KERALA
വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ
സംസ്ഥാന കായകല്‍പ്പ് അവാര്‍ഡ് പ്രഖ്യാപിച്ചു; ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയ്ക്ക് 50 ലക്ഷം; രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ബീച്ച് ഹോസ്പിറ്റലിന് 20 ലക്ഷം
04 January 2019
തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന കായകല്‍പ്പ് അവാര്‍ഡ് ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, ശുചിത്വ പ...
ഇനിയും യുവതികളെ പ്രവേശിപ്പിക്കാൻ തുനിഞ്ഞാൽ ഇതുവരെ കേരളം കണ്ട സമരങ്ങളുടെ രൂപവും ഭാവവും ആയിരിക്കില്ല ഇനിയങ്ങോട്ട്; അയ്യപ്പ ദർശനത്തിന്റെയും പേര് പറഞ്ഞെത്തുന്ന യുവതികളൊന്നും ഭക്തരല്ല; മുഖ്യമന്ത്രി മാവോ വാദികൾക്കൊപ്പമെന്ന് കെ.പി. ശശികല
04 January 2019
ശബരിമലയിലെ യുവതീ പ്രവേശനത്തെ എതിർക്കുന്നതിൽ നിന്ന് ഭക്തർ ഒരു കാരണവശാലും പിന്നോട്ടുപോകില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല . തങ്ങൾ പാലിക്കുന്ന ആചാരത്തെയും വിശ്വാസത്തെയും അവർ ജീവന് ത...
ഹര്‍ത്താലുകള്‍ നിരോധിക്കണം ; സംസ്ഥാനത്ത് ഹര്‍ത്താലുകള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി
04 January 2019
സംസ്ഥാനത്ത് ഹര്‍ത്താല്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് കേരള ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ 97 ഹര്‍ത്താലുകള്‍ നടന്നെന്നും ഇത് സമ്ബദ് വ്യവ...
തറവാട്ടില്‍ പിറന്ന സ്ത്രീകള്‍ ശബരിമലയില്‍ പോകില്ല; ബി.ജെ.പിക്കാര്‍ക്ക് അന്തസുണ്ടെങ്കില്‍ ശബരിമല യുവതി പ്രവേശന വിഷയത്തില്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ കേന്ദ്രസര്‍ക്കാരിനെ സമീപിക്കണം; ബി.ജെ.പിയെ രൂക്ഷമായി വിമര്‍ശിച്ച് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്‍
04 January 2019
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ബി.ജെ.പിയെ രൂക്ഷമായി വിമര്‍ശിച്ച് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്‍ രംഗത്ത്. കേരളത്തിലെ ബി.ജെ.പിക്കാര്‍ക്ക് അന്തസുണ്ടെങ്കില്‍ ശബരിമല യുവതി പ്രവേശന വിഷയത്ത...
കനകദുര്‍ഗയും ബിന്ദുവും ദര്‍ശനം നടത്തി മടങ്ങിയതിന് പിന്നാലെ ശ്രീലങ്കന്‍ യുവതി ശശികല ദര്‍ശനം നടത്തിയതോടെ പന്തളം കൊട്ടാരം നിര്‍വാഹക സമിതി തന്ത്രി കണ്്ഠരര് രാജീവരരോട് വിശദീകരണം തേടും
04 January 2019
കനകദുര്‍ഗയും ബിന്ദുവും ദര്‍ശനം നടത്തി മടങ്ങിയതിന് പിന്നാലെ ശ്രീലങ്കന്‍ യുവതി ശശികല ദര്‍ശനം നടത്തിയതോടെ പന്തളം കൊട്ടാരം നിര്‍വാഹക സമിതി തന്ത്രി കണ്്ഠരര് രാജീവരരോട് വിശദീകരണം തേടും. തുടര്‍ച്ചയായി യുവതിക...
പട്ടാളം മാർക്കറ്റിൽ വൻ തീപിടിത്തം; മൂന്നു കടകൾ പൂർണമായും കത്തി നശിച്ചു; തീ അണക്കാനുള്ള ശ്രമം പുരോഗമിക്കുന്നു
04 January 2019
തൃശൂർ നഗരത്തിലെ പട്ടാളം മാർക്കറ്റിൽ വൻ തീപിടിത്തം. മൂന്നു കടകൾ പൂർണമായും കത്തി നശിച്ചു. പഴയ വാഹനഭാഗങ്ങൾ വിൽക്കുന്ന മാർക്കറ്റിലാണ് തീപിടിത്തം ഉണ്ടായിരി...
മകരവിളക്ക് പൂജയടക്കം നടക്കേണ്ടതിനാല്‍, യുവതീപ്രവേശനത്തിന് പിന്നാലെ നടയടച്ച് ശുദ്ധികലശം നടത്തിയ തന്ത്രി കണ്ഠരര് രാജീവര്‍ക്കെതിരെ തല്‍ക്കാലം നടപടിയുണ്ടാകില്ല, നോട്ടീസ് നല്‍കി, 15 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണം
04 January 2019
കനകദുര്‍ഗയും ബിന്ദുവും ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് ശബരിമല നടയടച്ച തന്ത്രി കണ്ഠരര് രാജീവര്‍ക്കെതിരെ ദേവസ്വം ബോര്‍ഡ് പെട്ടെന്ന് നടപടി സ്വീകരിക്കില്ല. മകരവിളക്ക് പൂജയടക്കം നടക്കേണ്ടതിനാലാണ് ഈ തീരുമാനം...
പെണ്ണുങ്ങളുടെ പ്രയത്നഫലമൊക്കെ തട്ടിത്തിന്നു കൊഴുത്തിട്ട് സ്ത്രീകൾ മാത്രമനുഷ്ഠിക്കേണ്ട ഈ സദാചാരങ്ങളെ കുറിച്ച് പറഞ്ഞ് അവരെ വിചാരണ ചെയ്യുന്നു; എഴുത്തുകാരി ശാരദക്കുട്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാകുന്നു
04 January 2019
ശബരിമലയിൽ എല്ലാ പ്രായത്തിലും പെട്ടവർക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിക്ക് പിന്നാലെ ജനുവരി രണ്ടിന് മലപ്പുറം സ്വദേശികളായ കനക ദുർഗയും ബിന്ദുവും ശബരിമല ദർശനം നടത്തി. ബിന്ദുവും കനക ദുര്‍ഗ...
സ്ത്രീകള്‍ ബഹിരാകാശത്ത് വരെ പോകുന്നു, പിന്നെന്തു കൊണ്ട് അവര്‍ക്ക് ഒരു ക്ഷേത്രത്തില്‍ പ്രവേശിക്കാൻ പാടില്ല ; ശബരിമല യുവതീ പ്രവേശനത്തിൽ ബി.ജെ.പി അടക്കമുള്ള പാർട്ടികൾ സ്വീകരിക്കുന്ന നിലപാടിനെ തള്ളി കേന്ദ്രമന്ത്രി രംഗത്ത്
04 January 2019
ശബരിമല സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്നവര്‍ക്കെതിരെ കേന്ദ്രമന്ത്രിയും ലോക് ജന്‍ശക്തി പാര്‍ട്ടി അധ്യക്ഷനുമായ രാംവിലാസ് പസ്വാന്‍ രംഗത്ത്. ശബരിമല യുവതീ പ്രവേശനത്തിൽ ബി.ജെ.പി അടക്കമുള്ള പാർട്ടികൾ സ്വീകരിക...
കോളജ് കാലത്ത് നക്‌സലൈറ്റായി,കുടുംബത്തെ വെല്ലുവിളിച്ച് അന്യസമുദായക്കാരനെ വിവാഹം കഴിച്ചു... ശബരിമല ദര്‍ശനം നടത്തി ചരിത്രത്തിലേയ്ക്ക് കാലെടുത്തുവച്ച ബിന്ദുവിന്റെ ഭൂതകാലമിങ്ങനെ...
04 January 2019
2019 ജനുവരി രണ്ടിനാണ് ബിന്ദു അമ്മിണി, കനകദുര്‍ഗ എന്നിവര്‍ ശബരിമല ദര്‍ശനം നടത്തി ചരിത്രത്തിലേയ്ക്ക് കാലെടുത്തുവച്ചത്. സംഘപരിവാറിന്റെയും മാധ്യമങ്ങളുടെയും കണ്ണുവെട്ടിച്ചാണ് പോലീസ് ഇരുവരെയും സന്നിധാനത്തെത...
അപൂര്‍വമായ പോലീസ് നടപടി... അക്രമങ്ങള്‍ തുടരവെ ശക്തമായ നടപടിയൊക്കൊരുങ്ങുന്നു; അക്രമത്തിലേര്‍പ്പെടുന്നവരെ സാമ്പത്തികമായി ഉപരോധിക്കാന്‍ പോലീസ് പുതിയ രീതി അവലംബിക്കുന്നു
04 January 2019
സംസ്ഥാനത്ത് വീണ്ടും അക്രമം തുടരുമ്പോള്‍ അക്രമത്തില്‍ ഏര്‍പ്പെടുന്നവരെക്കൊണ്ട് മുട്ടുകുത്തിയ്ക്കാന്‍ കേരള പോലീസ്. ഹര്‍ത്താലുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്ന നടപടി...
ഭർത്താവിനൊപ്പം രാത്രി കിടന്നുറങ്ങിയ യുവതിയെ പത്ത് മിനിറ്റ് കഴിഞ്ഞ് കാണാതായി; അന്വേഷിച്ചിറങ്ങിയ ഭർത്താവും ബന്ധുക്കളും കണ്ടത് അടുത്ത പുരയിടത്തിലെ കുളത്തില്‍ മരിച്ച നിലയില്‍...ഇടുക്കിയിൽ സംഭവിച്ചത്
04 January 2019
നെടുങ്കണ്ടം കവുന്തിയില്‍ യുവതിയെ പടുതാകുളത്തില്‍ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയില്‍ കണ്ടെത്തി. നെടുങ്കണ്ടം കവുണ്ടി തുണ്ടത്തില്‍ വിഷ്ണുവിന്റെ ഭാര്യ ഉണ്ണിമായയെ (22) തിങ്കളാഴ്ച രാത്രിയില്‍ പത്തേകാലോടെയാണ്...
മതപരമായ ആചാരങ്ങളില്‍ കോടതി ഇടപെടുന്നത് ശരിയല്ല; അവിശ്വാസികളെയാണ് സര്‍ക്കാര്‍ ശബരിമലയിലെത്തിച്ചു ദര്‍ശനം നടത്തിച്ചത്; സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി എംപി
04 January 2019
ശബരിമല യുവതി പ്രവേശന വിഷയത്തിൽ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി എംപി മീനാക്ഷി ലേഖി ലോക്‌സഭയില്‍. ശബരിമലയെ സംഘര്‍ഷഭൂമിയാക്കിയതിന്റെ പൂര്‍ണ ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയനാണ്....
യുവതീപ്രവേശനത്തെ തുടര്‍ന്ന് ശബരിമല നടയടച്ച തന്ത്രി കണ്ഠരര് രാജീവരെ മാറ്റണമെന്ന് കൃഷി മന്ത്രി വി.എസ് സുനില്‍ കുമാര്‍, ശുദ്ധിക്രീയ നടത്താന്‍ തന്ത്രിക്ക് എന്ത് അവകാശമെന്നും മന്ത്രി ചോദിച്ചു
04 January 2019
യുവതീപ്രവേശനത്തെ തുടര്‍ന്ന് ശബരിമല നടയടച്ച തന്ത്രി കണ്ഠരര് രാജീവരെ മാറ്റണമെന്ന് കൃഷി മന്ത്രി വി.എസ് സുനില്‍ കുമാര്‍. ശുദ്ധിക്രീയ നടത്താന്‍ തന്ത്രിക്ക് എന്ത് അവകാശമെന്നും മന്ത്രി ചോദിച്ചു. സുപ്രീംകോടതി...
വീഴ്ച വരുത്തിയാൽ നടപടി; ശബരിമലയിലെ യുവതീ പ്രവേശനത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന അക്രമ സംഭവങ്ങൾ അമർച്ച ചെയ്യുന്നതിൽ വീഴ്ച വരുത്തിയ പൊലീസുദ്യോഗസ്ഥർക്ക് ഡി.ജി.പിയുടെ താക്കീത്
04 January 2019
പ്രായഭേദമന്യേ എല്ലാപ്രായത്തിലുമുള്ളവർക്ക് ശബരിമല ദർശനം നടത്താം എന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ രണ്ടുയുവതികൾ ദർശനം നടത്തിയതിനു പിന്നാലെ പ്രതിഷേധം ശക്തമാകുകയാണ്. ശബരിമലയിലെ യുവതീ പ്രവേശനത്തിൽ പ...
കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...
ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...
























