KERALA
വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ
പ്രതിഷേധ ഫലം കണ്ടു; പ്രവാസി മൃതദേഹം ഇനി തൂക്കില്ല; മൃതദേഹ നിരക്ക് ഏകീകരിച്ച് എയർ ഇന്ത്യ
05 January 2019
ഇനി മുതൽ ഗൾഫിൽ നിന്ന് പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ടിക്കറ്റ് നിരക്ക് ഏകീകരിച്ചു. ഇതോടെ മൃതദേഹം തൂക്കി നോക്കി നിരക്ക് ഈടാക്കുന്ന പ്രവണത അവസാനിക്കും.12 വയസ്സിന് താഴെയുള്ളവരുടേതിന് 750 ദിർഹ...
സംസ്ഥാനത്ത് നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കുന്ന ഹര്‍ത്താലും പൊതുപണിമുടക്കും നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജികള്‍
05 January 2019
സംസ്ഥാനത്ത് നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കുന്ന ഹര്‍ത്താലും പൊതുപണിമുടക്കും നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജികള്‍. കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി, മലയാളവേദി പ്രസിഡന്റ് ...
എല്ലാം കൈവിട്ട് കേരളം അശാന്തം... ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്നുള്ള അക്രമങ്ങള്‍ക്ക് ശമനമില്ല, നേതാക്കളുടെ വീടിനു നേര്‍ക്ക് ബോംബേറ് , വീണ്ടും വെല്ലുവിളിച്ചു പ്രക്ഷോഭകരെ തെരുവിലിറക്കുന്നു
05 January 2019
എല്ലാം കൈവിട്ട് കേരളം അശാന്തം. വീണ്ടും വെല്ലുവിളിച്ചു പ്രക്ഷോഭകരെ തെരുവിലിറക്കുന്നു. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്നുള്ള അക്രമങ്ങള്‍ക്ക് ശമനമില്ല. തലശേരിയില്‍ സി.പി.എം ബി.ജെ.പി നേതാക്കള...
കണ്ണൂര്‍ ജില്ലയിലെ അക്രമ സംഭവങ്ങള്‍ തടയാന്‍ പോലീസ് കനത്ത ജാഗ്രത പുലര്‍ത്തുന്നെന്ന് സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റ
05 January 2019
കണ്ണൂര്‍ ജില്ലയിലെ അക്രമ സംഭവങ്ങള്‍ തടയാന്‍ പോലീസ് കനത്ത ജാഗ്രത പുലര്‍ത്തി വരികയാണെന്ന് സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റ. സംസ്ഥാനമൊട്ടാകെ ജാഗ്രത തുടരും. രാഷ്ട്രീയ നേതാക്കളുടെ വീടിനു നേര്‍ക്ക് നടന്...
വഴിയൊരുക്കിയത് ഫേസ് ബുക്ക് കൂട്ടായ്മ... നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫേസ് ബുക്ക് കൂട്ടായ്മയ്ക്ക് സര്‍ക്കാരും പോലീസും വെള്ളവും വളവും നല്‍കിയപ്പോള്‍ എല്ലാം പൂര്‍ത്തിയായി; ഒരു നാടിനെ മുള്‍ മുനയില്‍ നിര്‍ത്തിയ രഹസ്യ അജണ്ട ഇങ്ങനെ
04 January 2019
ശബരിമലയില്‍ പരസ്യമായി യുവതികളെ കയറ്റി നാണം കെട്ടപ്പോള്‍ വിജയിച്ചത് ആളും ആരവവുമില്ലാതെയുള്ള രഹസ്യ നീക്കം. യുവതികളെ തേടിയുള്ള 'നവോത്ഥാന കേരളം ശബരിമലയിലേക്ക്' എന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മയിലൂടെ...
പ്രൊഫ. ബിന്ദു ശബരിമല ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ നേതാക്കള്‍ തലശ്ശേരി പാലയാട് ലീഗല്‍ സ്റ്റഡീസ് ക്യാമ്പസിലേക്ക് നടത്താനിരുന്ന മാര്‍ച്ച് പ്രവര്‍ത്തകര്‍ തന്നെ ബഹിഷ്‌ക്കരിച്ചു
04 January 2019
പ്രൊഫ. ബിന്ദു ശബരിമല ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ നേതാക്കള്‍ നടത്താനിരുന്ന മാര്‍ച്ച് പ്രവര്‍ത്തകര്‍ തന്നെ ബഹിഷ്‌ക്കരിച്ചു. ബിന്ദു ജോലി ചെയ്യുന്ന തലശ്ശേരി പാലയാട...
ഹര്‍ത്താലുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ വരെ 801 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 1369 പേരെ അറസ്റ്റ് ചെയ്തു. കരുതല്‍ തടങ്കലില്‍ 717 പേര്‍ കഴിയുന്നു. ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്, മന്ത്രിമാരുടെ സുരക്ഷയും വര്‍ദ്ധിപ്പിക്കും
04 January 2019
ഹര്‍ത്താലുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ വരെ 801 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 1369 പേരെ അറസ്റ്റ് ചെയ്തു. കരുതല്‍ തടങ്കലില്‍ 717 പേര്‍ കഴിയുന്നു. ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ...
മകരവിളക്ക് ദിനം കേരളത്തിലെ എല്ലാ ഹിന്ദു വീടുകളിലും അയ്യപ്പ ജ്യോതി തെളിയും ; ജനുവരി പതിനാലിന് കർമ്മ സമിതിയുടെ ആഭിമുഖ്യത്തിൽ കേരളത്തിലെ ക്ഷേത്രങ്ങളിലും, വീടുകളിലും അയ്യപ്പ ജ്യോതി തെളിയിക്കും
04 January 2019
സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമലയിൽ യുവതി പ്രവേശനം ഉണ്ടായി. ഇതിന്റെ അടിസ്ഥാനത്തിൽ ശബരിമല ആചാര ലംഘനത്തെ ചെറുക്കുന്നത്തിനു ശക്തമായ സമര പരിപാടികളുമായി ശബരിമല കർമ്മ സമിതി രംഗത്ത്. 18 ന് നടക്കുന്...
പിണറായി പൊളിച്ചടുക്കാൻ ശ്രമിക്കുന്നത് സംഘപരിവാര്‍ മധുരസ്വപ്നങ്ങള്‍; പിണറായിപൊളിച്ചത് ശബരിമലയെ ആയുധമാക്കികൊണ്ട് സംസ്ഥാനത്ത് നിലയുറപ്പിക്കാനായി സംഘപരിവാറിന്റെ നേതൃത്വത്തില്‍ തയാറാക്കിയ അജണ്ട
04 January 2019
ശബരിമലയില്‍ യുവതികളെ എത്തിച്ചതിലൂടെ പിണറായിവിജയന്‍ പൊളിച്ചടുക്കാൻ ശ്രമിക്കുന്നത് ബി.ജെ.പിയുടെ രാഷ്ട്രീയതന്ത്രം. ശബരിമലയെ ആയുധമാക്കികൊണ്ട് സംസ്ഥാനത്ത് നിലയുറപ്പിക്കാനായി സംഘപരിവാറിന്റെ നേതൃത്വത്തില്‍ ത...
സെപ്തംബര്‍ 28ലെ സുപ്രീംകോടതി വിധി പ്രകാരം ആര്‍ത്തവസമയത്ത് യുവതികള്‍ക്ക് കേരളത്തിലെ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നതിന് തടസമല്ല, അതിനാല്‍ പൊലീസ് അത്തരത്തിലുളള മെഡിക്കല്‍ രേഖകളോ, വയസ് പരിശോധിക്കുന്നതിനുള്ള തിരിച്ചറിയല്‍ കാര്‍ഡുകളോ പരിശോധിക്കാന്‍ പാടില്ല
04 January 2019
ശബരിമലയില്‍ പൊലീസ് ശശികലയെ ദര്‍ശനത്തിന് എത്തിക്കും മുമ്പ് സുപ്രീംകോടതി വിധി ലംഘിച്ചെന്ന് ആക്ഷേപം. ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് ശ്രീലങ്കന്‍ യുവതിയും ഭര്‍ത്താവ് ശരവണമാരനും മകനും പമ്പയിലെ പൊലീസ് കണ്‍ട്ര...
മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ഉണ്ടായ അക്രമങ്ങളില്‍ നടപടി ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി
04 January 2019
ശബരിമല യുവതീ പ്രവേശനത്തിനു പിന്നാലെ കഴിഞ്ഞ രണ്ട് ദിവസങ്ങളായി മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ഉണ്ടായ അക്രമങ്ങളില്‍ കര്‍ശന നടപടി ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ...
ശബരിമലയിലേക്ക് സ്ത്രീകളെ ആരും നൂലില്‍ കെട്ടി ഇറക്കിയതല്ല; അക്രമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍
04 January 2019
ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച ഹര്‍ത്താലിലെ അക്രമങ്ങള്‍ക്കെതിരെ ശക്തമായ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയിലേക്ക് സ്ത്രീകളെ ആരും നൂലില്‍ കെട്ടി താഴ്ത്തിയതല്ല...
ഒരു ഭാരവാഹിയുടേയും പൂർവ്വിക സ്വത്തിൽ നിന്ന് ചില്ലിക്കാശെടുത്തല്ല രാജ്യത്തെ പ്രസ് ക്ലബ്ബുകൾ നിർമ്മിച്ചത്; വാർത്താ സമ്മേളനങ്ങൾ ബഹിഷ്കരിച്ച മാധ്യമങ്ങൾക്കെതിരെ ബിജെപി മീഡിയ കോർഡിനേറ്റർ സന്ദീപ് ആർ വചസ്പതി
04 January 2019
സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമലയിൽ യുവതി പ്രവേശനം അനുവധിച്ചതിൽ പ്രതിഷേധിച്ച് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കേരളം കണ്ടത് വിശ്വാസികളായ അയ്യപ്പ ഭക്തരുടെ ജനരോക്ഷമാണ്. വിശ്വാസികൾക്കൊപ്പം ശബരിമല കർ...
കനകദുർഗയുടെയും, ബിന്ദുവിന്റേയും ശബരിമല ദർശനം നക്സൽ ബന്ധമുള്ള തീവ്ര കമ്മ്യൂണിസ്റ്റ് വിഭാഗത്തിപ്പെട്ട ആക്ടിവിസ്റ്റുകളുടെ വിജയം: വീണ്ടും യുവതികളെ ശബരിമലയിലേയ്ക്ക് എത്തിക്കാൻ നവോത്ഥാന കേരള കൂട്ടായ്മ
04 January 2019
നക്സൽ ബന്ധമുള്ള തീവ്ര കമ്മ്യുണിസ്റ്റ് വിഭാഗത്തിപെട്ട ആക്റ്റിവിസ്റ്റുകളുടെ ഒരു വലിയ വിജയമാണ് കനകദുർഗയുടെയും ബിന്ദുവിന്റേയും ശബരിമല ദർശനം. നവോത്ഥാന കേരള കൂട്ടായ്മ എന്ന ഫേസ്ബുക്ക് സംഘടനയിലൂടെയാണ് കനകദുർഗ...
ഭിന്നശേഷി സഹായക ഉപകരങ്ങളുടെ വിപുലമായ ഷോറൂമുകള്‍ ആരംഭിക്കാനൊരുങ്ങി ആരോഗ്യ സാമൂഹ്യനീതി വകുപ്പ്
04 January 2019
തിരുവനന്തപുരം: സംസ്ഥാനത്ത് ഭിന്നശേഷിക്കാര്‍ക്ക് സഹായകരമായ ഉപകരണങ്ങളുടെ ഷോറൂം ഉടന്‍ ആരംഭിക്കുമെന്നും അതുകഴിഞ്ഞ് സഹായ ഉപകരണങ്ങളുടെ നവീന നിര്‍മ്മാണ കേന്ദ്രം തുടങ്ങുമെന്നും ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവിക...
കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...
ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...
























