജിയമ്മാവന്‍ വീണ്ടും... സുപ്രീംകോടതി കനിയാന്‍ ജഡ്ജിയമ്മാവന്‍ ക്ഷേത്രത്തില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്റെ വഴിപാട്

12 January 2019

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതി വിധി ആകാംക്ഷയോടെയിരിക്കുകയാണ് മലയാളികള്‍. അതേസമയം ശബരിമല വിഷയത്തില്‍ സുപ്രീം കോടതിയില്‍ നിന്നും അനുകൂല വിധി ഉണ്ടാകാന്‍ ജഡ്ജിയമ്മാവന്‍ ക്ഷേത്രത്തില്‍ ദേവസ...

തിങ്കളാഴ്ച പ്രഫഷനൽ കോളജ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

12 January 2019

മകരവിളക്ക് പ്രമാണിച്ച് തിങ്കളാഴ്ച പത്തനംതിട്ട ജില്ലയിലെ പ്രഫഷനൽ കോളജ് ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ അവധി പ്രഖ്യാപിച്ചു. ...

ചി​ല​ ​സ്ഥാ​ന​ങ്ങ​ളി​ൽ​ ​ചി​ല​രെ​ ​ഇ​രു​ത്തി​യ​ത് ​പാ​ർ​ട്ടി​ക്ക് ​ഭാ​ര​മാ​യി​ട്ടു​ണ്ട്; പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​ന​ട​ത്തി​യ​ ​ഒ​രു​ ​പ​രാ​മ​ർശം വിരൽ ചൂണ്ടുന്നത് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാറിലേക്കെനന്ന് രാഷ്‌ട്രീയ നിരീക്ഷകർ

12 January 2019

വ്യാ​ഴാ​ഴ്‌ച​ ​എ.​കെ.​ജി​ ​സെ​ന്റ​റി​ൽ​ ​പാ​ർ​ട്ടി​ ​ജി​ല്ലാ​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​അം​ഗ​ങ്ങ​ളു​ടെ​യും​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​ ​അം​ഗ​ങ്ങ​ളു​ടെ​യും​ ​ശി​ല്‌പ​ശാ​ല​യി​ൽ​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​...

പിണറായിയ്‌ക്കൊപ്പം ഭക്തര്‍ക്കൊപ്പം... ദേവസ്വംബോര്‍ഡ് പ്രസിഡന്റ് രാജി വച്ചെന്ന വാര്‍ത്തകള്‍ക്കിടെ കൃത്യമായ മറുപടിയുമായി എ പത്മകുമാര്‍; വരികള്‍ക്കിടയിലൂടെ തികഞ്ഞ ഭക്തനായി സൗമ്യനായി പത്മകുമാര്‍

12 January 2019

ശബരിമല യുവതീ പ്രവേശവുമായി ബന്ധപ്പെട്ട് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ രാജി വയ്ക്കുന്നു എന്ന വാര്‍ത്ത ഇന്നലെ വന്നിരുന്നു. അദ്ദേഹത്തിന്റെ പല നിലപാടുകളോടും പ്രസ്താവനകളോടുമുള്ള നീരസം മുഖ്യമന്ത്രി...

സിപിഎമ്മിന് കനത്ത തിരിച്ചടി... റ്റി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ കാലാവധിക്ക് മുമ്പേ വിട്ടയക്കാനുള്ള സര്‍ക്കാരിന്റെ തന്ത്രം പാളി; വി.എസ്. അച്യുതാനന്ദനെ നോക്കുകുത്തിയാക്കി അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി നടത്തിയ ശ്രമത്തിന് കനത്ത തിരിച്ചടി

12 January 2019

തടവുകാരെ വിട്ടയച്ച നടപടി ഹൈക്കോടതി തടഞ്ഞതോടെ റ്റി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ കാലാവധിക്ക് മുമ്പേ വിട്ടയക്കാനുള്ള സര്‍ക്കാരിന്റെ തന്ത്രം പാളി. പിണറായി സര്‍ക്കാര്‍ അധികാരം ഒഴിയും മുമ്പ് റ്റി.പി...

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീരകഥകള്‍ അവസാനിക്കുന്നില്ല; സുപ്രീംകോടതി വിധി പ്രകാരം തിരിക സര്‍വ്വീസിലെത്തിയ സിബിഐ ഡയറക്ടര്‍ ആലോക് വര്‍മ്മയെ നീക്കം ചെയ്ത നടപടിയിലൂടെ നരേന്ദ്രമോദി സംരക്ഷിച്ചത് സ്വന്തം കസേര

12 January 2019

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീരകഥകള്‍ അവസാനിക്കുന്നില്ല. സുപ്രീംകോടതി വിധി പ്രകാരം തിരിക സര്‍വ്വീസിലെത്തിയ സിബിഐ ഡയറക്ടര്‍ ആലോക് വര്‍മ്മ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയ നിമിഷം ഞൊടിയിട കൊണ്ടാണ...

Malayali Vartha Recommends